International
- Dec- 2022 -29 December
പുതുവർഷം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ
ഷാർജ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ. പുതുവർഷത്തോട് അനുബന്ധിച്ചാണ് ഷാർജ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. 2023 ജനുവരി 1 ന് ഷാർജയിൽ പാർക്കിംഗ് സൗജന്യമായിരിക്കും. പൊതു പാർക്കിംഗ്…
Read More » - 29 December
ഭക്ഷ്യ സുരക്ഷാ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് കാർഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. പൊതുജനാരോഗ്യത്തിനു…
Read More » - 29 December
മനുഷ്യകുലത്തെ വിഴുങ്ങാന്‍ കൊറോണയെക്കാൾ കൊടും ഭീകരനായ സോംബി വൈറസ്? അടുത്തവർഷം ഉണ്ടാവുമെന്ന് പ്രവചനം
ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയുടെ ഇത്തവണത്തെ പ്രവചനങ്ങള്‍ അത്ര ശുഭകരമല്ല. 2023 നെ കുറിച്ചുള്ള അഥോസിന്റെ പ്രവചനങ്ങളെ ആളുകള്‍ അല്‍പ്പം ഭയത്തോടെയാണ് വിലയിരുത്തുന്നത്. മനുഷ്യര്‍ ഭയപ്പെടുന്ന കാര്യങ്ങള്‍…
Read More » - 28 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 61 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 61 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 130 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 December
തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം: നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
റിയാദ്: തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകി സൗദി ആരോഗ്യ മന്ത്രാലയം. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്നും നന്നായി വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം…
Read More » - 28 December
ലോകകപ്പ്: മെസി താമസിച്ച മുറി മ്യൂസിയമാക്കുന്നു
ദോഹ: ഫിഫ ലോകകപ്പിൽ പങ്കെടുക്കാനെത്തിയപ്പോൾ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി താമസിച്ച മുറി ചെറു മ്യൂസിയമാക്കുന്നു. ഖത്തർ സർവകലാശാലയിൽ ആയിരുന്നു അർജന്റീനയുടെ ടീം ബേസ് ക്യാംപ്.…
Read More » - 28 December
സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു: മഞ്ഞുപുതച്ച് മലനിരകൾ
റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു. മലനിരകൾ മഞ്ഞുപുതച്ച് നിൽക്കുന്ന കാഴ്ച്ചയാണ് സൗദിയിൽ കാണാൻ കഴിയുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലുള്ള അൽലൗസ് മലയിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്.…
Read More » - 28 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് അല്‍ ഖ്വയ്ദ
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകര സംഘടനയായ അല്‍ ഖ്വയ്ദ വീണ്ടും രംഗത്ത്. വണ്‍ ഉമ്മ എന്ന് പേരിട്ടിരിക്കുന്ന മാസികയിലൂടെ ഇന്ത്യയ്ക്ക് എതിരെ ഭീകര സംഘടന രംഗത്ത് വന്നിരിക്കുന്നത്. മാസികയുടെ…
Read More » - 28 December
ദുബായ് നഗരത്തിന് കുടയൊരുക്കി ബുർജ് ഖലീഫ: വീഡിയോ വൈറലാകുന്നു
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മേഘാവൃതമായ കാലാവസ്ഥയും വെള്ളം കെട്ടിനിൽക്കുന്ന റോഡുകളുമാണ് ഇപ്പോൾ യുഎഇയിലെ കാഴ്ച്ച. ഇതിനിടെ ഒരു വ്യത്യസ്തമായ കാഴ്ച്ച സാമൂഹ്യ…
Read More » - 28 December
ആകാശത്തിൽ പറന്നത് വെറും 42 മണിക്കൂര്‍ മാത്രം: ആഢംബര ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചടുക്കി, കാരണം ഇത്
വെറും 42 മണിക്കൂര്‍ മാത്രം പറന്നിട്ടുള്ള വിഐപി ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചുമാറ്റി. ബോയിംഗ് 747-8 ജംബോ ജെറ്റ് വാങ്ങിയ സൗദി രാജകുമാരന് മരിച്ചതിനെത്തുടര്‍ന്നാണ് വിമാനം പൊളിച്ചത്.…
Read More » - 28 December
സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാം: സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ജനുവരി മുതൽ പ്രാബല്യത്തിൽ വരും
ദുബായ്: സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാം. യുഎഇയിലെ സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാനായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ജനുവരി മാസം മുതൽ പ്രാബല്യത്തിൽ വരും. സർക്കാർ…
Read More » - 28 December
ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴ: സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ വിശദമാക്കി അധികൃതർ
റിയാദ്: സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ സംബന്ധിച്ച അറിയിപ്പുമായി സൗദി അറേബ്യ. ക്യാമറയിലെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴ ചുമത്തുമെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷാ നിരീക്ഷണ ക്യാമറ…
