Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -22 February
മോദിക്ക് രണ്ടാമൂഴം ഉറപ്പാക്കാന്‍ ചാണക്യതന്ത്രങ്ങളുമായി ഷാ; സഖ്യകക്ഷികളില്‍ അടിത്തറ ശക്തമാക്കി ബിജെപി
നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കടന്നാക്രമണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുമ്പോള്‍ പക്ഷേ സര്‍വേ ഫലം വീണ്ടും മോദിക്ക് അനുകൂലമാകുന്നു. മോദി തന്നെ അധികാരത്തില്‍ തുടരുമെന്ന് ടൈംസ് ഓഫ്…
Read More » - 22 February
കൃപേഷിന്റേയും ശരത്തിന്റെയും വീട് സന്ദർശനം ഒഴിവാക്കിയ സംഭവം; മുഖ്യമന്ത്രിയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്
കോഴിക്കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്മാറിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വീടുകൾ സന്ദർശിക്കാൻ…
Read More » - 22 February
ചുട്ടുപൊള്ളി കേരളം; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്
തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ വൻ വർദ്ധനവ്. കഴിഞ്ഞ ദിവസങ്ങളിൽ താപനിലയിൽ മൂന്ന് ഡിഗ്രിയോളം വർദ്ധനവാണുണ്ടായത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.…
Read More » - 22 February
കെ.വി കുഞ്ഞിരാമനു മറുപടിയുമായി ശരത്ത് ലാലിന്റെ അച്ഛന്
കാസര്‍കോട്: കൊല്ലപ്പെട്ട മകനെ അധിക്ഷേപിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശരത്ത് ലാലിന്റെ അച്ഛന് സത്യനാരായണന്. ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന് ശരത്ത്…
Read More » - 22 February
മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ട്; രമേശ് ചെന്നിത്തല
തിരുവനന്തപുരം :കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദരര്ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സര്‍ക്കാരിനുള്ളതെന്നും പ്രതിപക്ഷ…
Read More » - 22 February
ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ശുപാർശ കേന്ദ്രം തള്ളി
ന്യൂഡല്‍ഹി: ബോളിവുഡ് നടന് ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള ജാമിഅ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ തള്ളി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. 2016ല്‍ മൗലാന ആസാദ്…
Read More » - 22 February
ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇരക്കി. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചന്ദ…
Read More » - 22 February
കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണം; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി
കശ്മീര്‍ സ്വദേശികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദേശം നല്കി സുപ്രീംകോടതി. കശ്മീരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഭീഷണി ശ്രദ്ധയിപ്പെട്ടാല്‍ അടിയന്തര നടപടി എടുക്കാന്‍ കേന്ദ്രത്തിനും നേരത്തെ…
Read More » - 22 February
ടിപ്പറുകളുടെ മരണപ്പാച്ചിൽ ; വിദ്യാത്ഥികൾ പ്രതിഷേധിച്ചത് വ്യത്യസ്തമായി
കൊച്ചി : ടിപ്പറുകളുടെ മരണപ്പാച്ചിൽ വർദ്ധിച്ചതോടെ വ്യത്യസ്ത പ്രതിഷേധമായി വിദ്യാത്ഥികൾ. അങ്കമാലിയിലെ പാലിശേരി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെട്ട സംഘമാണ് ടിപ്പര്‍ ലോറികള്‍ക്ക് മുന്നില്‍ സൈക്കിള്‍ കുറുകെ…
Read More » - 22 February
അഴകിനും ആരോഗ്യത്തിനും ഡ്രാഗണ്‍ ഫ്രൂട്ട്
ധാരാളം ഗുണങ്ങളുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. പുറമെ കാണുന്ന പോലെ തന്നെ ഏറെ രുചികരവുമാണ് ഇത്. ജീവകങ്ങളാല്‍ സമ്പുഷ്ടമായതിനാല്‍ ഇവ വാര്‍ധക്യം അകറ്റും. ആന്റി ഓക്സിഡന്റ്, വിറ്റാമിന്‍…
