India
- Feb- 2022 -16 February
ഹിജാബില്‍ മുറുകെപ്പിടിച്ച് വിദ്യാര്‍ത്ഥിനികള്‍, കോടതി വിലക്ക് മറികടന്ന് മതപരമായ വേഷം ധരിച്ച് വീണ്ടും കോളേജിലെത്തി
ബെംഗളൂരു: ഹിജാബ് വിഷയം വിവാദമായതോടെ കര്‍ണാടകയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുന:രാരംഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും മതപരമായ വേഷം ധരിച്ച് കോളേജിലെത്തി. കോടതി വിലക്ക് മറികടന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ്…
Read More » - 16 February
‘എന്റെ അമ്മയാണ് അവർ, 55 വയസായി’: ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം യുവതികൾ എത്തിയെന്ന വ്യാജ പ്രചരണത്തിനെതിരെ മകൻ
പത്തനംതിട്ട: തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ശബരിമല ദർശനം നടത്തിയ സംഭവത്തിൽ വിവാദമുണ്ടാക്കിയവർക്ക് കൃത്യമറുപടിയുമായി ആരോപണവിധേയയായ സ്ത്രീയുടെ മകൻ ചുക്കാപ്പള്ളി അവിനാശ് രംഗത്ത്. ഫോണിക്സ്…
Read More » - 16 February
ഗവർണർക്ക് ഇതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ല, അതുകൊണ്ടാണ് ഹിജാബിന്റെ പേരിൽ വിവാദം ഉണ്ടാക്കുന്നത്: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഹിജാബ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടത്ര അറിവില്ലെന്ന് വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഗവർണർ സന്ദർഭം ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, ഭരണഘടനാ സ്ഥാനത്തിരുന്ന് ഇത്തരത്തിൽ…
Read More » - 16 February
‘വിവാഹം ഉടനില്ല, പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം’: ആര്യ രാജേന്ദ്രൻ
കോഴിക്കോട്: എംഎല്‍എ കെ.എം സച്ചിന് ദേവുമായുള്ള വിവാഹവാർത്തയോട് പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. വിവാഹം ഉടനുണ്ടാകില്ലെന്ന് വ്യക്തമാകാകിയാ ആര്യ, രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി…
Read More » - 16 February
അജിത് ഡോവലിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആളെ പിടികൂടി
ഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡൽഹി പോലീസിന്റെ പ്രത്യേക…
Read More » - 16 February
മതപരിവർത്തനത്തിന് നിർബന്ധിതയായി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു
ചെന്നൈ: തഞ്ചാവൂരിൽ ലാവണ്യ എന്ന പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്കൂൾ മാനേജ്മെന്റ് മതപരിവർത്തനത്തിന് നിർബന്ധിച്ച് മാനസിക പീഡനത്തിന്…
Read More » - 16 February
യുപിയിൽ തോറ്റാൽ ബിജെപി കേന്ദ്രത്തിലും തോൽക്കും, യു.പിയെ കേരളവുമായി താരതമ്യം ചെയ്യരുത്: അഖിലേഷ് യാദവ്
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അഖിലേഷ് യാദവ്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക് താല്‍പ്പര്യമെന്നും യു.പിയെ ഒരിക്കലും കേരളവുമായി താരതമ്യം ചെയ്യാനാകില്ലെന്നും…
Read More » - 16 February
ടെൻഷൻ സുരേഷ് ആള് ചില്ലറക്കാരനല്ല: ചെന്നൈ പ്രധാന കേന്ദ്രം, കേസുകളുടെ കൂമ്പാരം
കോഴിക്കോട്: നിരവധി ഭവനഭേദന കേസുകളില്‍ പ്രതിയായ അന്തര്‍സംസ്ഥാന മോഷ്ടാവ് ടെൻഷൻ സുരേഷ് ഇന്നലെ പിടിയിലായിരുന്നു. പേരുകൊണ്ട് തന്നെ ഏറെ ശ്രദ്ധദേയനായ ഇയാളുടെ പേരിൽ നിരവധി കേസുകളാണുള്ളത്. തൃച്ചി…
Read More » - 16 February
റേഷൻ കാർഡ് എടുക്കാനുള്ള ഓട്ടത്തിൽ, വീടില്ല: 10 കൊല്ലം ഒരുമുറിയിൽ കഴിഞ്ഞ സജിത-റഹ്മാൻ ദമ്പതികളുടെ ഇപ്പോഴത്തെ അവസ്ഥ