Read More » - 28 December
സന്ദർശകരുടെ സുരക്ഷ: സീ ലൈനിൽ ഖ്വാദ് ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും
ദോഹ: സീ ലൈനിൽ ഖ്വാദ് ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഖത്തർ. വേലിക്കെട്ടുകൾക്ക് പുറത്ത് ബൈക്കുകൾ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. Read Also: തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ…
Read More » - 28 December
തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വെള്ളത്തിൽ വീണു: മൂന്ന് ഇന്ത്യക്കാർ മരിച്ചു
വാഷിംഗ്ടൺ: തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വീണ് മൂന്ന് ഇന്ത്യക്കാർ മരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നാരായണ മുദ്ദന (49), ഗോകുൽ…
Read More » - 28 December
ജീവനക്കാരുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുത്: നിർദ്ദേശവുമായി സ്വദേശിവത്ക്കരണ മന്ത്രാലയം
ദുബായ്: ജീവനക്കാരുടെ പ്രബേഷൻ 6 മാസത്തിൽ കൂടരുതെന്ന് നിർദ്ദേശം നൽകി യുഎഇ. സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. Read Also: മുതലയുടെ മുഖവും മനുഷ്യനെപ്പോലെ പല്ലുകളും കൈകളും…
Read More » - 28 December
യുഎഇയിൽ കനത്ത മഴ: ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥാ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ യെല്ലോ, ഓറഞ്ച്…
Read More » - 28 December
വിദ്യാര്‍ത്ഥിനികള്‍ പഠിക്കണ്ട, താലിബാന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് പ്രൊഫസര്‍
കാബൂള്‍: യൂണിവേഴ്സിറ്റിയുടെ അകത്തേക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ പ്രൊഫസര്‍. തന്റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞായിരുന്നു പ്രൊഫസര്‍ പ്രതിഷേധിച്ചത്. ടിവിയില്‍ തത്സമയം സംഘടിപ്പിച്ച…
Read More » - 28 December
‘മസ്ക് യു.എസ് പ്രസിഡന്റ് ആകും, ജർമ്മനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകും’: പ്രവചിച്ച് പുടിന്റെ വിശ്വസ്തൻ
2023 ല്‍ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി പ്രവചനവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ്വദേവ്. അടുത്ത വർഷം ജർമ്മനിയും ഫ്രാൻസും തമ്മിൽ…
Read More » - 28 December
പുടിന് വിമര്‍ശകന്റെയും അനുയായിയുടെയും ദുരൂഹമരണം: വിശദമായി അന്വേഷിക്കാന്‍ ഒഡീഷ പൊലീസ്
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും നിയമസഭാംഗവുമായ പവല്‍ ആന്റോവിനേയും അനുയായിയേയും ഒഡിഷയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഒഡിഷ…
Read More » - 27 December
വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം: അറിയിപ്പുമായി അധികൃതർ
മസ്കത്ത്: വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും മാർക്കറ്റിംഗ്, പ്രമോഷൻ തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധമായ…
Read More » - 27 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 47 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 47 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 134 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 December
കുവൈത്തിൽ കനത്ത മഴ: ആലിപ്പഴ വീഴ്ച്ചയും ശക്തം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന റോഡുകൾ പലതും അടച്ചതായി അധികൃതർ വ്യക്തമാക്കി. മഴയ്ക്ക് പുറമെ…
Read More » - 27 December
വിഷവായു ശ്വസിച്ചു: സൗദിയിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം
റിയാദ്: വിഷവായു ശ്വസിച്ച് സൗദി അറേബ്യയിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. റിയാദിലാണ് സംഭവം. തമിഴ്നാട് തഞ്ചാവൂർ ഒരത്തനാട് ഉഞ്ചിയവിടുത്ത് ഗോവിന്ദരസു ആണ് മരിച്ചത്. 28 വയസായിരുന്നു. രാത്രി…
Read More » - 27 December
പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ജാഗ്രത പുലർത്താൻ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളോടും, വ്യക്തികളോടും യു എ ഇ…
Read More » - 27 December
ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികൾക്കെതിരെ നടപടി: വിശദ വിവരങ്ങൾ അറിയാം
അബുദാബി: ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ 5000 ദിർഹം പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. Read…
Read More »