Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -2 April
സംസ്ഥാനത്ത് വീണ്ടും കാട്ടുതീ
ഇടുക്കി : സംസ്ഥാനത്ത് വീണ്ടും കാട്ടുതീ. ഇടുക്കി വട്ടവട ഈർക്കാടിന് സമീപം വീണ്ടും കാട്ടുതീ പടർന്നു.പാമ്പാടും ചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കിയെന്ന്…
Read More » - 2 April
ഓഫീസ് കെട്ടിടത്തില്‍ നാലു പേര് മരിച്ച നിലയില്‍
വാഷിംഗ്ടണ്‍: ഓഫീസ് കെട്ടിടത്തില്‍ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ നോര്‍ത്ത് ഡക്കോട്ടയിലെ മാന്ഡനിലെ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഓഫീസിലാണ് സംഭവം. മൂന്നു…
Read More » - 2 April
പെരിയ ഇരട്ടക്കൊലപാതകം;അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്
Read More » - 2 April
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് : ബാങ്ക് നേരിട്ട് രംഗത്ത്
ഗോഹട്ടി: മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്.ഇതു സംബന്ധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് മണിപ്പുര്‍ മുഖ്യ തെരഞ്ഞെടുപ്പ്…
Read More » - 2 April
മുഖ്യമന്ത്രി പോയാലും ബിജെപിയിലേക്ക് ഞാൻ പോകില്ല; പിണറായി വിജയന് മറുപടിയുമായി കെ. സുധാകരൻ
കണ്ണൂർ: തനിക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.സുധാകരൻ. പിണറായി വിജയന് ബിജെപി ബന്ധം നേരത്തെയുള്ളതാണെന്നും പിണറായി വിജയൻ ബിജെപിയിൽ പോയാലും താൻ പോകില്ലെന്നും അദ്ദേഹം…
Read More » - 2 April
കേരളത്തിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തേക്ക് വില്പനയും നടത്തിയെന്ന് പൊലീസ്, പിടിയിലായവർ പലരും ഉന്നതവിദ്യാഭ്യാസമുള്ളവർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും കാണുക മാത്രമല്ല ഇവ അശ്ലീല സൈറ്റുകള്‍ വഴി വിദേശത്തേക്ക് വില്പന നടത്തിയതായും പൊലീസ്. ഓപ്പറേഷന് പി ഹണ്ട് വഴിയുള്ള…
Read More » - 2 April
വിസ തട്ടിപ്പ് സമൂഹമാധ്യമങ്ങള്‍ വഴിയും; ദുബൈ എമിഗ്രേഷന്റെ ജാഗ്രതാ നിര്‍ദേശം
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ വിസാ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ എമിഗ്രേഷന്‍ വിഭാഗം മുന്നറിയിപ്പ് നല്കി.അനധികൃത കമ്പനികളും വ്യക്തികളും കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ…
Read More » - 2 April
കണ്ണന്താനത്തിന്റെ കുടുംബവീട്ടിൽ സുരേന്ദ്രനെത്തി
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയും എറണാകുളത്തെ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനത്തിന്റെ കുടുംബവീട്ടിൽ വോട്ടുചോദിക്കാനെത്തി. ഇന്നലെ മല്ലപ്പള്ളിയിലായിരുന്നു സുരേന്ദ്രൻ പ്രചാരണം നടത്തിയത്.…
Read More » - 2 April
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വിവിധ ഗ്രൂപ്പുകളില്‍ കയറി വ്യാജ കണ്ടന്റുകളും, മറ്റും പ്രചരിപ്പിച്ച 687 പേജുകൾ നീക്കം ചെയ്ത സംഭവം; കോൺഗ്രസിന്റെ പ്രതികരണം
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തികള്‍ നടത്തിവന്ന 687 പേജുകളും, അക്കൗണ്ടുകളും പൂട്ടിച്ചതായി സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ് ഫേസ്ബുക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. തങ്ങളുടെ ഒരു പേജുകളും…
Read More » - 2 April
ഈ സംസ്ഥാനത്തെ എഡിജിപിയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വോട്ടെടുപ്പ് പ്രക്രിയയില്‍ പദവി ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് എഡിജിപിയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. തെരഞ്ഞെ കമ്മീഷന്. എഡിജിപിയായ അനുരാഗ് ഗുപ്തയ്ക്കെതിരെ നടപടി സ്വീകരിക്കനാണ്…
Read More » - 2 April
കനത്ത ചൂട് തുടരുന്നു; താപനില മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി വരെ വർധനവ് ഉണ്ടാക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…
Read More » - 2 April
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യത
ചൂട് തുടരുന്ന സാഹചര്യത്തില്‍ വയനാട് ഒഴികെയുളള എല്ലാ ജില്ലകള്ക്കുമുളള ജാഗ്രതാ നിര്‍ദേശം ഇന്നുകൂടി തുടരും
Read More » - 2 April
ജിആര്‍എസ്ഇ നാവികസേനയ്ക്ക് നൂറാമത്തെ യുദ്ധക്കപ്പല്‍ കൈമാറി
കൊച്ചി: ഇന്ത്യയിലെ യുദ്ധക്കപ്പല്‍ നിര്‍മ്മാണരംഗത്തെ മുന്‍നിരക്കാരായ ജിആര്‍എസ്ഇ (ഗാര്ഡന് റീച്ച് ഷിപ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ്) നിര്‍മിച്ച നൂറാമത്തെ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി.പ്രതിരോധ മന്ത്രാലയത്തിന്റെ ഭരണ…
