International
- Dec- 2016 -9 December
വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം
സാന്‍ഫ്രാന്‍സിസ്കോ: വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കാലിഫോര്‍ണിയയിലെ ഫെര്ണാണ്ട്ലേക്കില് നിന്നും മാറി 102 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെയുള്ള പസഫിക്…
Read More » - 9 December
പിടിയിലായ ഭീകരനെ എഫ്ബിഐ സംഘം ചോദ്യം ചെയ്തു
കൊൽക്കത്ത : പശ്ചിമബംഗാളിലെ ബിര്ഭുമില്നിന്നും പിടിയിലായ ജമാത് ഉള് മുജാഹുദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയിലെ അംഗമായ മുഹമ്മദ് മസിയുദീന് എന്ന ഭീകരനെ എഫ്ബിഐ സംഘം ചോദ്യം ചെയ്തു.…
Read More » - 9 December
പാക് വിമാനാപകടം : കാരണം പുറത്ത്
ഇസ്ലാമാബാദ്: 47 യാത്രക്കാരുമായി ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയിലുള്ള ചിത്രാലില്‍ നിന്നും ഇസ്ലാമാബാദിലേക്ക് പറന്ന പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ661 വിമാനം എഞ്ചിന് തകരാര്‍ മൂലമാണ് തകർന്നതെന്ന റിപ്പോര്‍ട്ട്…
Read More » - 9 December
ഇംപീച്ച്മെന്റ് പ്രമേയം: ദക്ഷിണകൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റിനെ പുറത്താക്കി
സിയോൾ : ഇംപീച്ച്മെന്റ് പ്രമേയം പാർലമെന്റ് പാസ്സാക്കിയതിനെ തുടർന്ന് അഴിമതി ആരോപണ വിധേയയായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ പുറത്താക്കി. 300 അംഗമുള്ള പാർലമെന്റിൽ 234…
Read More » - 9 December
ദാവൂദിന്റെ വിശ്വസ്തന് ജീവനൊടുക്കി;കാരണം നോട്ട് അസാധുവാക്കല്‍?
കറാച്ചി: പാക്കിസ്ഥാന് ഹവാലാ രാജാവ് ജാവേദ് ഖനാനിയുടെ ആത്മഹത്യക്കു പിന്നിൽ ഇന്ത്യയിലെ നോട്ടു പിൻവലിക്കലാണെന്ന് അഭ്യൂഹം. ജാവേദ് ഞായറാഴ്ചയാണ് കറാച്ചിയിലെ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തത്. പാകിസ്ഥാനിലെ…
Read More » - 9 December
സൗദിയില്‍ അതിശൈത്യം : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
റിയാദ് : സൗദിയുടെ പല മേഖലകളിലും നാളെ മുതല്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഞായറാഴ്!ച രാവിലെ റിയാദില്‍ കുറഞ്ഞ താപനില അഞ്ചു ഡിഗ്രി…
Read More » - 9 December
ഇന്ത്യ-ചൈന അതിര്‍ത്തി പുകയുമോ ? അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനം, ഇന്ത്യക്ക് ആശങ്ക
സിന്ജിയാംഗ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ സിന്‍ജിയാംഗ് മേഖലയില്‍ ചൈന വിപുലമായ സൈനിക അഭ്യാസം നടത്തി. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ 10000ത്തിലധികം സൈനികര്‍ ഈ സൈനിക അഭ്യാസത്തില്‍ പങ്കെടുത്തതയാണ്…
Read More » - 9 December
ലോകത്തിനെ ഭീതിയിലാഴ്ത്തിയ ഐ.എസിന് വന്‍ തിരിച്ചടിയായി യു.എസ് റിപ്പോര്‍ട്ട്
ബാഗ്ദാദ്: ഇറാഖിലും, സിറിയയിലും യുഎസ് സഖ്യസേനയുടെ ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 50,000 ഐഎസ് പോരാളികള്‍. യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.…
Read More » - 8 December
തീവ്രവാദം പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് വഴി ഇന്ത്യയില്‍ ആക്രമണം അഴിച്ച് വിടുന്നതും, അഫ്ഗാനിസ്താനില്‍ തീവ്രവാദം വ്യാപിപ്പിക്കുന്നതും പാകിസ്താന് നിര്‍ത്തണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. “അഫ്ഗാനിസ്താന്റെ സമാധാനം കെടുത്തുന്ന ഭീകരര്‍ക്ക്…
