Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -11 March
മസൂദിനെ മോചിപ്പിച്ചതില്‍ അജിത് ഡോവലിനു പങ്ക് : ചിതം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറില്‍ കൊണ്ടു പോയി മോചിപ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍…
Read More » - 11 March
ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം
കൊച്ചി: ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് ബസ് ഡ്രൈവര്‍ക്കു പരിക്ക്. വൈറ്റില തൈക്കുടത്താണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.
Read More » - 11 March
ബിജെപി നേതാക്കളുടെ വീടിന് നേരെ സിപിഎം അക്രമം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ബിജെപി നേതാക്കളുടെയും അനുഭാവികളുടെയും വീടിന് നേരെ സിപിഎം അക്രമം.പാറശാല ഇഞ്ചിവിളയില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് അനിലിന്റെ വീട്ടില്‍ തിരഞ്ഞെടുപ്പ് യോഗം നടക്കവേയാണ്…
Read More » - 11 March
സര്‍ക്കാര്‍ വാക്കു പാലിക്കുന്നില്ല; സമരത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍
സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാതായതോടെ വീണ്ടും സമരത്തിനിറങ്ങുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി. തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് 19ന് കലക്ടറേറ്റ് മാര്‍ച്ചോടെ ആദ്യഘട്ട സമരം ആരംഭിക്കും.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി…
Read More » - 11 March
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് നടി പ്രിയ വാര്യര്‍
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് ഒരു അഡാര്‍ ലൗ നായിക പ്രിയാ വാര്യര്‍. സോഷ്യല്‍ മീഡിയയിലെ സ്ഥിരം സാന്നിധ്യമാണ് പ്രിയ. താരത്തിന്റെ ഒദ്യോഗിക…
Read More » - 11 March
ഭീകരതയുടെ ഇരയാകാന്‍ ഇന്ത്യയെ കിട്ടില്ല; മോദി
ഗാസിയാബാദ്: തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഭീകരതയുടെ ഇരയാകാന്‍ ഇന്ത്യയെ കിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനേക ദശകങ്ങളായി രാജ്യവും അനേകം കുടുംബങ്ങളും ഭീകരതയുടെയും മാവോയിസത്തിന്റെയും വിഘടനവാദത്തിന്റെയും വേദന അനുഭവിച്ചുകൊണ്ടിരിക്കയാണ്.…
Read More » - 11 March
തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലയിലെ സുരക്ഷ വെട്ടിക്കുറച്ചു സർക്കാർ, നിരോധനാജ്ഞയും പിൻവലിച്ചു
ശബരിമല: ക്ഷേത്ര തിരു ഉല്‍വത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെ കടുത്ത സുരക്ഷയും മറ്റും വെട്ടിക്കുറച്ചു സർക്കാർ. ഉത്സവ സമയത്ത്…
Read More » - 11 March
എത്യോപ്യ വിമാനാപകടം: തകര്‍ന്നു വീഴുന്നതിന് മുമ്പ് പൈലറ്റിന്റെ സന്ദേശം ഇങ്ങനെ
ആഡിസ് അബാബ: ഇന്നലെയാണ് എത്യാപ്യയില്‍ 157 യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും അപകടത്തില്‍ മരിച്ചിരുന്നു. എന്നാല്‍ അപകടത്തിന് മുമ്പ് വിമാനം…
Read More » - 11 March
ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിപട്ടികക്ക് അന്തിമരൂപം നല്‍കാനായി ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. കോട്ടയത്താണ് കോര്‍ കമ്മിറ്റി യോഗം നടക്കുന്നത്. അതിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ…
Read More » - 11 March
തെളക്കല്ലേടീ മോളേ നീയൊരു പെണ്ണാ ..നല്ല ആണുങ്ങള് കൈകാര്യം ചെയ്യുമ്പോ പഠിച്ചോളും; ദാമ്പത്യബന്ധം അവസാനിപ്പിച്ചപ്പോള്‍ അനുഭവിച്ച വെല്ലുവിളി തുറന്ന് പറഞ്ഞ് യുവതി
ഒത്തു പോകാന്‍ കഴിയാത്ത ദാമ്പത്യ ജീവിതത്തോട് വിടപറഞ്ഞതിന്റെ പേരിൽ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അവ സധൈര്യം ഏറ്റെടുത്ത് മുന്നോട്ട് പോയതിനെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു.…
Read More » - 11 March
സംസ്ഥാനത്ത് ഭൂര്‍ഗര്‍ഭ ജലനിരപ്പ് താഴുന്നു; ജലക്ഷാമം രൂക്ഷമാകും
പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴുന്നത് ഇത്തവണ കുടിവെളളക്ഷാമത്തിന് ആക്കം കൂട്ടി. വേനല്‍ മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ വരള്‍ച്ചയും കുടിവെളളക്ഷാമവും കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്.…
Read More » - 11 March
പുല്‍വാമയിൽ ഏറ്റുമുട്ടല്‍, സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ത്രാലില്‍ ഇന്നലെ വൈകുന്നേരമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ത്രാലില്‍ ഭീകരര്‍…
Read More » - 11 March
സ്ഥാനാർഥികൾ ടി.വി.യിലും പത്രത്തിലും ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തണം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം ടി.വി.യിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തണമെന്ന് നിർദേശം. കൂടാതെ ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച്…