Read More » - 2 April
കേരളം ഇരുട്ടിലേക്ക് ; വൈദ്യുതി കടമെടുക്കുന്നത് വന്‍തുകയ്ക്ക്
ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ അളവ് തലേന്നുതന്നെ ബെംഗളൂരുവിലെ സതേണ്‍ റീജിയണ്‍ ലോഡ് ഡെസ്പാച്ച് സെന്ററില്‍ (എസ്.ആര്.എല്‍.ഡി.സി.) അറിയിക്കണം. ഇതിന്റെയടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം ദേശീയ ഗ്രിഡില്‍നിന്ന് വൈദ്യുതി…
Read More » - 2 April
നിരവധി യുവാക്കളെ മയക്കുമരുന്നിൽ നിന്നും രക്ഷിച്ച ബാരാമുള്ളയുടെ നന്മയായ മജീദ് ഭട്ടിനെ ഭീകരർ വധിച്ചു,പ്രതികരിക്കാതെ ഒമറും മെഹബൂബയും
ശ്രീനഗർ : ബാരാമുള്ളയിലെ യുവജനതയെ മയക്കു മരുന്നിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചതായിരുന്നു അർജുമാൻ മജീദ് ഭട്ട് ചെയ്ത ഏറ്റവും വലിയ തെറ്റ്. കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം…
Read More » - 2 April
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിളിച്ചോതി ട്രെയിനുകൾ
എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വിളിച്ചോതി ട്രെയിനുകൾ. തിരുവനന്തപുരത്ത് നിന്നും ദില്ലി വരെ പോകുന്ന കേരള എക്സ്പ്രസാണ് ഇലക്ഷൻ എക്സ്പ്രസായിരിക്കുന്നത്. എല്ലാവരും വോട്ട് ചെയ്യണമെന്ന…
Read More » - 2 April
ഷാലുവിന്റെ മരണം; പരാതികൾ കൊടുത്താലും പോലീസ് പരിഗണിക്കാറില്ലെന്ന ആരോപണവുമായി ട്രാൻസ്ജെന്ററുകൾ
രാത്രികളിൽ ജനങ്ങളിൽനിന്നും പോലീസിൽനിന്നും കടുത്ത മാനസിക പീഡനമാണ് അനുഭവപ്പെടുന്നതെന്ന് ട്രാൻസ്ജെന്ററുകൾ പറയുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പിറകിലുള്ള യു കെ ശങ്കുണ്ണി റോഡിലാണ് ഷാലുവിന്റെ മൃതദേഹം കണ്ടെത്തിയത്.
Read More » - 2 April
കോണ്‍ഗ്രസ് അധ്യക്ഷന്‍ നാളെ കേരളത്തില്‍: രാഹുലിനൊപ്പം പ്രിയങ്കയും എത്തിയേക്കും
കോഴിക്കോട്: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. നാളെ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന രാഹുലിന് വമ്പന്‍ സ്വീകരണം നല്കാന് ഒരുങ്ങിയിരിക്കുകയാണ്…
Read More » - 2 April
മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനിലയെ കുറിച്ച് മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം
തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ.വെന്റിലേറ്റര്‍ മാറ്റിയാല്‍ അതിജീവിക്കാനാവുമോ എന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ തന്നെ വെന്റിലേറ്ററിൽ…
Read More » - 2 April
സൗദിയിൽ കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയില്‍ വിവിധ പ്രവിശ്യകളില്‍ ശക്തമായ മഴയും പൊടിക്കാറ്റും. ഞായറാഴ്ച രാജ്യത്തെ മധ്യ -കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച…
Read More » - 2 April
ന്യായ് പദ്ധതി മുഖ്യ വാഗ്ദാനം;കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കും
Read More » - 2 April
പാക് ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ജമ്മു കശ്മിരില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ്. ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പ്രദേശവാസിയായ അഞ്ചു വയസ്സുകാരിയും മരിച്ചിരുന്നു. പൂഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക് സൈന്യം നടത്തിയ…
Read More » - 2 April
പ്രലോഭനങ്ങള്‍ കൊണ്ടോ പണംകൊണ്ടോ കെ.പി.എം.എസിനെ വിലയ്ക്കെടുക്കാൻ കഴിയില്ലെന്ന് ജി സുധാകരൻ
തിരുവനന്തപുരം: സ്ഥാനമാനങ്ങളുടെ പ്രലോഭനങ്ങള്‍ കൊണ്ടോ പണംകൊണ്ടോ കേരള പുലയ മഹാസഭയെ വിലയ്ക്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മന്ത്രി ജി സുധാകരൻ. അവഗണനകളെ വകവയ്ക്കാതെ വെല്ലുവിളികള്‍ ഏറ്റെടുത്ത് ദളിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന…
Read More » - 2 April
വിനോദ നികുതി മടക്കി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം; തിരിച്ചടിയായി ഹൈക്കോടതി വിധി
ഒഴിവാക്കപ്പെട്ട വിനോദ നികുതി മടക്കിക്കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി
Read More » - 2 April
വയനാട്ടിലെ ജനങ്ങളോട് മോദി മാപ്പ് പറയണം ; കെ.സി വേണുഗോപാൽ
വയനാട്ടിലെ സാംസ്കാരിക പൈതൃകവും ജനങ്ങളെയും മനസിലാക്കാതെയാണ് മോദി പരിഹസിച്ചത്.വയനാട്ടിലെ ജനത ഇന്ത്യയുടെ സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മോദിയുടെ പ്രസ്താവനയില്‍ ലജ്ജ തോന്നുന്നു അദ്ദേഹം ഹിന്ദുത്വത്തെ അപമാനിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.
Read More »