Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -1 April
കെ.കെ രമയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെ മുരളീധരന്
കെ. കെ രമയ്ക്കെതിരെ കേസ് എടുത്തതിനു പിന്നാലെ രമയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. ആദ്യം ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെയും…
Read More » - 1 April
സാബിത്ത് വധം: വിധി പറയുന്നത് ഏപ്രില്‍ 22ലേക്ക് മാറ്റി
കാസര്‍ഗോഡ്: നഗരത്തിലെ ബെന്‍സര്‍ വസ്ത്രാലയത്തിലെ ജീവനക്കാരനായിരുന്ന ചൂരി മീപ്പുഗുരിയിലെ ടി.എ സാബിത്തി(18)നെ കൊലക്കേസില്‍ വിധി പറയുന്നത് മൂന്നാം തവണയും മാറ്റി. ഏപ്രില്‍ 22ലേക്കാണ് മാറ്റിയിരിക്കുന്നത്. 2013 ജൂലൈ…
Read More » - 1 April
ഹോണ്ട സിവിക്ക് ഇന്ത്യയില്‍ കിടിലന്‍ സ്വീകരണം.
ഇന്ത്യയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാന് സിവിക്കിന്റെ പത്താം തലമുറയ്ക്ക് വന്‍ സ്വീകരണം. ഇതുവരെ 2,400 ബുക്കിങ്ങുകള്‍ സ്വന്തമാക്കിയെന്നാണു പുറത്ത് വരുന്ന കണക്കുകള്‍. സിവിയുടെ…
Read More » - 1 April
തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും ടിആർഎസിനെയും നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.മോദിയുടെ അഴിമതിയെക്കുറിച്ച് ചന്ദ്രശേഖര റാവു മിണ്ടുന്നില്ലെന്ന് രാഹുൽ പറഞ്ഞു.ഇരുവരും തമ്മിൽ അന്തർധാര സജീവമാണെന്നും…
Read More » - 1 April
എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കടലിന്റെ മക്കള്‍
കാസര്‍കോട്: എന്‍ഡിഎയ്ക്ക് നിര്‍ണ്ണായക സ്വാധീനമാണ് മഞ്ചേശ്വരത്തും കാസര്‍കോട്ടും. കാസര്‍കോട് ലോക്സഭ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കടലോര ജനതയാണ്.…
Read More » - 1 April
യുഎഇയിലേക്ക് അച്ഛൻ കൊണ്ടുപോയ മകനെ കാത്തിരിക്കുന്ന പാകിസ്ഥാനി അമ്മ
ഇസ്ലാമബാദ്: യുഎഇയിലേക്ക് അച്ഛൻ കൊണ്ടുപോയ മകനെ കാത്തിരിക്കുകയാണ് ഒരു പാകിസ്ഥാനി അമ്മ. ദുബായിൽ താമസമാക്കിയ പിതാവ് മൂന്ന് വയസുള്ള മകനുമായി പോയതാണെന്ന് കുട്ടിയുടെ അമ്മയായ ഹാനിയ ഉസ്മാൻ…
Read More » - 1 April
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് നരേന്ദ്ര മോദി
മുംബൈ : കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്ന് മോദി പറഞ്ഞു.ഹിന്ദു…
Read More » - 1 April
പെയിൻറിങ് ലേലത്തിന് പിന്നാലെ നീരവ് മോദിയുടെ ആഢംബര കാറുകൾ ഓൺലൈൻ ലേലത്തിന്
മുംബൈ: വൻ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ കോടികൾ വിലമതിക്കുന്ന 13 ആഢംബര കാറുകൾ ഓൺലൈൻ വഴി ലേലം ചെയ്യും. നീരവ് മോദിയുടെ…
Read More » - 1 April
പാക്കിസ്ഥാനി സഹോദരന്മാരുടെ കാറില്‍ സിംഹം; വീഡിയോ വൈറല്‍
എല്ലാവര്ക്കും തങ്ങളുടെ വളര്‍ത്ത് മൃഗങ്ങളെ കൂടെക്കൊണ്ടു നടക്കാന്‍ ഇഷ്ടമാണ്. അത്തരത്തില്‍ തങ്ങളുടെ വളര്‍ത്തുമൃഗത്തെ കൂടെ കൊണ്ടു നടന്ന പാക്കിസ്ഥാനികളായ സഹോദന്മാരാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. സിംഹമാണ് ഇവരുടെ…
Read More » - 1 April
വിജയ ബാങ്കും ദേനാ ബാങ്കും ഇനി ഇല്ല; ഇന്നുമുതല്‍ എല്ലാം ബാങ്ക് ഓഫ് ബറോഡ
തിരുവനന്തപുരം: ദേനാ ബാങ്ക്, വിജയ ബാങ്ക് ,ബാങ്ക് ഓഫ് ബറോഡലയനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി.മുംബൈ ആസ്ഥാനമായ ദേനാ ബാങ്കും,ബാംഗ്ലൂര്‍ ആസ്ഥാനമായ വിജയ ബാങ്കും വഡോദര ആസ്ഥാനമായ ബാങ്ക്…
Read More » - 1 April
ജേക്കബ് തോമസ് ലോക്സഭയില്‍ മത്സരിക്കില്ല
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹം നല്കിയ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലണ് തീരുമാനം. അതേസമയം ജേക്കബ് തോമസിനെ അല്ലാതെ മറ്റാരേയും…
Read More » - 1 April
കോണ്‍ഗ്രസ് ഇനിയും മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല; വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന പ്രതീതിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സൃഷ്ടിക്കുന്നതെന്നും ബിജെപിയെ പരാജയപ്പെടുത്താനാണോ…
Read More » - 1 April
രാജ്യത്തിന് വേണ്ടത് മഹാരാജാക്കന്മാരെയല്ല കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി:നമ്മുടെ രാജ്യത്തിനാവശ്യം രാജാക്കന്മാരെയും മഹാരാജാക്കന്‍മാരെയുമല്ലെന്നും കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡല്‍ഹിയിലെ താല്‍ക്കൊത്തോറ സ്റ്റേഡിയത്തില്‍ ‘മേം ഭീ ചൗക്കീദാര്‍’ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു…
Read More » - 1 April
ഇന്നസെന്റിന്റെയും പി രാജീവിന്റെയും സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്
ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളാണ് ഇന്നസെന്റിന്റെയും പി രാജീവിന്റെയും അവരുടെ കുടുംബങ്ങളുടെയും സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്. നാമനിര്‍ദേശപത്രികയൊടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നാലരക്കോടിക്ക് മുകളില്‍ ആണ് ഇവരുടെ ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്.
