International
- Apr- 2022 -6 April
‘ഉക്രൈനിലെ ബുക്കയിൽ നടന്ന മനുഷ്യക്കുരുതി അത്യന്തം വേദനാജനകം’ : യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ
ജനീവ: ഉക്രൈനിലെ ബുക്ക നഗരത്തിൽ നടന്ന സിവിലിയൻമാരുടെ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ നടന്ന യോഗത്തിലാണ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘ഉക്രൈനിൽ സംഭവിക്കുന്നത്…
Read More » - 6 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 116 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 116 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി…
Read More » - 6 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,861 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,861 കോവിഡ് ഡോസുകൾ. ആകെ 24,565,592 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 April
സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ: ദിവസേന നടത്തുന്നത് 100 മിന്നൽ പരിശോധനകൾ
റിയാദ്: സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി സൗദിയിൽ ദിവസേന നടത്തുന്നത് നൂറ് ‘മിന്നൽ’ പരിശോധനകൾ. രാജ്യാന്തര നിലവാരത്തിലുള്ള ലബോറട്ടറികളിൽ മികച്ച പരിശീലനം ലഭിച്ച മൈക്രോബയോളജിസ്റ്റുകളാണ് സംസം…
Read More » - 5 April
അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത് 13,000 വിദേശികളെ: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: അഞ്ചു വർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്നും കുവൈത്ത് പിരിച്ചുവിട്ടത് 13,000 വിദേശികളെ. സ്വദേശിവത്ക്കരണം ശക്തമാക്കിയതോടെയാണ് ഇത്രയധികം വിദേശികളെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. Read…
Read More » - 5 April
വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം 75 ദിനാറാക്കി ഉയർത്തി കുവൈത്ത്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം ഉയർത്തി കുവൈത്ത്. വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതന പരിധി 60 ദിനാറിൽ (14976 രൂപ) നിന്ന് 75 ദിനാറാക്കി (18720 രൂപ)…
Read More » - 5 April
റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു : റഷ്യയുടെ സൗഹൃദ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം
മോസ്കോ: റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു. വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന പൗരന്മാരോട് ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന നിലയില്‍, ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കിയതായി വിവരം.…
Read More » - 5 April
ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ട്രാൻസ്ജെൻഡർ നായിക അഞ്ജലി അമീർ. ഇതാദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. ദുബായിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇസിഎച്ചാണ്…
Read More » - 5 April
ഇതുവരെ അനുവദിച്ചത് 23 ദശലക്ഷം ഉംറ പെർമിറ്റുകൾ: കണക്കുകൾ പുറത്തുവിട്ട് ഉംറ ഹജ്ജ് മന്ത്രാലയം
റിയാദ്: 2022 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ ഇരുപത്തിമൂന്ന് ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയം വക്താവ് എഞ്ചിനീയർ ഹിഷാം അൽ…
Read More » - 5 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 244 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 244 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 441 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 5 April
റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് എതിരെ വിമര്‍ശനവുമായി യുഎസ്
വാഷിംഗ്ടണ്‍: യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്ന്, റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് തിരിച്ചടി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത്…
Read More » - 5 April
കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളുമായി കുവൈത്ത്. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആശുപത്രികളിലും മറ്റും കോവിഡ് രോഗബാധിതർക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കാത്തിരിപ്പ് മേഖലകൾ…
Read More » - 5 April
13 വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണികളാക്കിയ സംഭവം : അധ്യാപകന് വധശിക്ഷ
