Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -26 March
നാലുവയസുകാരി ഉൾപ്പെടെ ഒമ്പതുപേർക്ക് സൂര്യാഘാതമേറ്റു
കോട്ടയം :സംസ്ഥാനത്ത് നാലുവയസുകാരി ഉൾപ്പെടെ ഒമ്പതുപേർക്ക് സൂര്യാഘാതമേറ്റു.കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ആദിയയ്ക്കാണ് പൊള്ളലേറ്റത്.കോട്ടയം ,ഉദയനാപുരം, ഏറ്റുമാനൂർ,പട്ടിത്താനം എന്നിവിടങ്ങളിലും സൂര്യാഘാതമുണ്ടായി.ശുചികരണ തൊഴിലാളി ശേഖരനും യുഡിഎഫ് പ്രവർത്തകൻ അരുണിനും പൊള്ളലേറ്റു.…
Read More » - 26 March
വാളും ഇരുമ്പ് കമ്പിയും കാട്ടി ഭയപ്പെടുത്തി ഫോറിന് എക്സേഞ്ചില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി
സ്ഥാപനം പ്രവര്‍ത്തന സജ്ജമായിരുന്ന സമയത്ത് ഓഫീസുനുളളിലേക്ക് വടിവാളും മാരകമായ ഇരുമ്പ് കമ്പിയുമായി പ്രവേശിച്ച സംഘം ജീവനക്കാരെ വിരട്ടി പണവും തട്ടി വ്യാജ രജിസ്ട്രേഷനില്‍ എടുത്ത കാറില്‍ കയറി…
Read More » - 26 March
ഇനി പൊതുപരിപാടികൾ അറിയാം ഗൂഗിൾ മാപ്പിലൂടെ : പുതിയ ഫീച്ചർ അവതരിപ്പിച്ചു
താല്പര്യമുള്ള പരിപാടികള്‍ തിരഞ്ഞെടുത്ത് കാണാനുമുള്ള അവസരും കൂടിയാണ് ഇതിലൂടെ ഗൂഗിൾ മാപ് നൽകുന്നത്
Read More » - 26 March
ബി.ജെ.പിയെ അമ്പരിപ്പിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക സുപ്രധാനവാഗ്ദാനങ്ങള് ഇങ്ങനെ
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗീകാരം നല്കി. മാര്‍ച്ച് 31 നോ ഏപ്രില്‍ ഒന്നിനോ പത്രിക പുറത്തുവിടും. സായുധസേനക്ക് നല്കുന്ന പ്രത്യേകാധികാരനിയമത്തില് ഭേദഗതി, സ്ത്രീകള്‍ക്കെതിരെയുള്ള…
Read More » - 26 March
കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ജെ.പിയില്‍ ചേര്‍ന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ മഹാരാഷ്ട്രയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി കാവി പാളയത്തില്‍. കോണ്‍ഗ്രസ് നേതാവായ രഞ്ജിത്ത് സിംഗ് നായിക് നിംബാല്‍ക്കര്‍ ആണ് തിങ്കളാഴ്ച ബി.ജെ.പിയില്‍…
Read More » - 26 March
ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് പാവപ്പെട്ടവര്‍ക്കുള്ള കോണ്‍ഗ്രസിന്റെ പദ്ധതി; രാഹുൽ ഗാന്ധി
സുര്താഗഡ്: ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് പാവപ്പെട്ടവര്‍ക്കുള്ള കോണ്‍ഗ്രസിന്റെ പണം ഉറപ്പ് പദ്ധതിയെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയില്‍ സുര്താഗഡില് തെരഞ്ഞെടുപ്പ് റാലിയില്‍…
Read More » - 26 March
വിഷവാതകം ശ്വസിച്ച് ആറു മരണം
കാഞ്ചീപുരം : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് അപകടം നടന്നത്.ഒരു സ്വകാര്യ അപ്പാർട്മെന്റിലെ സെപ്റ്റിക് ടാങ്കിലിറങ്ങിയവരാണ് മരിച്ചത്. മരിച്ചവരിൽ…
Read More » - 26 March
ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം; ദീപാ നിശാന്ത് വിമര്‍ശിച്ച രമ്യ ഹരിദാസിന് പിന്തുണയുമായി ശാരദക്കുട്ടി
.രമ്യ ഹരിദാസ് പാട്ടുപാടിയാല് എന്താണ് തകരാറ് എന്നാണ് ശാരദക്കുട്ടി ചോദിച്ചത്. ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ…
Read More » - 26 March
സെൻസെക്സ്-നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ
