Kerala
- Aug- 2023 -2 August
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് കുഞ്ഞിന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. ഇന്നു നടന്ന മന്ത്രിസഭാ…
Read More » - 2 August
‘മാപ്പു പറയാനും മാറ്റി പറയാനും ഉദ്ദേശിക്കുന്നില്ല, ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്’: എംവി ഗോവിന്ദൻ
തിരുവനന്തപുരം∙ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു…
Read More » - 2 August
സംസ്ഥാന ചലച്ചിത്ര അവാർഡ്: രഞ്ജിത്ത് ഇടപെട്ടെന്ന അരോപണങ്ങൾ തള്ളി ജൂറി ചെയർമാൻ
രഞ്ജിത്തിന്റെ ഇടപെടലിനെക്കുറിച്ച് സൂചിപ്പിക്കുന്ന തെളിവുകൾ വിനയൻ പങ്കുവച്ചിരുന്നു
Read More » - 2 August
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത: ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.…
Read More » - 2 August
ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം: മധ്യവയസ്കൻ അറസ്റ്റിൽ
കാസർഗോഡ്: ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 2 August
23 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായ കൊടുംകുറ്റവാളി 101 കിലോ തൂക്കം വരുന്ന മണി ക്ഷേത്രത്തിലേയ്ക്ക് നല്കി പ്രായശ്ചിത്തം
ലക്നൗ: 23 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായ കൊടുംകുറ്റവാളി 101 കിലോ തൂക്കം വരുന്ന മണി ക്ഷേത്രത്തിലേയ്ക്ക് നല്കി പ്രായശ്ചിത്തം, ഷാജഹാന്‍പൂരിലാണ് സംഭവം. നജ്ജു ഗുജ്ജാര്‍…
Read More » - 2 August
പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക്ക് പൊതി കണ്ടെത്തി
മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രി എന്ന യുവാവിന്റെ ആമാശയത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു കണ്ടെത്തി. ഇത് എം.ഡി.എം.എയാണെന്നാണ് സംശയിക്കുന്നത്. പൊലീസ്…
Read More » - 2 August
ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തി: യുവാവ് പിടിയിൽ
വൈക്കം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടിൽ ഷെറിൻ എസ്. തോമസി(28)നെ ആണ് അറസ്റ്റ്…
Read More » - 2 August
ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങ്: ഷൂ ഇട്ട് സ്കൂളിൽ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
കാസർഗോഡ്: കാസർഗോഡ് ബേക്കൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ റാഗിങെന്ന് പരാതി. പ്ലസ് വൺ വിദ്യാർത്ഥി പെർമുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീൽ ഷെഹ്സാദിനെയാണ് മർദ്ദിച്ചത്. സ്കൂളിൽ ഷൂ ഇട്ട്…
Read More » - 2 August
ഓംകാരത്തിന്റെ പ്രതീകമാണ് ഗണപതി, ഇസ്ലാം, ക്രിസ്തുമതത്തെപോലെ ഒരു വ്യക്തി സ്ഥാപിച്ചതല്ല ഹിന്ദുമതം: ശ്രീകുമാരൻ തമ്പി
ശാസ്ത്രവും മിത്തുകളും കൂടിക്കലർന്നിട്ടുള്ളത് ഹിന്ദുമതത്തിൽ മാത്രമല്ല.
Read More » - 2 August
അല്ലാഹു മിത്താണെന്ന് പറയാന്‍ ധൈര്യമുണ്ടോ? ഉണ്ടാകില്ല,അങ്ങനെ പറഞ്ഞാല്‍ ഷംസീറിന്റെ കൈയ്യും കാലും വെട്ടും: കെ സുരേന്ദ്രന്
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഷംസീറിന്റെ പരാമര്‍ശം യാദൃശ്ചികമല്ല എന്ന് സുരേന്ദ്രന് പറഞ്ഞു. ഷംസീര്‍ മുസ്ലീം സമുദായത്തെ ഉയര്‍ത്തിക്കാട്ടുന്നു.…
Read More » - 2 August
ഗണപതി മതവിശ്വാസമോ ആരാധനാ മൂർത്തിയോ മാത്രമല്ല, ബോംബെക്കാരിൽ സമരജ്വാല ആളിക്കത്തിച്ച ദേശീയതയുടെ പ്രതീകം കൂടിയാണ്: കുറിപ്പ്
1946ലെ ഗണേശ ചതുർത്ഥിയ്ക്ക് അവതരിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎ യൂണിഫോമും തൊപ്പിയും ധരിച്ച ഗണപതിയെ
Read More » - 2 August
ബൈക്ക് ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു: പൊലീസുകാരന് പൊള്ളലേറ്റു മരിച്ചു
ഇടുക്കി: കമ്പത്ത് ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊലീസുകാരന് പൊള്ളലേറ്റു മരിച്ചു. ബൈക്ക് യാത്രക്കാരനായ ചിന്നമന്നൂര്‍ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്പം മാലയമ്മാപുരം സ്വദേശി…
Read More » - 2 August
മോശമായി പെരുമാറിയെന്ന് ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ കോളേജ് അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്
