Kerala
- Aug- 2017 -10 August
‘മിന്നലിന്റെ’ വഴി മുടക്കിയ മെഡിക്കൽ വിദ്യാർത്ഥിക്ക് കിട്ടിയത്
മിന്നല്‍ ബസ്സിനെ വട്ടംകറക്കി കാറോടിച്ച വിദ്യാര്‍ഥിക്ക് 5000 രൂപ പിഴ ശിക്ഷയാണ് ലഭിച്ചത്.
Read More » - 10 August
കൃഷിപ്പണിക്കിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
ചെമ്പേരി(കണ്ണൂർ): വീട്ടുപറമ്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം നടന്നത്. ഏരുവേശി പഞ്ചായത്തിൽപ്പെട്ട ഏറ്റുപാറയ്ക്കടുത്ത് കോട്ടക്കുന്ന് കുഴിക്കാട്ടുമലയിലെ ചക്കാങ്കൽ അഗസ്റ്റിൻ (ജോണി-53) ആണ്…
Read More » - 10 August
ദിലീപിനെ വീണ്ടും പ്രസിഡന്റാക്കാമെന്ന് സിനിമാ സംഘടന
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയലിൽ കഴിയുന്ന ദിലീപ് കുറ്റവിമുക്തനായാൽ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടന അറിയിച്ചു. ദിലീപ് ഇപ്പോഴും സംഘടനയിൽ അംഗമാണ്. നേതൃത്വത്തിൽനിന്നു…
Read More » - 9 August
ഡോളർ മാസികയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
നെടുമ്പാശ്ശേരി ; ഡോളർ മാസികയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി നൗഷാദാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ പിടിയിലായത്. കൊച്ചി അന്താരാഷ്ട്ര…
Read More » - 9 August
തന്റെ വാക്കുകള്‍ വളച്ചൊടിച്ചു: മിയ
തിരുവനന്തപുരം: തന്റെ വാക്കുകള്‍ തെറ്റായി പ്രചരിപ്പിച്ചതിനെതിരെ നടി മിയ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിയ പ്രതികരണമാവുമായി രംഗത്തെത്തിയത്. മലയാള സിനിമയില്‍ ചിലര്‍ നേരിട്ട ചൂഷണങ്ങളെ പറ്റിയുള്ള ചോദ്യത്തിന്…
Read More » - 9 August
യന്ത്രതകരാർ ; ഷാർജയിലേക്ക് പോയ വിമാനം അടിയന്തരമായി തിരിച്ചിറക്കി
തിരുവനന്തപുരം ; യന്ത്രതകരാർ ഷാർജയിലേക്ക് പോയ വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോയ എയർ അറേബ്യയയുടെ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്നും, യന്ത്രത്തകരാർ പരിശോധിക്കുകയാണെന്നും…
Read More » - 9 August
അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നത്; മഅദനി
കണ്ണൂര്‍: അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.…
Read More » - 9 August
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു. 3500 രൂപയില്‍നിന്ന് 4000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ബോണസ് നല്‍കുന്നത് കുറഞ്ഞത് 24,000 രൂപ മൊത്തശമ്പളം…
Read More » - 9 August
അധികാരലഹരി മൂത്ത രാഷ്ട്രീയ നേതാക്കളെപ്പോലെ കൂര്‍മ്മബുദ്ധിയും ചുറുചുറുക്കും നിലനിറുത്താന്‍:സാധാരണക്കാരുടെ ജീവിതങ്ങളോട് അധികാരികള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്- കലാ ഷിബു
വാർധ്യക്യകാല വൈദ്യ ശുശ്രൂഷ ,[geriatric ] സംബന്ധിച്ച ബോധവത്കരണം കുറച്ചു കൂടി നമ്മുടെ സമൂഹത്തിൽ ആവശ്യം ആണെന്ന് തോന്നാറുണ്ട്.അടുത്ത സ്നേഹിതയുടെ അച്ഛന് സുഖമില്ല …അവൾ നാട്ടിൽ എത്തും…
Read More » - 9 August
കളഞ്ഞു കിട്ടിയ 11 ലക്ഷം രൂപ ഉടമയെ തിരിച്ച് എൽപ്പിച്ച് ഏവർക്കും മാതൃകയായി ഇതര സംസ്ഥാന തൊഴിലാളികൾ
ആലപ്പുഴ ; കളഞ്ഞു കിട്ടിയ 11 ലക്ഷം രൂപ ഉടമയെ തിരിച്ച് എൽപ്പിച്ച് ഏവർക്കും മാതൃകയായി ഇതര സംസ്ഥാന തൊഴിലാളികൾ. തിരുവല്ലയിൽ വെച്ചാണ് സംഭവം. സംസ്ഥാന പാതയുടെ…
Read More » - 9 August
വിവി രാജേഷിനെ സംഘടനാ ചുമതലയില്‍ നിന്നും മാറ്റി.
തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെ പാര്‍ട്ടിയുടെ സംഘടാ ചുമതലയില്‍ നിന്നും മാറ്റി. മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 9 August
പിണറായി സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത് !
തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കയ്യേറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത്. ഹരിത ട്രൈബ്യൂണലില്‍ സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെച്ചു. സര്‍ക്കാര്‍ നല്കിയ പട്ടികയിലെ വിവരങ്ങള്‍ അപൂര്‍ണമെന്ന്…
Read More » - 9 August
തെക്കോട്ട് എടുക്കറായില്ലേ-കോടിയേരിയോട് ശോഭ സുരേന്ദ്രന്
കോട്ടയം•സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് കോടിയേരി ബാലകൃഷ്ണന്. ‘കോടിയേരിയെ തെക്കോട്ട് എടുക്കാന്‍’ ആയില്ലേ എന്ന് ശോഭ സുരേന്ദ്രന് ചോദിച്ചു. കോട്ടയം പൊന്‍കുന്നത്ത് നടന്ന…
Read More » - 9 August
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് വഴിത്തിരിവിലേക്ക്.
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് വഴിത്തിരിവിലേക്ക്. കേസില്‍ ആരോപണവിധേയരായ 259 വോട്ടര്‍മാരില്‍ 181 പേരെ ഇതുവരെ വിസ്തരിച്ചു. ബാക്കിയുള്ള 78 പേരില്‍ സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത മൂന്ന്…
Read More » - 9 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. ഡി സിനിമാസ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്ന കാരണം കാണിച്ചാണ് നഗരസഭ, തിയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നത്.…
Read More » - 9 August
മണിചെയിന്‍ മോഡൽ തട്ടിപ്പ്; കേരളത്തിലെ പ്രധാനി വിദേശ മലയാളിയായ സിനിമാ നിര്‍മ്മാതാവ്
കൊച്ചി: മണിചെയിന്‍ മോഡല്‍ തട്ടിപ്പ് അന്വേഷണം വഴിത്തിരിവില്‍. മണി ചെയിൻ മോഡലിൽ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇപ്പോൾ വഴിത്തിരിവുണ്ടായിരിക്കുന്നത്. വിദേശ മലയാളിയായ സിനിമാ…
Read More » - 9 August
കുതിരക്കച്ചവടവും കഴുതക്കച്ചവടവും കഴിഞ്ഞു, ജനാധിപത്യം ജയിച്ചു ; അഡ്വ. ജയശങ്കര്‍.
ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ വിജയത്തെ പ്രശംസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേറ്റ് ജയശങ്കര്‍. ആക്രാന്ത രാഷ്ട്രീയത്തിന് ലഭിച്ച തിരിച്ചടിയും ‘ആദര്‍ശ’രാഷ്ട്രീയത്തിന്റെ വിജയവുമാണ് രാജ്യസഭാ…
Read More » - 9 August
മെഡിക്കല്‍ പ്രവേശനം ; സുപ്രധാന തീരുമാനവുമായി ഹൈക്കോടതി.
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ സുപ്രധാന തീരുമാനവുമായി ഹൈക്കോടതി. മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച 5 ലക്ഷം രൂപയുമായി മുന്നോട്ട് പോകാമെന്ന് കോടതി. അഡ്മിഷനും, കൗണ്‍സിലിങ്ങും തുടങ്ങാമെന്നും…
Read More » - 9 August
ബ്ലൂവെയിൽ ഗെയിം നിരോധിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം ; അപകടകാരിയായ ബ്ലൂവെയിൽ ഗെയിം നിരോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിയമസഭയിൽ രാജു എബ്രഹാം എംഎൽഎ വിഷയം ഉന്നയിച്ചതിനെ തുടർന്നായിരുന്നു…
Read More » - 9 August
ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍: വമ്പന്‍ ഓഫറുകളുമായി പേറ്റിഎം
ഓഗസ്റ്റ് 8 മുതല്‍ 15 വരെയാണ് പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍ ഒരുക്കിയിരിക്കുന്നത്. 8,000 രൂപ ക്യാഷ് ബാക്ക് ഓഫറോടു കൂടിയാണ് ഐഫോണ്‍ 7 വില്‍ക്കുന്നത്.ഇനി ഐഫോണ്‍…
Read More » - 9 August
മനുഷ്യ ജീവന് വിലയില്ലാതായ മണിക്കൂറുകൾ: മുരുകന്റെ ജീവനായി ഏഴ് മണിക്കൂര്‍ അലഞ്ഞ ദൃക് സാക്ഷിയുടെ വാക്കുകൾ ആരെയും നൊമ്പരപ്പെടുത്തുന്നത്
അപകടത്തില്‍ പെട്ട മുരുകനുമായി ആശുപത്രികളായ ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വന്ന രക്ഷാപ്രവര്ത്തകന് പറയുന്നത് കേട്ടാൽ ആരും ഒരു നിമിഷം സ്പദ്ധരാകും.അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ആംബുലന്‍സില്‍…
Read More » - 9 August
പെട്രോൾ പമ്പിൽ മോക്ഷണം നടത്തിയവർ പിടിയിൽ
ആലപ്പുഴ ; പെട്രോൾ പമ്പിൽ മോക്ഷണം നടത്തിയവർ പിടിയിൽ. കെഎസ്ആർടിസി ഗ്യാരേജിന് സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് ആറര ലക്ഷം മോഷ്ടിച്ച യുവാക്കളെ ആലുവ പോലീസ് പിടികൂടി. ആലുവയിലും…
Read More » - 9 August
ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇരുളടഞ്ഞ ദിനങ്ങള്‍ തലപൊക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് നിലനിൽക്കുന്ന മതേതര മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്താഗതികൾക്കും ഇത്തരം ദുഷിച്ച ശക്തികൾ…
Read More » - 9 August
കാണാതായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കളമശേരി: ഏലൂരില്‍ നിന്നും കാണാതായ യുവാവിനെ കളമശേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്. പുലര്‍ച്ചെ…
Read More » - 9 August
സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
കാസര്‍കോട്: കാസര്‍കോട് നിന്നും കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. മൂന്നു വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ…
Read More »