Kerala
- Sep- 2021 -2 September
ഓക്സിജനില്ല, നെട്ടോട്ടമോടി ആശുപത്രി അധികൃതർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയത് അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചതിനെ തുടർന്ന് ഓക്സിജൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഓക്സിജൻ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു.…
Read More » - 2 September
‘ഒരുമിച്ചുള്ള 42 വർഷങ്ങൾ’: പിണറായി വിജയനും ഭാര്യയ്ക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: 1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയിൽ കമലയും വിവാഹിതരായത്. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു…
Read More » - 2 September
വാരിയംകുന്നന് വലിയ മതേതര വാദിയായിരുന്നു, അഞ്ചടി ഉയരം, കറുത്ത നിറം: സിനിമ നടക്കുമെന്ന് പി.ടി കുഞ്ഞുമുഹമ്മദ്
വാരിയംകുന്നന് എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയ സാഹചര്യത്തിൽ നിരവധി പേരാണ് മലബാർ കലാപവും വാരിയംകുന്നനെയും സിനിമയാക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വരുന്നത്.…
Read More » - 2 September
അമിതവേഗതയുടെ പേരില്‍ പിടിച്ച കാറില്‍ 3 വയസ്സുകാരിയെ ഉള്ളിലാക്കി താക്കോലൂരി ഡോറുകള്‍ പൂട്ടി പൊലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയോട് പൊലീസിന്റെ കൊടുംക്രൂരത. അമിത വേഗതയുണ്ടെന്ന പേരില്‍ പിടിച്ച കാറില്‍ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പൊലീസുദ്യോഗസ്ഥന് താക്കോലൂരി ഡോറുകള്‍ പൂട്ടി. ഈ സംഭവം…
Read More » - 2 September
വിസ്മയ കേസിൽ പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് ഉത്തരവിറങ്ങി: ‘കലി തുള്ളി’ കിരൺ
തിരുവനന്തപുരം: വിസ്മയ കേസിൽ മുഖ്യപ്രതിയായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറങ്ങി. പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്കാന് നോട്ടിസയച്ചിരുന്നു. ഇതിൽ…
Read More » - 2 September
നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു
തിരുവനന്തപുരം: വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന സംസ്ഥാന സർക്കാർ. സ്കൂളുകൾ തുറക്കാമെന്ന് വിദഗ്ധ സമിതി അറിയിച്ചുവെന്നും പ്രായോഗികത…
Read More » - 2 September
പ്ലസ്വണ് സീറ്റുകള്‍ കൂട്ടാൻ പറ്റില്ല: 60 കുട്ടികളെ ഒരുമിച്ചിരുത്തുന്നത് വെല്ലുവിളിയെന്ന് വിദഗ്ധര്‍
കോഴിക്കോട്: പ്ലസ്വണ് സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാനുളള മന്ത്രിസഭ തീരുമാനത്തിനെതിരെ വിദഗ്ധര്‍. പ്ലസ്വണ് സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ കൈയിലുളള ഒറ്റമൂലിയാണ് സീറ്റ് കൂട്ടല്‍.…
Read More » - 2 September
‘പൃഥ്വിരാജും ആഷിഖ് അബുവും പോയി വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ’: വാരിയംകുന്നനിൽ നിന്നും പിന്മാറിയതിനെതിരെ ടി സിദ്ദിഖ്
‘വാരിയംകുന്നന്’ വിവാദത്തില്‍ സംവിധായകന് ആഷിഖ് അബുവിനെയും പൃഥ്വിരാജിനെയും പരിഹസിച്ച് കെപിസിസി വെെസ് പ്രസിഡന്റ് ടി സിദ്ദിഖ്. നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് സിനിമ വേണ്ടെന്ന് വെച്ചതെന്നും സിനിമയിൽ…
Read More » - 2 September
മാലയുടെ മുത്തുകളല്ല, മാല തന്നെ മാറ്റി! ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ യഥാര്‍ത്ഥ രുദ്രാക്ഷ മാല മോഷണം പോയി
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ രുദ്രാക്ഷ മാല വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. യഥാര്‍ത്ഥ മാല മാറ്റി പുതിയത് വച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാല മോഷണം പോയത് തന്നെയാണെന്ന് ദേവസ്വം…
