Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -15 March
ഏപ്രില്‍ മുതല്‍ ഷൊര്‍ണൂരില്‍ പ്രവേശിക്കാത്ത ട്രെയിനുകളുടെ ലിസ്റ്റ് പുറത്തുവിട്ട് റെയില്‍വെ
തൃശൂര്‍: ഏപ്രില്‍ മുതല്‍ ഷൊര്‍ണൂരില്‍ പ്രവേശിക്കാത്ത ട്രെയിനുകളുടെ ലിസ്റ്റ് പുറത്തുവിട്ട് റെയില്‍വെ . മൂന്ന് പ്രധാന എക്സ്പ്രസ് ട്രെയിനുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ പ്രവേശിക്കില്ല. തിരുവനന്തപുരം-ഡല്‍ഹി…
Read More » - 15 March
രണ്ടാമൂഴം കേസില്‍ കോടതി വിധി ഇന്ന്
കോഴിക്കോട്: രണ്ടാമൂഴം നോവലിന്റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസില്‍ ഇന്ന് കോടതി വിധി പറയും. കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി…
Read More » - 15 March
സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വീണ്ടും സഭയുടെ നോട്ടീസ്
വയനാട് : സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വീണ്ടും സഭയുടെ നോട്ടീസ്. കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്ന് നോട്ടീസിൽ പറയുന്നു. സഭയിൽ നിന്ന് പുറത്തുപോകണം ഇല്ലെങ്കിൽ…
Read More » - 15 March
ബ്രിട്ടൻ, ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ മാപ്പ് പറയണമെന്ന് സൗരവ് ദത്ത്
ലണ്ടൻ : ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പേരിൽ ബ്രിട്ടൻ മാപ്പുപറയണമെന്ന് ഇന്ത്യൻ വംശജനായ എഴുത്തുകാരൻ സൗരവ് ദത്ത് വ്യക്തമാക്കി. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള ‘ഗാർഡൻ ഓഫ് ബുളറ്റ്സ്: മാസക്കർ അറ്റ്…
Read More » - 15 March
വിവാദമായ പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറി
ചെന്നൈ ; വിവാദമായ പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറി തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലൂടെ അമ്പതോളം സ്ത്രീകളെ ലൈംഗിക പീഡനങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കും വിധേയമാക്കിയതാണ്…
Read More » - 15 March
പള്ളിയിൽ വെടിവെയ്പ്പ് ; നിരവധിപ്പേർക്ക് പരിക്ക്
വെല്ലിംഗ്ടൺ : പള്ളിയിൽ വെടിവെയ്പ്പ്. നിരവധിപ്പേർക്ക് പരിക്കേറ്റു. ന്യൂസിലാൻഡിലെ ഹെഗ്ലി പാർക്കിന് സമീപമാണ് വെടിവെയ്പ്പ് ഉണ്ടായത്. അൽ നൂർ മോസ്കിലാണ് ആക്രമണം ഉണ്ടായത്. സംഭവസമയം ബംഗ്ളദേശ് ക്രിക്കറ്റ്…
Read More » - 15 March
വേനല്‍ ചൂടേറുന്നു; പാലക്കാട് തീപിടുത്തം വ്യാപകം
പാലക്കാട്: വേനല്‍ചൂട് ഏറിയതോടെ പാലക്കാട് ജില്ലയില്‍ വെയിലിന്റെ കാഠിന്യത്തില്‍ കരിഞ്ഞ് ഉണങ്ങിയ പുല്ലുകള്‍ക്ക് തീ പിടിക്കുന്നത് ഏറുന്നു. ദിവസവും ചെറുതും വലുതുമായ നിരവധി തീപിടുത്തങ്ങളാണ് ദിനംപ്രതി ജില്ലയില്‍…
Read More » - 15 March
ജന്മദിനത്തില് ആദരവ്; സായിദ് – ഗാന്ധി മ്യൂസിയമൊരുക്കി ഈ രാജ്യം
സമാധാനത്തിനും സഹിഷ്ണുതക്കും ആഹ്വാനം ചെയ്ത രണ്ട് ലോക നേതാക്കള്‍ക്കുള്ള ആദരം കൂടിയാണ് അബൂദബിയില്‍ തുടക്കം കുറിച്ച സായിദ് – ഗാന്ധി മ്യൂസിയം. ഇരു നേതാക്കളുടെയും ജീവിതത്തെ അടുത്തറിയാനുള്ള…
Read More » - 15 March
നവീൻ പട്നായിക്കിന് തിരിച്ചടി ; ഒഡീഷയിൽ ബിജെഡി എം എൽ എ ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി : നവീൻ പട്നായിക്കിന് തിരിച്ചടിയായി ഒഡീഷയിലെ എം എൽ എ ബിജെപിയിലേക്ക്. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേയാണ് ബിജെഡി എം എൽ എ ദാമോദർ റൗത്…
Read More » - 15 March
ബ്രേക്ക് ഫാസ്റ്റിന് റൈസ് റോള്‍സ്
ബ്രേക്ക് ഫാസ്റ്റിന് അനുയോജ്യമായതാണ് റൈസ് റോള്‍സ്. ഉണ്ടാക്കാന്‍ എളുപ്പമാണെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. ആവശ്യമായ സാധനങ്ങള്‍ ഇടിയപ്പത്തിന്റെ പൊടി ഒന്നര കപ്പ് മൈദ ഒന്നര കപ്പ് ഉപ്പ്…
Read More » - 15 March
കണ്ണൂരില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍; കുവൈത്തിലേക്കും ദോഹയിലേക്കും പുതിയ സര്‍വീസുകള്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍. ഇന്‍ഡിഗോയാണ് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചത്. കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സര്‍വീസുകള്‍. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് യാത്ര…
Read More » - 15 March
ടോം വടക്കന്റെ ബിജെപി പ്രവേശനം ബോക്സ് ഓഫീസ് ഹിറ്റാകുമെന്ന് അഡ്വ.ജയശങ്കര്‍
