International
- Feb- 2019 -11 February
61 ാമത് ഗ്രാമി അവാര്‍ഡ്; ദിസ് ഈസ് അമേരിക്ക സോങ് ഓഫ് ദ ഇയര്‍
61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീത ലോകത്തെ ഓസ്കര് എന്നറിയപ്പെടുന്ന ഗ്രാമി വേദിയില്‍ ചൈല്‍ഡിഷ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക കയ്യടിനേടി. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍,…
Read More » - 11 February
ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ പ്രക്ഷോഭവുമായി പലസ്തീന് പോരാളികള്‍
ഗാസ: പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ പ്രക്ഷോഭവുമായി പലസ്തീന് പോരാളികളെത്തി. സംഘര്‍ഷം മുറുകിയതോടെ ഇസ്രയേല്‍ സൈന്യം വെടിവയ്പ് നടത്തി. ആളിപ്പടര്‍ന്ന തീയും പുകയും…
Read More » - 11 February
ഹിറ്റ്ലറിന്റെ ചിത്രങ്ങൾ വിറ്റുപോയില്ല
ബെര്‍ലിന്‍: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ലേലത്തിൽ വെച്ച വസ്തുക്കൾ വിറ്റുപോയില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികളെ വിചാരണ ചെയ്ത ന്യൂറംബര്‍ഗിലായിരുന്നു ലേലം. ഹിറ്റ്ലറുടെ പെയിന്റിങ്ങുകൾ അടക്കമുള്ള…
Read More » - 11 February
ഇന്ത്യയിൽ നിന്നുള്ള ചിക്കന്‍ കുവൈത്ത് നിരോധനം ഏർപ്പെടുത്തി
കുവൈത്ത് സിറ്റി; ഇന്ത്യയിൽ നിന്നുള്ള എല്ലാതരത്തിലും പെടുന്ന ചിക്കൻ ഉത്പന്നങ്ങൾക്കും കുവൈത്ത് നിരോധനം ഏർപ്പെടുത്തി. ഫ്രോസൺ കോഴി ഇറച്ചിയും , ഫ്രഷ് കോഴി ഇറച്ചിയും എന്നിവ ഉൾപ്പെടുന്ന…
Read More » - 10 February
ഞെട്ടരുത്; പെറ്റമ്മ മകന്റെ ചോരയൂറ്റിയെടുത്തത് അഞ്ചുവര്‍ഷം
ഡാനിഷ് നഗരമായ ഹെര്‍ണിങ്ങില്‍ വ്യഴാഴ്ച ചേര്‍ന്ന കോടതി സാക്ഷ്യം വഹിച്ച വിസ്താരം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അഞ്ചു വര്‍ഷമായി മകന്റെ ദേഹത്ത് നിന്നും ആഴ്ചയില്‍ അര ലിറ്ററോളം…
Read More » - 10 February
ഐ.എസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ അവസാന യുദ്ധം
ബെയ്റൂട്ട് : ഐ.എസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ അവസാന യുദ്ധം. ലോകത്ത് ശേഷിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന ഭീകരനെയും ഇല്ലാതാക്കാനുള്ള അന്തിമയുദ്ധം സിറിയയില്‍ മുറുകുന്നു. സിറിയയെ ദിവസങ്ങള്‍ക്കകം ഐഎസില്‍…
Read More » - 10 February
ജനവാസ മേഖലയില്‍ ധ്രുവക്കരടികളുടെ ശല്യം : ജനങ്ങള്‍ ആശങ്കയില്‍
മോസ്കോ: ജനവാസ മേഖലയില്‍ ധ്രുവക്കരടികളുടെ ശല്യം. ഇവയെ പേടിച്ച് പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങളും. റഷ്യയിലെ നോവായാ സെംല്യ ദ്വീപിലാണ് ധ്രുവകരടികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.. ഡസന്‍ കണക്കിന് ധ്രുവകരടികളാണ്…
Read More » - 10 February
തുച്ഛവിലയ്ക്ക് വാങ്ങിയ പളുങ്ക് മോതിരം കോടിക്കണക്കിന് രൂപ വിലയുള്ള വജ്രമാണെന്ന് അറിയുന്നത് 33 വർഷങ്ങൾക്ക് ശേഷം; ഒടുവിൽ നടന്നതിങ്ങനെ
വെറും 925 രൂപ കൊടുത്ത് വാങ്ങിയ പളുങ്ക് മോതിരം വജ്രമാണെന്ന് തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്ക് ശേഷം. ലണ്ടൻ സ്വദേശിയായ ഡെബ്ര ഗൊദാര്‍ദ് ആണ് 10 പൗണ്ട് നൽകി…
Read More » - 10 February
ഭീതി നിറച്ച് എബോള വൈറസ് ബാധ :മരണസംഖ്യ 500 കടന്നു
