Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -15 March
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് അവധിയില്‍ പ്രവേശിക്കുന്നു
ന്യൂഡല്‍ഹി : വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് അവധിയില്‍ പ്രവേശിക്കുന്നു. . തുടര്‍ന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എത്രനാളിനുള്ളില്‍ യുദ്ധവിമാനം പറത്താനാകുമെന്നു റിപ്പോര്‍ട്ട്…
Read More » - 15 March
വന്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി സൗദി
റിയാദ് വന്‍തോതിലുള്ള പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യ. ഇതിന്റെ പര്യവേക്ഷണം ഉടന്‍ ആരംഭിക്കും. ;ചെങ്കടലിലാണ് വാതക ശേഖരം കണ്ടെത്തിയിരിക്കുന്നത്. ദേശീയ എണ്ണ കമ്പനിയായ സൗദി…
Read More » - 15 March
ഷീലയുടെ പ്രസ്താവന ഞെട്ടിച്ചു ;കോണ്‍ഗ്രസിനും ബിജെപിക്കും ഇടയില്‍ എന്തൊക്കയോ മണക്കുന്നുണ്ട് – കേജ്രിവാള്
ന്യൂഡല്‍ഹി : ഷീല ദിക്ഷിതിന്റെ പ്രസ്താവന ഞെട്ടിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്തൊക്കയോ രഹസ്യാല്മകത മണക്കുന്നുവെന്നും കേജ്രിവാള് ട്വിറ്ററില്‍ കുറിച്ചു. ഭീകരതക്കെതിരെ…
Read More » - 14 March
സൈബര്‍ശ്രീ: മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്കര്‍ ഭവനില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന പരിശീലനത്തിന് 20-നും 26-നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.…
Read More » - 14 March
ജീവനക്കാർക്കിടയിൽ അപ്രതീക്ഷിത അഴിച്ചുപണി നടത്തി ഗൂഗിൾ
ജീവനക്കാർക്കിടയിൽ അപ്രതീക്ഷിത അഴിച്ചുപണി നടത്തി ഗൂഗിൾ. ഗൂഗിളിന്റെ ലാപ്ടോപ്പ്, ടാബ്ലെറ്റ് നിര്‍മാണ വിഭാഗത്തിലുണ്ടായിരുന്ന ജീവനക്കാരെ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റേയും കീഴിലുള്ള മറ്റ് വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. ചെയ്തുകൊണ്ടിരുന്ന പല…
Read More » - 14 March
ആംആദ്മി നേതാവിന് നേരെ അജ്ജാത സംഘം നിറയൊഴിച്ചു
അമൃത്സര്‍: പഞ്ചാബില്‍ ആംആദ്മി നേതാവിന് നേരെ അജ്ജാത സംഘം വെടിയുതിര്‍ത്തു. പട്യാല യൂണിറ്റ് പ്രസിഡന്റ് ചേതന്‍ സിംഗിനാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 14 March
ലോകസഭാ തെരഞ്ഞെടുപ്പ് : പാരിതോഷികങ്ങള്‍ കൈമാറുന്നത് ശിക്ഷാര്‍ഹം
വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി ഇലക്ഷന്…
Read More » - 14 March
മര്യാദാസ് വധക്കേസ്; വിചാരണക്ക് നാളെ തുടക്കം
വിഴിഞ്ഞം: മര്യാദാസ് വധക്കേസ്; വിചാരണക്ക് നാളെ തുടക്കമാകും. പ്രോസിക്യൂഷൻ വിഭാഗം തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്നാണ്കോവളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് മിനി…
Read More » - 14 March
ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മക്കളില്ലാത്ത ദമ്പതികൾക്ക് നൽകി; മാതാപിതാക്കൾ അറസ്റ്റിൽ
മൂവാറ്റുപുഴ: ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടു മാതാവടക്കം മൂന്ന് പേർ അറസ്റ്റിൽ. നിര്‍ധന യുവതിയുടെ അഞ്ചാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനെയാണ് വര്‍ക്കല സ്വദേശികളായ ദമ്പതികൾക്ക്…
Read More » - 14 March
മോദി സര്‍ക്കാര്‍ പരസ്യത്തിനു മാത്രം പണം ചെലവഴിക്കുന്നു : അഖിലേഷ് യാദവ്
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മോദി സര്‍ക്കാര്‍ പരസ്യത്തിനു മാത്രം പണം ചെലവഴിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്…
Read More » - 14 March
കാണാതായ ഗൃഹനാഥനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോതമംഗലം: കാണാതായ ഗൃഹനാഥനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .കഴിഞ്ഞ ഞായറാഴ്ച മുതൽ മുൻപ് കാണാതായ ഗൃഹനാഥനെയാണ് വനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടന്പുഴ കല്ലേലിമേട് സ്വദേശി വാരപ്പെട്ടി…
Read More » - 14 March
വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതിക്ക് മൂന്നര വർഷം തടവ്
കണ്ണൂർ: വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതിക്ക് മൂന്നര വർഷം തടവ് ശിക്ഷിച്ചു. വീട് കുത്തിത്തുറന്ന് സ്വർണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതിയെയാണ്…
Read More » - 14 March
വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിലായി . ഒരു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവുമായാണ് യുവാവിനെ പിടികൂടിയത്. തൊണ്ടയാട് രാമനാട്ടുകര ബൈപ്പാസിലുള്ള അത്താണി ബസ്…