Read More » - 2 September
സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത അളക്കാൻ മാർക്കിങ് സിസ്റ്റം
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇനി അവരുടെ കാര്യക്ഷമതയ്ക്കനുസരിച്ച് മാര്‍ക്കിടും. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും സ്ഥാനകയറ്റത്തിനും പുതിയ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും. പുതിയ തീരുമാനത്തെ…
Read More » - 2 September
ചന്ദ്രക്കലയുള്ള തൊപ്പി വച്ചാണോ സ്വാതന്ത്ര്യ സമരവും കർഷക സമരവും ചെയ്യുന്നത്: വിരോധാഭാസം തുറന്നു കാണിച്ച് കെ രാമന്‍പിള്ള
തിരുവനന്തപുരം: മാപ്പിള ലഹളയെ ഇന്ത്യൻ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത വിമർശനവുമായി കെ രാമൻ പിള്ള. കര്‍ഷകസമരത്തിനും, സ്വാതന്ത്ര്യസമരത്തിനും ചന്ദ്രക്കലയോടുകൂടിയ തുര്‍ക്കിതൊപ്പിക്കെന്തുകാര്യമെന്നാണ് ബിജെപി മുന്‍ സംസ്ഥാന…
Read More » - 2 September
വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവം : സഹപാഠി അറസ്റ്റില്‍
കല്‍പ്പറ്റ : പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സഹപാഠിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോഡ് അയന്നൂര്‍ പൊന്മലക്കുന്നേല് ഷിനോജ് ജോസഫാണ് അറസ്റ്റിലായത്.…
Read More » - 2 September
രാത്രികാല കര്‍ഫ്യൂ ബുദ്ധിശൂന്യമായ നടപടി: അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കരുതെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കോവിഡിന്റെ പേരില്‍ രാത്രികാല കര്‍ഫ്യൂ ബുദ്ധിശൂന്യമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ജനങ്ങളിൽ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ‘പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള…
Read More » - 2 September
കോവിഡ് ബാധിച്ച് ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് കൃത്രിമശ്വാസം നല്കി ജീവിതത്തിലേക്ക് കൈപിടിച്ച് അയൽവാസിയായ നഴ്സ്
തൃശൂർ: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചലനമറ്റ രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്സ് ശ്രീജ. തൃശൂര്‍ പുതുക്കാട്ടാണ് സംഭവം. നെന്മണിക്കര പഞ്ചായത്ത്…
Read More » - 2 September
അനുസരണക്കേട് കാണിച്ച് ദുരന്തം വിളിച്ചു വരുത്താൻ കേരളം: രോഗികൾ പെരുകുമ്പോഴും കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുന്നില്ല
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനം പ്രതി അപകടകരമായ രീതിയിൽ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കാൻ കേരളം തയ്യാറാകുന്നില്ലെന്ന വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.…
Read More » - 2 September
റേഷൻ കാർഡിൽ സുപ്രധാന മാറ്റം: ഉപഭോക്താക്കൾ അറിയേണ്ടതെന്തെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുകളിൽ സുപ്രധാനമായ മാറ്റം വരുന്നു. കാർഡ് എന്നാണ് പേരെങ്കിലും കാലങ്ങളായി ഒരു പുസ്തകത്തെയാണ് നമ്മൾ റേഷൻ കാർഡ് ആയി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ശരിക്കും…
Read More » - 2 September
ഐഎസിൽ ചേരാൻ പോയ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്ന ഹർജി : കേന്ദ്ര സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും
കൊച്ചി : ഐഎസിൽ ചേരാൻ ഇന്ത്യ വിട്ടുപോയ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ കേന്ദ്ര…