പത്തുകൊല്ലം ഒറ്റമുറിവീട്ടില്‍ ആരുമറിയാതെ താമസിച്ച നെന്മാറയിലെ റഹ്മാനെയും സജിതയെയും ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല. പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച…
Read More » - 16 February
ജിന്നയ്ക്കൊപ്പം ഹിജാബില്ലാത്ത മുസ്ലിം പെൺകുട്ടികൾ, ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ : പാകിസ്ഥാന് പഴയ ഫോട്ടോ കൊടുത്ത പണി
ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ ഇടപെട്ട് ഇന്ത്യയെ കരിവാരിത്തേക്കാൻ ശ്രമിച്ച പാകിസ്ഥാന് വൻ തിരിച്ചടി. മുഹമ്മദ് അലി ജിന്ന, ഹിജാബ് ധരിക്കാത്ത പെൺകുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പാകിസ്ഥാന് വിനയായത്.…
Read More » - 16 February
8 ശതമാനം പ്രീമിയവുമായി സ്റ്റോക്ക് മാർക്കറ്റിൽ ഉജ്ജ്വല തുടക്കം കുറിച്ച് വേദാന്ത് ഫാഷൻസ്
ദില്ലി: ഇന്ത്യൻ ആഘോഷ വസ്ത്രങ്ങളുടെ മികച്ച ശ്രേണി ഒരുക്കുന്ന വേദാന്ത് ഫാഷൻസ് സ്റ്റോക്ക് മാർക്കറ്റിൽ ആദ്യ ദിവസം തന്നെ 8 ശതമാനം പ്രീമിയം നേടി ശ്രദ്ധേയരായി. വേദാന്ത്…
Read More » - 16 February
ഇന്ത്യയെ നിരന്തരം അക്രമിച്ച മുഗൾ അക്രമിയുടെ പേരിൽ താലിബാന്റെ സൈനിക വിഭാഗം ‘പാനിപത് ഓപ്പറേഷൻ യൂണിറ്റ്’
കാബൂൾ: ഇന്ത്യയെ നിരന്തരം ആക്രമിച്ച മുഗള അക്രമകാരിയെ വീരനായകനാക്കി സൈനിക യൂണിറ്റ് രൂപീകരിച്ച് താലിബാൻ. പാനിപത് ഓപ്പറേഷൻ വിഭാഗമെന്ന പേരിൽ സൈനിക യൂണിറ്റാണ് താലിബാൻ രൂപീകരിച്ചത്. 18-ാം…
Read More » - 16 February
മനുസ്മൃതി കൊണ്ടുവരാൻ ശ്രമിക്കുന്ന സവർക്കറുടെ പിൻഗാമികൾക്ക് മുൻപിൽ ഇന്ത്യൻ ജനത മുട്ടുമടക്കില്ല: ബിന്ദു അമ്മിണി
കർണാടകയിലെ ഹിജാബ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഇത് ഹിജാബ് ധരിക്കാനുള്ള അവകാശം കവർന്നെടുക്കുന്നതുമായി ബന്ധപ്പെടുത്തി മാത്രം കാണാനാവില്ലെന്നും സംഘ പരിവാർ അജണ്ട…
Read More » - 16 February
തമിഴ്നാടിനെ പിടിച്ചു കുലുക്കിയ മതപരിവർത്തന ആത്മഹത്യ : ലാവണ്യയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് സിബിഐ
തഞ്ചാവൂർ: തമിഴ്നാടിനെ പിടിച്ചു കുലുക്കിയ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യയുടെ ആത്മഹത്യാ കേസിൽ അന്വേഷണം ആരംഭിച്ച് സിബിഐ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കേസ് ഏറ്റെടുത്ത സിബിഐ…
Read More » - 16 February
ചൈനീസ് ഇറക്കുമതി പകുതിയാക്കി കുറച്ചാൽ ഇന്ത്യൻ ജിഡിപി 20 ബില്യൺ ഡോളർ വർദ്ധിക്കും : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ചു കഴിഞ്ഞാൽ ഇന്ത്യയ്ക്ക് വരാൻ പോകുന്നത് വൻ നേട്ടങ്ങൾ എന്ന് റിപ്പോർട്ട്. നിലവിൽ, ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ അളവ്…
Read More » - 16 February
‘ഹിജാബ് വിവാദത്തില്‍ ആശങ്കയുണ്ട്’: ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് ഒഐസി
ന്യൂഡൽഹി: ഇന്ത്യയില്‍ മുസ്ലിംങ്ങള്ക്കെതിരെ നിരന്തര ആക്രമണം നടക്കുകയാണെന്ന് മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്പ്പറേഷന് (ഒഐസി). നിലവിലെ ഹിജാബ് വിവാദത്തില്‍ ആശങ്കയുണ്ടെന്നും മുസ്ലിങ്ങള്‍ക്കെതിരെയും അവരുടെ…
Read More » - 16 February
പ്രശസ്ത ബോളിവുഡ് ഗായകൻ ബപ്പി ലഹിരി അന്തരിച്ചു
മുംബൈ: ബോളിവുഡിലെ വിഖ്യാത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു. റെയിൽവേ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചതെന്ന് പ്രസ്സ് ട്രസ്റ്റ് ഓഫ്…
Read More » - 16 February
