India
- Mar- 2019 -29 March
ലോക്സഭാ തിരഞ്ഞെടുപ്പ് : ഹാർദ്ദിക് പട്ടേലിന് മത്സരിക്കാനാകില്ല
ഈ കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതാണ് കാരണം
Read More » - 29 March
അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്
ന്യൂഡല്‍ഹി: ഒരു അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ താന്‍ ഒരുക്കമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. ‘ദി തേര്‍ഡ് പില്ലര്‍’ എന്ന തന്റെ…
Read More » - 29 March
സ്പീഡില്‍ വാഹനമോടിച്ചു ; സച്ചിനെ പോലീസ് പിടിച്ചു ! താരത്തിന്റെ വീഡിയോ
സ ച്ചിനെ അമിത വേഗതയില്‍ വാഹനമോടിച്ചതിന് പോലീസ് പിടിച്ച വിവരം കോടി ആരാധകരുളള ക്രിക്കറ്റിനപ്പുറം ജീവിതം കണ്ട ആ മനുഷ്യന് തന്നെയാണ് പങ്ക് വെച്ചത്. ഈയിടെ ഒന്നും…
Read More » - 29 March
മണ്ഡലത്തിലെ എതിര്‍സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍, തടിതപ്പി കോണ്‍ഗ്രസ്
യുപിയിലെ ഒരു മണ്ലത്തില് വന്‍ അബദ്ധം പറ്റിയതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. മഹാരാജ് ഗഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് ഇവിടെ തന്നെ മത്സരിക്കുന്ന മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ. ഈ…
Read More » - 29 March
സിപിഐ പ്രകടന പത്രിക പുറത്തുവിട്ടു: വാഗ്ദാനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സിപിഐയുടെ പ്രകടന പത്രിക പുറത്തുവിട്ടു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. പത്രിക…
Read More » - 29 March
ഹൈബി ഈഡന് എംഎല്‍എയ്ക്കെതിരായ ബലാത്സംഗക്കേസ്: അമിക്കസ് ക്യൂറിയെ നിയമിച്ചു
ഹൈബി ഈഡന് എംഎല്‍എയ്ക്കെതിരായ ബലാത്തംഗക്കേസില് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്ന പാരതിക്കാരിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.
Read More » - 29 March
നിസാമാബാദ് ലോക്സഭാ മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക്; കാരണം ഇതാണ്
ഹൈദരാബാദ്: രാജ്യത്തെ ഒരു ലോക്സഭാ മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക്. തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലമാണ് ദേശീയ ശ്രദ്ധനേടിയിരിക്കുന്നത്. ഇവിടെ വോട്ടെടുപ്പില്‍ വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കാനാവില്ലെന്നതാണ് കാരണം. നാമനിര്‍ദേശ…
Read More » - 29 March
ബി.ജെ.പി സിറ്റിംഗ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബി.ജെ.പി സിറ്റിംഗ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ അശോക് കുമാര്‍ ദോഹ്റെയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…
Read More » - 29 March
കടല്‍ത്തീരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ചെന്നൈ: കടല്‍ത്തീരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കടല്‍ത്തീരത്താണ് അവശിഷ്ടങ്ങള്‍ കണ്ടത്. ഇവ ബ്രഹ്മോസ് മിസൈലിന്റെതാണെന്നാണ് കരുതുന്നത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തൊഴിലാളികൾ നൽകിയ…
Read More » - 29 March
പൈലറ്റുമാര്‍ മുന്തിയ ഭക്ഷണം കഴിക്കരുത് : വിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി : പൈലറ്റുമാര്‍ മുന്തിയ ഭക്ഷണം കഴിയ്ക്കരുതെന്ന് എയര്‍ ഇന്ത്യയുടെ വിലക്ക്. പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മുന്തിയ ഭക്ഷണം കഴിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് . ജോലിക്കിടെ കമ്പനി…
Read More » - 29 March
നടി ഊര്‍മിള മണ്ഡോദ്കര് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍
പ്രശസ്ത ബോളിവുഡ് നടി ഊര്‍മിള മതോന്ദ്കര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായാണ് ഈര്‍മിള ജനവിധി തേടുന്നത്
Read More » - 29 March
ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഇറ്റാനഗര്‍•അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വോട്ടെടുപ്പില്ലാതെ വിജയികളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടിടങ്ങളില്‍ എതിര് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതും മൂന്നാമത്തെയിടത്ത് എതിരാളി പത്രിക…
Read More » - 29 March
യുവാവിന്റെ കൊലപാതകം :ശരവണഭവന് ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു
ന്യൂഡല്‍ഹി: ശരവണഭവന് ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മൂന്നാമത്തെ വിവാഹത്തിന് യുവതിയെ സ്വന്തമാക്കാനാണ് ശരവണഭവന് ഹോട്ടല്‍ ഉടമയായ രാജഗോപാല്‍ ഹോട്ടല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയത്. കേസില്‍…
