International
- Aug- 2017 -2 August
എഫ്ബിഐ മേധാവിയുടെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം
വാഷിംഗ്ടണ്‍: പുതിയ എഫ്ബിഐ മേധാവിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ക്രിസ്റ്റഫർ റേയുടെ നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു. അഞ്ചിനെതിരേ 92 വോട്ടിനാണ് സെനറ്റ് അംഗീകാരം നൽകിയത്.…
Read More » - 2 August
അബുദാബിയില്‍ കുഞ്ഞിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 21 കാന്തകങ്ങള് !
അബുദാബി: അബുദാബിയിലെ തവാം ആശുപത്രിയില്‍ കുഞ്ഞിന്റെ വയറ്റില്‍ നിന്ന് 21 കാന്തങ്ങള്‍ കണ്ടെത്തി. 23 മാസം മാത്രം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഇവ…
Read More » - 2 August
യുഎഇയിലെ തൊഴിലാളികള്‍ക്ക് ഇനി സൗജന്യ ദം ബിരിയാണി.
യുഎഇ: നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ സൗജന്യ ഭക്ഷണം നല്‍കുന്നത് അത്തരക്കാര്ക്കല്ല. മറിച്ച് പണിയെടുക്കുന്ന തൊഴിലാളികള്‍ക്കാണ്. യുഎഇ സര്‍ക്കാരിന്റെ ഇയര്‍…
Read More » - 1 August
മഡഗാസ്കറില്‍ ബസ് അപകടം; 34 പേര് മരിച്ചു !
ആന്റനാനറീവോ: മഡഗാസ്കറില്‍ ബസ് അപകടത്തില്‍പ്പെട്ട് 34 പേര് മരിച്ചു. ക്രിസ്ത്യന്‍ വിശ്വാസികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 65 അടി താഴ്ചയിലേയ്ക്ക് വീണ…
Read More » - 1 August
പള്ളിയില്‍ സ്ഫോടനം: നിരവധിപേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഹെറത്തിലെ ഷിയാ പള്ളിയില്‍ കാര്‍ ബോംബ് സ്ഫോടനം. ആക്രമണത്തില്‍ 20 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജവാദിയ പള്ളിയുടെ കവാടത്തിലായിരുന്നു സ്ഫോടനം. വൈകീട്ടാണ് ആക്രമണം നടന്നത്.…
Read More » - 1 August
ഇന്ത്യക്കെതിരായ വിചിത്ര വാദം ചൈനയ്ക്ക് തന്നെ തിരിച്ചടിയാകുന്നു
ന്യൂ ഡൽഹി ; ഇന്ത്യക്കെതിരായ വിചിത്ര വാദം ചൈനയ്ക്ക് തന്നെ തിരിച്ചടിയാകുന്നു. ദോക് ലാം വിഷയത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോക ശക്തികള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുകയും റഷ്യ ഇന്ത്യക്കെതിരായ ഏത്…
Read More » - 1 August
യു.എ.ഇയിലെ വിസ പ്രോസസ്സിനു ഇനി വെറും അഞ്ച് മിനിറ്റ്
യു.എ.ഇയില്‍ വിസ പ്രോസസ്സിനു ഇനി പുതുസംവിധാനം. ചൊവ്വാഴ്ച ആരംഭിച്ച പുതിയ സംവിധാനമനുസരിച്ച് പ്രവേശന പെര്‍മിറ്റുകളും വിസകളും ലഭിക്കാനായി ഇനി വിസ കേന്ദ്രം സന്ദര്‍ശിക്കണ്ടേ ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 1 August
കോടതിയില്‍ വെടിവെയ്പ്പ്: നിരവധിപേര്‍ മരിച്ചു
മോസ്കോ: മോസ്കോ കോടതിയില്‍ നടന്ന വെടിവെയ്പ്പില്‍ നാല് പേര് മരിച്ചു. ക്രിമിനല്‍ കേസ് പരിഗണിക്കുമ്പോഴാണ് അക്രമം നടന്നത്. അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്താണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍…
Read More » - 1 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസ്. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള…
Read More » - 1 August
ന്യൂസ് റൂമിലെ പാമ്പിനെ കൈകാര്യം ചെയ്ത ജീവനക്കാരി
സിഡ്നി : ന്യൂസ് റൂമിലെത്തിയ പാമ്പിനെ കൈകാര്യം ചെയ്ത ജീവനക്കാരിയുടെ വീഡിയോ ശ്രദ്ധയേമാക്കുന്നു. വാര്‍ത്താ പ്രക്ഷേപണത്തിനു ഭീഷണിയായ പാമ്പിനെ ജീവനക്കാരി കൈകൊണ്ടാണ് എടുത്തത്. പലരും പേടിച്ചു പോകുന്ന…
Read More » - 1 August
വ്യോമാക്രമണം ; നിരവധി ഭീകരർ കൊല്ലപ്പെട്ടു
എർബിൽ ; വ്യോമാക്രമണം നിരവധി ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ ഇറാക്കിൽ തുർക്കി വ്യോമസേന നടത്തിയ ആക്രമണത്തിൽ ഏഴ് കുർദിഷ് ഭീകരർ കൊല്ലപ്പെട്ടതെന്ന് “ദ ഹുറിയത്” ദിനപത്രം റിപ്പോർട്ട്…
Read More » - 1 August
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് പരസ്യ വധശിക്ഷ
സനാ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് പരസ്യ വധശിക്ഷ വിധിച്ചു. യെമന്റെ തലസ്ഥാനമായ സനായില്‍ ആയിരുന്നു സംഭവം. വധശിക്ഷ കാണാന്‍ നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. ഇങ്ങനെയൊരു വിധി…
Read More » - 1 August
പ്രേതശല്യം പേറുന്ന ഹോട്ടല്‍ മുറി
എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ ഹോട്ടല്‍ മുറിയിലാണ് അസ്വാഭാവിക അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും ഭീതിജനകവുമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണു ജീവനക്കാര്‍ പറയുന്നത്.…