കൊച്ചി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.ജയശങ്കറിന്റെ പ്രതികരണം സൂപ്പര്‍ ഹിറ്റാകുന്നു. ഡല്‍ഹിയില്‍ വെച്ചാണ് വെച്ചാണ് ടോം വടക്കന്‍…
Read More » - 15 March
പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം; വൈറലായി മന്തി എംഎം മണിയുടെ ട്രോള്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ട്ടി വക്താവുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ ട്രോളി വൈദ്യുത മന്ത്രി എം എം മണി രംഗത്ത്. പാര്‍ട്ടി ഓഫീസ്…
Read More » - 15 March
ബിഎസ്എന്‍എല്‍ പ്രതിസന്ധി; ശമ്പളം ഇന്ന് നല്‍കും
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയത് ഇന്ന് പരിഹരിക്കുമെന്ന് സിഎംഡി അനുപം ശ്രീവാസ്തവ. ചരിത്രത്തില്‍ ആദ്യമായാണ് ബിഎസ്എന്‍എല്‍ 1.70 ലക്ഷം ജീവനക്കാര്‍ക്ക് മാസ ശമ്പളം നല്കാനാവാതെ പ്രതിസന്ധി…
Read More » - 15 March
പത്താംക്ലാസ് പരീക്ഷ പേപ്പർ റോഡരികില്‍ കിടന്ന സംഭവം ; ജീവനക്കാരന് സസ്പെന്ഷന്
കോഴിക്കോട്: പത്താംക്ലാസ് പരീക്ഷ പേപ്പർ റോഡരികില്‍ കിടന്ന സംഭവത്തിൽ സ്കൂൾ ജീവനക്കാരന് സസ്പെന്ഷന്.കായണ്ണ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്കൂള്‍ ഹെഡ്മിസ്ട്രസിനെയും…
Read More » - 15 March
പി.കെ.ശ്രീമതിക്കുവേണ്ടി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു
കണ്ണൂർ ; പി.കെ.ശ്രീമതിക്കുവേണ്ടി കണ്ണൂർ മണ്ഡലത്തിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു. പ്രസിദ്ധീകരിച്ചവരുടെ പേരുകൾ ഇല്ലാത്ത ബോർഡുകൾ നീക്കം ചെയ്യണമെന്ന കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി.കോൺഗ്രസ് നേതാക്കൾ…
Read More » - 15 March
സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ പലരും ശ്രമിക്കുന്നു; ഗോകുല്‍ സുരേഷ്
കൊച്ചി: സിനിമാ രംഗത്ത് തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് ഗോകുല്‍ സുരേഷ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗോകുല്‍ മനസു തുറന്നത്. ”ഞാന്‍…
Read More » - 15 March
കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കന്‍: കോടിയേരി
പൊന്നാനി: കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാര്‍ ബിജെപിയായി മാറുന്നുവെന്നും അദ്ദേഹം…
Read More » - 15 March
ഇന്ത്യയുടെ സ്വര്‍ണശേഖരത്തില്‍ വന്‍ കുതിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യയുടെ സ്വര്‍ണശേഖരത്തില്‍ വന്‍ കുതിപ്പ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള കേന്ദ്ര ബാങ്കുകളുടെ കൂട്ടത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പത്താം സ്ഥാനത്തേക്ക്…
Read More » - 15 March
സംസ്ഥാനത്ത് വീണ്ടും യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം
കൊച്ചി : സംസ്ഥാനത്ത് വീണ്ടും യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം .കൊച്ചി പനമ്പള്ളി നഗറിലാണ് സംഭവം.സന്ധ്യയോടെ ഇരുചക്ര വാഹനത്തിൽ മുഖം മറച്ചെത്തിയ ആൾ പെൺകുട്ടിയോട് സംസാരിക്കാനെന്ന വ്യാജേന…
Read More » - 15 March
ചൈനക്ക് യുഎൻ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നെഹ്റു നല്‍കിയത്, വീറ്റോ അധികാരമുപയോഗിച്ച് തടഞ്ഞ് തിരിഞ്ഞു കൊത്തി- ബിജെപി
ന്യൂഡല്‍ഹി:കൊടും ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ വീറ്റോ അധികാരമുപയോഗിച്ച് ചൈന തടഞ്ഞു. ഈ സംഭവത്തിൽ മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക്…
Read More » - 15 March
ബ്രക്സിറ്റ് കരാര്‍ തീയതി നീട്ടി
ലണ്ടന്‍:ബ്രക്സിറ്റ് കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതിന്നാണ് ബ്രക്സിറ്റ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ എംപിമാര്‍ അനുകൂലിച്ച് വോട്ട്…
Read More » - 15 March
ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ്…
Read More » - 15 March
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സെവാഗ്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി ഓഫര്‍ താരം നിരസിച്ചുവെന്ന വാര്‍ത്തയാണ്…
Read More » - 15 March
കേരളത്തില്‍ ഇനിയും അമിതമായി ചൂട് ഉയരും
കേരളത്തില്‍ ഇതുവരെ കാണാത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഓരോ ദിവസം കൂടുന്തോറും ചൂട് ക്രമാതീതമായ രീതിയില്‍ ഉയരുകയാണ്. 2019 ഫെബ്രുവരിയില്‍ 14 ദിവസത്തിനുള്ളില്‍ മാത്രം താപനില 3 ഡിഗ്രി…
Read More »