ജക്കാര്‍ത്ത: 13 വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്ത കേസില്‍ അദ്ധ്യാപകന് വധശിക്ഷ വിധിച്ച് കോടതി. ഇന്തോനേഷ്യന്‍ കോടതിയുടേതാണ് നടപടി. സ്കൂളിന്റെ സ്ഥാപകനും ഉടമയും അദ്ധ്യാപകനുമായ ഹെറി വിരാവനെയാണ് കോടതി…
Read More » - 5 April
9 ഭാര്യമാരിൽ ഒരാൾക്ക് വിവാഹ മോചനം വേണം: വീണ്ടും വിവാഹിതനായി 10 തികയ്ക്കാനൊരുങ്ങി ബ്രസീലിയൻ മോഡൽ
ബ്രസീൽ: ‘ഫ്രീ ലവ് ആഘോഷമാക്കുക’ എന്ന ആശയത്തെ മുൻനിർത്തി ഒമ്പത് സ്ത്രീകളെ വിവാഹം കഴിച്ച് വൈറലായ ബ്രസീലിയൻ മോഡൽ ആർതർ ഒ ഉർസോയിൽ നിന്നും ഒരു ഭാര്യ…
Read More » - 5 April
ഖത്തർ ഫുട്ബോള്‍ ലോകകപ്പ്: ടീമുകൾക്ക് കൈനിറയെ പണം നൽകാനൊരുങ്ങി ഫിഫ
സൂറിച്ച്: ഖത്തർ ഫുട്ബോള്‍ ലോകകപ്പിൽ ടീമുകൾക്ക് കൈനിറയെ പണം നൽകാനൊരുങ്ങി ഫിഫ. ടീമുകൾക്ക്, ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകും. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും…
Read More » - 4 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 300 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 300 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 621 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 4 April
പ്രധാനമന്ത്രി മോദിക്ക് ഞങ്ങളെ രക്ഷിക്കാനാവും, ഞങ്ങളുടെ മാതൃരാജ്യമാണ്, സഹായിക്കണം: ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദിയോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. രാജ്യം ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും പ്രധാനമന്ത്രി…
Read More » - 4 April
പാക് സുപ്രീം കോടതിയിൽ നിരവധി ഹർജികൾ : യു.എസിന്റെ അട്ടിമറിശ്രമമെന്ന് ഇമ്രാൻ
ഇസ്ലാമബാദ്: പാകിസ്ഥാനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ പാക് സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. അവിശ്വാസം ചർച്ചയ്ക്ക് എടുക്കാതെ അസംബ്ലി…
Read More » - 4 April
സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയിൽ താല്കാലിക മന്ത്രിസഭ അധികാരമേറ്റു: ചൈന ചതിച്ചിടത്ത്, ഇന്ത്യ സഹായമേകുന്നു
കൊളംബോ: ശ്രീലങ്കയില്‍ താല്കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന് ബേസില്‍ രജപക്സെയ്ക്ക് ധനവകുപ്പ് നഷ്ടമായി.…
Read More » - 4 April
മൃതദേഹങ്ങൾ സംസ്കരിക്കാനെടുത്തത് 45 അടി നീളമുള്ള കുഴി : ദൃശ്യങ്ങള്‍ പുറത്ത്
കീവ്: ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ, കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടിയെടുത്ത കുഴിമാടമാണ് ദൃശ്യത്തിൽ കാണുന്നത്.…
Read More » - 4 April
അന്താരാഷ്ട്ര മൈൻ അവബോധ ദിനം 2022: അറിയേണ്ടതെല്ലാം
'സുരക്ഷിത ഭൂമി, സുരക്ഷിതമായ ചുവടുകൾ, സുരക്ഷിതമായ വീട്' എന്ന സന്ദേശവുമായാണ് ഐക്യരാഷ്ട്രസഭയുടെ മൈൻ ആക്ഷൻ സർവീസ് ഈ വർഷം ദിനം ആഘോഷിക്കുന്നത്
Read More » - 4 April
റിയാദ് സീസൺ സമാപിച്ചു: ഇതുവരെ സന്ദർശനം നടത്തിയത് 15 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ സമാപിച്ചു.15 ദശലക്ഷത്തിലധികം പേരാണ് റിയാദ് സീസണിൽ ഇതുവരെ സന്ദർശനം നടത്തിയത്. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്.…
Read More » - 4 April
റമദാൻ: ഒൻപതു ലക്ഷത്തിലേറെ ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്
അബുദാബി: റമദാൻ മാസം 9 ലക്ഷത്തിലേറെ ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യാൻ യുഎഇ. ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ നേതൃത്വത്തിലാണ് ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യുക. ദിവസേന…
Read More » - 4 April
‘യുഎസിനെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ മുസ്ലീം രോഷം ആളിക്കത്തും’: താക്കീതുമായി ഇറാൻ
ടെഹ്റാൻ: യുഎസിനും ഇസ്രായേലിനും പിന്തുണ നൽകുന്നവർക്ക് മുന്നറിയിപ്പുമായി ഇറാൻ. ഇവരെ പിന്തുണയ്ക്കുന്നവർക്ക് മുസ്ലീം രോഷം നേരിടേണ്ടി വരുമെന്നും അമേരിക്കയ്ക്ക് മുസ്ലീം രാഷ്ട്രങ്ങളോട് യാതൊരു അനുകമ്പയുമില്ലെന്നും ഇറാൻ പ്രസിഡന്റ്…
Read More » - 4 April
‘കൈകൾ കെട്ടി, തലയ്ക്കു പിറകിൽ വെടിവെച്ചു കൊന്നു’ : 300 പേരെ വധിച്ച റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ പുറത്ത്
കീവ്: അധിനിവേശത്തിനിടയിൽ റഷ്യ നടത്തുന്ന യുദ്ധക്കുറ്റങ്ങളെ രൂക്ഷമായി വിമർശിച്ച് ഉക്രൈൻ. കീവിൽ നിന്നും പിൻവാങ്ങി, സാവധാനം രാജ്യത്തിന്റെ കിഴക്കേ ഭാഗത്തേക്ക് നീങ്ങുന്ന റഷ്യൻ സൈനികരുടെ അക്രമങ്ങളാണ് ഇപ്പോൾ…
Read More »