Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -15 March
സിസ്റ്റര്‍ ലൂസിയ്ക്ക് പിന്തുണയുമായി സിസ്റ്റര്‍ ജെസ്മി
തിരുവനന്തപുരം: സിസ്റ്റര്‍ ലൂസിയ്ക്ക് പിന്തുണയുമായി സിസ്റ്റര്‍ ജെസ്മി. എതിര്‍ത്ത് നില്‍ക്കുന്നവര്‍ക്കും അപ്രിയ സത്യങ്ങള്‍ പറയുന്നവര്‍ക്കും സുരക്ഷിതമായി മഠത്തില്‍ തങ്ങാനാകില്ല. സ്വന്തമായി നിലനില്‍പ്പുണ്ട് കന്യാസ്ത്രീകള്‍ക്കെന്ന് കണ്ടാല്‍ മാനസിക രോഗിയായി…
Read More » - 15 March
മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം എസ്.ഡി.പി.ഐ-ലീഗ് രഹസ്യ ധാരണകൾ നടന്നിട്ടുണ്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം എസ്.ഡി.പി.ഐ-ലീഗ് രഹസ്യ ധാരണകൾ നടന്നിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐ നേതാക്കളുമായി ഇടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ…
Read More » - 15 March
ആദ്യരാത്രിയില്‍ വരന് സഹോദരീഭര്‍ത്താവിനൊപ്പം നവവധുവിനെ കൂട്ട ബലാത്സംഗം ചെയ്തു
മുസാഫര്‍നഗര്‍: ഏഴ് ലക്ഷം രൂപം സ്ത്രീധനം കൊടുത്തിട്ടും തുക കുറഞ്ഞന്ന് പറഞ്ഞ് ആദ്യരാത്രിയില്‍ നവവധുവിനെ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് വിധേയമാക്കി. ബലാത്സംഗത്തിന് മുറിയുടെ വാതില്‍ പുറത്തു…
Read More » - 15 March
വാരാന്ത്യത്തില്‍ ഓഹരി വിപണി നേട്ടത്തില്‍
മുംബൈ: ഓഹരി വിപണി വീണ്ടും മികച്ച നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്സ് 260 പോയന്റ് നേട്ടത്തില്‍ 38,012ലും ദേശീയ സൂചികയായ നിഫ്റ്റി 80…
Read More » - 15 March
പള്ളിയിലെ വെടിവെയ്പ്പ് ; മരണസംഖ്യ 40 ആയി,നിരവധിപേർക്ക് പരിക്ക്
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ മരണസംഖ്യ 40 ആയി. 20 പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലാണ് വെടിവെപ്പുണ്ടായത്.ഇതേസമയം മറ്റൊരു…
Read More » - 15 March
അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കി മര്‍ദിച്ചു, വിഡിയോ വാട്സാപ്പില്‍
പൊള്ളാച്ചി : അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കി മര്‍ദിച്ചു, വിഡിയോ എടുത്ത് വാട്സാപ്പില്‍ ഇട്ടു. നിലവിളിച്ചപ്പോള്‍ പാതിനഗ്നയായ എന്നെ റോഡിലേയ്ക്ക് ഇറക്കിവിട്ടു. പെണ്‍കുട്ടിയുടെ തുറന്നു…
Read More » - 15 March
മാറാട് കേസിലെ പ്രതി കടപ്പുറത്ത് മരിച്ച നിലയില്‍
കോഴിക്കോട്: മാറാട് കലാപക്കേസിലെ പ്രതിയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ്…
Read More » - 15 March
കെ.വി തോമസിനെ കോൺഗ്രസ് വിളിച്ചുവരുത്തി
തിരുവനന്തപുരം: കെ.വി തോമസിനെ കോൺഗ്രസ് വിളിച്ചുവരുത്തി. സ്ക്രീനിംഗ് കമ്മറ്റിയിലേക്കാണ് വിളിച്ചുവരുത്തിയത്. എറണാകുളം മണ്ഡലത്തിൽ സ്വന്തം പേരിൽ പ്രചാരണം തുടങ്ങിയ സംഭവത്തിൽ കെ.വി തോമസ് ഇന്നലെ പ്രതികരണം അറിയിച്ചിരുന്നു.…
Read More » - 15 March
ലക്ഷങ്ങളുടെ ചന്ദനത്തടികള്‍ പിടികൂടി : രണ്ട് പേര് അറസ്റ്റില്‍
