International
- Feb- 2022 -24 February
ഉക്രെയ്ൻ റഷ്യ യുദ്ധം: ക്രൂഡ് ഓയിൽ 100 ഡോളറിന് മുകളിൽ, സെന്‍സെക്സ് 1300 പോയിന്റ് ഇടിഞ്ഞു! കുതിച്ചുയർന്ന് സ്വർണവിലയും
മോസ്കോ: ഉക്രെയ്നെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ രാജ്യാന്തര ഓഹരിവിപണികള്‍ കൂപ്പുകുത്തി. ആഗോള സാമ്പത്തിക വിപണിയില്‍ ഏറെ പരിഭ്രാന്തി ഉയര്‍ത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രൂഡ്…
Read More » - 24 February
‘മാനുഷികത പരിഗണിച്ച് സൈന്യത്തെ തിരിച്ച് വിളിക്കണം’: റഷ്യയോട് അപേക്ഷിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
ന്യൂയോർക്ക് : മാനുഷികത പരിഗണിച്ച് ഉക്രൈനിൽ നിന്നും സൈന്യത്തെ തിരിച്ച് വിളിക്കണമെന്ന് റഷ്യയോട് അഭ്യര്‍ത്ഥിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യുഎന്‍ രക്ഷാസമിതി അടിയന്തര യോഗത്തിന്…
Read More » - 24 February
പെരുമഴ പോലെ മിസൈലുകൾ : ഉക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത് റഷ്യ
മോസ്കോ: ഉക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത് റഷ്യ. കൃത്യതയോടെ ലക്ഷ്യം ഭേദിക്കുന്ന ‘പ്രിസിഷൻ ഗൈഡഡ്’ ആയുധങ്ങൾ ഉപയോഗിച്ചാണ് റഷ്യ ഉക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു…
Read More » - 24 February
ഉക്രെയ്ന് നേര്‍ക്ക് റഷ്യയുടെ ബഹുമുഖ ആക്രമണം: ഉക്രെയ്ൻ വ്യോമതാവളങ്ങളും വ്യോമ പ്രതിരോധവും തകർത്ത് റഷ്യ
മോസ്കോ: റഷ്യ-ഉക്രെയ്ൻ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഉക്രെയ്നിലുടനീളമുള്ള നഗരങ്ങളിൽ പ്രകടമായ സ്ഫോടനങ്ങൾ ഉണ്ടായി.സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന് ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യോമാക്രമണം തുടങ്ങി. യുക്രൈനിലെ…
Read More » - 24 February
യുഎഇയിൽ മൂടൽമഞ്ഞ്: റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ദൂരക്കാഴ്ച കൂടുതൽ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ മേഖലകളിൽ റെഡ് അലേർട്ട്…
Read More » - 24 February
ഉക്രൈനിൽ മറ്റു രാജ്യങ്ങൾ ഇടപെട്ടാൽ സങ്കൽപ്പിക്കാൻ കഴിയാത്ത പ്രത്യാഘാതങ്ങളുണ്ടാവും.! : പുടിന്റെ മുന്നറിയിപ്പ്
മോസ്കോ: ഉക്രൈൻ പ്രശ്നത്തിൽ ഇടപെട്ടാൽ സങ്കൽപ്പിക്കാൻ കഴിയാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മറ്റു രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പു നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഉക്രൈൻ അധിനിവേശം ആരംഭിച്ച സാഹചര്യത്തിലാണ് ഈ…
Read More » - 24 February
ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കി സൗദി അറേബ്യ
മക്ക: ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കി സൗദി അറേബ്യ. സൗദിയിൽ താമസമാക്കിയ വിദേശികൾക്ക് ബന്ധുക്കളെ ഉംറയ്ക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന വിസയാണ് ഉംറ ഓഫ്…
Read More » - 24 February
റഷ്യന്‍ വ്യോമാക്രമണം അതിരൂക്ഷം: റഷ്യൻ വിമാനം യുക്രൈൻ വെടിവച്ചിട്ടു
മോസ്കോ: റഷ്യയുടെ വ്യോമാക്രമണം അതിരൂക്ഷമായതിനു പിന്നാലെ യുക്രൈന് രാജ്യത്ത് അടിയന്തരാവസ്ഥ (പട്ടാള നിയമം) പ്രഖ്യാപിച്ചിരുന്നു. യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ വ്യോമാക്രമണം നടത്തുന്നത് തുടരുകയാണ്. വിവിധയിടങ്ങളിൽ അതിഭീകരമായ…
Read More » - 24 February
‘റഷ്യയുടെ ആക്രമണം വിനാശത്തിനും കഷ്ടതകള്‍ക്കും കാരണമാകും’: അപലപിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: യുക്രൈനില്‍ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക. യാതൊരു വിധ പ്രകോപനവുമില്ലാതെ യുക്രൈനെതിരെ റഷ്യ നടത്തിയ ആക്രമണം ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.…
Read More » - 24 February
ദുബായ് എക്സ്പോ: സന്ദർശകരുടെ എണ്ണം ഈ ആഴ്ച്ച 15 മില്ല്യൺ കടക്കും
ദുബായ്: എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 15 മില്ല്യണിലേക്ക് അടുക്കുന്നു. എക്സ്പോ വേദി സന്ദർശിച്ചവരുടെ എണ്ണം ഈ ആഴ്ച്ച 15 മില്ല്യൺ കടക്കും. ഫെബ്രുവരി…
Read More » - 24 February
യുക്രെയ്നിൽ അടിയന്തരാവസ്ഥ: വൻതോതിൽ മിസൈലാക്രമണം നടത്തി, വ്യോമാതിർത്തി അടച്ച് റഷ്യ
മോസ്കോ: റഷ്യ യാതൊരു പ്രകോപനവും കൂടാതെ യുക്രെയ്ന് നേരെ ആക്രമണം ആരംഭിച്ചുവെന്നും തലസ്ഥാനമായ കീവിനു നേരെ വന്‍തോതില്‍ മിസൈലാക്രമണം നടത്തിയെന്നും സ്ഥിരീകരിച്ച് ഉക്രൈൻ. ഇതിനിടെ കീവിലേക്ക് വന്‍തോതില്‍…
Read More » - 24 February
‘ഉക്രൈനിൽ സൈനിക നടപടിയെടുക്കും!’ : നിർണ്ണായക പ്രഖ്യാപനവുമായി പുടിൻ