ബിഎസ്ഇയിലെ 1377 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 1286 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു
Read More » - 26 March
തെരഞ്ഞെടുപ്പ് ഫലത്തിന് കാക്കാതെ തയ്യാറാകുന്നു മോദിയുടെ ഡിജിറ്റല്‍ ഗ്രാമങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ട്
ഇലക്ട്രോണിക്സ്, ഐടി വകുപ്പുകള്‍ക്ക് കീഴിലുള്ള സിഎസ് സി ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡ് രാജ്യത്ത് ഒരുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കാനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിരക്കിലാണ്. ജൂണ്‍…
Read More » - 26 March
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പുറത്താക്കി
ബി.ജെ.പി നേതൃത്വത്തെ 'ഗുജറാത്തി ഗുണ്ട'കളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പ്രചാരണ മന്ത്രി'യെന്നും വിശേഷിപ്പിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.ലക്നൗവില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍…
Read More » - 26 March
വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ കാമുകനോടൊപ്പം ജീവിക്കാൻ യുവതിക്ക് അനുമതി നൽകി കോടതി
ജയ്പൂർ: വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ കാമുകനോടൊപ്പം പോകാന്‍ 26കാരിയായ യുവതിക്ക് രാജസ്ഥാന് കോടതിയുടെ അനുമതി. യുവതിയുടെ വീട്ടുകാര്‍ യുവതിയെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി കോടതി…
Read More » - 26 March
വിവോ വി 15 വിപണിയിലേക്ക് : പ്രീ ബുക്കിങ് ആരംഭിച്ചു
ഗ്ലാമര്‍ റെഡ്, ഫ്രോസണ്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 23,990 രൂപയാണ് വില.
Read More » - 26 March
സ്ഥാനാർത്ഥി പ്രഖ്യാപനം ; കാത്തിരിക്കാൻ എഐസിസി
പ്രചാരണരംഗത്തെ പ്രതിസന്ധി അറിയിച്ചപ്പോഴാണ് പ്രതികരണം ഉണ്ടായത്.അതേസമയം വയനാട്ടിൽ കോൺഗസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ എതിർപ്പുമായി ഇകെ സുന്നി വിഭാഗം രംഗത്തെത്തി. സ്ഥാനാർത്ഥി പട്ടികയിൽ മുസ്ളീം പ്രാതിനിധ്യം…
Read More » - 26 March
കരയില്‍ മാത്രമല്ല, കടലിലെയും ചൂട് വർധിക്കുന്നു; ജാഗ്രതാ നിർദേശം
പാലക്കാട്: കരയില്‍ ഉണ്ടായിരിക്കുന്ന ഉഷ്ണതരംഗവും ഉയര്‍ന്ന ചൂടും കടലിനെയും ബാധിക്കുന്നു. സാധാരണ കടലിന്റെ താപനില വര്‍ദ്ധിച്ചാല്‍ അത് ന്യൂനമര്‍ദ്ദത്തിന് കാരണമാവുകയും അതുവഴി മഴപെയ്യുകയുമാണ് പതിവ്. എന്നാൽ ഇത്തവണ…
Read More » - 26 March
വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം ;അഞ്ചു പേർകൂടി പിടിയിൽ
എറണാകുളം : വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർകൂടി പിടിയിൽ. പെരുമ്പാവൂർ ഐമുറി സ്വദേശി ബേബി(66)യെയാണ് കഴിഞ്ഞ ദിവസം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ബേബിയുടെ സഹോദരിയുടെ രണ്ട് മക്കളടക്കമുള്ളവരാണ്…
Read More » - 26 March
സൗദിയിൽ വാഹനാപകടം : പ്രവാസി യുവാവ് മരിച്ചു
തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു അപകടം. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു.
