Kerala
- Oct- 2017 -22 October
പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്പിച്ചു; പ്രതി ഒളിവിൽ
കാസർകോട് : പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരിക്കേല്പിച്ചു. സംഭവത്തില്‍ കാസർകോട് പൂവറ്റൂരിലെ യുവാവിനെതിരെ പോലീസ് കേസെടുത്തു. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ് പോലീസ്…
Read More » - 22 October
റോഡിലെ കുഴികള്‍ മൂലം യുവതിക്ക് യൂബര്‍ ടാക്സിയില്‍ സുഖപ്രസവം
കൊച്ചി: റോഡിലെ കുഴി മൂലം യുവതിക്ക് യൂബര്‍ ടാക്സി കാറില്‍ സുഖപ്രസവം.നടക്കാവ്-വൈറ്റില റോഡിലെ വന്‍ കുഴികള്‍ മൂലം ചാലക്കുടി മേലേടത്ത് വില്‍സന്റെ ഭാര്യ ജെയ്സിക്കാണ് സുഖപ്രസവം സാധ്യമായത്.…
Read More » - 22 October
തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ : അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ആലപ്പുഴ : തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിസോർട്ട് നിർമാണത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയാണ് സർക്കാരിന് റിപ്പോർട്ട്…
Read More » - 22 October
നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ ക്ലീനറുടെ മൃതദേഹം : സംഭവത്തില്‍ ദുരൂഹതയേറുന്നു
കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ ക്ലീനറുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം കാര്യമങ്ങാട്ട് ഏച്ചിക്കാനം സ്വദേശി നാരായണനെ(50)യാണു പടന്നക്കാട് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ മരിച്ച നിലയില്‍…
Read More » - 22 October
ദിലീപിന് നോട്ടീസ് നൽകി പോലീസ്
കൊച്ചി ; ദിലീപിന് നോട്ടീസ് നൽകി പോലീസ്. സ്വകാര്യ ഏജൻസിയുടെ സുരക്ഷയുമായി ബന്ധപെട്ടാണ് പോലീസ് ദിലീപിന് നോട്ടീസ് നൽകിയത്.സായുധ സംഘത്തിന്റെ സംരക്ഷണം എന്തിനാണെന്ന് ദിലീപ് വ്യക്തമാക്കണമെന്നും, സംഘത്തിന്റെ…
Read More » - 22 October
ഫേസ് ബുക്ക് കാമുകനൊപ്പം പോയ സ്ത്രീയുടെ ഏഴുവയസ്സുകാരി മകളെ 3 മാസം മൃഗീയ ലൈംഗിക പീഡനത്തിനു വിധേയയാക്കി: ഞെട്ടിക്കുന്ന വിവരങ്ങൾ
കോഴിക്കോട്: ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു ഫേസ് ബുക്ക് കാമുകനൊത്ത് നാടുവിട്ട യുവതിയുടെ ഏഴുവയസുകാരിയായ മകൾക്ക് ഏൽക്കേണ്ടി വന്നത് ക്രൂര പീഡനം. വേളാങ്കണ്ണിയിലെ താമസത്തിനിടെ അമ്മയുടെ കാമുകന് ലൈംഗികമായി…
Read More » - 22 October
പാസ്സ്പോർട്ട് അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം ; പാസ്സ്പോർട്ട് അപേക്ഷകരുടെ ശ്രദ്ധയ്ക്ക്. പാസ്പോർട്ട് അപേക്ഷിച്ച ശേഷമുള്ള പോലീസ് വെരിഫിക്കേഷന് പുറമെ എക്സൈസ് വകുപ്പിന്റെ വെരിഫിക്കേഷനും നിർബന്ധമാക്കുന്നു. അബ്കാരി,മയക്കുമരുന്ന് കേസുകൾ ഉണ്ടോ എന്ന് പരിശോധിച്ച…
Read More » - 22 October
പ്രതിയുടെ വീടിനുള്ളിൽ മൂന്നാമുറ പ്രയോഗിച്ചു ;പൊലീസുകാരന് വിനയായത് വീഡിയോ ദൃശ്യങ്ങൾ
തിരൂര്‍: പൊലീസുകാര്‍ മൂന്നാമുറ പ്രയോഗിക്കരുതെന്ന് പലവട്ടം മുഖ്യമന്ത്രിയും ഡിജിപി ലോക്നാഥ് ബെഹ്റയും സംസ്ഥാനത്തെ പോലീസുകാർക്ക് നിർദ്ദേശങ്ങൾ നൽകിയതാണ്. എന്നാല്‍ ഇതൊന്നും പൊലീസുകാര്‍ കാര്യമായെടുക്കുന്നില്ല എന്നതിന് തെളിവാണ് തിരൂരിലെ…
Read More » - 22 October
ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ചെങ്ങന്നൂര്‍ : ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എംസി റോഡില്‍ ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കള്‍ മരിച്ചത്. എം സി റോഡില്‍…
Read More » - 22 October
വിജിലൻസിൽ അഴിച്ചുപണി നടത്താൻ സർക്കാർ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലൻസ് വിഭാഗത്തിൽ അഴിച്ചു പണി നടത്താൻ സർക്കാർ തീരുമാനിച്ചു.വിജിലൻസിന് കൂടുതൽ പ്രവർത്തന സ്വതന്ത്രമാണ് ഈ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്. വിജിലന്‍സിന് മാത്രമായി വകുപ്പ് സെക്രട്ടറിയുണ്ടാകും.…
Read More » - 22 October
സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് അധ്യാപികമാർക്കെതിരെ കേസ്
കൊല്ലം: സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. സിന്ധു, ക്രെസന്റ്…
Read More » - 22 October
പട്ടയനിയമങ്ങളില് വന്‍ ഇളവ് വരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: പട്ടയനിയമങ്ങളില് വന്‍ ഇളവ് വരുത്തി സര്‍ക്കാര്‍. പട്ടയഭൂമി വില്‍ക്കാനും പണയംവയ്ക്കാനും നിയന്ത്രണമില്ല.പട്ടയം ലഭിക്കാനുള്ള വരുമാനപരിധി ഒഴിവാക്കികൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കി. പട്ടയനിയമങ്ങളിലെ ഇളവ് കയ്യേറ്റക്കാര്‍ക്കും റിസോര്‍ട്ട്…
Read More » - 22 October
ലീഗിന് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായി
മലപ്പുറം: ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായി. കോണ്‍ഗ്രസും സിപിഎമ്മും യോജിച്ചു വോട്ട് ചെയ്തു.ഇതോടെ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ മുസ്ലീം ലീഗിന് ഭരണം പോയി. രാവിലെ പ്രസിഡന്റിനെതിരെയും ഉച്ചയ്ക്ക്…
Read More » - 22 October
പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു: അടുത്ത മാസം തുറക്കുന്നതുവരെ ഭക്തർക്ക് കാത്തിരിപ്പ്
പത്തനംതിട്ട: തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. മണ്ഡല തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് നവംബര്‍ 15ന് വൈകിട്ട് 5ന് നട തുറക്കും. രാത്രി പത്തിന്…
Read More » - 22 October
ക്യാംപസ് രാഷ്ട്രീയം: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സർക്കാരിന്റെ പുതിയ നീക്കം
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സർക്കാർ നിയമ നിർമ്മാണം നടത്തിയേക്കും. ഇതിനായി നിയമ വകുപ്പിന്റെ ഉപദേശം ആരാഞ്ഞു. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ കോളേജ്…
Read More » - 22 October
തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് കിലോ സ്വർണ്ണം പിടികൂടി
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാല് കിലോഗ്രാം സ്വർണ്ണം പിടികൂടി . ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബായിൽ നിന്നുള്ള ഇന്‍ഡിഗോ 6 ഇ-038 വിമാനത്തില്‍ എത്തിയ…
Read More » - 22 October
സോളാര്‍ കേസ് : നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍ ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആവശ്യമായ സമയമെടുത്താണ് കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ…
Read More » - 22 October
സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ തടസം എന്തെന്ന് വ്യക്തമാക്കി തോമസ് ഐസക്
മലപ്പുറം: രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും നിലപാട് മാറ്റാതെ സംരംഭക മേഖലയില്‍ കേരളത്തിനു മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മന്ത്രി തോമസ് ഐസക്. നിക്ഷേപകര്‍ക്ക് സ്വാതന്ത്ര്യം നല്കിയാല് അവര്‍ എന്തെങ്കിലും…
Read More » - 22 October
ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരും
തിരുവനന്തപുരം: സംസ്ഥാനത്തു ട്രെയിനുകള്‍ വൈകിയോടുന്നതു നവംബര്‍ ഒന്ന് വരെ തുടരുമെന്നു റെയില്‍വേ അറിയിച്ചു. വിവിധ ഡിവിഷനുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. ഭോപാല്‍, ഇറ്റാര്‍സി, കൊങ്കണില്‍…
Read More » - 21 October
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട് ലോറിക്കുള്ളില്‍ ക്ലീറുടെ മൃതദേഹം
കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ നിന്ന് ക്ലീനറുടെ മൃതദേഹം കണ്ടെത്തു. പടന്നക്കാട് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നീലേശ്വരം കാര്യമങ്ങാട്ട് ഏച്ചിക്കാനം…
Read More » - 21 October
താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വിഭജിക്കാന്‍ നീക്കം : തോമസ് ഐസക്
തിരുവനന്തപുരം: താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വിഭജിക്കാന്‍ നീക്കമെന്നു ധനമന്ത്രി തോമസ് ഐസക്. സംഘപരിവാറാണ് ഇതിനു വേണ്ടി ശ്രമിക്കുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇതു നടപ്പാക്കാനാണ്…
Read More » - 21 October
ചലച്ചിത്രതാരത്തെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ
കൊച്ചി: ചലച്ചിത്രതാരം പാഷാണം ഷാജി എന്ന ഷാജു നവോദയയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര് പിടിയിൽ. എറണാകുളം സ്വദേശികളായ കൃഷ്ണദാസ് ഐസക്ക് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 21 October
മാധ്യമപ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ചു
പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട സ്ക്കൂട്ടറാണ് കത്തിച്ചത്. അജ്ഞാത സംഘമാണ് വാഹനത്തിനു തീവെച്ചത്. കെഎല്‍ 59 ക്യു 2184 നമ്പറിലുള്ള അഡ്വ. ബി…
Read More » - 21 October
കണ്ണു ചൂഴ്ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടും; കോടിയേരി
കാസര്‍ഗോഡ്: കണ്ണു ചൂഴ്ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്രയുടെ വടക്കന്‍ മേഖല ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു…
Read More » - 21 October
വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങിമരിച്ചു
തൃശൂര്‍: വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു. ചാലക്കുടി പരിയാരത്ത് പറമ്പിലെ വിശ്വംഭരനാണ് (56) വെട്ടേറ്റത്. പിന്നീട് വെട്ടിയെന്ന് സംശയിക്കുന്ന താഴൂര്‍ സ്വദേശി ആന്റണിയെ (64)…
Read More »