International
- Nov- 2017 -16 November
മഴയും വെള്ളപ്പൊക്കവും; നിരവധി പേര് മരിച്ചു
ഏഥന്‍സ്: ഗ്രീസില്‍ ശക്തമായ മഴയെ തുടര്‍ന്ന് അതിശക്തതമായ വെള്ളപ്പൊക്കം. അപകടത്തിൽ 14 പേര് മരിച്ചു. മരിച്ചവരില്‍ അധികവും പ്രായമുള്ള ആളുകളാണ്. മൃതദേഹങ്ങള്‍ വീടിനുള്ളില്നിന്നാണ് ലഭിച്ചത്. പ്രളയം ബാധിച്ചത്…
Read More » - 16 November
പാക്കിസ്ഥാനില്‍ ഭീകരാക്രമണം
ക്വെറ്റ: പാക്കിസ്ഥാനില്‍ ഭീകരാക്രമണം. ആക്രമണത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനും മൂന്നംഗ കുടുംബവും കൊല്ലപ്പെട്ടു. സംഭവം നടന്നത് ബുധനാഴ്ച രാത്രി ക്വെറ്റയിലായിരുന്നു. കൊല്ലപ്പെട്ടത് എസ്പി മുഹമ്മദ് ഇല്യാസും ഇദ്ദേഹത്തിന്റെ…
Read More » - 16 November
ദക്ഷിണ കൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം
സോൾ: ഭൂകമ്പസാധ്യതാമേഖല അല്ലാതിരുന്നിട്ടു കൂടി ദക്ഷിണകൊറിയയിൽ ‘അസാധാരണ’ ഭൂകമ്പം. ദക്ഷിണകൊറിയയുടെ തെക്കുകിഴക്കൻ മേഖലയെ റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് വിറപ്പിച്ചത്. രാജ്യത്ത് ഇന്നേവരെ രേഖപ്പെടുത്തിയതിൽ വച്ച്…
Read More » - 15 November
പ്രസിഡന്റിന്റെ നര്മോക്തിയും അസാധാരണത്വവും: പെൻസിൽ വരകൾക്ക് ലഭിച്ചത് ?
യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പെന്‍സില്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ 11,000 ഡോളറിന് ലേലത്തില്‍ വിറ്റു.സ്വന്തം ഛായ ചിത്രങ്ങൾ ഉൾപ്പെടെ 11 ചിത്രങ്ങളാണ് ഉണ്ടായിരുന്നത് ‘മേക്കിങ്…
Read More » - 15 November
പുകമഞ്ഞ് കവർന്നത് 18 ജീവൻ
പുകമഞ്ഞ് കാരണമുണ്ടായ കൂട്ട വാഹനാപകടത്തിൽ പൊലിഞ്ഞത് 18 ജീവൻ.ട്രക്കുകളും ബസുകളും ഉൾപ്പെടെ മുപ്പതിലധികം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കിഴക്കൻ ചൈനയിലെ അൻഹുയി മേഖലയിലെ അതിവേഗപാതയിൽ ആണ് അപകടം നടന്നത്.അപകടത്തിൽ…
Read More » - 15 November
മദ്യപിച്ച് ക്ലീനിംഗ് ജോലിക്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് യു എ ഇ യിൽ ശിക്ഷ
മദ്യലഹരിയിൽ ക്ലീനിങ് ജോലിക്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് 15 വർഷം ജയിൽ ശിക്ഷ.2016 ജൂലൈ 10 നാണു സംഭവം. മദ്യപിച്ച് സ്ത്രീകളുടെ ശൗചാലയത്തിൽ കയറിയ 48 കാരനായ ഇന്ത്യൻ…
Read More » - 15 November
മത്സരാര്‍ത്ഥികളെ പൂര്‍ണ നഗ്നരാക്കി ടെലിവിഷൻ ഷോ; പ്രതിഷേധം ഉയരുന്നു
പൂര്‍ണ നഗ്നരായി വനിതാ മത്സരാര്‍ത്ഥികളെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യിപ്പിച്ച ടെലിവിഷന്‍ പരിപാടിയായ ഓസ്ട്രിയാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ ഷോയിലെ പുതിയ എപ്പിസോഡ് വിവാദത്തിലേക്ക്. മികച്ച മോഡലുകളെ…
Read More » - 15 November
ഇനി ഭരണം സൈന്യത്തിന്റെ കയ്യിൽ
സിംബാബ്വെയില് സൈന്യം ഭരണം പിടിച്ചെടുത്തു. രാജ്യതലസ്ഥാനമായ ഹരാരെ പൂര്‍ണ്ണമായും സൈനിക നിയന്ത്രണത്തിലാണ് . സിംബാബ്വെ പ്രസിഡന്റ് മുഗാബെ ഇപ്പോൾ വീട്ടു തടങ്കലിലാണ്.വൈസ് പ്രസിഡന്റ് എമേഴ്സണ്‍ മുന്‍ഗാഗ്വയെ പുറത്താക്കിയതോടെയാണ് …
Read More » - 15 November
മത്സരാര്‍ത്ഥികളെ പൂര്‍ണ നഗ്നരാക്കി ടെലിവിഷൻ ഷോ; ചാനലിനെതിരെ നിരവധിപേർ രംഗത്ത്
