International
- Jan- 2019 -17 January
കെനിയന്‍ ഭീകരാക്രമണം; 21 പേര് കൊല്ലപ്പെട്ടു
നയ്റോബി: കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. സോമാലിയയിലെ അല്‍ഷബാബ് ഭീകരരാണ് ആക്രമണം നടത്തിയത്. ഹോട്ടലിലുണ്ടായിരുന്ന 700…
Read More » - 17 January
മനുഷ്യക്കടത്ത് സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയയല്ല മറിച്ച് മറ്റൊരു തീരം : സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊച്ചി : മുനമ്പം മനുഷ്യക്കടത്തില്‍ ദുരൂഹതയേറുന്നു. അനധികൃതമായി കടല്‍ കടന്ന സംഘത്തിന്റെ ലക്ഷ്യം ഓസ്ട്രേലിയായിരുന്നില്ല പകരം ആഫ്രിക്കന്‍ രാജ്യങ്ങളാകാം എന്നാണ് പുതുതായി ഉയര്‍ന്നു വരുന്ന സംശയങ്ങള്‍. ശ്രീലങ്കന്‍…
Read More » - 17 January
നഴ്സുമാരുടെ നിതംബത്തില്‍ സ്പർശിക്കൽ സ്ഥിരമായി ; ഡോക്ടറെ പുറത്താക്കി അധികൃതർ
ബ്രിട്ടൻ : നഴ്സുമാർ അടുത്തെത്തുമ്പോൾ നിതംബത്തില്‍ സ്പർശിക്കും ഗൗനിക്കാതെ പോയാല്‍ നിക്കറിനടിയില്‍ കൈയിടുന്നത് ഡോക്ടർ പതിവാക്കി. പരാതികൾ ഉയർന്നതോടെ മെഡിക്കല്‍ കൗണ്‍സില്‍ ഡോക്ടറെ പുറത്താക്കി. ബ്രിട്ടണിലെ കാര്‍ഡിഫിലെ…
Read More » - 17 January
യു.എന്നില്‍ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു
യു.എന്‍: യു.എന്നിലെ വനിത ഉദ്യോഗസ്ഥരില്‍ മൂന്നിലൊരു ഭാഗവും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യു.എന്നിനു വേണ്ടി പ്രഫഷണല്‍ സര്‍വീസ് കമ്പനിയായ ഡിലോയിട്ട് നടത്തിയ സര്‍വേയിലാണ്…
Read More » - 17 January
നാടിനെ നടുക്കി വീണ്ടും ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിൽ
ജക്കാര്‍ത്ത: ഇന്തോനേഷ്യ നഗരത്തെ നടുക്കി വീണ്ടും ഭൂചലനം. ജനങ്ങൾ പരിഭ്രാന്തിയിൽ കഴിയുകയാണ്. റിക്ടർ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് വടക്കന്‍ ഹല്മഹ്ര പ്രദേശത്ത് ഉണ്ടായത്. സംഭവത്തില്‍…
Read More » - 17 January
ബ്രെക്സിറ്റിലും തളരാതെ തെരേസ മേയ് : മേയ്ക്കെതിരായ അവിശ്വാസപ്രമേയം പാര്‍ലമെന്റ് തള്ളി
ലണ്ടന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരായ അവിശ്വാസപ്രമേയം പാര്‍ലമെന്റ് തള്ളി. 306ന് എതിരെ 325 വോട്ടുകള്‍ക്കാണു പ്രമേയം തള്ളിയത്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍…
Read More » - 16 January
പുരുഷന്മാരുടെ ശബ്ദം മാത്രം കേള്‍ക്കാനാകുന്നില്ലെന്ന് ഒരു യുവതി !
