India
- Nov- 2019 -20 November
പുക അലാറം: ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി
ചെന്നൈ•പുക അലാറം കേട്ടതിനെത്തുടര്‍ന്ന് 168 യാത്രക്കാരുമായി കോയമ്പത്തൂരില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനം ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ കാര്‍ഗോ ഭാഗത്ത് നിന്നാണ് സ്മോക്ക്…
Read More » - 20 November
നിയമസഭയില്‍ സ്പീക്കര്‍ക്ക് ഫ്ലയിംഗ് കിസ് നല്കി കോണ്‍ഗ്രസ് എം.എല്‍.എ
ഭുവനേശ്വര്‍•തന്റെ നിയോജകമണ്ഡലം നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കാൻ അദ്ദേഹത്തെ അനുവദിച്ചതിന് ഒഡീഷ നിയമസഭയിൽ സ്പീക്കർ എസ്എൻ പാട്രോയ്ക്ക് ഫ്ലയിംഗ് കിസ് നല്കി കോൺഗ്രസ് എംഎൽഎ താരപ്രസാദ്. സഭയിൽ ആദ്യമായി…
Read More » - 20 November
ലോകകപ്പ് മോഹങ്ങൾക്ക് തിരശീല; ഒമാനോട് തോൽവി വഴങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം
ഒമാനോട് പരാജിതരായ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ലോകകപ്പ് മോഹങ്ങളൊക്കെ അസ്തമിക്കുകയാണ്. എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു ഒമാനോട് ഇന്ത്യ തോൽവി വഴങ്ങിയത്. അഞ്ചു കളികളില്‍ നിന്നും ഒരു കളി…
Read More » - 20 November
ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ കഴിയുന്ന മൂന്ന് ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിയ്ക്കാന്‍ ഐഎസ്ആര്‍ഒ
തിരുവനന്തപുരം : ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ കഴിയുന്ന മൂന്ന് ഉപഗ്രഹങ്ങള്‍ ഉടന്‍ വിക്ഷേപിയ്ക്കാന്‍ ഇന്ത്യ. കാര്‍ട്ടോസാറ്റ് 3 അടുത്ത 25 നും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാരെ…
Read More » - 20 November
ഉലകനായകനും സ്റ്റൈൽ മന്നനും ; തമിഴ്നാട് രാഷ്ട്രീയത്തിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയ ഭൂമികയിൽ പ്രതിപക്ഷങ്ങളെ ഞെട്ടിപ്പിക്കുന്ന നീക്കവുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. പൊതുജനത്തിന്റെ നന്മയ്ക്കായി ഉലകനായകൻ കമൽഹാസനുമായി രാഷ്ട്രീയ കൈകോർക്കൽ നടത്തുമെന്ന് താരം അറിയിച്ചു.…
Read More » - 20 November
രാജസ്ഥാന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് : കോണ്‍ഗ്രസ് മുന്നേറ്റം
ജയ്പൂർ•രാജസ്ഥാനില്‍ 49 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 20 എണ്ണത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നിയന്ത്രണം നേടി. ബി.ജെ.പി ആറിടങ്ങളില്‍ മാത്രമാണ് ഭൂരിപക്ഷം നേടിയത്. നഗര…
Read More » - 20 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നാരംഭിക്കും; ‘ഡെസ്പൈറ്റ് ഫോഗ്’ ഉദ്ഘാടന ചിത്രം
പനജി: ലോക സിനിമകളുടെ ദൃശ്യാസ്വാദനത്തിനായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഗോവ തലസ്ഥാനമായ പനജിയില്‍ ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍നിന്നുള്ള…
Read More » - 20 November
ഇന്ത്യന്‍ മിസൈലുകളും ആയുധങ്ങളും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് : കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ഇന്ത്യന്‍ മിസൈലുകളും ആയുധങ്ങളും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് . ദുബായില്‍ നടക്കുന്ന എയര്‍ഷോയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. എയര്‍ഷോയില്‍ സജീവ സാന്നിധ്യമാണ് ഇന്ത്യന്‍ പ്രതിരോധസ്ഥാപനങ്ങള്‍. ആദ്യമായാണ്…
