International
- Mar- 2019 -6 March
മസൂദ് അസറിന്റെ സഹോദരന് അബ്ദുള്‍ റഊഫ് അസര്‍ കരുതല്‍ തടവില്‍
പാകിസ്താന്: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവന്‍ മസൂദ് അസറിന്റെ സഹോദരന് കരുതല്‍ തടവിലെന്ന് പാകിസ്ഥാന് ആഭ്യന്തരമന്ത്രി ഷഹരാര്‍ അഫ്രീദി.…
Read More » - 6 March
ഭീകരസംഘടന ജമാ അത്ത് ഉദവ നിരോധിച്ച് പാകിസ്താന്
പാകിസ്താന്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമ്മര്ദ്ദത്തോലായ പാകിസ്താന് സര്‍ക്കാര്‍ ഭീകരസംഘടനയായ ജമാ അത്ത് ഉദവ നിരോധിച്ചു. മുംബൈയിലെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ഹഫീസ് സെയ്ദിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന…
Read More » - 6 March
സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
ലണ്ടന്‍: ലണ്ടനില്‍ വിവിധ ഇടങ്ങളില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ലണ്ടന്‍ നഗരത്തിലെ ഹീത്രൂ വിമാനത്താവളം, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട്, വാട്ടലബ ട്രെയിന്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്ന്…
Read More » - 6 March
ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന് നിരോധിച്ചു
ജമാ അത്ത് ഉദ്ദവ പാക്കിസ്ഥാന് നിരോധിച്ചു .മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാ അത്ത് ഉദവ യെ പാകിസ്ഥാന് സര്‍ക്കാര്‍ നിരോധിച്ചു.…
Read More » - 6 March
അമേരിക്ക ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടി
അമേരിക്ക ജറുസലേമിലെയു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടി . ഫലസ്തീനികളുടെ എംബസിയായാണ് ഈ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എംബസിയുടെ നിര്‍ദേശപ്രകാരം ഫലസ്തീന്‍കാര്യ വിഭാഗമാണ് ഈ മേഖലയുടെ കാര്യങ്ങള്‍ നോക്കുക. ഇസ്രയേല്‍ എംബസിയില്‍…
Read More » - 6 March
സെക്സ് ഡോളുകൾ നിരന്തരം വാങ്ങിക്കൂട്ടി പിതാവ്
പെറു: സെക്സ് ഡോളുകൾ നിരന്തരം വാങ്ങിക്കൂട്ടി പിതാവ് . വീട് മുഴുവന്‍ സെക്സ് ഡോളുകള്‍ വാങ്ങിയ ഒരു പിതാവാണിന്ന് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. രണ്ടുതവണ വിവാഹമോചിതനായ വ്യക്തിയാണ്…
Read More » - 5 March
ഹിന്ദുമത വിശ്വാസികളെ അധിക്ഷേപിക്കുന്ന പ്രസ്താവനയിൽ ലോകവ്യാപക പ്രതിഷേധം; പാക് മന്ത്രി രാജിവെച്ചു
ലാഹോർ: ഹിന്ദുക്കളെ വർഗ്ഗീയമായി അധിക്ഷേപിച്ച് വാർത്താസമ്മേളനത്തിൽ സംസാരിച്ച പാകിസ്ഥാൻ മന്ത്രി രാജിവെച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സാംസ്കാരിക വകുപ്പ് മന്ത്രി ഫയാസ്സുൾ ഹസ്സൻ കോഹനാണ് ഹിന്ദുമത വിശ്വാസികളെ…
Read More » - 5 March
ഇന്ത്യൻ അന്തർവാഹിനിയെ തുരത്തിയെന്ന പാകിസ്ഥാന്റെ വാദം വീണ്ടും പൊളിഞ്ഞു , ഇത്തവണത്തേത് 2016 ലെ ചിത്രം
ന്യൂഡല്‍ഹി ; അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യൻ അന്തർവാഹിനിയെ തുരത്തിയെന്ന പാകിസ്ഥാന്റെ വാദം പൊളിച്ച് ഇന്ത്യ. തങ്ങൾക്കും തിരിച്ചടിക്കാൻ കഴിവുണ്ടെന്ന രീതിയിലാണ് ഇന്ത്യൻ അന്തർവാഹിനിയെ തുരത്തിയെന്ന വാർത്ത…
Read More » - 5 March
ഇന്ത്യ ഇസ്രയേലിന്റെ പിന്തുണയോടെ പാകിസ്ഥാനിൽ ആക്രമണത്തിനു തയ്യാറെടുക്കുന്നു , ഭയമുണ്ടെന്ന് ഐ എസ് ഐ: പാക് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ടുമായി മാധ്യമങ്ങൾ