Read More » - 26 March
ഇത് നമ്മുടെ ലക്കി ബാങ്കാണെന്ന് എപ്പോഴും എന്റെ മാനേജര്‍ പറയും; സൂര്യ മനസു തുറക്കുന്നു
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മിന്നുന്ന താരമാണ് സൂര്യ. ലോകമെങ്ങും നിറയെ ആരാധകരുള്ള നടനും കൂടിയാണ് ഇദ്ദേഹം. വേഷങ്ങളിലെ വ്യത്യസ്തതയും തെരഞ്ഞെടുപ്പും സൂര്യയുടെ സിനിമകളുടെ പ്രത്യേകതകളാണ്. ആരുമല്ലാതിരുന്ന കാലത്ത്…
Read More » - 26 March
ബലാല്‍സംഗക്കേസ്; ഹൈബി ഈഡനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യവുമായി പരാതിക്കാരി
കൊച്ചി: ബലാല്‍സംഗക്കേസില്‍ ഹൈബി ഈഡനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യവുമായി പരാതിക്കാരി ഹൈക്കോടതിയിൽ. ഹൈബി ഈഡന് സ്വാധീനമുള്ളയാളായതിനാല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നില്ലെന്നും ഇവർ സമർപ്പിച്ച ഹര്‍ജിയിൽ പറയുന്നു. പച്ചാളം…
Read More » - 26 March
രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ എതിർപ്പുമായി ഇകെ സുന്നി വിഭാഗം
സ്ഥാനാർത്ഥി പട്ടികയിൽ മുസ്ളീം പ്രാതിനിധ്യം കുറയുമെന്ന് പരാതി.മറ്റേതെങ്കിലും സീറ്റിൽ മുസ്ളീം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യം.
Read More » - 26 March
സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് ട്രോള്‍ രൂപത്തിൽ
കേരളം കനത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിൽ ട്രോള്‍ രൂപത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.ആളുകള്‍ സോഷ്യൽ മീഡിയയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ട്രോളുകൾ പെട്ടെന്ന് ജനങ്ങളിലേക്കെത്തും. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ,…
Read More » - 26 March
വടക്കാഞ്ചേരിയില്‍ ടെറസില്‍ ഉണക്കാന്‍ വെച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു
വടക്കാഞ്ചേരി: വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞു. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് സംഭവം. ജില്ലയില്‍ താപനില…
Read More » - 26 March
ശബരിമല സമരനായകനെന്ന പരിവേഷത്തോടെ കെ സുരേന്ദ്രൻ; ശരണം വിളികളുമായി എതിരേറ്റ് അണികള്‍
പത്തനംതിട്ട: ശബരിമല സമരനായകനെന്ന പരിവേഷത്തോടെ താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് എത്തിയ കെ സുരേന്ദ്രനെ ശരണം വിളികളുമായി എതിരേറ്റ് അണികള്‍. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് സുരേന്ദ്രന് പത്തനംതിട്ടയില്‍…
Read More » - 26 March
ചൗക്കിദാറെന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളിലെഴുതി; ബിജെപി എംഎല്‍എയ്ക്ക് പിഴ
ഭോപ്പാല്‍: ചൗക്കിദാറെന്ന് സര്‍ക്കാര്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളിലഴുതിയ ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി. പ്രധാനമന്ത്രിയുടെ മേം ഭീ ചൗക്കിദാര്‍ കാമ്പയിനെ പിന്തുണച്ചായിരുന്നു എംഎല്‍എ രാം ദംഗോര്…
Read More » - 26 March
ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സുക്മ: ഛത്തീസ്ഗഢില്‍ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി സിആര്‍പിഎഫ്. ഏറ്റുമുട്ടലില്‍ രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് വധിച്ചതെന്നും സുക്മ എസ്.പി ശലഭ് സിന്‍ഹ പറഞ്ഞു. ഛത്തീസ്ഗഢിലെ സുക്മ…
Read More »