International
- Apr- 2019 -3 April
സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലും;ഇങ്ങനെയും രാജ്യമോ?
ബന്തര്‍ സെരി ബെഗവാന്: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബ്രൂണെ സ്വവര്‍ഗ ലൈംഗിക വിനിമയത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം പാസാക്കി . മോഷണക്കുറ്റം തെളിയിക്കപ്പെട്ടാല്‍ കൈവിരല്‍ മുറിക്കാനുള്ള…
Read More » - 3 April
അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദല്‍ അസീസ് ബൂതഫ്ലിക്ക രാജി വെച്ചു
അള്‍ജീരിയ: അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദല്‍ അസീസ് ബൂതഫ്ലിക്ക രാജി വെച്ചു. വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അബ്ദല്‍ അസീസ് ബൂതഫ്ലിക്ക രാജി വെച്ചത്. 20 വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് രാജി.…
Read More » - 3 April
ശക്തമായ ഭൂചലനം
സാന്‍ഫ്രാന്‍സിസ്കോ: അലാസ്കയിലെ അല്യൂഷ്യന്‍ ദ്വീപിൽ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി ഏഴരയോടെയായിരുന്നു ഭൂകമ്പം. കിസ്കയില്‍ നിന്ന് 31…
Read More » - 3 April
എച്ച്-1 ബി വീസ തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യക്കാർ പിടിയിൽ
വാഷിംഗ്ടണ്‍: എച്ച്-1 ബി വീസ തട്ടിപ്പ് നടത്തിയ മൂന്ന് ഇന്ത്യക്കാർ കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍. സാന്ത ക്ലാരയില്‍ കണ്‍സല്‍റ്റിംഗ് സ്ഥാപനം നടത്തുന്ന ആന്ധ്രാ, തെലുങ്കാന സ്വദേശികളായ കിഷോര്‍ ദത്താപുരം…
Read More » - 3 April
30ന് താഴെയുള്ള യുവാക്കള്‍ സെക്സ് ലൈഫ് ആസ്വദിയ്ക്കുന്നില്ല : സെക്്സില് താത്പ്പര്യവുമില്ല : പഠനം വെളിപ്പെടുത്തുന്നു
30ന് താഴെയുള്ള യുവാക്കള്‍ സെക്സ് ലൈഫ് ആസ്വദിയ്ക്കുന്നില്ലെന്ന് പഠനം. ഈ പ്രായപരിധിയില്‍ വരുന്ന യുവാക്കളില്‍ സെക്സില്‍ ഏര്‍പ്പെടാത്തവരുടെ എണ്ണം ക്രമാതീതമായി കൂടിയെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. 2008ല്‍ എട്ട്…
Read More » - 3 April
താലിബാന് കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരെ വധിച്ചെന്ന് അഫ്ഗാന് സൈന്യം
താലിബാന് കമാന്‍ഡര്‍ ഉള്‍പ്പെടെ ഒരു ഡസന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് സൈന്യം അറിയിച്ചു.
Read More » - 2 April
ഐപിഎല്‍ പാക്കിസ്ഥാനില്‍ കാണിക്കില്ല ;നിരോധിച്ചെന്ന് പാക് വാർത്താവിതരണ വകുപ്പ്
ഇസ്ലാംമാബാദ് : പാക് ക്രിക്കറ്റിനെ തകർക്കാനുള്ള ഇന്ത്യയുടെ നീക്കമാണ് ഐപിഎൽ എന്നാരോപിച്ച് പാക്കിസ്ഥാനില്‍ ഐപിഎല്‍ മല്‍സരം നിരോധിച്ചു. പാക് വാർത്താവിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം…
Read More » - 2 April
കുഞ്ഞിന്റെ കണ്ണില്‍ മുളക് തേച്ചു ; അച്ഛന് 2 വര്‍ഷം തടവ്
അബിദ് വാലി : കുഞ്ഞിന്റെ കണ്ണില്‍ മുളക് സോസ് തേക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിന് കോടതി പിതാവിന് 2 വര്‍ഷം തടവിന് വിധിച്ചു.ഓസ്ട്രേലിയയിലാണ് സംഭവം. കുട്ടിയുടെ അമ്മ…
Read More » - 2 April
കടലിന്റെ അടിത്തട്ട് കുഴിച്ച ഗവേഷകര്‍ക്ക് ഞെട്ടല്‍ : പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രലോകം
ചാവുകടലിന്റെ അടിത്തട്ട് കുഴിച്ച ഗവേഷകരെ ഞെട്ടിച്ച് സൂക്ഷ്മജീവികള്‍. മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കിന്റെയും കൊടുംചൂടുള്ള സഹാറ മരുഭൂമിയുടെയുമെല്ലാം താഴെ ഇത്തരം ജീവികളെ കണ്ടെത്തിയിട്ടുണ്. അവയില്‍ ചിലതാകട്ടെ ലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യം…