ചിരഞ്ജീവിക്കൊപ്പം ശബരിമല ദർശനം നടത്തിയ 50 കഴിഞ്ഞ സ്ത്രീയെ യുവതിയാക്കി പ്രചാരണം: അഭിനന്ദനങ്ങളുമായി ബിന്ദു അമ്മിണി
പത്തനംതിട്ട: തെലുങ്ക് സൂപ്പർ സ്റ്റാറും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ശബരിമല ദർശനം നടത്തിയ സംഭവത്തിൽ വിവാദമുണ്ടാക്കി ആചാര വിരുദ്ധർ. ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി…
Read More » - 16 February
മീഡിയാവണിന് 2016 ൽ തന്നെ താക്കീത് നല്‍കിയിരുന്നു: ചാനൽ നിരോധിച്ചത് വർഷങ്ങളുടെ നടപടികൾക്ക് ശേഷം
ന്യൂഡൽഹി: രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രചരണങ്ങൾ നടത്തിയ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷം മുൻപേ നടപടി ആരംഭിച്ചിരുന്നതായി രേഖകൾ. നേരത്തെ…
Read More » - 16 February
‘തിലകന്‍ചേട്ടന്റെ മകന് വെഷമിക്കണ്ട, ഈ കടം ഞാന്‍ വീട്ടും’- സുരേഷ് ഗോപിയുടെ സ്നേഹത്തെ കുറിച്ച് ഹൃദയപൂർവ്വം ഷമ്മി തിലകൻ
തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹത്തിന്റെ സഹജീവികളോടുള്ള സ്നേഹത്തെ കുറിച്ചും നിരവധി വാർത്തകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ സിനിമാ മേഖലയിൽ നിന്ന് അപൂർവ്വം ആളുകളെ…
Read More » - 16 February
കാനഡയിൽ ഏകാധിപത്യം, ട്രൂഡോയുടെ അപ്രീതി : ഇന്ത്യൻ പൗരത്വത്തിന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ജൂത എഴുത്തുകാരൻ
ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വം നൽകണമെന്നും താമസിക്കാൻ അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ച് കനേഡിയൻ എഴുത്തുകാരൻ. ലെബനീസ് വംശജനായ ജൂത എഴുത്തുകാരൻ ഗാഡ് സാദാണ് ഇന്ത്യയിൽ അഭയം നൽകണമെന്ന്…
Read More » - 16 February
അഖിലേഷിനെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേൽ ആക്രമിക്കപ്പെട്ടു : പിന്നിൽ സമാജ്വാദി ഗുണ്ടകളെന്ന് സംശയം
ലക്നൗ: കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേലിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. ചൊവ്വാഴ്ച, ഉത്തർപ്രദേശിലെ മണിപ്പൂരി ജില്ലയിലുള്ള കർഹാലിൽ വച്ചാണ് സംഭവം നടന്നത്. സമാജ് വാദി പാർട്ടി നേതാവ്…
Read More » - 16 February
പഞ്ചാബിനെ സംരക്ഷിക്കാനാവുമെന്ന് തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: പഞ്ചാബിന് സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് രാഹുല്‍ ഗാന്ധി.സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവുമുറപ്പാക്കാന് ജീവന് നല്കാന് പോലും കോണ്‍ഗ്രസ് തയാറാണെന്നും .പഞ്ചാബിനെ സംരക്ഷിക്കാനാവുമെന്ന്…
Read More » - 16 February
ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ ബഹിഷ്കരിച്ചു
ബംഗളൂരു : കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഗവണ്മെന്റ് ഹൈസ്കൂളിലെ പതിമൂന്ന് പെണ്‍കുട്ടികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ എഴുതാന്‍ വിസമ്മതിച്ചു. ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് മാറ്റണമെന്ന് ടീച്ചര്‍…
Read More » - 15 February
BREAKING- പഞ്ചാബ് നടനും ചെങ്കോട്ട ആക്രമണക്കേസിലെ പ്രതിയുമായ ദീപ് സിദ്ധു അപകടത്തിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കഴിഞ്ഞ ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകസമരത്തിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു. ഡൽഹി ബൈപ്പാസിലെ കുണ്ഡ്ലി-മനേസർ-പൽവാൽ (കെഎംപി)…
Read More »