പൂര്‍ണ നഗ്നരായി വനിതാ മത്സരാര്‍ത്ഥികളെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യിപ്പിച്ച ടെലിവിഷന്‍ പരിപാടിയായ ഓസ്ട്രിയാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ ഷോയിലെ പുതിയ എപ്പിസോഡ് വിവാദത്തിലേക്ക്. മികച്ച മോഡലുകളെ…
Read More » - 15 November
സ്വവർഗ വിവാഹങ്ങൾക്ക് ഇനി ഉടൻ അനുമതി
സ്വവർഗ വിവാഹങ്ങൾക്ക് ഉടൻ അനുമതിയുണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. ജനങ്ങൾക്കിടയിൽ നടന്ന സർവ്വേ അഭിപ്രായപ്രകാരം ഓസ്ട്രേലിയയിലാണ് സ്വവർഗ വിവാഹത്തിന് അനുമതി നൽകാനൊരുങ്ങുന്നത്. വിവാഹങ്ങള്‍ക്ക് തുല്യത നല്കുന്ന…
Read More » - 15 November
വിമാനപകടം: നിരവധി മരണം; 3 വയസ്സുകാരി അതിസാഹസികമായി രക്ഷപ്പെട്ടു
മോസ്കോ: കിഴക്കന്‍ റഷ്യയില്‍ വിമാനപകടം. അപകടത്തിൽ ആറ് പേർ മരിച്ചു. എന്നാൽ അതിൽ നിന്നും 3 വയസുകാരി അതിസാഹസികമായി രക്ഷപ്പെട്ടു. നെല്ക്കാന് ഗ്രാമത്തിലെ വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍…
Read More » - 15 November
അതിശയിപ്പിക്കും ഈ ഫേസ് ബുക്ക് രാജാവിന്റെ കൊട്ടാരം
ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാളാണ് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്.അതെ സമയം ഏറ്റവും എളിമയേറിയ ജീവിതം നയിക്കുന്ന ഒരാൾ കൂടിയാണ് മാർക്ക് . ഏതാനും വർഷങ്ങൾക്ക്…
Read More » - 15 November
മരുഭൂമിയുടെ രാജാവായി ഇൻഡോർ സ്വദേശി
ഭൂമി കയ്യേറ്റങ്ങളുടെ വാർത്തകൾ എന്നും ചൂടേറിയ ചർച്ചാ വിഷയങ്ങളാണ്.ഇപ്പോൾ കേൾക്കുന്ന ഒരു കയ്യേറ്റ വാർത്തയ്ക്കും കയ്യേറിയ ഭൂമിയ്ക്കും ചൂട് വളരെ കൂടുതലാണ്. ഭൂമിയല്ല ഒരു രാജ്യമാണ് കയ്യേറിയിരിക്കുന്നത്…
Read More » - 15 November
വിമാനം ‘റാഞ്ചി’; പക്ഷെ സംഭവം പൈലറ്റ് പോലും അറിഞ്ഞില്ല
ഹാക്കര്‍മാര്‍ക്ക് ബോയിങ് 757 യാത്രാ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിച്ചെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പടുത്തല്‍. റണ്‍വേയില്‍ വെച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത് വെളിപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്ഥന്റെ…
Read More » - 15 November
ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ച 3000ത്തോളം യുവതികളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കാന്‍ ഒരുങ്ങി ഇറാഖി സര്‍ക്കാര്‍
ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെയെന്ന് വെളിപ്പെടുത്തല്‍. ഇറാഖിലുള്ള ഭൂരിഭാഗം ഐസിസ് ഭീകരരെ ഇല്ലാതാക്കിയിരിക്കുകയാണ് ഇറാഖി സേനകളും സഖ്യകക്ഷികളും. ഇതിനെ തുടര്‍ന്ന് ഐസിസ്…
Read More » - 15 November
അമേരിക്കയുടെ ഐ.എസ് ബന്ധത്തിന് തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജം
മോസ്കോ: അമേരിക്കയുടെ ഐഎസ് ബന്ധത്തിന് തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളതെന്ന് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് ഐഎസ് ഭീകരരുടെ യൂണിറ്റുകള്‍ക്ക് അമേരിക്ക…
Read More » - 15 November
ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെയെന്ന് വെളിപ്പെടുത്തല്‍
ആടു മെയ്ക്കാന്‍ പോയ ജിഹാദികള്‍ നേരംപോക്കിന് ഉപയോഗിച്ചത് 3000ത്തോളം യുവതികളെയെന്ന് വെളിപ്പെടുത്തല്‍. ഇറാഖിലുള്ള ഭൂരിഭാഗം ഐസിസ് ഭീകരരെ ഇല്ലാതാക്കിയിരിക്കുകയാണ് ഇറാഖി സേനകളും സഖ്യകക്ഷികളും. ഇതിനെ തുടര്‍ന്ന് ഐസിസ്…