Read More » - 2 April
ശ്രീലങ്കയില്‍ നശിപ്പിച്ചത് പിടിച്ചെടുത്ത 770 കിലോ ലഹരിമരുന്നുകള്‍
കൊളംബോ: ശ്രീലങ്കയില്‍ പിടിച്ചെടുത്ത ര്‍ 770 കിലോ ലഹരിമരുന്നുകള്‍ അധികൃതര്‍ നശിപ്പിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തിലായിരുന്നു ലഹരിമരുന്ന് ഉന്മൂലനം നടത്തിയത്. ഹരിമരുന്നു കച്ചവടം ഇല്ലായ്മ ചെയ്യുന്നതിന്…
Read More » - 2 April
23 നഴ്സറികുട്ടികള്ക്ക് ഭക്ഷ്യ വിഷബാധ, അധ്യാപകന് അറസ്റ്റില്‍
ബീജിംഗ്: ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ 23 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റ സംഭവത്തില്‍ നഴ്സറി ടീച്ചര്‍ അറസ്റ്റില്‍. ജിയോസൂവിലെ മെംഗ്മെങ്ങ് കിന്റര്‍ഗാര്‍ടനിലെ കുട്ടികളാണ് ഛര്‍ദ്ദിച്ച് അബോധാവസ്ഥയിലായി ആശുപത്രിയില്‍…
Read More » - 2 April
തുർക്കിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചരിത്രവിജയം
ഇസ്താംബൂൾ: തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി തുർക്കിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിജയം. ദെർസീം നഗരസഭ മേയർ തെരഞ്ഞെടുപ്പിൽ ട്യൂൺസലി പ്രവിശ്യയിൽ നിന്ന് മത്സരിച്ച ഫാത്തിഹ് മെഹ്മൂദ് മെജ്ജൂളു ആണ് വിജയിച്ചത്.…
Read More » - 2 April
ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍
ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍ രംഗത്ത്. റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും ചെറിയ അളവില്‍ കഴിക്കുന്നതു പോലും മരണസാധ്യത കൂട്ടുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞത്. ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് ന്യൂട്രിയന്റ്സ്…
Read More » - 2 April
ആകെയുള്ള അഞ്ച് അന്തര്‍ വാഹിനികളില്‍ നാലും തകരാറിൽ, അഞ്ചാമത്തേതു പാതി പണിമുടക്കിലുമായി പാകിസ്ഥാൻ
ന്യൂഡല്‍ഹി: പാക് നാവികസേനയുടെ കൈവശമുള്ള അഞ്ച് അന്തര്‍വാഹിനികളില്‍ നാലെണ്ണവും തകരാറിലായതോടെ പാകിസ്ഥാന് ചൈനയുടെ തേടിയെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പാകിസ്ഥാന്റെ നാവികസേന അത്ര…
Read More » - 2 April
ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ
വാഷിങ്ടണ്‍ : ഇന്ത്യയുടെ വമ്പന്‍ വിജയമായ ഉപഗ്രഹ വേധ മിസൈലിനെതിരെ നാസ രംഗത്തെത്തി. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്നാണ് നാസയുടെ…
Read More » - 2 April
ബദല്‍ നിര്‍ദേശങ്ങള്‍ തള്ളി ബ്രിട്ടീഷ് പാര്‍ലമെന്റ്; ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബ്രെക്സിറ്റ് കരാര്‍ നടപ്പാക്കുന്നതിനായി മുന്നോട്ട് വെച്ച നാല് ബദല്‍ നിര്‍ദ്ദേശങ്ങളും ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. ഏപ്രില്‍ പന്ത്രണ്ടാണ് ബ്രിട്ടണ് യൂറോപ്യന്‍ യൂണിയന്…
Read More » - 2 April
ഓഫീസ് കെട്ടിടത്തില്‍ നാലു പേര് മരിച്ച നിലയില്‍
വാഷിംഗ്ടണ്‍: ഓഫീസ് കെട്ടിടത്തില്‍ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ നോര്‍ത്ത് ഡക്കോട്ടയിലെ മാന്ഡനിലെ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഓഫീസിലാണ് സംഭവം. മൂന്നു…
Read More » - 1 April
യുഎസ്– മെക്സിക്കോ അതിർത്തി അടച്ചു പൂട്ടുമെന്ന് ഡൊണാൾഡ് ട്രംപ്
