Kerala
- Jan- 2019 -2 January
നടന്നത് സിപിഎം ആസുത്രിത ആക്രമം, പൊലീസ് അക്രമത്തിന് കൂട്ടുനിന്നെന്നും എംടി രമേശ്
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നില്‍ സിപിഎം നടത്തിയ ആക്രമണത്തിന് പൊലീസ് കൂട്ടിനില്ക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് എംടി.രമേശ്. ആചാര ലംഘനത്തിനെതിരെ രാജ്യ വ്യാപകമായി വിശ്വാസികളുടെ പ്രതിഷേധം ഉയരുകയാണ്. ആ…
Read More » - 2 January
തന്ത്രിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി
ന്യൂഡല്‍ഹി• യുവതീ പ്രവേശനത്തെത്തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി നാളെ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.ഗീനാകുമാരി, എവി വര്‍ഷ എന്നിവരാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.…
Read More » - 2 January
സന്നിധാനത്ത് വനിതകള്‍ : നെയ്യാറ്റിന്‍കരയില്‍ പെട്രോളൊഴിച്ച് ആത്മഹത്യാക്ക് ശ്രമിച്ചയാളെ പൊലീസ് വിരട്ടിയോടിച്ചു
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ നെയ്യാറ്റിന്‍കരയില്‍ ഒരാള്‍ പൊട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ പൊലീസ് വിരട്ടിയോടിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ കല്ലേറും…
Read More » - 2 January
‘പതിനെട്ടാം പടി’യുമായി പുതുവര്‍ഷത്തില്‍ മമ്മൂട്ടി
കോഴിക്കോട് : പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസ് നല്കി മമ്മൂട്ടിയെത്തി. തന്റെ പുതിയ ചിത്രമായ പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ…
Read More » - 2 January
മന്ത്രി എ കെ ബാലനെ പ്രതിഷേധക്കാര്‍ തടഞ്ഞുവെക്കുന്നു
പാലക്കാട് : ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ പലയിടത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പാലക്കാട് മന്ത്രി എ കെ ബാലനെ…
Read More » - 2 January
നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ നാളെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചതോടെ നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു. ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടക്കാനിരിക്കുന്ന പരീക്ഷ ജനുവരി…
Read More » - 2 January
യുവതികള്‍ മല ചവിട്ടിയതിന് പിന്നില്‍ വനിത മതില് നല്കിയ ഊര്‍ജ്ജമെന്ന് സണ്ണി എം കപിക്കാട്
കോഴിക്കോട് : വനിതാ മതില് നല്കിയ ഊര്‍ജ്ജമാണ് സത്രീകളെ മല ചവിട്ടാന്‍ പ്രേരിപ്പിച്ചതെന്ന് ദളിത് ചിന്തകനും പ്രാസംഗികനുമായ സണ്ണി എം കപികാട്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 2 January
ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചതിനെ കുറിച്ച് എഴുത്തുകാരന് സേതു
തൃശ്ശൂര്‍: ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചതിനെ കുറിച്ച് എഴുത്തുകാരന് സേതുവിന്റെ അഭിപ്രായം ഇങ്ങനെ. പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ പ്രശംസിച്ച് എഴുത്തുകാരന് സേതു. ശബരിമലയില്‍…
Read More » - 2 January
വീട്ടിലെ ഗേറ്റ് അടക്കുന്ന കാര്യം ഭാര്യയോട് പറഞ്ഞാല്‍ മതി നടയടക്കാന്‍ തന്ത്രിയെ പഠിപ്പിക്കണ്ടെന്ന് ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരിയോട് ആ കാര്യം സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത്…
Read More » - 2 January
നാളെ നടക്കുന്ന ഹര്‍ത്താലില്‍ നിലപാട് വ്യക്തമാക്കി വ്യാപാരികള്‍
കോഴിക്കോട് : യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതിയും എഎച്ച്പി യും ആഹ്വാനം ചെയ്ത് ഹര്‍ത്താലിനോട് മുഖം തിരിച്ച് വ്യാപാര വ്യവസായി ഏകോപന സമിതി. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന്…
Read More » - 2 January
യുവതികളെ സന്നിധാനത്ത് എത്തിച്ചത് ആംബുലന്‍സില്‍ : ഭക്തരെ കാട്ടുപന്നി ആക്രമിച്ചു എന്നു പ്രചരിപ്പിച്ചു
കോട്ടയം: ശബരിമല ദര്‍ശനത്തിന് യുവതികളെ എത്തിച്ചത് ആംബുലന്‍സിലാണെന്ന് കെ.പി.ശശികല ടീച്ചര്‍. കാട്ടുപന്നി ഭക്തരെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ശര്‍ക്കര ഗോഡൗണ്‍ വഴിയാണ് ദര്‍ശനം നടത്തിച്ചതെന്നും…
Read More » - 2 January
സര്‍ക്കാരിനെ അഭിനന്ദിച്ച് ഇടത് വനിതാ നേതാക്കള്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയ സംഭവത്തില്‍ സർക്കാരിനെ അഭിനന്ദിച്ച് ഇടത് വനിതാ നേതാക്കള്‍. ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ അത് പുതിയ സംഭവമല്ലെന്നും നേരത്തേയും സ്ത്രീകള്‍ കയറിയിട്ടുണ്ടെന്നും…
Read More » - 2 January