അമേരിക്കക്കാരിയായ ചെന്‍ എന്ന യുവതിക്കാണ് അപൂര്‍വരോഗം പിടിപെട്ടത്. ഒരു പുരുഷന്റെയും ശബ്ദം കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് രോഗം. റിവേഴ്സ് സ്ലോപ് ഹിയറിംഗ് എന്ന അസുഖമാണ് യുവതിക്കെന്ന് കുറേ…
Read More » - 16 January
ലോക ബാങ്ക് ; പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇവാൻകയും രംഗത്ത്
വാഷിംങ്ടൺ; ലോകബാങ്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള സംഘത്തിന് സഹായമേകാൻ ട്രംപിന്റെ മകൾ ഇവാൻകയുടെ സഹായവും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇവാൻകയെയും പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട് പുറത്ത്…
Read More » - 16 January
യുഎസ്എസ് ജെറാള്‍ഡ്; ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലിന്റെ പ്രത്യേകതകള്‍ ഇതൊക്കെയാണ്
75 വിമാനങ്ങള്‍, 2 ആണവ റിയാക്ടറുകള്‍ അമേരിക്കന്‍ നാവിക സേനയുടെ യുഎസ്എസ് ജെറാള്‍ഡ് എന്ന, ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലിന്റെ പ്രത്യേകതകളാണ് ഇതൊക്കെ 2017 ജൂലൈ…
Read More » - 16 January
പ്രവാസി മലയാളിയുടെ മാതൃസ്നേഹത്തിന് മുന്പില് അമ്പരന്ന് അധികൃതര്‍: പിഴ ഒഴിവാക്കി സൗദിയുടെ ആനുകൂല്യം
സന്ദര്‍ശക വിസയില്‍ രോഗിയും വൃദ്ധയുമായ മാതാവിനെ സൗദിയിലെത്തിച്ച് പരിചരിച്ച മലയാളി കുടുംബത്തിന് വിസ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങിയതിന്റെ പിഴ ഒഴിവാക്കി അധികൃതരുടെ കാരുണ്യം. ദമാാമിലെ കമ്പനി…
Read More » - 16 January
ആത്മഹത്യാ പ്രവണത നാലിരട്ടി അധികം ഇവരിലാണെന്ന് പഠന റിപ്പോര്‍ട്ട്
ക്യാന്‍സര്‍ രോഗികളില്‍ ആത്മഹത്യാ പ്രവണത നാലിരട്ടി അധികമാണെന്ന് പഠനം. വാഷിംഗ്ടണിലെ പെന്‍ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യുഎസിലെ 80…
Read More » - 16 January
അവന് ഇവിടെത്തന്നെയുണ്ട്, മരിച്ചുപോയ യുവാവിന്റെ ആത്മാവ് അടുക്കളയിലെ സിസിടിവി ദൃശ്യങ്ങളില്‍: തെളിവുമായി അമ്മ
മൂന്ന് വര്‍ഷം മുന്‍പ് മരിച്ചുപോയ മകന്റെ ആത്മാവ് വീട്ടില്‍ ഉണ്ടെന്ന വാദവുമായി അമ്മ രംഗത്ത്. ജോര്‍ജിയയിലെ അറ്റ്ലാന്റ സ്വദേശിനിയായ 57കാരി ജെന്നിഫര്‍ ഹോഡ്ജാണ് ലോകത്തെ കൗതുകത്തിലാഴ്ത്തിയ വാര്‍ത്ത…
Read More » - 16 January
ചാവേര്‍ സ്ഫോടനം : നാല് പേര് കൊല്ലപ്പെട്ടു
കാബൂള്‍; അഫ്ഗാനിലെ കാബൂളില്‍ ഉണ്ടായ സ്ഫോടനത്തില്‍ നാല് മരണം. അഫ്ഗാന് തലസ്ഥാനം കൂടിയായ കാബൂളില്‍ ശക്തമായ ബോംബ് ആക്രമണമാണ് ഉണ്ടായത്. ഇന്ത്യക്കാരനുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നൂറിലേറെ…
Read More » - 16 January
ചരിത്ര ദൗത്യം കുറിച്ച് ചാംഗ് ഇ4 പേടകം : ചന്ദ്രനില്‍ വിത്ത് മുളപ്പിച്ചു
ബീയ്ജിങ്: ചരിത്ര ദൗത്യം കുറിച്ച് ചൈന. ചന്ദ്രനില്‍ വിത്ത് മുളപ്പിച്ചു. രാജ്യത്തിന്റെ ചാംഗ് ഇ4 പേടകത്തില്‍ ചന്ദ്രനില്‍ എത്തിച്ച വിത്ത് മുളപ്പിച്ചാണ് ചൈന ചരിത്രം കുറിച്ചിരിക്കുന്നത്. ചൈനീസ്…
Read More » - 16 January
ചൈനയിലേയ്ക്കു യാത്ര ചെയ്യുന്ന പൗരന്മാരക്ക് ജാഗ്രതാ നിര്‍ദ്ദേശം
കാനഡ: കനേഡിയന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ട്രൂഡോ സര്‍ക്കാര്‍. ചൈനയിലേയ്ക്കു യാത്ര ചെയ്യുന്ന രാജ്യത്തെ പൗരന്മാര് അതിജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. മയക്കു മരുന്ന് കടത്തലുമായി…
Read More » - 16 January
ശക്തമായ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിൽ
മനില: ഫിലിപ്പൈന്‍സിൽ ശക്തമായ ഭൂചലനം. ജനങ്ങൾ പരിഭ്രാന്തിയിൽ കഴിയുകയാണ്.ദവോ നഗരത്തിലാണ് സംഭവം.റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി…
Read More » - 16 January
ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി
ലണ്ടന്‍ : ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി. യൂറോപ്യന്‍ യൂണിയന് (ഇയു) വിടുന്നതിന്റെ ഭാഗമായി തെരേസ മേ സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ…
Read More » - 16 January
ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം; സ്ഫോടനവും വെടിവയ്പും
നയ്റോബി: കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലെ ആഡംബര ഹോട്ടലില്‍ ഭീകരാക്രമണം. സ്ഫോടനവും വെടിവയ്പും. 5 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മരണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നും…
Read More » - 15 January
മക്കളുടെ കണ്മുന്നില് മാതാപിതാക്കള്‍ കലഹം അരുത് :മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി : വഴക്കിടുന്നതില്‍ തെറ്റൊന്നുമില്ല പക്ഷേ കുഞ്ഞുങ്ങളുടെ സാമീപ്യത്തില്‍ ഒരിക്കലും അത് അരുതെന്ന് മതാപിതാക്കള്ക്കായി മാര്‍പാപ്പയുടെ സന്ദേശം. കുഞ്ഞുങ്ങള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കരുത്’. വിശ്വാസം അടുത്ത തലമുറയ്ക്കു കൈമാറുകയെന്ന…
Read More » - 15 January
ചെെന ചന്ദ്രനില്‍ വിത്ത് മുളപ്പിച്ചു !