Read More » - 8 December
പാകിസ്ഥാന് തിരിച്ചടി; 10 കോടി ഡോളറിന്റെ വായ്പ്പ നല്‍കില്ലെന്ന് ലോകബാങ്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന് ലോകബാങ്ക് എട്ടിന്റെ പണി കൊടുത്തു. വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വായ്പ്പ നല്‍കാമെന്ന് പറഞ്ഞ ലോകബാങ്ക് പാകിസ്ഥാനെ കൈയൊഴിഞ്ഞു. പാകിസ്ഥാന് നല്‍കാമെന്നേറ്റ വായ്പ്പ ലോകബാങ്ക്…
Read More » - 8 December
സിറിയയിൽ വീണ്ടും വിമതരുടെ ആക്രമണം
ഡമാസ്കസ് : വിമതപോരാളികള്‍ കൈവശം വച്ചിരുന്ന പ്രദേശത്തിന്റെ 80 ശതമാനത്തിലധികം നിയന്ത്രണവും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചിതിന്റെ പ്രതികാരമായി നടത്തിയ വിമതരുടെ റോക്കറ്റാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 64…
Read More » - 8 December
ഐ.എസ് ഭീകരര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെച്ചത് സൗദിയെ : സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ആരെയും നടുക്കുന്നത്
ജിദ്ദ: ഭീകരര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെച്ചത് സൗദിയെ. സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ 128 ഭീകരാക്രമണങ്ങള്‍ നടന്നതായി…
Read More » - 8 December
കിഴക്കന്‍ അലപ്പോ സൈന്യം തിരിച്ചുപിടിച്ചു
അലപ്പോ:വിമതരുടെ താവളമായിരുന്ന കിഴക്കന്‍ അലപ്പോ വിമതരില്‍ നിന്നും ബശ്ശാര്‍ സൈന്യം തിരിച്ചുപിടിച്ചു. ഈ പൗരാണിക നഗരം ഒരുകാലത്ത് സിറിയയുടെ വാണിജ്യ കേന്ദ്രമായിരുന്നു. മൂന്ന് ആഴ്ചയിലേറെ നീണ്ട ആക്രമണത്തിലൂടെയാണ്…
Read More » - 7 December
പാക് വിമാനം തകര്‍ന്നുവീണു : യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു; പ്രമുഖ ഗായകനും വിമാനത്തില്‍
ഇസ്ലാമാബാദ്● പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ)വിമാനം തകര്‍ന്നുവീണു 47 പേര് കൊല്ലപ്പെട്ടു. അബോട്ടാബാദിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പാക് തലസ്ഥാനമായ ഇസ്ലാബാബാദില് നിന്ന് വടക്കന്‍ നഗരമായ ചിത്രലിലേക്ക് പോയ…
Read More » - 7 December
മലയാളികള്‍ ഐഎസിനെ പിന്തുണയ്ക്കുന്നു; ലോക ഭീകരവാദ ഭൂപടത്തില്‍ കേരളത്തിനും സ്ഥാനം
ലണ്ടന്‍: ഐഎസിന്റെ ലോക ഭീകരവാദ ഭൂപടത്തില്‍ ഇനി സിറിയയ്ക്കും ഇറാഖിനുമൊപ്പം കേരളത്തിനും സ്ഥാനം. ഗാര്ഡിയന് പത്രമാണ് ഞെട്ടിപ്പിക്കുന്ന വസ്തുത വെളിപ്പെടുത്തിയത്. ഐഎസിനെ അനുകൂലിച്ചവരെയും റിക്രൂട്ട് ചെയ്തവരെയും ദൈവത്തിന്റെ…
Read More » - 7 December
കനത്ത കാറ്റും മഴയും : ആന്‍ഡമാനില്‍ 800 വിനോദസഞ്ചാരികള്‍ കുടുങ്ങി
പോര്‍ട്ട് ബ്ളയര് : കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ആന്‍ഡമാനില്‍ 800 വിനോദസഞ്ചാരികള്‍ കുടുങ്ങി. ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപായ ഹാവെല്ലോക്കില്‍ എത്തിയവരാണ് കുടുങ്ങിയത്. രണ്ടുദിവസമായി കുടുങ്ങി…
Read More » - 7 December
അറുപതുപേരുമായി യാത്രപോയ കപ്പല്‍ കാണാതായി
സന : യെമനിലെ സ്കോട്ര ദ്വീപിലേക്കു അറുപതുപേരുമായി യാത്രപോയ കപ്പല്‍ കാണാതായി. തുറമുഖ നഗരമായ മുഖല്ലയില്‍ നിന്നു സ്കോട്രയിലേക്കു പോയ കപ്പലാണ് കഴിഞ്ഞ അഞ്ചു ദിവസമായി കാണാതായതെന്ന്…
Read More » - 7 December
സൗദിയിലും നോട്ട് പരിഷ്ക്കാരം : പരിഷ്ക്കരിച്ച കറന്‍സിയും പുതിയ നാണയങ്ങളും ഉടന്‍ ..