പാലക്കാട് നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിച്ചു
പാലക്കാട്: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധമുയര്‍ത്തിയ പ്രതിഷേധക്കാര്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിച്ചു. കെ എസ് ഇ ബി ഐബിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമം നടത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി…
Read More » - 2 January
പമ്പാ നദിക്കരയില്‍ ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട : ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ പമ്പാ നദിയിലേക്ക് വെള്ളം തുറന്നു വിടുന്നു. കുള്ളാര്‍ ഡാമില്‍ നിന്നുള്ള വെള്ളമാണ് പമ്പ നദിയിലേക്ക് കടത്തി വിടുന്നത്. ജനുവരി 2,3 തീയ്യതികളില്‍…
Read More » - 2 January
തലസ്ഥാനത്ത് ബിജെപി-എസ്എഫ്ഐ സംഘർഷം
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ തലസ്ഥാനത്ത് ബിജെപി- എസ്എഫ്ഐ സംഘർഷം. സെക്രട്ടറിയേറ്റിന് മുമ്പിൽ ഇരുപാർട്ടിക്കാരും കല്ലും കമ്പുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്. ബിജെപിയുടെ സമരപ്പന്തിലിന് നേരെ പോലീസ്…
Read More » - 2 January
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം: കർമ്മ സമിതി പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് :നെയ്യാറ്റിൻകരയിൽ സംഘർഷം
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിത്ത് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതെ സമയം കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികളെ കയറ്റി ശബരിമലയിൽ ആചാര…
Read More » - 2 January
‘പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി,ചരിത്രം താങ്കളെ അപഹസിക്കും’- കെ.സുരേന്ദന്
കൊച്ചി : ശബരിമലയില്‍ യുവതീ പ്രവേശനം നടന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ്…
Read More » - 2 January
‘തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കല്‍ മാത്രമാണ് ശുദ്ധികലശം’; ശാരദക്കുട്ടി പ്രതികരിക്കുന്നു
തിരുവനനതപുരം : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കല്‍ മാത്രമാണ് ശബരിമലയിൽ തന്ത്രിമാർ ശുദ്ധികലശം നടത്തിയതെന്നാണ് ശാരദക്കുട്ടി…
Read More » - 2 January
ശബരിമല യുവതി പ്രവേശനം: തീര്‍ഥാടകര്‍ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് മടങ്ങി
സന്നിധാനം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാലു തീര്‍ഥാടകര്‍ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചു മടങ്ങി. ക്ഷേത്രത്തിനു മുന്പില് മാലയൂരി ഇരുമുടിയും അവിടെത്തന്നെ ഉപേക്ഷിച്ചാണ് സംഘം…
Read More » - 2 January
ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയതിൽ പകുതി മീശ എടുത്ത് യുവാവ്
ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയതിൽ പകുതി മീശ എടുത്ത് യുവാവ്. മുമ്പ് യുവതികള്‍ ദർശനം നടത്തിയാൽ പകുതി മീശ വടിക്കുമെന്ന് യുവാവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍…
Read More » - 2 January
ബിന്ദുവിനെയും കനകദുര്‍ഗയേയും പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച…
Read More » - 2 January
മുഖ്യമന്ത്രി ഹിന്ദുക്കളോട് മാപ്പ് പറയണമെന്ന് ശബരിമല കർമ്മ സമിതി
പത്തനംതിട്ട : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും ശബരിമല കർമ്മ സമിതി. വിഷയത്തിൽ നാളെ സംസ്ഥാന വ്യപകമായി…
Read More » - 2 January
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷം: ബിജെപി എംപി
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് ബിജെപി എംപി. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ ഉദിത് രാജാണ് യുവതീ പ്രവേശനത്തില്‍ തന്റെ അനുകൂല നിലപാട് അറിയിച്ചത്. ശബരിമലയില്‍…
Read More » - 2 January
യുവതീ പ്രവേശനം പിണറായി ഉറക്കമിളച്ചു നടത്തിയ നാടകം: മുല്ലപ്പള്ളി
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നവോത്ഥാന മതിലെന്ന രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്സാണ് ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ പ്രവേശിച്ചതോടെ…
Read More » - 2 January
ഹർത്താൽ പ്രഖ്യാപിച്ച് ശബരിമല കർമ്മ സമിതി
ആചാര ലംഘനത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച് ശബരിമല കർമ്മ സമിതി. നേരത്തെ എ എച്ച് പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനു പിന്തുണ നൽകുമെന്നു ഇല്ലെന്നോ…
Read More »