Read More » - 20 November
വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് കൊലപാതകത്തിൽ
ഗാന്ധി നഗർ : വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തതിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് കൊലപാതകത്തിൽ. ഗുജറാത്തിലെ സൂറത്തിൽ വിജയ് ബോര്കറെന്ന പത്തൊമ്പതുകാരനാണ് കുത്തേറ്റു മരിച്ചത്. പരിക്കേറ്റ സഹോദരൻ…
Read More » - 20 November
മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയുടെ ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങളുമായി കാമുകൻ മുങ്ങി
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കാമുകന് കടന്നു കളഞ്ഞു. കൊല്‍ക്കത്തയിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായാണ്…
Read More » - 20 November
അകാലിദൾ നേതാവ് പഞ്ചാബിൽ വെടിയേറ്റ് മരിച്ചു
ബട്ടാല: പഞ്ചാബില്‍ അകാലിദള്‍ നേതാവ് വെടിയേറ്റ് മരിച്ചു. അകാലിദള്‍ ഗുരുദാസ്പൂര്‍ ജില്ലാ വൈസ് പ്രസിഡന്റായ ദല്‍ബീര്‍ സിംഗ് ധില്‍വാന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി ബല്‍വിന്ദറും മറ്റൊരാളുമായുള്ള തര്‍ക്കം…
Read More » - 20 November
കോടതി ഉത്തരവ് ലംഘിച്ചു; ജെ എന്‍ യു പ്രതിഷേധക്കാര്‍ക്കെതിരെ സര്‍വ്വകലാശാല കോടതിയില്‍
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നിരോധിച്ച 2017 ആഗസ്തിലെ കോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി.…
Read More » - 20 November
പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഹിറ്റ്ലറുടെ സഹോദരിയെപ്പോലെ : കിരണ്‍ ബേദിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുതുച്ചേരി മുഖ്യമന്ത്രി
പുതുച്ചേരി: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഹിറ്റ്ലറുടെ സഹോദരിയെപ്പോലെ . കിരണ്‍ ബേദിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍…
Read More » - 20 November
എംബിബിഎസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ഇന്‍ഡോര്‍: ഇൻഡോറിൽ എംബിബിഎസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ഭുരേലാല്‍ വാസ്കല്‍ ആണ് മരിച്ചത്. ആസാദ് നഗറിലെ സ്കൂളിനു സമീപത്തുനിന്നുമാണ് വാസ്കലിന്റെ മൃതദേഹം…
Read More » - 20 November
ഇന്ദിരയുടെ ജന്മഗൃഹത്തിന് 4.35 കോടി നികുതി കുടിശിക; സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകമാണിതെന്നു കോൺഗ്രസ്
ലക്നോ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവീടിന് 4.35 കോടിയുടെ നികുതിനോട്ടീസ്. 2013 മുതല്‍ കെട്ടിടത്തിന്റെ നികുതി അടയ്ക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഇന്ദിര…
Read More » - 20 November
ഇടത് എംപിമാര്‍ രാജ്യസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തുന്നു ; വി മുരളീധരൻ
ന്യൂഡല്‍ഹി: ഇടത് എംപിമാര്‍ രാജ്യസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തിയെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രികൂടിയായ വി.മുരളീധരന്. സഭ തടസപ്പെടുത്തി മാദ്ധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള നടപടികളാണ് എംപിമാരുടെ ഭാഗു നിന്നുണ്ടായതെന്നും…
Read More » - 20 November
ബാബാ രാംദേവിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
ചെന്നൈ: യോഗാചാര്യനും വ്യവസായിയുമായ ബാബാ രാംദേവിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സാമൂഹികപരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിക്കെതിരേ നടത്തിയ പരാമര്‍ശമാണ് ബാബാ…