കൊങ്കോ : ഭീതി നിറച്ച് എബോള വൈറസ് ബാധ കൊങ്കോയില് പടരുന്നു. ഇതുവരെ അഞ്ഞൂറിലേറെ പേര് രോഗം ബാധിച്ച് മരണമടഞ്ഞതായി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ…
Read More » - 10 February
ഹിറ്റലര്‍ വരച്ച ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റു
ബെര്‍ലിന്‍: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ് ലര്‍ വരച്ച അഞ്ചു ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റതായി റിപ്പോര്‍ട്ട്. ഹിറ്റ്ലര്‍ വരച്ചെന്നു കരുതുന്ന അഞ്ചു ചിത്രങ്ങളാണ് ലേലത്തിന് വച്ചത്. ന്യൂറംബര്‍ഗ് നഗരത്തില്‍…
Read More » - 10 February
ജനിച്ചാലും അരമണിക്കൂറില്‍ കൂടുതല്‍ അവള്‍ക്ക് ആയുസ്സില്ല; എന്നിട്ടും അവള് ഭൂമിയിലേക്ക് വന്നു; ഒരാഴ്ച്ച താമസിച്ചു മറ്റുള്ളവര്‍ക്ക് പുതുജീവനേകി വന്നവഴി യാത്രയായി
വാഷിങ്ടണ്‍: പിറന്നുവീണാലും മുപ്പതു മിനിറ്റില്‍ കൂടുതല്‍ മകള്‍ ജീവിച്ചിരിക്കില്ല, എന്താണ് തീരുമാനം?’ തന്റെ പൊന്നോമനയുടെ വരവിനായി കാത്തിരിക്കുമ്പോഴാണ് ഏഴാം മാസത്തില്‍ ഒരമ്മയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. വാഷിങ്ടണ്‍…
Read More » - 10 February
വെനസ്വേല: അമേരിക്കക്കെതിരെ ആഞ്ഞടിച്ച് മഡുറോ
കറാക്കസ്: തടഞ്ഞുവച്ച പണം നല്കിയ ശേഷം വെനസ്വേലയ്ക്ക് മാനുഷിക പരിഗണന നല്കി സഹായിച്ചാല്‍ മതിയെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ. കഴുത്തു ഞെരിച്ച് പിടിച്ചിട്ട് അപ്പം വാഗ്ദാനം…
Read More » - 10 February
ബ്രിട്ടന്- അയര്‍ലന്‍ഡ് അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക്
ലണ്ടന്‍: ബ്രെക്സിറ്റിനെ സംബന്ധിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി ആശങ്ക പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചനടത്തുന്നു. ബ്രിട്ടനെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന അയര്‍ലന്‍ഡ്…
Read More » - 10 February
വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അമേരിക്ക-ചൈന ചര്‍ച്ച ഈ മാസം
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മൂന്നാംഘട്ട ചര്‍ച്ചകള്‍ 14, -15 തീയതികളില്‍ ബീജിങ്ങില്‍ നടക്കും. വൈറ്റ് ഹൗസാണ് ചര്‍ച്ച സമബന്ധിച്ച വിവരങ്ങള്‍…
Read More » - 9 February
മരണത്തെ മുഖാമുഖം കണ്ട് ട്രക്കിങ് സംഘം; ഞെട്ടിക്കുന്ന വീഡിയോ
കാട്ടിനകത്ത് ജീപ്പില്‍ യാത്ര പോകുന്ന ഒരു സംഘം. പെടുന്നനെ വഴിയില്‍ ഒരു കാട്ടാനയെ കാണുന്നു. വണ്ടിയുടെ മുമ്പില്‍, പുറത്തായി ഘടിപ്പിച്ചിരിക്കുന്ന ഒറ്റസീറ്റില്‍ ഗൈഡ് ഇരിപ്പുണ്ട്. പെട്ടെന്ന് ഡ്രൈവര്‍…
Read More » - 9 February
വിവാദമായി സ്ത്രീകളെ നിരീക്ഷിക്കാനുള്ള ആപ്ലിക്കേഷന്‍
സാന്‍ഫ്രാന്‍സിസ്കോ: സ്ത്രീകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി സൗദി അറേബ്യ പുറത്തിറക്കിയ ആപ്ലിക്കേഷൻ വിവാദമാകുന്നു. സൗദി സര്‍ക്കാര്‍ നിയന്ത്രണത്തിൽ പുറത്തിറക്കിയ അബ്ഷേര്‍ എന്ന ആപ്ലിക്കേഷനാണ് വിവാദമായിരിക്കുന്നത്. ആപ്ലിക്കേഷൻ ലഭ്യമാക്കുന്ന ആപ്പിള്‍,…
Read More » - 9 February
ലൈംഗിക സംതൃപ്തിക്കായി ഷൂ മോഷണം പതിവാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