Read More » - 29 March
ഒരേ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ ചെയ്തവരുടെ കാഴ്ച നഷ്ടപ്പെട്ടെന്ന് സംശയം
രോഹ്തക്: ഒരേ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ ചെയ്തവരുടെ കാഴ്ച നഷ്ടപ്പെട്ടെന്ന് സംശയം. രോഹ്തകിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(പിജിഐഎംഎസ്)ലെ ഡോക്ടര്‍മാരുടെ സംഘമാണ് ഇത്തരത്തില്‍ സംശയം…
Read More » - 29 March
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച എംഎല്‍എയെ ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവ്
ഭോപാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി എംഎല്‍എ ദിലീപ് സിങ് പരിഹാറിന് ജയില്‍ശിക്ഷ. നീമുച്ച് പ്രാദേശിക കോടതിയുടേതാണ് ഉത്തരവ്. ദിലീപ് സിങ്ങിനെ കൂടാലെ മറ്റൊരു ബിജെപി…
Read More » - 29 March
മുന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെ 17 നേതാക്കള്‍ ബി.ജെ.പി വിട്ടു
ഐസ്വാള്‍•മുന്‍ സംസ്ഥാന പ്രസിഡന്റ് അടക്കം 17 മിസോറം ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ടു. കേന്ദ്രത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ ‘വ്യാജ’മെന്നും ‘ആശയറ്റ’തെന്നും വിശേഷിപ്പിച്ചാണ് ബി.ജെ.പി മിസോറം…
Read More » - 29 March
ഡിജിറ്റൽ മുന്നേറ്റവുമായി റെയിൽവേ: രാജ്യത്തെ 1000 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ 1000 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ലഭ്യമാക്കി റെയില്‍വേ മന്ത്രാലയം..2016 ജനുവരിയിലാണ് റെയില്‍ ടെല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതി അവലംബിക്കുന്നത്.…
Read More » - 29 March
മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പ്രിയങ്ക
റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ മത്സരിച്ചാല്‍ എന്തെന്ന് പ്രിയങ്കാ ഗാന്ധിയുടെ ചോദ്യം. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. റായ്ബരേലിയില്‍…
Read More » - 29 March
ബസ്സും ട്രാമും കൂട്ടിയിടിച്ചുണ്ടായ അപകടം ; എട്ട് മരണം
ഡൽഹി: ബസ്സും ട്രാമും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡൽഹിയെയും യുപിയെയും ബന്ധിപ്പിക്കുന്ന യമുനാ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.ഇന്ന് പുലര്‍ച്ചെയായിരുന്നു…
Read More » - 29 March
സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാവ് ഒടുവില്‍ കോണ്‍ഗ്രസില്‍
കൊല്‍ക്കത്ത•മുന്‍ സി.പി.ഐ (എം) എം.പി ലക്ഷ്മണ് സേത്തും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമന് മിത്ര അറിയിച്ചു. ലക്ഷ്മണ് സേത്ത്…
Read More » - 29 March
ഐ എസ് ആര് ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് ജെയ്ഷ് ഇ മുഹമ്മദ് വധഭീഷണി
തിരുവനന്തപുരം: ഐ എസ് ആര് ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് വധ ഭീഷണി. ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പേരിലാണ് ഭീഷണി കത്ത്…
Read More » - 29 March
സ്കൂള്‍ വിട്ട് വന്ന ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം, കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ആറ് വയസ്സുകാരി കൊല്ലപ്പെട്ടത് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ…
Read More » - 29 March
ബെഗുസരായില്‍ കനയ്യയ്ക്ക് വോട്ടുതേടി ജിഗ്നേഷ് മേവാനി
പാട്ന:സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകൂമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എംഎല്‍എയും, ദളിത് ആക്റ്റിവിസ്റ്റുമായ ജിഗ്നേഷ് മേവാനി ബെഗുസ്വരായിില് എത്തി. കനയ്യയുടെ ഗ്രാമായ ബിഹത്തില് എത്തിയശേഷം ട്വിറ്ററിലൂടെയാണ് ജിഗ്നേഷ് മേവാനി കാര്യം…
Read More » - 29 March
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫസർ വിടി രമയെ അപമാനിച്ച സംഭവം: അധ്യാപകന് ക്ഷമചോദിച്ചു
മലപ്പുറം: മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി രമയോട് മോശമായി പെരുമാറിയ സംഭവത്തില്‍ അധ്യാപകന്റ ക്ഷമാപണം. സ്ഥാനാര്‍ത്ഥിയോട് വൈകാരികമായി പ്രതികരിച്ചതില്‍ ഖേദമുണ്ടെന്നും എവിടെയും മാപ്പ് പറയാന്‍…
Read More » - 29 March
ഏറെ പുതുമകളുമായി ബിജെപിയുടെ ഔദ്യാഗിക വെബ്സൈറ്റ് തിരിച്ചെത്തി
ന്യൂഡല്‍ഹി: ഏറെ പുതുമകളുമായി ബിജെപിയുടെ ഔദ്യാഗിക വെബ്സൈറ്റ് തിരിച്ചെത്തി. ഏകദേശം രണ്ടാഴ്ചയോളം ഓഫ് ലൈന്‍ മോഡിലായിരുന്നതിന് ശേഷമാണ് സൈറ്റ് തിരിച്ചെത്തിയത്. അത്യാധുനിക വെബ്സൈറ്റ് തുറക്കുന്നത് ലോകത്തിലെ ഏറ്റവും…
Read More »