Read More » - 20 November
തിരുപ്പതി ലഡ്ഡു ഇനി പേപ്പർ പെട്ടികളിൽ ലഭിക്കും
ബംഗളൂരു: തിരുപ്പതി ലഡ്ഡു പേപ്പര്‍, ചണം എന്നിവ കൊണ്ട് നിര്‍മ്മിച്ച പെട്ടികളില്‍ വിതരണം ചെയ്ത് ദേവസ്വം ബോര്‍ഡ്. തിരുപ്പതി ക്ഷേത്രം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.…
Read More » - 20 November
ബി.ജെ.പി വിളിച്ചാല്‍ വരും, സന്തോഷമേയുള്ളൂ; വീണ്ടും കളംമാറ്റാന്‍ ശിവസേന
മുംബൈ; മഹാരാഷ്ട്രയില്‍ എങ്ങനെയും അധികാരം പിടിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ശിവസേന.സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ തങ്ങള്‍ ചര്‍ച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും നിലവില്‍ ബി.ജെ.പിയുമായാണ് ശിവസേന ബന്ധം…
Read More » - 20 November
അറസ്റ്റിലായത് മാവോയിസ്റ്റ് ഭീകര നേതാവ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ് ഭീകരൻ ദീപക് കേരളത്തിലെ മാവോയിസ്റുകൾക്കും പരിശീലനം നൽകി
ചെന്നൈ: അട്ടപ്പാടി ആനക്കട്ടിയില്‍ നിന്നു തമിഴ്നാട് പൊലീസിന്റെ പിടിയിലായ ദീപക്കിനെ ചത്തീസ്ഗഡ് പൊലീസ് കോയമ്പത്തൂരിലെത്തി തിരിച്ചറിഞ്ഞു. .2010 ഏപ്രില്‍ ആറിന് ഛത്തീസ്ഗഡിലെ ദന്തേവാഡ മുക്റാന വനത്തില്‍ 76…
Read More » - 20 November
കർണ്ണാടകയിൽ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലെങ്കിൽ പിന്തുണക്കുമെന്ന് കുമാരസ്വാമി
ബംഗളൂരു: ഉപതെരഞ്ഞെടുപ്പിനുശേഷം കര്‍ണാടകയില്‍ ബിജെപിക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കില്പിന്തുണ നല്കുമെന്നു ജെഡി-എസ്. മുതിര്‍ന്ന നേതാവ് ബാസ വരാജ് ഹൊറാട്ടിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വീഴാന്‍ അനുവദിക്കില്ലെന്നു കുമാരസ്വാമിയും ദേവഗൗഡയും…
Read More » - 20 November
ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: 2019 ലെ മികച്ച പാര്‍ലമെന്റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന് എം.പിയെ തെരഞ്ഞെടുത്തു. ലോക്മത് അവാര്‍ഡില്‍ ഒരു തവണ മാത്രമേ…
Read More » - 20 November
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: കോണ്‍ഗ്രസ് – എന്‍സിപി നേതാക്കള്‍ വീണ്ടും യോഗം ചേരും
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്കാന് കോണ്‍ഗ്രസ് – എന്‍സിപി നേതാക്കള്‍ ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷം ന്യൂഡല്‍ഹിയിൽ…
Read More » - 19 November
കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മടിയില്ലെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്
ഉലക നായകൻ കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മടിയില്ലെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്. തമിഴ്നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനായി സഹകരിച്ച് മുന്നോട്ട്…
Read More » - 19 November
പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച് കൊലപ്പെടുത്തിയ കാര്‍ ഡ്രൈവർ അറസ്റ്റിൽ
നാല് പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച് കൊലപ്പെടുത്തിയ കാര്‍ ഡ്രൈവർ അറസ്റ്റിൽ. ഭുവനേശ്വറിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. അനിമൽ റൈറ്റ്സ് ഓർഗനൈസേഷൻ പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയുടെ പരാതിയിലാണ്…
Read More »