ലൈംഗിക സംത്യപ്തിക്കായി സ്ത്രീകളുടെ ഷൂ മോഷ്ടിക്കുന്നത് പതിവാക്കിയ മധ്യവയസ്കൻ പിടിയിൽ. കിഴക്കന്‍ ജപ്പാനിലെ താജേഗിയിലാണ് സംഭവം. മക്കോട്ടോ എന്‍ഡോ എന്നയാളാണ് പിടിയിലായത്. യുവതികളുടെ എഴുപത് ജോഡി ഷൂസുകള്‍…
Read More » - 9 February
സൗദി ലെവി; ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം
സൗദി അറേബ്യ: സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം ലഭ്യമാക്കാനൊരുങ്ങി സൗദി ഭരണാധികാരി. സല്മാന് രാജാവ് അംഗീകാരം…
Read More » - 9 February
ഹൈദരാബാദ്-ലണ്ടന്‍ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വൈറലായി വീഡിയോ
കാറ്റ് ശക്തമായി വീശുമ്പോള്‍ റണ്‍വേയില്‍ വിമാനമിറക്കുക എന്നത് പൈലറ്റുമാരെ സംബന്ധിച്ചോളം ഏറെ ശ്രമകരമായ ഒരു കാര്യമാണ്. പലപ്പോഴും വിമാനത്താവളങ്ങളില്‍ നിന്ന് അത്തരത്തിലുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ…
Read More » - 9 February
വെനസ്വേലയിലെ പ്രതിസന്ധി; കൊളംബിയന്‍ അതിര്‍ത്തിയില്‍ യുഎസ് സംഘം
കാറക്കസ്: മഡൂറോയുടെ എതിര്‍പ്പ് തള്ളി ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വെനിസ്വേലയുടെയും കൊളംബിയയുടെയും അതിര്‍ത്തിയിലെത്തിച്ച് യുഎസ് ദൗത്യസംഘം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അമേരിക്കയുടെ സഹായം നിരസിക്കുകയും…
Read More » - 9 February
ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം
മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഫിലിപ്പീന്‍സിലെ സുറിഗാവോ നഗരത്തിലാണ് സംഭവം. അതേസമയം ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ്…
Read More » - 9 February
വെനസ്വേലയില്‍ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയില്‍
കാരക്കസ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ആവശ്യത്തിന് മരുന്നോ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാതെ വെനസ്വേലയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് രാജ്യത്തെ…
Read More » - 9 February
മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും ചൈനീസ് സര്‍ക്കാര്‍,ഇസ്ലാമിക തീവ്രവാദം വളരാതിരിക്കാനെന്ന് ന്യായവും
ബീജിങ്: ഇസ്ലാമിക തീവ്രവാദം വളരാതിരിക്കാൻ ചൈനീസ് സർക്കാർ ചെയ്യുന്നത് പ്രാകൃതമായ കാര്യങ്ങൾ. സിന്‍ജിയാങ് പ്രവിശ്യയില്‍ ലൂണാര്‍ ന്യ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം…
Read More » - 9 February
മയക്കുമരുന്ന് കടത്തുകാർക്ക് ഇനി മുതൽ ശ്രീലങ്കയിൽ ഇതാണ് ശിക്ഷ
കൊളംബോ; മയക്കുമരുന്ന് കടത്തുകാർക്ക കനത്ത ശിക്ഷ നൽകാനൊരുങ്ങി കൊളംബോ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് വധ ശിക്ഷ നൽകുന്ന നിയമത്തിന് 2 മാസത്തിനുള്ളിൽ അനുമതി നൽകും . 2020 ഓടെ…
Read More » - 9 February
ചാരവൃത്തി കേസ് ആരോപിച്ച് അറസ്റ്റിലായ കുൽഭൂഷണെതിരെ തെളിവുകൾ ഹാജരാക്കുമെന്ന് പാകിസ്താൻ
ലണ്ടൻ; ചാരവൃത്തി കേസിൽ പാകിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൺ ജാധവിനെതിരെ ശക്തമായ തെളിവുകൾ അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഹാജരാക്കുമെന്ന് പാകിസ്ഥാൻ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ്…
Read More »