International
- Jan- 2019 -15 January
തന്ത്രപ്രധാന മേഖലകളില്‍ യു.എസും ഖത്തറും ഒന്നിയ്ക്കുന്നു
ദോഹ : തന്ത്രപ്രധാന മേഖലകളില്‍ യു.എസും ഖത്തറും ഒന്നിയ്ക്കുന്നു. ദോഹയില്‍ യുഎസ്, ഖത്തര്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രണ്ടാമത് ‘സ്ട്രാറ്റജിക് ഡയലോഗ്’ ല്‍ വച്ചാണ് തന്ത്രപ്രധാന മേഖലകളില്‍…
Read More » - 15 January
വിമാനത്തില്‍ മൈനയുടെ രാജകീയ യാത്ര ; വീഡിയോ വൈറല്‍
വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്ര ചെയ്ത് ഒരു മൈന. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ SQ 322 വിമാനത്തില്‍ ജനുവരി ഏഴിനായിരുന്നു സംഭവം. എന്തായാലും…
Read More » - 15 January
സൂര്യന് ഉരുകും ഭൂമി നശിയ്ക്കും : സ്ഥിരീകരണവുമായി ഗവേഷകര്‍
സൂര്യന് ഉരുകി ‘രാക്ഷസ നക്ഷത്ര’മാകും, പിന്നെ ക്രിസ്റ്റലാകും, ഭൂമി നശിക്കും.. സ്ഥിരീകരിച്ച് ഗവേഷകര്‍ സൂര്യന് ഇല്ലാതായാല്‍ ഭൂമിയില്‍ ജീവനും ഇല്ലാതാകും. അത്തരമൊരു അവസ്ഥയ്ക്കും ഭൂമി സാക്ഷ്യം വഹിക്കേണ്ടി…
Read More » - 15 January
അബുദാബിയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊന്നു
അബുദാബി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതിന് യുവാവ് അറസ്റ്റിലായി. അബുദാബിയിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാവ് ഭാര്യയുടെ മരണം ഉറപ്പാക്കും വരെ നിരവധി തവണ കുത്തിയതാണ് റിപ്പോര്‍ട്ട്. കേസിന്റെ…
Read More » - 15 January
നീര്‍നായക്കളെ വിഷം ഉപയോഗിച്ച് കൊല്ലുന്നു
കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ നീര്‍നായ്ക്കളെ വിഷം ഉപയോഗിച്ച് കൊല്ലുന്നു. വംശനാശം സംഭവിക്കുന്ന ചിലയിനം മല്‍സ്യങ്ങളെ സംരക്ഷിക്കാനാണ് നീര്‍നായ്ക്കളെ കൊല്ലാന്‍ അധികൃതര്‍ തീരുമാനിച്ചത്. കാലിഫോര്‍ണിയയിലെ മല്‍സ്യ വന്യജീവി വകുപ്പിന്റെ വക്താവാണ്…
Read More » - 15 January
50,000 ദിര്‍ഹത്തിനും സ്വര്‍ണ നെക്ലേസിനും വേണ്ടി മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചു; അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി
ഷാര്‍ജ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച ലൈംഗിക തൊഴിലാളിയായ അമ്മയ്ക്ക് യുഎഇ കോടതി ഒരു വര്‍ഷം ശിക്ഷ വിധിച്ചു. വില്‍പ്പനയ്ക്ക് ഇടനിലനിന്ന മറ്റ് മൂന്ന് സ്ത്രീകളെയും…
Read More » - 15 January
പാന്റിടാതിരിക്കാനും ഒരു ദിനം
കാലം മാറുന്നതിനനുസരിച്ച് ആചാരങ്ങളും മാറുകയാണ്. എന്തിനും ഏതിനും ഓരോ രാജ്യത്തും ഓരോരോ ഡേകളും പ്രഖ്യപിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ വളരെ കൗതുകമുണര്‍ത്തുന്ന ഒരു ഡേ ആണ് ലണ്ടനിലെ നോ പാന്റ്സ് സബ്…
Read More » - 15 January
യൂറോപ്പിന് പുറമെ അമേരിക്കയിലും ശക്തമായ മഞ്ഞുവിഴ്ച്ച : റോഡുകള്‍ മഞ്ഞില്‍ മൂടി
വാഷിങ്ടണ്‍ : അമേരിക്കയുടെ മധ്യ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഞ്ഞുവീഴ് വാഷിങ്ങ്ടണ്‍ ഡിസിയിലടക്കം പത്തിഞ്ചിനോടടുത്ത് മഞ്ഞു വീണിരിക്കുകയാണ്. ഈ ശൈത്യകാലത്തെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് അമേരിക്കയുടെ മധ്യ…
Read More » - 15 January