വാളയാര്‍ : വാളയാറില്‍ ലക്ഷങ്ങളുടെ ചന്ദനത്തടികള്‍ പിടികൂടി. തൈലമാക്കി വിദേശത്തേക്കു കടത്താന്‍ ലക്ഷ്യമിട്ടെത്തിച്ച 5 ലക്ഷം രൂപയുടെ ചന്ദനത്തടിയാണ് എക്സൈസ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. പെരിങ്ങോട്ടുകുറുശ്ശി തൊട്ടുമുക്ക്…
Read More » - 15 March
എട്ടുവയസുകാരന് ടെറസില്‍ നിന്നും വീണ് മരിച്ചു
കാഞ്ഞങ്ങാട്: എട്ടുവയസുകാരന് ടെറസില്‍ നിന്നും വീണ് മരിച്ചു. കളിക്കുന്നതിനിടെ ടെറസില്‍ പന്തെടുക്കാന്‍ കയറിയ കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ…
Read More » - 15 March
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ്…
Read More » - 15 March
ദേവപ്രശ്ന വിധി : ശബരിമലയിലും മാളികപ്പുറത്തും മാറ്റങ്ങള്‍
പത്തനംതിട്ട : ദേവപ്രശ്നത്തില്‍ ചില അനിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ശബരിമലയിലും മാളികപ്പുറത്തും ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം. ഇതിന്റെ ബാഗമായി ദേവ ക്ഷേത്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള…
Read More » - 15 March
ഞാൻ പ്രാക്ടീസ് തുടങ്ങും, രാഷ്ട്രീയത്തേക്കാള്‍ താല്പര്യം സ്പോര്‍ട്സിനോട് ; വിധിക്കുശേഷം ശ്രീശാന്തിന്റെ പ്രതികരണം
ന്യൂഡൽഹി : ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയശേഷം വിധിയെക്കുറിച്ച് താരം പ്രതികരിച്ചു. സുപ്രീം കോടതി വിധി…
Read More » - 15 March
മകൻ അനുഭവിച്ച മാസിക സംഘർഷം ചെറുതല്ല ; വിധിയിൽ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ മാതാവ്
കൊച്ചി : ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയ സംഭവത്തിൽ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ മാതാവ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി…
Read More » - 15 March
പരിക്കേറ്റ യുവതി നാല് ദിവസമായി റെയില്‍വേ പ്ലാറ്റ് ഫോമില്‍
തിരുവല്ല : പരുക്കേറ്റ് അവശയായ നിലയിലായ യുവതി നാല് ദിവസമായി കഴിഞ്ഞത് റെയില്‍വെ പ്ളാറ്റ്ഫോമില്‍. ആരും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് ഒടുവില്‍ പോര്‍ട്ടര്‍ വിവരം അറിയിച്ചതോടെ പിങ്ക് പൊലീസ്…
Read More » - 15 March
പാകിസ്ഥാന് താക്കീതായി അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർ സോണിക്ക് ശക്തി പ്രകടനം
ന്യൂഡൽഹി :ബലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയിലാണ് പഞ്ചാബ്,ജമ്മു അതിർത്തികളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അഭ്യാസ പ്രകടനം നടത്തിയത്.സൂപ്പർസോണിക്ക് വേഗതയോടുകൂടിയ…
Read More » - 15 March
പ്രമുഖ ഗായകന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി
പ്രമുഖ ഗായക ലൂയിസ് ടോമിൽസന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി.മരണകാരണം ഹൃദയാഘാതമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 18 കാരിയായ ഫെലിസിറ്റ് പ്രശസ്ത ഫാഷൻ ഡിസൈനറും ഇൻസ്റ്റഗ്രാം സ്റ്റാറുമാണ്.…