പത്തനംതിട്ട: അധ്യാപകൻ മോശമായി പെരുമാറിയെന്ന ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് കോളേജ് അധ്യാപകനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട സ്വദേശിനിയാണ്…
Read More » - 2 August
‘പണം കൊണ്ടോ മറ്റ് കാര്യങ്ങള്‍ കൊണ്ടോ എന്നെ സ്വാധീനിക്കാനാവില്ല, ആ കാപാലികന് തൂക്കുകയർ നൽകും’: ആളൂർ
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകന് ബി എ ആളൂര്‍. കേസിൽ അതിക്രൂരമായി കൊല്ലപ്പെട്ട കുട്ടിക്കും കുടുംബത്തിനും…
Read More » - 2 August
ഷംസീർ ഹിന്ദുവിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പ് പറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവന സ്പീക്കർ എ.എൻ ഷംസീർ പിൻവലിച്ച് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പി ഉന്നയിച്ച ആവശ്യം…
Read More » - 2 August
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: നാലംഗ സംഘം കാറിലേക്ക് വലിച്ചു, സംഭവം കണ്ണൂരിൽ
കണ്ണൂർ: സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ, കുതറി മാറിയ പെൺകുട്ടി ഓടി…
Read More » - 2 August
വിദ്യാർത്ഥികള്‍ക്ക് ടൈഫോയ്ഡ്: നാല് ദിവസത്തിനുള്ളിൽ 20 കുട്ടികൾക്ക് രോഗം, മൂന്നാറിൽ സ്കൂള്‍ അടച്ചു
മൂന്നാർ: വിദ്യാർത്ഥികള്‍ക്ക് ടൈഫോയ്ഡ് പടർന്നതിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ ഇടുക്കിയിലെ എംആർഎസ് സ്കൂൾ അടച്ചു. നാല് ദിവസത്തിനുള്ളിൽ 20 കുട്ടികൾക്കാണ് രോഗം പടർന്നത്. കഴിഞ്ഞ ശനിയാഴ്ച…
Read More » - 2 August
ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർത്ഥിനികളെ ശല്യം ചെയ്തു: യുവാവ് അറസ്റ്റിൽ
മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ചെന്നിത്തല തൃപ്പെരുംന്തുറ, പടിഞ്ഞാറ്റുംമുറി തെങ്ങുംതോപ്പിൽ ടോണി എസ്. മാത്യുവിനെ(25) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 2 August
വളർത്തുനായയുടെ ആക്രമണം: വിദ്യാർത്ഥി അടക്കം രണ്ടുപേർക്ക് പരിക്ക്
പന്തളം: വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. പന്തളം, മുടിയൂർക്കോണം, തോട്ടുകണ്ടത്തിൽ തെക്കേതിൽ ജിതിൻ (28), പന്തളം, മുടിയൂർക്കോണം രാജേഷ് ഭവനിൽ രാജേഷിന്റെ മകൻ പന്തളം എൻ.എസ്.എസ്…
Read More » - 2 August
വായ്പാ കുടിശികയുടെ പേരില്‍ പൊന്നാനിയില്‍ പട്ടിക ജാതി കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു
മലപ്പുറം: വായ്പാ കുടിശികയുടെ പേരില്‍ പട്ടിക ജാതി കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. മലപ്പുറം പൊന്നാനിക്കടുത്ത് ആലംകോടാണ് സംഭവം. തളശിലേരി വളപ്പില്‍ വീട്ടില്‍ ടി.വി ചന്ദ്രനും…
Read More » - 2 August
‘മാപ്പ് പറയണം’: എ.എൻ ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമെന്ന് ജി സുകുമാരൻ നായർ
കൊച്ചി: ഗണപതി പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻ.എസ്.എസ്. ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമാണെന്നും, പ്രസ്താവന ചങ്കിൽ തറയ്ക്കുന്നതാണെന്നും ജി സുകുമാരൻ…
Read More » - 2 August
എ.എന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ
കൊല്ലം: ഹൈന്ദവ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് എന്‍എസ്എസ് പ്രതിഷേധം നടത്തുന്നതിനിടെ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പേരില്‍ അര്‍ച്ചന. ഇടമുളക്കല്‍ മണികണ്ഠേശ്വര മഹാദേവ ക്ഷേത്രത്തിലാണ് പൂജ നടത്തിയത്.…
Read More » - 2 August
താനൂരിലെ താമിറിന്റേത് കസ്റ്റഡി മരണം: ശരീരത്തില്‍ അടിയേറ്റ പാടുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
താനൂർ: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി തെളിയിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം…
Read More » - 2 August
തിരുവനന്തപുരത്ത് ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവം: വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: വള്ളക്കടവില്‍ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ചൊവ്വാഴ്ച നായ്ക്കളെ കുഴിച്ചിട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More »