Kerala
- Oct- 2023 -10 October
കരിപ്പൂരിൽ സ്വര്‍ണ്ണം കടത്തിയത് 60തവണ: CISF അസി കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരുടെ ഒത്താശയോടെയെന്ന് പൊലീസ്
കരിപ്പൂർ: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. സിഐഎസ്എഫിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു. സംഘം കരിപ്പൂർ വഴി 60…
Read More » - 10 October
പള്ളിയില്‍ പട്ടാപ്പകല്‍ മോഷണത്തിന് ശ്രമിച്ച് സിസിടിവിയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ
ചെങ്ങളം: ചെങ്ങളം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയില്‍ പട്ടാപ്പകല്‍ മോഷണത്തിന് ശ്രമിച്ചയാള്‍ സിസിടിവിയില്‍ കുടുങ്ങി പൊലീസ് പിടിയിൽ. കുറുപ്പന്തറ സ്വദേശി ജോര്‍ജ് വര്‍ഗീസ്(58) ആണ് പിടിയിലായത്. Read…
Read More » - 10 October
സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: നാലു പേര് പിടിയിൽ
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ നാലു പേർ അറസ്റ്റിൽ. തിരുവാര്‍പ്പ് കാഞ്ഞിരംജെട്ടി പള്ളത്തുശേരില്‍ മോഹിത് വര്‍ഗീസ് മാത്യു (36), ജെബിന് ജോസഫ്(26), വേളൂര്‍ ചുങ്കത്ത് മുപ്പതില്‍…
Read More » - 10 October
ഭീകരനെ ലക്ഷ്യമാക്കി വരുന്ന മിസൈലിന് വിവേചനബുദ്ധി ഇല്ലെന്ന് തിരിച്ചറിയണം,ഭീകരരുടെ അയൽക്കാരും ഇരകളാകും- സന്ദീപ് വാചസ്പതി
ഹമാസിനെ പിന്തുണച്ചു കൊണ്ട് ഫേസ്ബുക്കിൽ പലരും രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ കോൺഗ്രസ് പലസ്തീന് പിന്തുണയുമായി പ്രമേയവും പാസാക്കി. ഇസ്രയേൽ- പലസ്തീൻ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ്…
Read More » - 10 October
മദ്യം കൈവശം വച്ച് അനധികൃത വില്പന: രണ്ടുപേർ പിടിയിൽ
കാഞ്ഞിരപ്പള്ളി: അനധികൃതമായി മദ്യം കൈവശം വച്ച് വില്പന നടത്താൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യൻ (32),…
Read More » - 10 October
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേറ്. ബൈക്കിലെത്തിയ സംഘമാണ് ജീപ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ…
Read More » - 10 October
ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മ അപകടത്തിൽ മരിച്ചു
കോട്ടയം: ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മ വഴിയിലുണ്ടായ അപകടത്തിൽ മരിച്ചു. കട്ടപ്പന സ്വദേശിനി അമ്മിണി മാത്യു ആണ് മരിച്ചത്. അപകടത്തില്‍ അമ്മിണിയുടെ മകള്‍ ബ്ലസിക്കും…
Read More » - 10 October
പ്ലസ് വൺ വിദ്യാർഥിനിയോട് മോശമായി ഇടപ്പെട്ടു: സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ
പാലക്കാട്: പ്ലസ് വൺ വിദ്യാർഥിനിയോട് മോശമായി ഇടപ്പെട്ടുവെന്ന പരാതിയില്‍ സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. പ്രിൻസിപ്പൽ പ്രദീപ് കുമാർ വിവിയെയാണ് പാലക്കാട് മങ്കര പൊലീസ് അറസ്റ്റ്…
Read More » - 10 October
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്കിയ സംഭവം: അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫാര്‍മസിയില്‍ നിന്ന് രോഗിക്ക് മരുന്ന് മാറി നല്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. പെണ്‍കുട്ടിക്ക്…
Read More » - 10 October
‘ഇസ്രയേലിനെ പിന്തുണക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് ദേശവിരുദ്ധം’- ഐഎന്‍എല്‍
കൊച്ചി: ഇസ്രയേലിനെ പിന്തുണക്കുന്ന നിലപാട് ദേശവിരുദ്ധമെന്ന് ഐഎന്‍എല്‍. പതിറ്റാണ്ടുകളായി ഇസ്രയേല്‍ നടത്തികൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊടും ക്രൂരതകളോട് ധീരമായി ചെറുത്തുനില്ക്കുന്ന പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഇസ്രയേല്‍ ആക്രമണത്തെ…
Read More » - 10 October
പുതിയ എഎവൈ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്
അർഹരായ കുടുംബങ്ങൾക്കുള്ള പുതിയ എഎവൈ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് വൈകിട്ട് 4:00 മണിക്ക് മന്ത്രി ജി.ആർ ഉദ്ഘാടന കർമ്മം…
Read More » - 10 October
അടിമാലിയില്‍ പെട്രോളോഴിച്ചു തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം, വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്
അടിമാലി: അടിമാലി സെന്റർ ജംഗ്ഷനിൽ യുവാവ് സ്വയം പെട്രോളോഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ്…
Read More » - 10 October
അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ വനം വകുപ്പിന്റെ പിടിയിൽ