സദ്ദാമിന് ദുബൈ അഭയം നല്‍കിയതായി വെളിപ്പെടുത്തല്‍
അമേരിക്കന്‍ സഖ്യസേന തൂക്കിലേറ്റിയ മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന് ദുബൈ അഭയം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തല്‍. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് തന്നെ തന്റെ ആത്മകഥയിലാണ്…
Read More » - 15 January
ബ്രെക്സിറ്റ് വോട്ടെടുപ്പ് ഇന്ന്
ലണ്ടന്‍:ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.പരാജയ സാധ്യത മുന്നില്‍ കണ്ട് എംപിമാരെ കൂടെ നിര്‍ത്താനുള്ള അവസാനഘട്ട ശ്രമത്തിലാണ് പ്രധാനമന്ത്രി തെരേസ മെയ്.ബ്രെക്സിറ്റ് തന്നെ തടഞ്ഞേക്കുമെന്നാണ് മെയ്…
Read More » - 15 January
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായ തഹാവുര്‍ ഹുസൈന് റാണയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാനുള്ള സാധ്യത തെളിഞ്ഞു
വാഷിങ്ടന്‍ : മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായ തഹാവുര്‍ ഹുസൈന് റാണയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാനുള്ള സാധ്യത തെളിഞ്ഞു. ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ ഏജന്റായിരുന്ന റാണ (58) ഇപ്പോള്‍…
Read More » - 14 January
ചാന്ദ്ര ദൗത്യവുമായി ചൈന
ബീജിങ്: ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ആദ്യമായി പേടകമിറക്കിയതിനു പിന്നാലെ പുതിയ ദൗത്യവുമായി ചൈന. ചാങ് ഇ 5 പേടകത്തിന്റെ സഹായത്തോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി പാറക്കെട്ടുകളുടെ സാമ്പിള്‍…
Read More » - 14 January
പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി എല്ലിയോട്ട് ആല്‍ഡേഴ്സണ്‍
പ്രധാനമന്ത്രിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി എല്ലിയോട്ട് ആല്‍ഡേഴ്സണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്ഡേഴ്സന്. വെബ്സൈറ്റില്‍…
Read More » - 14 January
അജ്മാനില്‍ അനുമതിയില്ലാതെ യുവതികളുടെ ദൃശ്യം പകര്‍ത്തിയയാള്‍ക്ക് 5000 ദിര്‍ഹം പിഴ
അജ്മാന് : ഷോപ്പിംഗ് മാളില്‍വെച്ച് അനുമതിയില്ലാതെ യുവതികളുടെ ചിത്രം പകര്‍ത്തിയയാള്‍ക്ക് 5000 ദിര്‍ഹം പിഴ വിധിച്ചു. അജ്മാനിലെ ചൈനാ മാളിലാണ് സംഭവം. മാള്‍ സന്ദര്‍ശിക്കുകയായിരുന്ന തങ്ങളുടെ ദൃശ്യം…
Read More » - 14 January
ഇന്ത്യ-യുഎഇ സൗഹൃദം ദൃഢമാക്കുമെന്ന് രാഹുല്‍ ഗാന്ധി
ഷാര്‍ജ: ഇന്ത്യ യുഎഇ സൗഹൃദം ദൃഢമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഎഇ സന്ദര്‍ശനം നടത്തിയ അദ്ദേഹം ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍- ഖാസിമിയുമായി…
Read More » - 14 January
ഇനി വാലെന്റയിന്‍സ് ഡേ ഇല്ല : പകരം സഹോദരീ ദിനം
ലാഹോര്‍: ഇനി വാലെന്റയിന്‍സ് ഡേ ഇല്ല, പകരം സഹോദരി ദിനമായി ആചരിയ്ക്കാന്‍ ഉത്തരവ്. പ്രണയദിനമായി ആചരിക്കുന്ന ഫെബ്രുവരി 14ന് ‘സഹോദരീ ദിന’മായി ആഘോഷിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത് പാകിസ്ഥാനിലെ ഫൈസലാബാദ്…
Read More » - 14 January
ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് നാട്ടിലെത്തി സഹായധനം കൈമാറി; കമ്പനി ഉടമയുടെ നന്മയെ വാഴ്ത്തി പ്രവാസലോകം
