India
- Jun- 2019 -8 June
സ്വകാര്യ ലാബിലെ സ്കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി, മാതാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ
സ്വകാര്യ ലാബിലെ സ്കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ശിശുക്കളെയും ഉടന്‍ പുറത്തെടുക്കും. ലാബിനെതിരെ…
Read More » - 8 June
കൂട്ടുകാരിയെ കൊന്ന് കത്തിച്ച് വ്യാജആത്മഹത്യ സൃഷ്ടിച്ച യുവതി പിടിയില്‍ ; കടുംകൈ നടത്തിയത് കാമുമകനൊപ്പം ജീവിക്കാന്‍
ഒരു കൃഷിയിടത്തില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. ഇതൊടാപ്പം ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു.
Read More » - 8 June
ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന : മറുപടിയുമായി ആരോഗ്യമന്ത്രി
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി പൊതു ജനാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ വികസിപ്പിക്കുയെന്ന ലക്ഷ്യത്തിലാണ് സർക്കാർ.
Read More » - 8 June
രാഹുലിനെ പരോക്ഷമായി വിമര്‍ശിച്ച് വീരപ്പമൊയ്ലി : സമയം കളയാതെ പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കണം
അധ്യക്ഷസ്ഥാനത്ത് യോഗ്യനായ മറ്റൊരാളെത്താതെ രാഹുലിന് മാറി നില്‍ക്കാനാകില്ലെന്നും വീരപ്പമൊയ്ലി
Read More » - 8 June
വിദേശ ഫണ്ട്: സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് ( എൻജിഒ) അമിത് ഷായുടെ മൂക്കുകയര്‍
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമനത്തിന്റെ (ഫോറിന് കോണ്‍ഡ്രിബ്യൂഷന്‍ റെഗുലേഷന് ആക്ട്- എഫ്.സി.ആര്.എ) പരിധിയില്‍പ്പെടുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് (എന്‍.ജി.ഒ) നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.…
Read More » - 8 June
ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മരുമകളെ കയ്യോടെ പിടിച്ചത് സ്കൂൾ വിദ്യാർത്ഥിനി എടുത്ത വീഡിയോ മൂലം
അംബാല: എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മരുമകള്‍ക്കെതിരെ കേസ്. ഹരിയാനയിലെ മഹേന്ദ്രഘട്ടിലെ നര്‍നൗള്‍ നിവാസ് നഗര്‍ ഗ്രാമത്തിലാണ് സംഭവം. കന്ത ദേവിയാണ് ഭര്‍തൃമാതാവ് ചന്ദ ഭായിയെ മര്‍ദ്ദിച്ചത്.…
Read More » - 8 June
മഴ ദേവതയെ പ്രസാദിപ്പിക്കാന്‍ കര്‍ണാടകയില്‍ വെള്ളംനിറച്ച ടബ്ബുകളിൽ പ്രാർത്ഥനയും തവള കല്യാണവും
ബംഗലൂരു: മഴ കിട്ടാന്‍ കര്‍ണാടകയിലെ ഒരു കൂട്ടം പൂജാരിമാര്‍ നടത്തിയ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ നോക്കാറുണ്ട്. എന്നാല്‍ ഒരുപടികൂടി…
Read More » - 8 June
സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലും ബിജെപി അധികാര കസേരയിലുണ്ടാകും : റാം മാധവ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്ന ബിജെപി സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന്റെ ശതകവും ആഘോഷിക്കുമെന്ന് ബിജെപി നേതാവ് രാം മാധവ്.2047 ല്‍ ഇന്ത്യ സ്വതന്ത്രമായതിന്റെ…
Read More » - 8 June
യോഗിയെ വിവാഹം കഴിയ്ക്കണമെന്ന് യുവതി; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രശാന്ത് കനോജിയ എന്നയാള്‍ക്കെതിരെയാണ് ഹസ്റത്ഗഞ്ച്…
Read More » - 8 June
രാജ്യത്ത് എടിഎമ്മുകളുടെ എണ്ണം കുറയുന്നെന്ന് ആര്‍ബിഐ
പണത്തിന്റെ കുറഞ്ഞ പുനചംക്രമണമാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ എടിഎമ്മുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍
Read More » - 8 June
ഒടുവില്‍ ദേശീയ പാര്‍ട്ടി പദവി സ്വന്തമാക്കി; സന്തോഷം പങ്കുവെച്ച് അണികള്‍
ഷില്ലോങ് : മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ.സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (എന്‍പിപി) തിരഞ്ഞെടുപ്പു കമ്മിഷന് ദേശീയ പാര്‍ട്ടി പദവി നല്കി. മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍…
Read More » - 8 June
മരുമകളുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; അമ്മയെയും മകനെയും തല്ലിക്കൊന്നു
ഗുവാഹത്തി: അമ്മയെയും മകനെയും ജനക്കൂട്ടം തല്ലിക്കൊന്നു. മരുമകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അക്രമികള്‍ ഇരുവരെയും കൊന്നത്. ജമുന താന്തി, മകന് അജയ് എന്നിവരാണ് ക്രൂരതയ്ക്ക് ഇരയായത്.അസമിലെ തിന്‍സുകിയ ജില്ലയില്‍…
Read More » - 8 June
രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി മാലിദ്വീപിലെത്തി
കൊച്ചിയില്‍ നിന്നുമാണ് അദ്ദേഹം മാലിദ്വീപിലേക്ക് പോയത്.