Read More » - 1 April
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മന്മോഹന് സിങിനെ കരിങ്കൊടി കാട്ടിയ ഇടത് വിദ്യാര്‍ഥി നേതാവ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള ചുവടുമാറ്റം ഉള്‍പ്പെടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജെഎന്‍യു വിദ്യാര്‍ഥി സംഘടനയായ ഐസ (എഐഎസ്എ)യുടെ നേതാവായിരുന്ന സന്ദീപ് സിങ്ങെന്ന് റിപ്പോര്‍ട്ട്. മുന്‍…
Read More » - 1 April
കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ 16 കേസുകൾ
എഡിജിപി മനോജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. സംസ്ഥാന വ്യപകമായി പരിശോധന നടത്തുകയാണ്.ഇന്റർപോളിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
Read More » - 1 April
ഗ്രാമി പുരസ്കാരത്തിന് നിര്‍ദേശിക്കപ്പെട്ട ഗായകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: ഗ്രാമി പുരസ്കാരത്തിന് നിര്‍ദേശിക്കപ്പെട്ട അമേരിക്കന്‍ റാപ് ഗായകന് നിപ്സി ഹസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. ‘ശക്തരായ ശത്രുകള്‍ ഉള്ളത് ഒരു അനുഗ്രഹമാണ്’ എന്ന് കൊല്ലപ്പെടുന്നതിന്…
Read More » - 1 April
രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് പൃഥ്വിരാജ് ചവാന്
മുംബൈ: രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്ത്ഥിതത്വത്തെ വിമര്‍ശിച്ച് ുന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പൃത്ഥ്വിരാജ് ചവാന്. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി…
Read More » - 1 April
50 കോടി ക്ലബ്ബിലെ നടനും, സംവിധായകനും, നിര്‍മ്മാതാവുമെന്ന നേട്ടം ഇനി പൃഥ്വിക്ക് സ്വന്തം
നടനും, സംവിധായകനും, നിര്‍മ്മാതാവുമായ പൃഥ്വിരാജ് മലയാള സിനിമയില്‍ റെക്കോര്‍ഡ് കുറിക്കുന്നു. 50 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിര്‍മ്മാതാവുമായ വ്യക്തിയെന്ന നേട്ടം…
Read More » - 1 April
കോഴിക്കോടില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോടില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം…
Read More » - 1 April
ഇന്ത്യയിൽ അടുത്ത ഭരണം ആരുടെതെന്ന് ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ ഫലം
കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വീണ്ടും തിരിച്ചെത്തുമെന്നു ബിസിനസ് വേള്‍ഡ് ഡീകോഡ് പ്രീപോള്‍ സര്‍വേ. രാജ്യത്തെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിനായി ഡീകോഡുമായി ചേര്‍ന്ന്…
Read More » - 1 April
വ്യാജ ഡേറ്റിംഗ് വെബ്സെെറ്റിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് 65കാരൻ
മുംബെെ: വ്യാജ ഡേറ്റിംഗ് വെബ്സെെറ്റിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് 65കാരൻ. ഡേറ്റിംഗ് ചെയ്യാന്‍ നോക്കുന്നുണ്ടോ എന്ന പരസ്യം അടങ്ങുന്ന ലിങ്കില്‍ കയറിയതോടെയാണ് പണം നഷ്ടമായത്. 46 ലക്ഷം…
Read More » - 1 April
വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറന്ന് വീണ സംഭവത്തില്‍ അച്ഛനും മകനുമെതിരെ കേസ്
തിരുവനന്തപുരം: വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറന്ന് വീണ സംഭവത്തില്‍ അച്ഛനും മകനുമെതിരെ കേസ്. ശ്രീകാര്യം സ്വദേശി നൗഷാദിനും മകനും എതിരെയാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. ശനിയാഴ്ച രാത്രിയില്‍…
Read More » - 1 April
ജയിച്ചാലും വയനാട് നിലനിർത്തണമെന്ന് രാഹുലിനോട് ആര്യാടൻ മുഹമ്മദ്
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ ജയിച്ചാലും വയനാട് നിലനിർത്തണമെന്ന് രാഹുലിനോട് കോൺഗ്രസ് പ്രമുഖ നേതാവ് ആര്യാടൻ…
Read More » - 1 April
അധികാരത്തിലെത്തിയാൽ അടുത്ത വർഷത്തോടെ 22 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ അടുത്ത വർഷത്തോടെ 22 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് 22 ലക്ഷം സര്‍ക്കാര്‍ പോസ്റ്റുകളാണ് ഒഴിവ് വന്ന് കിടക്കുന്നത്.…
Read More »