Read More » - 2 September
കഞ്ചാവിന് അടിമയായ അരുണിന്റെ ശ്രമം സൂര്യഗായത്രിയെ ലഹരി സംഘങ്ങള്‍ക്ക് വിൽക്കാൻ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
നെടുമങ്ങാട്: ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടില്‍ സൂര്യഗായത്രിയെ (ആര്യ – 20) പ്രണയ നൈരാശ്യം കാരണമാണ് യുവാവ് കുത്തിക്കൊന്നതെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് പൊലീസ്. കഞ്ചാവിനും മദ്യത്തിനും അടിമയായ പ്രതി…
Read More » - 2 September
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനുള്‍പ്പെടെ അഞ്ചുമലയാളികളെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു
തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ മകനടക്കം അഞ്ചുപേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രന്, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുള്‍പ്പെടെ 72 പേരെയാണ് ദേശീയ…
Read More » - 2 September
വ്യാജ ലൈസൻസിൽ തോക്കുമായി തിരുവനന്തപുരത്ത് കശ്മീരികൾ അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജ ലൈസൻസിൽ ഇരട്ടക്കുഴല്‍ തോക്കുമായി അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. എ ടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് അറസ്റ്റിലായത്. 25 റൗണ്ട് വെടിയുണ്ടകളും…
Read More » - 2 September
‘ഞാൻ നിർമിക്കാം, വാരിയംകുന്നനാകാൻ ആരുണ്ട്? പറ!’ ലീഗ് സംസ്ഥാന സെക്രട്ടറി
കൊച്ചി: ‘വാരിയംകുന്നന്’ സിനിമയില്‍ നിന്ന് സംവിധായകന് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിന് പിന്നാലെ സിനിമുടെ നിർമാണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി…
Read More » - 2 September
മാപ്പിളലഹളക്കാർക്ക് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലെന്നത് ഇന്ദിരാസർക്കാരിന്റെ റിപ്പോർട്ട്, ചരിത്രരേഖകൾക്ക് ബദൽ കൈരേഖകളല്ല
തിരുവനന്തപുരം: വാര്യം കുന്നൻ പ്രൊജക്ടിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയത് വലിയ വാർത്തയായിരുന്നു. പ്രോജക്ട് പ്രഖ്യാപിച്ചപ്പോൾ തന്നെ വലിയ വിമർശനവും പ്രതിഷേധവുമായിരുന്നു പൃഥ്വിരാജിനെതിരെ ഉയർന്നത്. ഇതിനിടെ കേന്ദ്രത്തിന്റെ നിർണ്ണായക…
Read More » - 2 September
ബാബു ആന്റണിയെ നായകനാക്കി മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷൻ രംഗങ്ങൾ ഉള്ള ‘വാരിയൻകുന്നൻ’ ഒരുക്കുമെന്ന് ഒമർ ലുലു
കൊച്ചി : വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പൃഥ്വിരാജിന് പിന്നാലെ സംവിധായകൻ ആഷിഖ് അബുവും പിന്മാറിയിരുന്നു. നിർമ്മാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് സിനിമയിൽ നിന്നും പിന്മാറിയതെന്നാണ് ആഷിഖ് അബു വ്യക്തമാക്കിയത്.…
Read More » - 2 September
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു : സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം
ആലപ്പുഴ : കായംകുളത്ത് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. Read Also…
Read More » - 2 September
‘ആഷിഖ് അബുവും പൃഥ്വിരാജും വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ’: പരിഹാസവുമായി ടി സിദ്ദിഖ്
കൽപ്പറ്റ: മലബാര്‍ കലാപത്തെ ആസ്പദമാക്കി പ്രഖ്യാപിച്ച ‘വാരിയംകുന്നന്’ എന്ന സിനിമയില്‍ നിന്ന് സംവിധായകന് ആഷിഖ് അബുവും നടന് പൃഥ്വിരാജും പിന്മാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പരിഹാസവുമായി കല്‍പ്പറ്റ എംഎല്‍എ…
Read More »