Read More » - 11 March
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: കേന്ദ്ര സര്‍ക്കാരിന്റെ കുടില നീക്കമെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതത് കേന്ദ്ര സര്‍ക്കാരിന്റെ കുടില നീക്കമാണെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 11 March
കേരളത്തില്‍ അധികവും സ്ത്രീ വോട്ടര്‍മാര്‍
തിരുവനന്തപുരം: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിധിയെഴുതുന്നത് രണ്ടു കോടി 54 ലക്ഷം വോട്ടര്‍മാര്‍. എഴുന്നൂറിലധികം പ്രശ്നസാധ്യതാ ബൂത്തുകളും സംസ്ഥാനത്തുണ്ട്.. പെയ്ഡ് ന്യൂസുകള്‍ തടയാനും തെരഞ്ഞെടുപ്പ്…
Read More » - 11 March
യു.എസ് സൈക്ലിംഗ് ചാമ്പ്യന്‍ കെല്ലി കാറ്റ്ലന്‍ അന്തരിച്ചു
സൈക്ലിംഗില്‍ മൂന്ന് തവണ ലോക ചാമ്പ്യനും 2016 ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവുമായ കെല്ലി കാറ്റ്ലിന് വെള്ളിയാഴ്ച രാത്രി അന്തരിച്ചു. കാലിഫോര്‍ണിയയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. 23…
Read More » - 11 March
ഇസാഫ് ബാങ്കിന്റെ ശാഖകള്‍ വർധിപ്പിക്കുന്നു
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖകള്‍ വർധിപ്പിക്കുന്നു. ശാഖകള്‍ അടുത്ത മാര്‍ച്ചോടെ 500 ആയി വര്‍ധിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.പോള്‍ തോമസ് ആണ് അറിയിച്ചത്. അതേസമയം…
Read More » - 11 March
‘കന്നി അയ്യപ്പനെ സഹായിക്കണം’ ; കൊഞ്ചിറവിള ദേവിക്ക് കാണിക്ക അര്‍പ്പിച്ച് സി ദിവാകരന്, ട്രോളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച് വോട്ടു തേടി സി ദിവാകരന്. നിമിഷങ്ങള്‍ക്കകം അദ്ദേഹം തൊഴുതുനില്ക്കുന്ന ചിത്രവും കമന്റുകളും സാമൂഹിക മാധ്യങ്ങളില്‍…
Read More » - 11 March
കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ കരാട്ടെ അധ്യാപകന് പിടിയില്‍
കൊച്ചി: പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ കരാട്ടെ അധ്യാപകന് പിടിയില്‍. വൈപ്പിന്‍ സ്വദേശി ജിബിനാണ് (39) പിടിയിലായത്. വടുതലയിലുള്ള ഒരു ഫ്ളാറ്റില്‍ കഴിഞ്ഞ മാസം 28നാണ്…
Read More » - 11 March
കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാവാതെ കോണ്‍ഗ്രസ്
കോട്ടയം: കോട്ടയത്ത് എല്‍ഡിഎഫ് പ്രചരണം ആരംഭിച്ചിട്ടും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനാവാതെ കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിനുള്ള അഭ്യന്തരതര്‍ക്കം കാരണമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. പി ജെ ജോസഫ് മത്സരിക്കണമോ എന്ന…
Read More » - 11 March
വിവാഹദിവസം വരൻ മദ്യപിച്ചെത്തി; ഒടുവിൽ സംഭവിച്ചതിങ്ങനെ
പാറ്റ്ന: വിവാഹ ദിനത്തില്‍ മദ്യപിച്ചെത്തിയ വരനെ വേണ്ടെന്ന് വെച്ച് ബീഹാര്‍ സ്വദേശിനി. പാട്നയിലാണ് സംഭവം. വരന് നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്ന് മനസിലായ കുമാരി എന്ന യുവതി പന്തലിൽ…
Read More » - 11 March
ശബരിമല വാതില്‍ സമര്‍പ്പണ ഘോഷയാത്രയ്ക്കെത്തിയ എ.പത്മകുമാറിനും , കെ.പി.ശങ്കരദാസിനുമെതിരെ ഭക്തരുടെ അതിശക്തമായ പ്രതിഷേധം
കോട്ടയം: ശബരിമല വാതില്‍ സമര്‍പ്പണ ഘോഷയാത്രയ്ക്കെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍,അംഗം കെ.പി.ശങ്കരദാസ് എന്നിവര്‍ക്കെതിരെ ശബരിമല കര്‍മസമിതിയുടെ പ്രതിഷേധം അതിശക്തമായിരുന്നു. ആദ്യം പ്രസിഡന്റാണ് എത്തിയത്.അദ്ദേഹം ക്ഷേത്ര പ്രവേശന…
Read More » - 11 March
തീവ്രവാദികള്‍ക്കും ഹുറിയത്തിനും പാകിസ്ഥാനും മുന്നില്‍ മോദി കീഴടങ്ങിയിരിക്കുന്നു: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദേര മോദിയെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചതിലൂടെ തീവ്രവാദികള്‍ക്കും ഹുറിയത്തിനും പാകിസ്ഥാനും…
Read More » - 11 March
ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച
ഭൂവനേശ്വര്‍: ഒഡീഷയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും ഒപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. സീറ്റു ചര്‍ച്ചകള്‍ നാലു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ട്.…
Read More » - 11 March
പുതിയ കേന്ദ്ര സര്‍ക്കാരിനെ നിശ്ചയിക്കുന്നതില്‍ പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്ന് ഒവൈസി
ന്യൂഡല്‍ഹി: പുതിയ കേന്ദ്ര സര്‍ക്കാരിനെ തീരുമാനിക്കുന്നതിൽ പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായകമാകുമെന്ന് വ്യക്തമാക്കി എഐഎംഐഎം നേതാവ് അസ്വദ്ദീന് ഒവൈസി. പ്രാദേശിക പാർട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ കേന്ദ്രസർക്കാർ രൂപീകരിക്കാൻ കഴിയൂ…
Read More »