ജിദ്ദ: സൗദി അറേബ്യയിലും കറന്‍സി പരിഷ്ക്കാരം. സല്മാന് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത പരിഷ്കരിച്ച കറന്‍സിയും പുതിയ നാണയങ്ങളും ഉടന്‍ പുറത്തിറക്കുമെന്ന് സൗദി മോണിറ്ററി അതോറിറ്റി (സാമ)…
Read More » - 7 December
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ശതമായ ഭൂചലനം. ഭൂചലനത്തില്‍ നിരവധി പേര് മരിച്ചു. ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ചലനത്തില്‍ 20 പേര് മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക്…
Read More » - 6 December
മുഖം മൂടിയ വസ്ത്രം നിരോധിക്കണമെന്ന് ആയ്ഞ്ചല മെര്‍ക്കല്‍
ജര്‍മ്മനി: രാജ്യത്ത് മുഖം മൂടിയ വസ്ത്രം ധരിക്കുന്നത് നിരോധിക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആയ്ഞ്ചല മെര്‍ക്കല്‍. മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിയമപരമായി സാധ്യമായ ഇടങ്ങളിലെല്ലാം നിരോധിക്കണമെന്നും ആയ്ഞ്ചല പറയുന്നു.…
Read More » - 6 December
ഗവേഷകര്‍ യേശുവിന്റെ ശരീരം കിടത്തിയ ശില കണ്ടെത്തി
ജെറുസലേം : ജെറുസലേമിലെ ക്രിസ്തുവിന്റേതെന്നു വിശ്വസിക്കപ്പെടുന്ന കല്ലറയില്‍ ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ യേശുവിന്റെ ശരീരം കിടത്തിയ ശില കണ്ടെത്തി. ക്രൂശിക്കപ്പെട്ട ശേഷം ക്രിസ്തുവിനെ സംസ്കരിച്ചുവെന്ന് കരുതപ്പെടുന്ന കല്ലറയാണ്…
Read More » - 6 December
ട്രെയിന്‍ പാളം തെറ്റി; 97 ബിഎംഡബ്ല്യു കാറുകള്‍ തരിപ്പണമായി
വാഷിങ്ടണ്‍: അമേരിക്കയിലെ സൗത്ത് കരോളിനയില്‍ പോകുകയായിരുന്ന ട്രെയിന്‍ പാളം തെറ്റി. ബിഎംഡബ്ല്യു വാഹനങ്ങളുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ 97 ബിഎംഡബ്ല്യു കാറുകളും തരിപ്പണമായി. 100…
Read More » - 6 December
നടുറോഡില്‍ കൂറ്റന്‍ ഗര്‍ത്തം ; ഒരാള്‍ മരിച്ചു
ടെക്സാസ് : നടുറോഡിലെ കൂറ്റന്‍ ഗര്‍ത്തത്തില്‍ കാറുകള്‍ വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ടെക്സാസിലെ സാന്‍ അന്റാണിയോയിലാണ് സംഭവം. ഞായറാഴ്ച്ച രാത്രി 7.30നാണ് ഗര്‍ത്തം രൂപപ്പെട്ടത്. പൊടുന്നനെ…
Read More » - 6 December
യാത്രാമധ്യേ യുവതി പ്രസവിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി
ചാള്‍സ്ടണ്‍● യാത്രാമധ്യേ യുവതി പ്രസവിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഫിലാഡെല്‍ഫിയയില്‍ നിന്ന് ഫ്ലോറിഡയിലെ ഒര്‍ലാന്റോയിലേക്ക് പോവുകയായിരുന്ന സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനമാണ് സൗത്ത് കരോലിനയിലെ ചാള്‍സ്ടണില്‍ അടിയന്തിരമായി ഇറക്കിയത്.…
Read More » - 6 December
ട്വിറ്ററില്‍ 2016ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ഈ വിഷയം
വാഷിംഗ്ടണ്‍ : രാജ്യത്ത് 2016 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ചാണെന്ന് ട്വിറ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍. ഏഴു ലക്ഷത്തലധികം ട്വീറ്റുകളാണ്…
Read More »