Read More » - 1 August
വിദേശകാര്യമന്ത്രി കുവൈത്തിൽ
ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തി. ജി.സി.സിയിലെ പ്രതിസന്ധിക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഒമാൻ വിദേശകാര്യമന്ത്രി കുവൈത്തിലെത്തുന്നത്.…
Read More » - 1 August
നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ
സൗദിയില്‍ വിദേശികള്‍ നിയമലംഘനം നടത്തിയാല്‍ ഇനി മുതല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്. കൂടാതെ, പൊതുമാപ്പ് അവസാനിച്ച…
Read More » - 1 August
മൊബൈലില്‍ നിന്നും തീ: പരിഭ്രാന്തരായി യാത്രക്കാര്‍
കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറന്ന വിമാനത്തിലാണ് ഫോണില്‍ നിന്നും തീ പടര്‍ന്നത്. യാത്രക്കാരിലൊരാള്‍ ബാഗില്‍ വെച്ചിരുന്ന, മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നുമാണ് തീപടര്‍ന്നത്. എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ…
Read More » - 1 August
സൗരോര്‍ജത്തെ ഇനി ”ഭക്ഷണ”മാക്കാം; കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമായി
ന്യൂയോര്‍ക്ക്: സൗരോര്‍ജത്തെ ഇനി ”ഭക്ഷണ”മാക്കാം. കാര്‍ബണ്‍ഡൈ ഓക്സൈഡും ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമായി. ”പ്രോട്ടീന്‍ റിയാക്ടറുകള്‍”ക്കു പിന്നില്‍ ഫിന്‍ലന്‍ഡിലെ വി.ടി.ടി. ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ്.വൈദ്യുതി, കാര്‍ബണ്‍…
Read More » - Jul- 2017 -31 July
ഈ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാര് ഇവരൊക്കെയാണ്!
ഇന്ന് കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ആളുകളാണ് പലരും. എന്നാല്‍, ലോകത്ത് ഏറ്റവും വലിയ കോടീശ്വരന് ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരം പറയാന്‍ സാധിക്കുമോ? അംബാനിയേയും ബില്‍ ഗേറ്റ്സിനെയുമൊക്കെ…
Read More » - 31 July
കേബിള്‍ കാറില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി
ജർമനി: റയിന്‍ നദിക്ക് 40 അടി മുകളിലായി കേബിള്‍ കാറില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. ചക്രങ്ങൾ തകരാറിലായതോടെ ഒരു കേബിൾ കാർ പ്രവർത്തനരഹിതമാകുകയായിരുന്നു. തുടർന്ന് അപകടം…
Read More » - 31 July
ട്രംപിനൊപ്പം സെല്‍ഫിയെടുത്തത് തന്റെ ജീവിതം തകര്‍ത്തുവെന്ന് യുവതി
ഫ്ളോറിഡ: ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി യുവതി. ട്രംപിനൊപ്പം നിന്നെടുത്ത സെല്‍ഫി തന്റെ വിവാഹമോചനത്തിന് ഇടയാക്കിയെന്ന് മിയാമി ഡോള്‍ഫിന്‍ മുന്‍ ചിയര്‍ ലീഡര്‍ ലിന് പറയുന്നു. ലിന്നും പാം…
Read More » - 31 July
കൊച്ചിയില്‍ നിന്ന് പോയ വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു
കൊളംബോ•മാനത്തിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ബാറ്ററിയ്ക്ക് തീപ്പിടിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തിയ്ക്കിടയാക്കി. എന്നാല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച 202 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും…
Read More » - 31 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹാജരായത് നാടകീയമായി. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ 10.45…
Read More » - 31 July
വിസ്മയ കാഴ്ചയൊരുക്കി സ്വിറ്റ്സര്‍ലന്‍ഡ്
ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ തുറന്നു. ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലത്തിനു 494 മീറ്റര്‍ നീളമുണ്ട്. ഇത് വന്നതോടെ, ഓസ്ട്രേലിയയിലെ…
Read More » - 31 July
റഷ്യയിൽ നിന്ന് 48 ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക്
റഷ്യയിൽ നിന്ന് 48 എംഐ -17 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഈ വർഷം അവസാനം ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കും.
Read More » - 31 July
നയതന്ത്രകാര്യാലയത്തിനു സമീപം ചാവേർ ആക്രമണം
കാബൂൾ ; നയതന്ത്രകാര്യാലയത്തിനു സമീപം ചാവേർ ആക്രമണം.അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇറാക്ക് നയതന്ത്രകാര്യാലയത്തിനു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ സമീപമുള്ള രണ്ടു കെട്ടിടങ്ങൾ തകർന്നു. രണ്ടു ചാവേറുകൾ എംബസിക്കു…
Read More »