ബീജിംഗ്: ചെെനയുടെ ചന്ദ്ര ദൗത്യത്തില്‍ ചാങ് ഇ- 4 ന്റെ പേടകത്തില്‍ കൊണ്ടുപോയ വിത്താണ് ചന്ദ്രനില്‍ മുളപ്പിച്ചതെന്ന് ചെെനീസ് നാഷണല്‍ സ്പേസ് അഡിമിനിസ്ട്രഷന് വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍…
Read More » - 15 January
ട്രംപിന് ഉരുളക്ക് ഉപ്പേരി: അഫ്ഗാനിസ്ഥാന് കൈ നിറയെ സഹായവുമായി മോദി സര്‍ക്കാര്‍
കാബുള്‍ : ഇന്ത്യയും അഫ്ഗാനിസ്ഥാനും പതിനൊന്നു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.9.5 മില്യണ്‍ കോടിയുടെ ഇരുപത്തിയാറു പദ്ധതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അനാഥാലയങ്ങള്‍, ക്ലാസ് റൂമുകള്‍ ,ഹെല്‍ത്ത് ക്ലിനിക്കുകള്‍, കനാല്‍ സംരക്ഷണ ഭിത്തികള്‍…
Read More » - 15 January
ഇവാന്‍ക ലോകബാങ്ക് പ്രസിഡന്റാവില്ല
വാഷിങ്ടണ്‍: ഇവാന്‍ക ട്രംപ് ലോക ബാങ്ക് പ്രസിഡന്റാകുമെന്ന വാര്‍ത്തകള്‍ക്ക് വിരാമം. ലോക ബാങ്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചുമതലയാണ് ഇവാന്‍കയ്ക്ക് നല്കിയിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായ് വൈറ്റ് ഹൗസ്. ഇവാന്‍ക പ്രസിഡന്റാകുമെന്നുള്ള…
Read More » - 15 January
ഫുട്ബോളിനോട് വിടപറഞ്ഞ് പീറ്റര്‍ ചെക്ക്
ലണ്ടന്‍: ആഴ്സണലിന്റെ ചെക്ക് റിപ്പബ്ലിക്ക് ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്ക് ക്ലബ് ഫുട്ബോളിനോടു വിടപറയുന്നു. താന്‍ ഈ സീസണോടെ ഫുട്ബോളിനോട് വിടപറയുകയാണെന്ന് ചെക്ക് അറിയിച്ചു. നീണ്ട 15…
Read More » - 15 January
സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചു; അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് കോടതി വിധിച്ചത്
ഹോണോലുലു: അമ്മയെ കൊന്നു കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിനെ തുടർന്നായിരുന്നു മകൻ അമ്മയെ കൊലപ്പെടുത്തുകയും ശേഷം…
Read More » - 15 January
നടുറോഡിലൂടെ സിംഹത്തിന്റെ നടത്തം; ബ്ലോക്കിന് കാരണം തിരക്കി വന്നവർ കാഴ്ച കണ്ട് ഞെട്ടി (വീഡിയോ)
മണിക്കൂറുകളോളം റോഡിൽ ഗതാഗതകുരുക്ക്. എതാൻ സംഭവമെന്ന് അറിയാൻ ആളുകൾ ഏറ്റവും മുൻപിലത്തെ കാറിന് മുന്നിലെത്തി നോക്കി. കാരണം തിരക്കാൻ വന്നവർ ജീവനും കൊണ്ട് തിരിച്ചോടി. മറ്റൊന്നുമല്ല ബ്ലോക്കിന്…
Read More »