Read More » - 8 June
വിമാനം പറന്നുയരുന്നതിനിടെ തീയും പുകയും; സംഭവം ഇങ്ങനെ
പനാജി: ഗോവ വിമാനത്തവളത്തില്‍ തീപിടുത്തം. പറന്നുയരുന്നതിനിടെ യുദ്ധവിമാനമായ മിഗ്28 കെയുടെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടുത്തമുണ്ടായി. ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് വിമാനത്താവളം അടച്ചു. അറ്റകുറ്റപ്പണിക്ക്…
Read More » - 8 June
ട്രെയിനുകളിൽ ഇനി മസാജ് സർവ്വീസും
ന്യൂഡൽഹി: ട്രെയിനുകളിൽ ഇനി മസാജ് സർവ്വീസും ലഭിക്കും. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലാദ്യമായാണ് യാത്രക്കാർക്ക് ഇത്തരമൊരു സർവീസ് നൽകുന്നത്. യാത്രയ്ക്കിടെ ആവശ്യമുള്ള യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയിൽവെ…
Read More » - 8 June
മമത വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നിനെപ്പോലെന്ന് ഗിരിരാജ് സിംഗ്
പശ്ചിമ ബംഗാളിലെ 42 ലോക്സഭ സീറ്റുകളില്‍ 18 എണ്ണത്തില്‍ ബിജെപി വിജയിച്ചിരുന്നു
Read More » - 8 June
കര്‍ണാടകയിൽ മന്ത്രിസഭാ പുനസംഘടന നടന്നേക്കും
ജെഡിഎസിന്റെ ഒഴിവുളള മന്ത്രിസ്ഥാനമാണ് ഇരുവര്‍ക്കും നല്‍കും
Read More » - 8 June
രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ക്കു വേണ്ടി വാദിക്കുന്ന കാര്യത്തില്‍ അഭിഭാഷകരുടെ തീരുമാനം ഇങ്ങനെ
പിടിയിലായ പ്രതികള്‍ക്ക് വേണ്ടി കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് അലിഗഡിലെ ബാര്‍ അസോസിയേഷന് തീരുമാനിച്ചു
Read More » - 8 June
മൂന്ന് വയസുകാരിയുടെ കൊലപാതകം; പ്രതി സ്വന്തം മകളെ പീഡിപ്പിച്ചതായ് പോലീസ്
ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ 10000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ ഒരാള്‍ അഞ്ചു വര്‍ഷം മുമ്ബു സ്വന്തം…
Read More » - 8 June
- 8 June
പാര്‍ട്ടിക്ക് സംഭവിച്ച പിഴവിനെക്കുറിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിങ്കൂര്‍ മണ്ഡലത്തിൽ പാര്‍ട്ടിക്ക് സംഭവിച്ച പിഴവിനെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.കൊല്‍ക്കത്തയില്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.…
Read More » - 8 June
യോഗ ദിനത്തില്‍ വിപുലമായ പരിപാടികള്‍ക്ക് പദ്ധതിയിട്ട് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം രാജ്യവ്യാപകമായി ആചരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. യോഗയുടെ പ്രോത്സാഹനത്തിനായി മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക…
Read More » - 8 June
ബൈക്ക് യാത്രികര്‍ ഇനി പേടിക്കേണ്ട; ഇതാ എയര്‍ബാഗുള്ള ജാക്കറ്റ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെടുന്നത് വാഹനാപകടങ്ങളിലാണ്. അതില്‍ ഏറെയും പേരരുടെ മരണത്തിനിടയാക്കുന്നത് ബൈക്ക് അപകടങ്ങളാണ്. എന്നാല്‍ ഇനി ബൈക്ക് യാത്രക്കാര്‍ പേടിക്കേണ്ട. നിങ്ങള്‍ അപകടത്തില്‍ പെട്ടാലും…
Read More » - 8 June
കാണാതായ വിമാനത്തിൽ ഒരു മലയാളികൂടി ഉണ്ടെന്ന് വ്യക്തമായി
ഡൽഹി : അരുണാചല്‍ പ്രദേശില്‍നിന്ന് കാണാതായ വ്യോമസേന വിമാനത്തില്‍ ഒരു മലയാളികൂടി ഉണ്ടെന്ന് വ്യക്തമായി. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിനെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച…
Read More » - 8 June
ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍; ബലാത്സംഗത്തിന് ഇരയായെന്ന് സംശയം
ഉത്തര്‍പ്രദേശില്‍ ഒരു ബാലിക കൂടി കൊല്ലപ്പെട്ടു. അലിഗഡില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഹാമിര്‍പുര്‍ ജില്ലയില്‍ പത്ത്…
Read More »