ന്യൂഡൽഹി : ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യ പാകിസ്ഥാനിൽ അപകടകരമായ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന് പാക് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് . രാജസ്ഥാൻ വ്യോമക്യാമ്പിൽ നിന്നാകും ഇന്ത്യ ആക്രമണം നടത്തുന്നതെന്നും…
Read More » - 5 March
മസൂദ് അസറിനെ അറസ്റ്റ് ചെയ്തേക്കുമെന്നു സൂചന
ഇസ്ലാമാബാദ് : ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇത് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്നു പാക്…
Read More » - 5 March
മസൂദ് അസറിന്റെ സഹോദരൻ കരുതൽ തടങ്കലില്‍
ഇസ്ലാമബാദ് : ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ കരുതൽ തടങ്കലില്‍. അബ്ദുൾ റൗഫ് അസ്ഗറിനെയാണ് കരുതൽ തടവിൽ ആക്കി എന്ന വിവരം പാകിസ്ഥാൻ മാധ്യമങ്ങളാണ്…
Read More » - 5 March
ഓടുന്ന ട്രെയിനിന് പുറത്തേക്ക് തൂങ്ങിക്കിടന്ന് സാഹസിക ഫോട്ടോഷൂട്ട്
ട്രാവല്‍ ബ്ലോഗേഴ്സായ ദമ്പതികൾ ഓടുന്ന ട്രെയിനിന് പുറത്തേക്ക് തൂങ്ങിക്കിടന്ന് എടുത്ത ഫോട്ടോ വിവാദത്തിൽ. എല്ലയിലേക്കുള്ള യാത്രക്കിടെയാണ് ദമ്പതികൾ ഇത്തരത്തിൽ ചിത്രമെടുത്തത്. ഫോളോവേഴ്സിനെ കൂട്ടാനും ലൈക്കുകള്‍ ലഭിക്കാനും കാണിക്കുന്ന…
Read More » - 5 March
വ്യാപാരരംഗത്ത് ഇന്ത്യക്ക് തിരിച്ചടി നല്കി അമേരിക്ക
വ്യാപാര രംഗത്ത് ഇന്ത്യയ്ക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിച്ച് അമേരിക്ക. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്(ജിഎസ്പി) പ്രകാരമുള്ള പ്രത്യേക പദവി നഷ്ടമാക്കുന്നതാണ് അമേരിക്കയുടെ തീരുമാനം. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന…
Read More » - 5 March
ഇന്ത്യന്‍ ഭീഷണികളെ വെല്ലുവിളിച്ച് ജെയ്ഷെ ഭീകരസംഘടന : ഇന്ത്യയുടെ ആക്രമണത്തില്‍ ഞങ്ങള്‍ പതറില്ല
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭീഷണികളെ വെല്ലുവിളിച്ച് ജെയ്ഷെ ഭീകരസംഘടന. ഇന്ത്യന്‍ തിരിച്ചടികളെ ഞങ്ങള്‍ വലുതായി കാണുന്നില്ലെന്ന് ജെയ്ഷെ സംഘടന പറയുന്നു. ബാലാക്കോട്ടിലെ ജയ്ഷ് ഭീകരക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന…
Read More » - 5 March
എച്ച്ഐവി ബാധിതനായി 12 വർഷത്തിന് ശേഷം രോഗത്തിൽനിന്ന് മോചനം
ലണ്ടന്‍: ഒരിക്കലും ചികിത്സ കൊണ്ട് ഭേദമാക്കാൻ കഴിയില്ലെന്ന് കരുതിയ എച്ച്ഐവി രോഗി 12 വർഷത്തിന് ശേഷം രോഗത്തിൽനിന്ന് മോചനം നേടി. ലണ്ടനിലാണ് സംഭവം. എന്നാൽ ഇയാളുടെ പേര്…
Read More » - 5 March
ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങി : കീഴടങ്ങിയത് അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ
ഡമാസ്കസ് : ഐ.എസ് തീവ്രവാദികള്‍ കീഴടങ്ങി. സിറിയയിലാണ് ഐ.എസ് തീവ്രവാദികള്‍ അടക്കം അഞ്ഞൂറോളം പേര് കീഴടങ്ങിയത്. ഐ.എസ് അധീന പ്രദേശങ്ങളിലെ ആക്രമണം കുറക്കാനുള്ള സിറിയന്‍ ഡെമോക്രാറ്റിക്…
Read More » - 5 March
കശ്മീരിന് ഉടന്‍ സ്വാതന്ത്ര്യം ലഭിക്കും’; പുല്‍വാമ ഭീകരാക്രമണത്തിന് മുന്‍പ് മസൂദ് അസര്‍ സംഘാഗങ്ങളോട് പറഞ്ഞത്
ഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് മുമ്പ് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ സംഘാംഗങ്ങളുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. കശ്മീര്‍ ഇല്ലാതെ പാകിസ്ഥാന് പൂര്‍ണമാകില്ലെന്ന്…
Read More » - 5 March
ദുരൂഹതയിലേയ്ക്ക് മറഞ്ഞ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിയ്ക്കുന്നു
ക്വാലാലംപൂര്‍ : ദുരൂഹത അവശേഷിപ്പിച്ച് കാണാമറയത്തേയ്ക്ക് മറഞ്ഞ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിയ്ക്കുന്നു. ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചിലാണ് വീണ്ടും ആരംഭിയ്ക്കുന്നത്. മലേഷ്യയാണ് ഇക്കാര്യം…
Read More » - 5 March
വ്യോമാക്രമണം ; എട്ട് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാക്കിൽ നടന്ന വ്യോമാക്രമണത്തില്‍ എട്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ സൈന്യം വധിച്ചു.തിങ്കളാഴ്ച ഇറാക്കിലെ അന്‍ബാര്‍ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക…
Read More » - 5 March
വിദേശനിക്ഷേപനയം പൊളിച്ചെഴുതുന്നു
ബെയ്ജിങ്: വിദേശനിക്ഷേപ നയം പൊളിച്ചെഴുതി ചൈ. വിദേശനിക്ഷേപനയത്തില്‍ കാതലായ മാറ്റം കൊണ്ടുവരുന്ന ബില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ അടുത്തയാഴ്ച അവതരിപ്പിക്കും. ചൊവ്വാഴ്ച തുടങ്ങുന്ന വാര്‍ഷികസമ്മേളനത്തിന്റെ പ്രധാന അജന്‍ഡകളിലൊന്നായ…
Read More » - 5 March
ലോകത്തിലെ വൻ ശക്തിയുള്ള രാജ്യങ്ങളിൽ സൗദിയുടെ സ്ഥാനം ഇതാണ്
റിയാദ്: ലോകത്തിലെ വൻ ശക്തിയുള്ള രാജ്യങ്ങളിൽ സൗദിയുടെ സ്ഥാനം ഇതാണ് . ലോക വൻശക്തി രാജ്യങ്ങളിൽ സൗദി അറേബ്യ ഒമ്പതാം സ്ഥാനത്താണെന്ന് അമേരിക്കയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു.…
Read More » - 5 March
സൗദിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി
ജിദ്ദ: സൗദിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി രംഗത്ത്. രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ സൗദി അറേബ്യ വലിയ പങ്കാണ് നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി…
Read More » - 5 March
വിസാ വിലക്കിനെ തുടർന്ന് വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം ഒമാനിൽ കുറഞ്ഞു
മസ്കത്ത്: വിസാ വിലക്കിനെ തുടർന്ന് വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം ഒമാനിൽ കുറഞ്ഞു . എൻജിനീയറിങ് അടക്കം വിവിധ തസ്തികകളിലെ വിസാ വിലക്കിന്റെ ഫലമായി ഒമാനിലെ വിദ്യാസമ്പന്നരായ…
Read More » - 5 March
തകൃതിയായി നടത്തിയിരുന്ന അനധികൃത സമൂസ കച്ചവടക്കാരെ പിടികൂടി പോലീസ്
മസ്കത്ത്: തകൃതിയായി നടത്തിയിരുന്ന അനധികൃത സമൂസ കച്ചവടക്കാരെ പിടികൂടി പോലീസ് . റുസ്താഖിൽ അനധികൃതമായി സമൂസ തയാറാക്കി ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും വിൽപന നടത്തിവന്നിരുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി…
Read More » - 5 March
അത്ഭുത കാഴ്ച്ചകളൊരുക്കി ഖോര്ഫക്കാന് റോഡ്
ഷാര്‍ജ: അത്ഭുത കാഴ്ച്ചകളൊരുക്കി ഖോര്ഫക്കാന് റോഡ് .ഒരു റോഡ് കൊണ്ട് ഷാര്‍ജ എഴുതാന്‍ പോകുന്നത് ആയിരത്തൊന്ന് രാവുകളെക്കാള്‍ വ്യത്യസ്തമായ കഥയാണെന്ന് വേണം പറയാൻ. വീണ് കിട്ടുന്ന അവധി,…
Read More »