Read More » - 15 November
സ്കൂളില്‍ വെടിവെപ്പ്; അഞ്ച് പേര് കൊല്ലപ്പെട്ടു
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ സ്കൂളില്‍ വെടിവെപ്പ്. അഞ്ച് പേര് കൊല്ലപ്പെട്ടു.നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. തെഹാമ കൗണ്ടിയിലെ പ്രൈമറി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് വെടിവയ്പുണ്ടായത്.45 മിനിറ്റോളം…
Read More » - 15 November
പുതിയ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായി ബാര്‍ബി
ലണ്ടന്‍: ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ബാര്‍ബി ഡോളുകളെ തട്ടമിടിയിച്ചാലോ? യുഎസ് ഒളിമ്പ്യന്‍ ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരമാണ് ഈ പാവ. ബാര്‍ബിയുടെ ഷീറോ നിരയില്‍ പ്പെട്ടതാണ് ഈ പാവ.മറ്റുള്ളവര്‍ക്ക്…
Read More » - 15 November
സമനിലയിൽ ബ്രസീലും ജര്‍മനിയും
ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ സമനിലയിൽ ബ്രസീലും ജര്‍മനിയും. ബ്രസീലും യുവതാരങ്ങള്‍ നിറഞ്ഞ ഇംഗ്ലണ്ടും വെംബ്ലിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നെയ്മർ ഉൾപ്പെട്ട…
Read More » - 14 November
ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാനുള്ള സമയമായിരിക്കുന്നു; പ്രധാനമന്ത്രി
മനില: ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് ആസിയാന്‍ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെയും വിഘടനവാദത്തിനെതിരെയും ഒന്നിച്ചു പോരാടാനുള്ള സമയം ആഗതമായിരിക്കുന്നു. ഒറ്റയ്ക്കു പോരാടി നാം ബുദ്ധിമുട്ടിയിരിക്കുകയാണ്. നിയമത്തിൽ…
Read More » - 14 November
അമുസ്ലീങ്ങളായ സുരക്ഷാ ഭടന്മാരെ സംരക്ഷണത്തിനായി ആവശ്യപ്പെട്ട് പാക്ക് മന്ത്രി രംഗത്ത്
ന്യൂഡല്‍ഹി : അമുസ്ലീങ്ങളായ സുരക്ഷാ ഭടന്മാരെ സംരക്ഷണത്തിനായി ആവശ്യപ്പെട്ട് പാക്ക് മന്ത്രി രംഗത്ത്. ഇസ്ലാമിസ്റ്റുകളില്‍ നിന്ന് ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. പ്രവിശ്യാ നിയമ മന്ത്രി…
Read More » - 14 November
കോഴിയോട് ലൈംഗിക ക്രൂരത കാട്ടിയ പാക്കിസ്ഥാനി ബാലന് അറസ്റ്റില്‍
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ കോഴിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാക്കാത്ത ബാലനെ പോലീസ് പിടികൂടി. 14 കാരനായ ബാലനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ലാഹോറില്‍ നിന്ന്…
Read More » - 14 November
കൂറുമാറ്റം സംശയിച്ച് സ്വന്തം സൈനികനെ വെടിവച്ച് വീഴ്ത്തി
സോള്‍: ഉത്തരകൊറിയന്‍ സൈനികർ സഹപ്രവര്‍ത്തകനെ വെടിവച്ചുവീഴ്ത്തി. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയാണെന്ന് സംശയിച്ചാണ് വെടിവച്ചത്. സംഭവം നടന്നത് പാന്‍മുന്‍ജോം പ്രവിശ്യയിലായിരുന്നു. കൂടെയുള്ളവര്‍ സൈനികന് കൂറുമാറുകയാണെന്ന് സംശയിച്ച് വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 14 November
30 മില്യൺ ദിർഹം വിലവരുന്ന വ്യാജ വസ്തുക്കൾ അജ്മാനിൽ കണ്ടെത്തി
അജ്മാൻ: അജ്മേർ സ്ക്വയറിലെ ഒരു വില്ലയിൽ നടത്തിയ റെയ്ഡിൽ 30 മില്യൺ ദിർഹം മൂല്യമുള്ള വ്യാജ ബ്രാൻഡുകളുടെ വസ്തുക്കൾ അജ്മാൻ പോലീസ് പിടിച്ചെടുത്തു.ചില വ്യാപാരികൾ പ്രശസ്ത ബ്രാൻഡുകളുടെ…
Read More »