Kerala
- Dec- 2021 -18 December
‘സ്വകാര്യബസ് സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല’ : ഇപ്പോഴുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ് സംഘടനാ ഭാരവാഹികള്‍ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയിച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോഴുള്ള…
Read More » - 18 December
രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയത് കേരളമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയത് കേരളമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 107 പട്ടികവര്‍ഗ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്കുന്ന…
Read More » - 18 December
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹത: ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് കോടിയേരി
ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്താൻ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്കിയ നടപടിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 18 December
മുനയ്ക്കക്കടവ് അഴിമുഖത്തെ പുലിമുട്ട് ബലപ്പെടുത്താനുള്ള പദ്ധതിക്ക് തുടക്കം : ചെലവഴിക്കുന്നത് 1.95 കോടി രൂപ
ചാവക്കാട് : കടപ്പുറം മുനയ്ക്കക്കടവ് അഴിമുഖത്തെ പുലിമുട്ട് ബലപ്പെടുത്താനുള്ള പദ്ധതിക്ക് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തുടക്കം കുറിച്ചു. 1.95 കോടി രൂപ ചെലവഴിച്ചാണ് പുലിമുട്ട് ബലപ്പെടുത്തുന്നത്. ജോലികള്‍…
Read More » - 18 December
ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും : തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
തൃശൂര്‍: ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയർത്താൻ തീരുമാനം. ഇന്ന് രാവിലെ 11 ന് നാല് ഇഞ്ച് വരെ ഘട്ടം ഘട്ടമായിട്ടാണ് തുറക്കുന്നത്. സ്ലൂയിസ് വാല്‍വ് അടച്ച്…
Read More » - 18 December
കലാക്ഷേത്ര യുഎസ്എയുടെ ചെണ്ടവാദ്യ അരങ്ങേറ്റം ഡിസംബർ 29 ന്
ഫീനിക്സ്: കേരളത്തിന്റെ തനതായ സാംസ്കാരിക കലകളിലൊന്നായ ചെണ്ടവാദ്യം അരങ്ങേറ്റം അമേരിക്കയിൽ നടക്കുന്നു. കലാക്ഷേത്ര യുഎസ്എയുടെ ആഭിമുഖ്യത്തിൽ ചെണ്ടവാദ്യം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം ഡിസംബർ 29 ന് അരിസോണ…
Read More » - 18 December
പ്രണയപകയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷ: കൃഷ്ണപ്രിയ തന്നില്‍ നിന്നകന്നു പോകുമോ എന്ന ഭയത്തില്‍ കൊല
കോഴിക്കോട്: വെള്ളിയാഴ്ച പ്രണയപകയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന പെണ്‍കുട്ടിയുടെ ജീവന്. തിക്കോടി പഞ്ചായത്തിന് മുന്നില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ തിക്കോടി വലിയമഠത്തില് നന്ദു…
Read More » - 18 December
പോക്സോ കേസ് പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിൽ
പൂക്കോട്ടുംപാടം: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം അരുവിക്കര സ്വദേശി ഹാഷിം മുഹമ്മദ് അബൂബക്കറിനെയാണ് (53) പൊലീസ് പിടികൂടിയത്. പൂക്കോട്ടുംപാടം പൊലീസാണ്…
Read More » - 18 December
ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, മുടി ഇങ്ങനെ കെട്ടണം: 22 വയസ്സ്കാരി നേരിട്ടത് വലിയ മാനസികപീഡനം
കോഴിക്കോട്: തിക്കോടിയില്‍ വെറും 22 വയസ്സ് മാത്രം പ്രായമുള്ള, ജീവിതത്തെ സ്വപ്നം കണ്ട് തുടങ്ങിയ കൃഷ്ണപ്രിയ എന്ന പെണ്‍കുട്ടിയാണ് ഒടുവില്‍ സുഹൃത്തിന്റെ കത്തിക്കും പെട്രോളിനും ഇരയായത്. പെണ്‍കുട്ടിയുടെ…
Read More » - 18 December
ബൈക്കിന്റെ രഹസ്യ അറകളിൽ പണം കടത്താൻ ശ്രമം : 1.14 കോടി രൂപ പിടികൂടി
പെരിന്തല്‍മണ്ണ: രണ്ടു ബൈക്കുകളുടെ രഹസ്യ അറകളില്‍ കടത്തിക്കൊണ്ടുവന്ന 1.14 കോടി രൂപ പൊലീസ് പിടികൂടി. തൂത വാഴേങ്കട സ്വദേശികളായ ദില്‍ഷാദ് മന്‍ഹർ (31), റിയാസ് (30) എന്നിവരില്‍…
Read More » - 18 December
കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസർക്ക് സസ്പെൻഷൻ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എ എം ഹാരിസിനെ സസ്പെന്‍ഡ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവ്. അതേസമയം…
Read More » - 18 December
മടുത്തു! ഹിന്ദുമതം വിട്ട് ഇസ്ലാമായ എഴുത്തുകാരന് കമല്‍ സി നജ്മല്‍ ഇസ്ലാം ഉപേക്ഷിച്ചു, ‘ഇനി ആ പരിസരത്തേക്കില്ല’
കോഴിക്കോട്: ഹിന്ദുമതം വിട്ട് ഇസ്ലാമായി മാറിയ എഴുത്തുകാരൻ കമൽ സി ഇസ്ളാം മതവും ഉപേക്ഷിച്ചു. ഇനി ഇസ്ളാമിന്റെ പരിസരത്തേക്ക് താനില്ലെന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. ഇരവാദവും സ്വത്വവാദവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു,…
Read More » - 18 December
‘അദ്ദേഹത്തിന്റെ സേവനം പൂർണമായും പാർട്ടിക്ക് ലഭിക്കും’: മെട്രോമാൻ ഇ. ശ്രീധരനെ സന്ദർശിച്ച് കെ. സുരേന്ദ്രൻ
പൊന്നാനി: സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണെന്നുള്ള മെട്രോമാൻ ഇ. ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശിഷ്ടകാലം കർമനിരതനായി…
Read More » - 18 December
കടുവയെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥരുമായി കയ്യാങ്കളി: മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു
വയനാട്: കുറുക്കന് മൂലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയുണ്ടായ സംഭവത്തില്‍ മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിപിന്‍…
Read More » - 18 December
സഹോദരനുമായി പിണങ്ങി വീടുവിട്ട് കുറ്റിക്കാട്ടിൽ ഓടി മറഞ്ഞ പെൺകുട്ടിയെ കണ്ടെത്തി: കൂടുതൽ അന്വേഷണത്തിന് പോലീസ്
കറുകച്ചാല്‍: രാത്രി സഹോദരനുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങി, കുറ്റിക്കാട്ടിലൊളിച്ച പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്നലെ രാത്രി 7.30 തോടെ വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് കാടും പടര്‍പ്പും നിറഞ്ഞ കുറ്റിക്കാട്ടില്‍…
Read More » - 18 December
‘സുഖ ദര്‍ശനം ലഭിച്ചുവോ’: അയ്യപ്പ ഭക്തരുടെ സുഖവിശേഷങ്ങള്‍ തിരക്കി ദേവസ്വം പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തരുടെ സുഖവിശേഷങ്ങള്‍ തിരക്കി ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ . സന്നിധാനത്തെ സൗകര്യങ്ങളില്‍ അന്യ സംസ്ഥാനത്തെ ഭക്തര്‍ അടക്കം തൃപ്തി…
Read More » - 18 December
‘ഇവരെ പുരോഗമനവാദികളെന്ന് എങ്ങനെ വിളിക്കും’: വിവാഹപ്രായം 21 ആക്കുന്നതിലെ സിപിഎം നിലപാട് പരിതാപകരമെന്ന് അബ്ദുളളക്കുട്ടി
കൊച്ചി : പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്നും 21 ആക്കാനുളള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരായ സിപിഎം, സിപിഐ നിലപാടുകളെ പരിഹസിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി…
Read More » - 18 December
കെ റെയിൽ പദ്ധതി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും, കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിച്ചതല്ല: അലോക് വര്‍മ്മ
ദില്ലി: കെ റെയിൽ പദ്ധതി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അലോക് വര്‍മ്മ. പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിച്ചതല്ലെന്നും സിസ്ട്രയില്‍ താനുണ്ടായിരുന്ന കാലത്ത് തന്നെ പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട്…
Read More » - 18 December
വയല്‍ നികത്താനുള്ള നീക്കം തടഞ്ഞ ഉദ്യോഗസ്ഥർക്ക് ഭീഷണി
മുക്കം: പുല്‍പ്പറമ്പില്‍ വയല്‍ നികത്താനുള്ള നീക്കം തടഞ്ഞ നഗരസഭ-റവന്യൂ അധികൃതരെ ഭീഷണിപ്പെടുത്തിയതായി പരാതി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സ്ഥലമുടമക്കെതിരെ നഗരസഭ സെക്രട്ടറിയും വില്ലേജ് ഓഫിസറും മുക്കം പൊലീസില്‍ പരാതി…
Read More » - 18 December
മഹാരാഷ്ട്രയിൽ അതിവേഗ റെയിലിനെതിരെ സമരം, കേരളത്തിൽ വേണം : സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്
കൊച്ചി:കേരളത്തിൽ എതിർപ്പുകളെ വകവയ്ക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോവുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഇതിനെതിർപ്പാണ് സിപിഎമ്മിന്. കേരളത്തിൽ എന്ത് എതിർപ്പുയർന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 18 December
വ്യാജരേഖ ചമച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കോടികൾ തട്ടി : രണ്ട് പ്രതികൾ അറസ്റ്റിൽ
തൃശൂർ: വ്യാജരേഖ ചമച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി കോടികൾ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. മൂകാംബിക ഹോംസ് ആൻഡ് അപ്പാർട്മെന്റ്സ് മാനേജിങ് ഡയറക്ടർമാരായ പൂത്തോൾ…
Read More » - 18 December
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ
വടകര: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ. പുതിയാപ്പ് മേപ്പയിൽ റോഡിൽ വലിയപറമ്പത്ത് സനൂപ് (35), താഴെ അങ്ങാടി കബറുമ്പുറം നടുക്കണ്ടിയിൽ സമീർ…
Read More » - 18 December
കാല്കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന് മുങ്ങി മരിച്ചു
കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ കാല്കഴുകുന്നതിനായി കുളത്തിലിറങ്ങിയ ഏഴുവയസ്സുകാരന് മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍-നസീറ ദമ്പതികളുടെ മകന് നസീഫ് അന്‍വര്‍ ആണ് മരിച്ചത്. വാടകക്ക് താമസിക്കുന്ന മുണ്ടോത്തുള്ള വീടിനു സമീപത്തെ…
Read More » - 18 December
വടകര താലൂക്ക് ഓഫീസ് തീയിട്ടയാളെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍: ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീയിട്ടയാളെന്ന് സംശയിക്കുന്ന ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍. വടകര ടൗണില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സതീഷാണ് പിടിയിലായത്. താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍…
Read More » - 18 December
വിവാഹമോചന കേസില്‍ വിധി വരാൻ മണിക്കൂറുകൾ മാത്രം : കോടതിയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: വിവാഹമോചന കേസില്‍ ഏതാനും മണിക്കൂറിനുള്ളില്‍ വിധി വരാനിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെച്ചാണ് രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ…
Read More »