Kerala
- Mar- 2023 -4 March
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമം: പ്രതിഷേധവുമായി പത്ര പ്രവർത്തക യൂണിയൻ
കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ഇന്നലെ വൈകിട്ട്…
Read More » - 4 March
കൃഷി ഭവന്റെ ഓഫീസ് വാതിൽ തകർത്ത നിലയിൽ
ഇരട്ടയാർ: കൃഷി ഭവനിൽ ഓഫീസിന്റെ വാതിൽ തകർത്ത് മോഷണ ശ്രമം. ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാർ മോഷണ ശ്രമ വിവരം അറിയുന്നത്. പ്രധാന വാതിലിന്റെ ലോക്ക് തകർത്ത നിലയിലായിരുന്നു.…
Read More » - 4 March
സംസ്ഥാനത്ത് ‘സ്വർണ വർഷം’ പ്രചരണ പരിപാടിക്ക് മാർച്ച് 8 മുതൽ തുടക്കം കുറിക്കും
സംസ്ഥാനത്ത് ‘സ്വർണ വർഷം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികൾ ഈ മാസം എട്ട് മുതൽ ആരംഭിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടിയാണ് സ്വർണ…
Read More » - 4 March
ചാനൽ വിറ്റതോടെ നികേഷിനോട് കൊടുക്കാനുള്ള കാശ് ചോദിച്ച് ജീവനക്കാരും മുൻ ജീവനക്കാരും- വാട്സാപ്പ് ചാറ്റുകൾ പ്രചരിക്കുന്നു
റിപ്പോർട്ടർ ചാനൽ 30 കോടി രൂപയ്ക്ക് വിറ്റതോടെ കാശ് കിട്ടാനുള്ളവർ എല്ലാം ചാനൽ മുതലാളി നികേഷ് കുമാറിനെ വളയുന്നതായി സൂചന. ഇത് സംബന്ധിച്ചുള്ള വാട്സാപ്പ് ചാറ്റുകളാണ് ഇപ്പോൾ…
Read More » - 4 March
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
അടിമാലി: ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എറണാകുളം കുമ്പളങ്ങി സ്വദേശി വലിയകുളത്ത് ബിജു ജോണ്‍ (44) ആണ് മരിച്ചത്. നേര്യമംഗലത്തിനും വാളറയ്ക്കും ഇടയിൽ ആറാംമൈലിനു…
Read More » - 4 March
മീഡിയനിൽ കാർ ഇടിച്ചു കയറി അപകടം : നാലുപേർക്കു പരിക്ക്
തുറവൂർ: ദേശീയ പാതയിൽ മീഡിയനിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. തൃക്കാക്കര കല്ലുങ്കൽ വീട്ടിൽ റഹിം (54), ഭാര്യ ഷീജ റഹിം (46),…
Read More » - 4 March
ഒരു വലിയ വെല്ലുവിളി ഒറ്റയ്ക്ക് ഏറ്റെടുത്ത് ഭഗീരഥനെപ്പോലെ ഉയർന്ന്, തിളങ്ങിനിൽക്കുന്നു രാമസിംഹൻ അബൂബക്കർ- കാഭാ സുരേന്ദ്രൻ
രാമസിംഹൻ അബൂബക്കറിന്റെ പുഴ മുതൽ പുഴ വരെ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു.കണ്ടവർ വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. ഇത്തരത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കാഭാ സുരേന്ദ്രൻ…
Read More » - 4 March
മദ്യപിച്ച് കടയിൽ വരുന്നത് വിലക്കിയതിന് യുവതിയെ മാനഹാനിപ്പെടുത്തി : പ്രതി അറസ്റ്റിൽ
കൊല്ലം: മദ്യപിച്ച് കടയിൽ വരുന്നത് വിലക്കിയതിലുള്ള വിരോധത്തിൽ യുവതിയെ അസഭ്യം പറഞ്ഞും കൈയേറ്റം ചെയ്തും മാനഹാനിപ്പെടുത്തിയ പ്രതി പിടിയിൽ. ചവറ നഹാസ് മൻസിലിൽ നവാസ്(56) ആണ് അറസ്റ്റിലായത്.…
Read More » - 4 March
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കൻ കേരളത്തിലാകും ചൂട് കൂടുതൽ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി വ്യക്തമാക്കി. താപനില വ്യതിയാനം ആരോഗ്യപ്രശ്നങ്ങൾ…
Read More » - 4 March
വാടക വീട് ഒഴിയാൻ ആവശ്യപ്പെട്ടതിന് യുവതിയേയും അച്ഛനേയും വീട്ടിൽ കയറി ആക്രമിച്ചു: പ്രതി അറസ്റ്റിൽ
കൊല്ലം: വാടക വീട് ഒഴിയാൻ ആവശ്യപ്പെട്ടതിലുള്ള വിരോധത്തിൽ യുവതിയേയും അച്ഛനേയും വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആദിനാട് തെക്ക് പടിക്കറ്റടത്തിൽ ശ്യാംജിത്ത്(21)…
Read More » - 4 March
രണ്ട് ദിവസം പിന്നിട്ടു; കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. രണ്ട് ദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തിൽ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്. ഇന്നലെ രാത്രിയും…
Read More » - 4 March
തിരുവല്ലയിൽ കരാര്‍ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും അറസ്റ്റില്‍
പത്തനംതിട്ട: കൈക്കൂലി വാങ്ങിയതിന് പത്തനംതിട്ട തിരുവല്ല നഗരസഭാ സെക്രട്ടറിയെയും നഗരസഭാ അറ്റന്‍ഡറേയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഖരമാലിന്യ സംസ്കരണ കരാറുകാരനില്‍ നിന്നും 25,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയായിരുന്നു…
Read More » - 4 March