മോസ്കോ: ഉക്രൈനിൽ സൈനിക നടപടി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയിലെ ജനങ്ങളുടെ സുരക്ഷ തന്റെ ഉത്തരവാദിത്വമാണെന്നും, അത് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് സൈനിക നടപടിയെടുക്കുന്നത്…
Read More » - 24 February
റഷ്യയിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്കി ഉക്രൈയ്ന്
മോസ്കോ: റഷ്യ-ഉക്രൈയ്ന് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി ഉക്രൈയ്ന് ഭരണകൂടം. റഷ്യയിലുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടാന്‍ നിര്‍ദ്ദേശം…
Read More » - 24 February
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 627 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 627 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,880 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 23 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 19,527 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 19,527 കോവിഡ് ഡോസുകൾ. ആകെ 24,066,018 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 February
യുഎഇയിൽ മൂടൽമഞ്ഞ്: ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. വിവധ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അജീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിലെ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിലാണ്…
Read More » - 23 February
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും: യുഎഇ, റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടത്തി
ദുബായ്: യുഎഇ, റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഫോൺ സംഭാഷണം നടത്തി. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ…
Read More » - 23 February
വാട്സ് ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ് നൽകും: നടപടികൾ ആരംഭിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം
അബുദാബി: യുഎഇയിൽ ഇനി മുതൽ വാട്ട്സ് ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ് നൽകും. ഇതിനായുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 February
സൗദി സ്ഥാപക ദിനം: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി ജനങ്ങൾ
ജിദ്ദ: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി സൗദി അറേബ്യയിലെ ജനങ്ങൾ. സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമ്പരാഗത പൈതൃക സൗദി വസ്ത്രങ്ങൾ ധരിച്ച്…
Read More » - 23 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 740 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 740 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,956 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 23 February
യുഎഇയിൽ സ്കൂൾ ബസിന് തീപിടിച്ചു
അബുദാബി: യുഎഇയിൽ സ്കൂൾ ബസിന് തീപിടിച്ചു. അൽ താവുൻ ഏരിയയിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷാർജ സിവിൽ ഡിഫൻസ് ടീം തീ നിയന്ത്രണ വിധേയമാക്കി.…
Read More » - 23 February
ഇസ്ലാമാബാദ് നഗരത്തിനു മുകളിലൂടെ നിഗൂഢ വസ്തു പറന്നത് 2 മണിക്കൂര്‍, അന്യഗ്രഹ ജീവികളാണെന്ന് അഭ്യൂഹം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദ് നഗരത്തിനു മുകളില്‍ നിഗൂഢമായ ഒരു വസ്തു പറന്നത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. രണ്ട് മണിക്കൂറോളമാണ് ആ വസ്തു നഗരത്തിന് മുകളിലൂടെ പറന്നതെന്ന്…
Read More » - 23 February
ഭിന്നശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപനവുമായി അബുദാബി വിമാനത്താവളം
അബുദാബി: ഭിന്നശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപനവുമായി അബുദാബി വിമാനത്താവളം. മൂന്നു മണിക്കൂർ നേരത്തേക്കാണ് ഭിന്നശേഷിക്കാർക്ക് അബുദാബി വിമാനത്താവളത്തിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. Read Also: ആരെയും കണ്ണീരു കുടിപ്പിച്ച്…
Read More » - 23 February
ഉക്രൈയ്ന് അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള റഷ്യന്‍ നഗരത്തില്‍ യുദ്ധസന്നാഹം
കീവ്: റഷ്യന്‍ സൈന്യം ഉക്രൈന് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിലാണ്…
Read More » - 23 February
അറബിക് പഠിപ്പിക്കാൻ പ്രത്യേക ഡിജിറ്റൽ പ്രോഗ്രാം ആരംഭിച്ച് അബുദാബി
അബുദാബി: ലോകമെമ്പാടുമുള്ള ആളുകളെ അറബി ഭാഷ പഠിപ്പിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പ്രോഗ്രാം ആരംഭിച്ച് അബുദാബി. ലോകമെമ്പാടുമുള്ള അറബി ഇതര ഭാഷ സംസാരിക്കുന്നവരെ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ഭാഷ…
Read More »