Read More » - 14 March
ട്രാഫിക് ലംഘനത്തിന് പിഴ; വിയോജിപ്പ് ട്രാഫിക് ഡയറക്ട്രേറ്റിനെ നേരിട്ട് അറിയിക്കാൻ സംവിധാനവുമായി സൗദി
റിയാദ്: ട്രാഫിക് ലംഘനത്തിന് പിഴ കിട്ടിയാൽ പരാതി അറിയിക്കാൻ സംവിധാനവുമായി സൗദി ഭരണകൂടം. സൗദിയിൽ ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാൽ ഇനി ഉടൻ അടയ്ക്കേണ്ട. അധികൃതർ പിഴ…
Read More » - 14 March
ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിലെ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2019-20 അദ്ധ്യയനവർഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01.06.2005നും 31.05.2007നും…
Read More » - 14 March
പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു
കടയ്ക്കല്‍ : പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ആല്‍ത്തറമൂട് മണികണ്ഠന്‍ചിറ എസ് ആര് ഭവനില്‍ ശക്തിപ്രസാദിന്റെ മകന് അനന്തു പ്രസാദാ (16)ണ് മരിച്ചത്.…
Read More » - 14 March
കനത്ത മഞ്ഞിൽ പുതഞ്ഞ് യുഎഇ; മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: മഞ്ഞിൽ പൊതിഞ്ഞ് യുഎഇ. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച സാധ്യമല്ലാത്ത വിധത്തില്‍ ദുബായിലും മറ്റ് എമിറേറ്റുകളിലും…
Read More » - 14 March
ഷാര്‍ജയിലെ ലുലുമാളില്‍ കവര്‍ച്ചക്കാരെ സധെെര്യം നേരിട്ട ചുണക്കുട്ടികളായ മലയാളികളായ ജീവനക്കാര്‍ക്ക് യൂസഫലിയുടെ സമ്മാനം – സ്ഥാനക്കയറ്റവും 5000 ദിര്‍ഹവും
ഷാര്‍ജ: അല്‍ ഫലായിലെ ലുലു ഹെെപ്പര്മാര്ക്കറ്റില് അതിക്രമിച്ച് കയറി ക്യാഷ് കൗണ്ടര്‍ കുത്തി തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കവര്‍ച്ചക്കാരെ ധെെര്യ സമേതം നേരിട്ട രണ്ട് മലയാളി…
Read More » - 14 March
കോണ്‍ഗ്രസുകാരെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ ടോം വടക്കന്റെ സ്ഥിതിയാകും; വിമർശനവുമായി എം എം മണി
തൊടുപുഴ: ടോം വടക്കനെ പോലെ നിരവധി പേര് ഇനിയും കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്ന് വ്യക്തമാക്കി മന്ത്രി എം.എം മണി. കോണ്‍ഗ്രസുകാരെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ ടോം വടക്കന്റെ സ്ഥിതിയാകും.…
Read More » - 14 March
ഇന്ത്യ തദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി : തദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ(മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ-MP ATGM ) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. രാജസ്ഥാന് മരുഭൂമിയില്‍ വ്യാഴാഴ്ച…
Read More » - 14 March
ആലപ്പുഴയിൽ വോട്ടർമാർ 1314535; പുരുഷന്മാരേക്കാൾ കൂടുതൽ വനിത വോട്ടർമാർ
ആലപ്പുഴ: ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ കഴിഞ്ഞ ജനുവരി 30ലെ കണക്കനുസരിച്ച് 1314535 വോട്ടർമാരാണുള്ളത്. മാവേലിക്കര മണ്ഡലത്തിൽ 1272751 വോട്ടർമാരുണ്ട്. രണ്ടു മണ്ഡലങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ വനിത വോട്ടർമാരാണ്.…
Read More » - 14 March
വ്യോമയാന രംഗത്ത് പ്രതിസന്ധി; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു
ദുബായ്: ലോകമെമ്പാടുമുള്ള രാജ്യങ്ങള്എത്യോപ്യയിലെ വിമാനാപകടത്തിന് പിന്നാലെ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി രൂപമെടുക്കുന്നു. നിലവിൽ നിരോധിക്കപ്പെട്ട വിമാനങ്ങള്‍ കൂടുതലായി…
Read More » - 14 March
മയക്കുമരുന്ന് ഉപയോഗിച്ച് സുഹൃത്ത് മരിച്ചു; രണ്ട് യുവതികൾ പോലീസ് പിടിയിൽ
റാസല്‍ഖൈമ: യുവതി അമിതമായ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു . സംഭവസമയത്ത് മൂന്ന് പേരും ചേര്‍ന്നാണ് വീട്ടില്‍ വെച്ച്…
Read More » - 14 March
സന്നിധാനത്തെ നാമജപത്തിൽ പങ്കെടുത്ത് കുമ്മനം രാജശേഖരൻ
ശബരിമല : ശബരീശന്റെ അനുഗ്രഹം തേടിയെത്തിയ കുമ്മനം രാജശേഖരൻ സന്നിധാനത്ത് നടന്ന നാമജപത്തിലും പങ്കെടുത്തു ഇന്ന് രാവിലെ ആറുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ്…
Read More » - 14 March
പരാജയത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് വിരാട് കൊഹ്ലി
ന്യൂ ഡൽഹി : ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യൻ ടീം നായകൻ വിരാട് കൊഹ്ലി . പരമ്പര മൊത്തത്തിലൊന്നു പരിശോധിക്കുമ്പോൾ…
Read More »