യുവാവിനെ ഉത്സവത്തിനിടെ മുൻവൈരാഗ്യം മൂലം സോഡാ കുപ്പികൊണ്ട് ആക്രമിച്ചു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: മുൻവൈരാഗ്യം മൂലം ഉത്സവാഘോഷത്തിനിടെ സോഡാ കുപ്പികൊണ്ട് ആക്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. ക്ലാപ്പന വേളൂർ തറയിൽ അനന്തു(23), ക്ലാപ്പന തെക്ക് പുത്തൻ വീട്ടിൽ അമൽരാജ്(21) എന്നിവരാണ്…
Read More » - 4 March
ഗോഡുഗോ- ടാക്സി ബുക്കിംഗ് ആപ്പ്: കേരളത്തിലും സേവനം ആരംഭിക്കുന്നു
രാജ്യത്തെ പ്രമുഖ ടാക്സി ബുക്കിംഗ് ആപ്പായ ഗോഡുഗോ- ടാക്സി ബുക്കിംഗ് ആപ്പ് കേരളത്തിലും സേവനം ആരംഭിക്കുന്നു. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ ഗോഡുഗോ ട്രാവൽ സൊല്യൂഷൻസ്…
Read More » - 4 March
ബാറിനുള്ളിൽ പുകവലിച്ചതിനെ ചൊല്ലി യുവാവിന് മർദ്ദനം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ ബാറിനുള്ളിൽ പുകവലിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബാർ ജീവനക്കാരനായ പ്രതി അറസ്റ്റിൽ. ചാരുംമൂട് കണ്ണനാപുഴി വിപിൻ ഭവനിൽ വിപിൻ(38)…
Read More » - 4 March
വി ഡി സതീശന്റെ സുരക്ഷാ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പൈലറ്റ് വാഹനമിടിച്ച് വയോധികന് പരിക്ക്. വൈകിട്ട് 7.30ന് ഒക്കൽ സഹകരണ ബാങ്കിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ഒക്കൽ പളളത്തുകുടി…
Read More » - 4 March
ട്രെയിലറിന് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് തെന്നിവീണ് യുവാവ് മരിച്ചു
ബാലരാമപുരം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബാലരാമപുരം റിലയൻസ് സൂപ്പർമാർക്കിറ്റിലെ (സ്മാർട്ട് പോയിന്റ് ) ജീവനക്കാരൻ പെരുങ്കടവിള വടകര തോപ്പിൽ ബിന്ദുനിവാസിൽ സുരേന്ദ്രൻ ബിന്ദു ദമ്പതികളുടെ മകൻ അഭിനന്ദ്…
Read More » - 4 March
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 4 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. വിജയപുരം ആനത്താനം ഭാഗത്ത് കാഞ്ഞിരത്തുംമൂട് ഷിബു കെ. കുരുവിള(41)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ്…
Read More » - 4 March
കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട : വീട്ടിൽ ഒളിപ്പിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി
കായംകുളം: കായംകുളം പത്തിയൂരിൽ വൻ സ്പിരിറ്റ് വേട്ട. വീട്ടിൽ ഒളിപ്പിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇന്നലെ…
Read More » - 4 March
ഭാര്യയെ കസേര കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
വാകത്താനം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. വാകത്താനം നാലുന്നാക്കല്‍ ഭാഗത്ത് കൊച്ചുമണിയം പിടവത്ത് മോബി തോമസി(44)നെയാണ് അറസ്റ്റ് ചെയ്തത്. വാകത്താനം പൊലീസ് ആണ്…
Read More » - 4 March
സിയാലിൽ നിന്നും വേനൽക്കാല സമയക്രമം അനുസരിച്ചുള്ള സർവീസുകൾ ഈ മാസം ആരംഭിക്കും
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വേനൽക്കാല സമയക്രമം അനുസരിച്ചുള്ള പ്രത്യേക സർവീസുകൾ ആരംഭിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 26 മുതലാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും സർവീസുകൾ ആരംഭിക്കുക.…
Read More » - 4 March
വീട്ടമ്മ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു : ഡ്രൈവർ അറസ്റ്റിൽ
തൃശൂര്‍: തൃശൂര്‍ കാഞ്ഞാണിയിൽ വീട്ടമ്മ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ഷൊർണൂർ സ്വദേശി സ്മിതേഷ് ആണ് പിടിയിലായത്. അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 4 March
ശബരിമല നടവരവിന്റെ കണക്കുകൾ പുറത്ത് വിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല നടവരവായി 361 കോടി രൂപ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടവരവിനു പുറമേ 400 പവൻ സ്വർണവും വിദേശ കറൻസിയായി ഒന്നര കോടിയോളം രൂപയും…
Read More » - 4 March
അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേർ പൊലീസ് പിടിയിൽ
മലപ്പുറം: ആന്ധ്രയിൽ നിന്നെത്തിച്ച അരക്കോടിയോളം രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേർ പിടിയിൽ. 62 കിലോ കഞ്ചാവുമായി പാലാ സ്വദേശി ജോസി സെബാസ്റ്റ്യൻ, തൊടുപുഴ സ്വദേശി പ്രകാശ്…
Read More »