ചെങ്ങന്നൂര്‍: ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് നാട്ടിലെത്തി സഹായധനം കൈമാറി കമ്പനിയുടമ. ഗള്‍ഫിലെ കമ്പനിയില്‍ ജോലിയെടുത്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജുവിന്റെ കുടുംബത്തെ കാണാനായാണ്…
Read More » - 14 January
കുര്‍ദുകളെ ആക്രമിച്ചാല്‍ തുര്‍ക്കിയെ തകര്‍ക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍ : കുര്‍ദുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കുര്‍ദുകള്‍ തുര്‍ക്കിയെ പ്രകോപിപ്പിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. തുര്‍ക്കി…
Read More » - 14 January
ഇറാനില്‍ വിമാനം തകര്‍ന്നു; 10 പേര് മരിച്ചതായി റിപ്പോര്‍ട്ട്
ടെഹ്റാന്: ഇറാനിലെ ഫാത്ത് എയര്‍പോര്‍ട്ടിന് സമീപം വിമാനം തകര്‍ന്ന് 10 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിലെ ഫാത്ത് എയര്‍പോര്‍ട്ടിന് സമീപം ബോയിങ് 707 കിര്‍ഗിസ് വിമാനമാണ്…
Read More » - 14 January
ഖത്തറും അമേരിക്കയും നിരവധി കരാറുകളില്‍ ഒപ്പു വെച്ചു
ദോഹ: ഖത്തര്‍-അമേരിക്ക രണ്ടാമത് നയതന്ത്ര ചര്‍ച്ച ദോഹയില്‍ നടന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്…
Read More » - 14 January
കുട്ടികളുടെ മുന്നില്‍ വെച്ച് വഴക്ക് വേണ്ട, ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: ദമ്പതികള്‍ക്ക് ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വഴക്കിടുന്നെങ്കില്‍ ആയിക്കോളൂ.. എന്നാല്‍ അത് കുട്ടികളുടെ മുന്നില്‍ വച്ചാവരുതെന്നാണ് പോപ്പിന്റെ ഉപദേശം. 27 ഓളം കുഞ്ഞുങ്ങളുടെ മാമോദീസ…
Read More » - 14 January
പരിപാടിക്കിടെ കുത്തേറ്റ മേയര്‍ ഗുരുതരാവസ്ഥയില്‍
വാഴ്സോ: പോളിഷ് നഗരമായ ഡാന്‍സ്കിലെ മേയര്‍ പവല്‍ അഡമോവിസിന് കുത്തേറ്റു. ജീവകാരുണ്യ പരിപാടി നടക്കുന്ന സ്ഥലത്തെ സ്റ്റേജില്‍ വച്ചാണ് മേയര്‍ക്ക് കുത്തേറ്റത്. 27 വയസുകാരനാണ് മേയറെ കുത്തി…
Read More » - 13 January
ഫ്രാന്‍സില്‍ വീണ്ടും പ്രക്ഷോഭം
പാരീസ്: ഫ്രാന്‍സില്‍ വീണ്ടും ആരംഭിച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം കത്തിപ്പടരുന്നു. തെരുവുകളില്‍ ഇറങ്ങിയ ജനങ്ങളെ കണ്ണീര്‍വാതകവും ജലപീരങ്കിയുമപയോഗിച്ചാണ് പൊലീസ് നേരിടുന്നത്. മുന്നൂറോളം പേര് അറസ്റ്റിലാകുകയും ഇരുന്നൂറിലേറെപ്പേരെ കസ്റ്റഡിയിലെടുക്കുകയും…
Read More » - 13 January
സഹായ പാക്കേജ് ആവശ്യപ്പെടില്ല: പാകിസ്ഥാന്
കറാച്ചി: സാമ്പത്തിക പ്രതിസന്ധിക്കിടയിലും സഹായ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയെ (ഐഎംഎഫ്) സമീപിക്കില്ലെന്ന പ്രഖ്യാപനവുമായ് പാകിസ്ഥാന് ധനകാര്യമന്ത്രി അസദ് ഉമര്‍. പ്രതിസന്ധി മറികടക്കുന്നതിന് മറ്റ് വഴികള്‍ നോക്കുമെന്നും…
Read More » - 13 January
കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് അപകടം : മരണസംഖ്യ ഉയരുന്നു
ബെയ്ജിംഗ്: കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു.വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21ആയി. നേരത്തെ 19 പേർ മരിച്ചെന്നായിരുന്നു…
Read More »