അതിരപ്പിള്ളി: അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ. തൃശൂർ കയ്പമംഗലം സ്വദേശി ഷബീർ ആണ് വനം വകുപ്പിന്റെ പിടിയിലായത്. ഇന്നലെയായിരുന്നു നിരവധി വിനോദ സഞ്ചാരികൾ ഉള്ള സമയത്ത്…
Read More » - 10 October
വനിതാ ട്രാഫിക് എസ്ഐക്കെതിരേ കാർട്ടൂൺ: കാര്‍ട്ടൂണിസ്റ്റിനും അശ്ലീല കമന്റിട്ടവര്‍ക്കുമെതിരെ കേസ്
കട്ടപ്പന: അനാവശ്യമായി പിഴ ഈടാക്കുന്നെന്ന് ആരോപിച്ച് വനിതാ ട്രാഫിക് എസ്ഐക്കെതിരേ കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത കാർട്ടൂണിസ്റ്റിന്റെ പേരിലും കേസെടുത്ത് പൊലീസ്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹന്റെ പേരിലാണ്…
Read More » - 10 October
അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി: ഹർജിയിൽ ഇന്ന് വിധി പറയും
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ…
Read More » - 10 October
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ജാമ്യാപേക്ഷ കോടതി പരിഗണിക്കും
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ഇഡിയുടെ കസ്റ്റഡിയിൽ ഉള്ള അരവിന്ദാക്ഷനെയും ജിൽസിനെയും ഇന്ന് വൈകിട്ട് നാല് മണിയോടെ വിചാരണ കോടതിയിൽ ഹാജരാക്കും. ഒരു…
Read More » - 10 October
എസ്.എന്‍.സി. ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഡൽഹി: എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ്…
Read More » - 10 October
സാമ്പത്തിക അഭിവൃദ്ധിക്കായി പൂജ നടത്തി: ഫലം കിട്ടിയില്ല, പണം തിരികെ കിട്ടാന്‍ പൂജാരിയെ തടവിലാക്കി യുവാവ്: അറസ്റ്റ്
കോഴിക്കോട്: സാമ്പത്തിക അഭിവൃദ്ധിക്കായി നടത്തിയ പൂജയുടെ പണം തിരികെ കിട്ടാന്‍ പൂജാരിയെയും സഹായിയേയും തടവിലാക്കിയ യുവാവ് അറസ്റ്റിൽ. കരിപ്പൂര്‍ സ്വദേശി കളത്തിങ്ങല്‍ ജാഫറലിയാണ് അറസ്റ്റിലായത്. സേലം സ്വദേശിയായ…
Read More » - 10 October
കോഴിക്കോട് കുറ്റ്യാടിയില്‍ വാഹനാപകടം: വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: കുറ്റ്യാടിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ അജോൺ ആണ് മരിച്ചത്. പശുക്കടവ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് മരിച്ച അജോൺ. കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ…
Read More » - 10 October
മുഖ്യമന്ത്രി പിണറായി വിജയനും എം.വി ഗോവിന്ദനും എതിരെ വിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍
പാലാ: മൈക്ക് കൂവിയാല്‍ ഓപ്പറേറ്ററെ തെറി വിളക്കുന്നത് വിവരമില്ലാത്തവരും സംസ്കാരമില്ലാത്തവരുമാണെന്ന് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. അന്തസില്ലായ്മയും, പഠനമില്ലായ്മയും, വളര്‍ന്ന് വന്ന പശ്ചാത്തലവുമാണ് ഇത്തരം സമീപനത്തിന് കാരണമെന്നും അദ്ദേഹം…
Read More » - 10 October
ഇഡി പറയുന്നതെല്ലാം പച്ചക്കള്ളം: തന്റെ നിലപാടില്‍ ഉറച്ചുനിന്ന് പി.ആര് അരവിന്ദാക്ഷന്
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗണ്‍സിലര്‍ പി.ആര് അരവിന്ദാക്ഷന്. ഇഡി വ്യാജ ആരോപണങ്ങള്‍…
Read More » - 10 October
കരുവന്നൂരില്‍ മറുപടി അല്ല നടപടിയാണ് പ്രതീക്ഷിക്കുന്നത്: സുരേഷ് ഗോപി
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഇഡിയുടെ സൃഷ്ടിയാണെന്നും, സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളം ഒരുക്കിയതാണെന്നുമുള്ള എ.സി മൊയ്തീന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്…
Read More » - 10 October
പാഠ്യപദ്ധതി പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയുടെ അക്കാദമിക നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളുടേയും അധ്യാപകരുടേയും വകുപ്പിന്റെയും പ്രവർത്തനം…
Read More » - 9 October
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി: സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ
പാലക്കാട്: സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. പാലക്കാടാണ് സംഭവം. പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ വി വിയാണ് അറസ്റ്റിലായത്. പ്ലസ് വൺ…
Read More » - 9 October
പാസ്വേർഡ് എങ്ങനെ ശക്തമാക്കാം: ടിപ്സ് പങ്കുവെച്ച് പോലീസ്
തിരുവനന്തപുരം: പാസ്വേർഡ് എങ്ങനെ ശക്തമാക്കാമെന്ന് വ്യക്തമാക്കി കേരളാ പോലീസ്. ഇതിനുള്ള ചില ടിപ്സ് കേരളാ പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. പാസ്വേർഡ് മനസ്സിൽ…
Read More »