യു എസ് : യുഎസ്– മെക്സിക്കോ അതിർത്തി അടച്ചു പൂട്ടുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎസ്– മെക്സിക്കോ അതിർത്തി അടച്ചു പൂട്ടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .…
Read More » - 1 April
സൊഹെയ്ൽ മുഹമ്മദ് പാക് വിദേശകാര്യ സെക്രട്ടറി
ഇസ്ലാമാബാദ്: ഇന്ത്യയിലെ ഹൈക്കമ്മീഷണർ സൊഹെയ്ൽ മുഹമ്മദ് പാക് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേൽക്കും. ഇന്ത്യയിലെ ഹൈക്കമ്മീഷണർ സൊഹെയ്ൽ മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറിയായി പാക്കിസ്ഥാൻ നിയമിച്ചു. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ…
Read More » - 1 April
പ്രശസ്ത ഹാസ്യതാരം സെലന്‍സ്കി പ്രസിഡന്റ് പദത്തിലേക്ക്
കീവ്: ഉക്രെയ്നിൽ ടിവി പരമ്പരകളിലൂടെ പ്രസിഡന്റായി വേഷമിട്ട് ജനങ്ങളെ ചിരിപ്പിച്ച കൊമേഡിയൻ വ്ലാഡിമര്‍ സെലന്‍സ്കി യുക്രെയ്ൻ പ്രസിഡന്റ് പദത്തിലേക്ക്. രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാത്ത സെലന്‍സ്കി ആദ്യഘട്ട വോട്ടെടുപ്പിൽ…
Read More » - 1 April
മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കല്‍ തങ്ങളുടെ പുതിയ നയം വ്യക്തമാക്കി ചൈന
ബെയ്ജിങ് : ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കല്‍ തങ്ങളുടെ പുതിയ നയം വ്യക്തമാക്കി ചൈന . വിഷയം പരിഹരിക്കുന്നതില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നു ചൈന…
Read More » - 1 April
ഊബര്‍ ടാക്സിയെന്നു തെറ്റിദ്ധരിച്ചു മറ്റൊരു കാറില്‍ കയറിയ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തി
സൗത്ത് കാരലൈന: ഊബര്‍ ടാക്സിയെന്നു തെറ്റിദ്ധരിച്ചു കൊലയാളിയുടെ കാറില്‍ കയറിയ കോളേജ് വിദ്യാര്‍ഥിനി അതിദാരുണമായി കൊല്ലപ്പെട്ടു. 21-കാരിയായ സാമന്ത ജോസഫ്സണാണ് യുഎസിലെ സൗത്ത് കാരലൈനയില്‍ ക്രൂരമായി കൊല…
Read More » - 1 April
സൗന്ദര്യ റാണിയുടെ കിരീടം തിരിച്ചെടുത്തു : ലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കുന്നതിനു വിലക്ക്
ലിമ: മദ്യപിച്ച് ജീവിതം ആഘോഷമാക്കിയ സൗന്ദര്യറാണിയുടെ കിരീടം അധികൃതര്‍ തിരിച്ചെടുത്തു. 2019 ലെ പെറുവിലെ സുന്ദരി അനേല ഗ്രദോസിനാണ് കിരീടം നഷ്ടമായത്. ലോകസുന്ദരീ മത്സരത്തില്‍ പങ്കെടുക്കുന്നതിനും ഇവരെ…
Read More » - 1 April
ചൈനയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ 26 മരണം, 30 പേരെ കാണാനില്ല
ബീജിംഗ് • തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്യുവാന്‍ പ്രവിശ്യയില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തില്‍ 26 അഗ്നിശമനപ്രവര്‍ത്തകര്‍ മരിച്ചു. മുപ്പത് പേരെ കാണാതായിട്ടുണ്ട്. സിച്യുവാന്‍ പ്രവിശ്യയിലെ ലിയാങ്ഷനില് തീയണക്കാനുള്ള ശ്രമത്തിനിടെ…
Read More » - 1 April
കുഞ്ഞുങ്ങള്‍ക്കായുളള ജോണ്സണ് & ജോണ്സണ് വീണ്ടും കുരുക്കില്‍ ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പരിശോധനാഫലം
ജോ ണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ കുഞ്ഞുങ്ങള്‍ക്കായുളള ഷാമ്പുവില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് പരിശോധനഫലം. ഫോര്മല്ഡിഹെെഡ് എന്ന രാസവസ്തുവാണ് പരിശോധന റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയത്. രാജസ്ഥാന് ഡ്രഗ് നിയന്ത്രണ…
Read More »