Read More » - 15 March
ശബരിമല ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി പൊലീസുകാർ, ദമ്പതികൾക്ക് മർദ്ദനമേറ്റതായി പരാതി
പത്തനംതിട്ട : ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ പൊലീസുകാർ വൃദ്ധ ദമ്പതികളെ മർദ്ദിച്ചതായി പരാതി ..എം എസ് പി ക്യാമ്പിലെ എ എസ് ഐ മാരായ അരുൺ കുമാർ,അരുൺ…
Read More » - 15 March
വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം : യുവാവ് അറസ്റ്റില്‍
ഓച്ചിറ : സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം പത്താംക്ലാസുകാരിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം ഉണ്ടായി. വീടിന്റെ വരാന്തയില്‍ പഠിച്ചുകൊണ്ടിരുന്ന പത്താംക്ലാസ് വിദ്യാര്ഥിനിക്കുനേരേയാണ് ക്രിമിനല്‍…
Read More » - 15 March
ശ്രീശാന്തിന്റെ വിലക്ക് നീക്കി
ന്യൂഡൽഹി : ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് സുപ്രീം കോടതി നീക്കി. ബിസിസിഐ ഏർപ്പെടുത്തിയ വിലക്കാണ് നീക്കിയത്. ക്രിമിനൽ കേസും അച്ചടക്ക…
Read More » - 15 March
കെകെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് ബെന്നി ബഹനാന്
തിരുവനന്തപുരം: വടകരയില്‍ കെ.കെ രമയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്. ഓരോ മണ്ഡലങ്ങളിലും വിജയസാധ്യത സുപ്രധാനമാണ്. അതുകൊണ്ട് വടകരയില്‍ പൊതുസ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന്…
Read More » - 15 March
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടന് മാപ്പ് പറയണമെന്ന് സൗരവ് ദത്ത്
ലണ്ടന്‍: ഇന്ത്യയിൽ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന് മാപ്പ് പറയണമെന്ന് ഇന്ത്യന്‍ വംശജനായ എഴുത്തുകാരന് സൗരവ് ദത്ത്. ‘ഗാര്ഡന് ഓഫ് ബുളറ്റ്സ്: മാസക്കര്‍ അറ്റ് ജാലിയന്‍വാലാബാഗ്’ എന്ന…
Read More » - 15 March
അവസാനം പോകുന്നയാൾ രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കണ്ടത്- വി ടി ബൽറാം
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെ ട്രോളി എം എം മണി ഇട്ട പോസ്റ്റിനു മറുപടിയുമായി വി ടി ബൽറാം. അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ്…
Read More » - 15 March
ഡിഎം വിംസ് മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരാംഗീകാരം
കൊച്ചി: ഡിഎം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര കുടുംബാരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെയും സ്ഥിരാംഗീകാരം ലഭിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്…
Read More » - 15 March
സൗദിയില്‍ അര്‍ബുദ ബാധിതര്‍ കൂടുന്നതായി റിപ്പോര്‍ട്ട്
ജിദ്ദ: സൗദിയില്‍ അര്‍ബുദ ബാധിതര്‍ കൂടുന്നതായി റിപ്പോര്‍ട്ട്. രോഗ പ്രതിരോധത്തിനായി ശക്തമായ നടപടികളുമായി സൗദി അറേബ്യ. രോഗികളെ ചികിത്സിക്കാനുള്ള കൂടുതല്‍ സൗകരൃങ്ങള് ഏര്‍പ്പെടുത്തുന്നതോടൊപ്പം രോഗ പ്രതിരോധത്തിനുള്ള നടപടികളും…
Read More »