Read More » - 22 February
അങ്കത്തട്ട് പങ്കിട്ട് എസ് പി -ബി എസ് പി: ഇനി കളി ഗോദയില്‍
വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സീറ്റ് പങ്കിട്ട് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും (എസ് പി) – മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി എസ് പി). 37…
Read More » - 22 February
വിവാഹമോചനം നേടാതെ രണ്ടാം വിവാഹം: യുവതിക്ക് ശിക്ഷ : സംഭവം കേരളത്തില്‍
കോഴിക്കോട്: സാധാരണഗതിയില്‍ പുരുഷന്മാര് വിവാഹമോഡനം നേടാതെ മറ്റൊരു വിവാഹം കഴിയ്ക്കുന്നത് സാധാരണം. എന്നാല്‍ ഇവിടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് യുവതിയാണ്. വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച…
Read More » - 22 February
മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് ഡീന്‍ കുര്യോക്കോസ്
കൊച്ചി: കാസർഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. ആറാം തിയതി…
Read More » - 22 February
തിരക്കിനിടയില്‍ വിത്തുപാകി; എംഎല്‍എ കൊയ്തത് നൂറുമേനി
ജനപ്രതിനിധി മാത്രമല്ല നല്ല ഒരു കര്ഷകന് കൂടിയാണ് താനെന്ന് തെളിയിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ വിളവെടുപ്പാണ് മാധ്യമ ശ്രദ്ധ…
Read More » - 22 February
ഉത്തർപ്രദേശിൽ രണ്ട് ഭീകരർ പിടിയിൽ
ലക്നൗ: ജയ്ഷെ മുഹമ്മദിനു വേണ്ടി റിക്രൂട്മെന്റ് നടത്തിയ രണ്ട് ഭീകരർ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. യുപി പോലീസ് മേധാവി ഒ.പി.സിംഗാണ് ഈ വിവരം അറിയിച്ചത്. അതേസമയം…
Read More » - 22 February
‘ഇമ്രാന് ഖാന് ഭീകരവാദത്തെപ്പറ്റി പറയാന്‍ അവകാശമില്ല’; രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന് നഷ്ടമായ സംഭവത്തില്‍ അനുശോചനം പോലും രേഖപ്പെടുത്താന്‍ തയാറാകാതിരുന്ന പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രാജ്നാഥ് സിംഗ്. പുല്‍വാമ ഭീകരാക്രമണത്തെ…
Read More » - 22 February
ബോംബ്സ്ഫോടനം കൊണ്ടുപോയത് കൈ മാത്രം; മനക്കരുത്തിന് മുന്നില്‍ ഈ ചെറുപ്പക്കാരനെ ആര് തോല്‍പ്പിക്കാന്‍
2006 ലെ മുംബൈ ലോക്കല്‍ ട്രെയിനില്‍ ബോംബ് സ്ഫോടനത്തില്‍ ഇടത് കൈ നഷ്ടപ്പെട്ട വ്യക്തിയാണ് മഹേന്ദ്ര പിറ്റലെ. എന്നാല്‍ തന്റെ സ്വപ്നങ്ങള്‍ തേടിപ്പിടിക്കുന്നതിന് പിറ്റലെയ്ക്ക് അതൊന്നും തടസമായില്ല.…
Read More » - 22 February
ആശുപത്രിയില്‍ തീപിടുത്തം: 2പേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 2പേര്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ജനറേറ്റര്‍ റൂമില്‍ നിന്നാണു തീ പടര്‍ന്നത്. ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം.…
Read More » - 22 February
ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കരുത്… കാരണം ഇതാണ്
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് അത്താഴവും. രാത്രിയില്‍ വയറ് നിറയെ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനേക്കള്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയില്‍ വിശപ്പില്ലാതെ ആഹാരം…
Read More » - 22 February
നാട്ടുകാരെ അത്ഭുതപ്പെടുത്തി 65കാരന് തനിയെ കിണര്‍ കുഴിച്ചു
അറുപത്തിയഞ്ചുകാരനായ അബ്ദുള്‍ കാദര്‍ വീട്ടുവളപ്പില്‍ ഒറ്റയ്ക്ക് കുഴിയെടുത്തുതുടങ്ങിയത് മഴക്കുഴിക്കായി. കുഴിച്ചു കുഴിച്ച് വന്നപ്പോള്‍ ആഴവും കൂടി. ആഴം കൂടിയതോടെ ആറുകോല്‍ താഴ്ചയുള്ള കിണറാക്കി പാഞ്ഞാള്‍ തൊഴുപ്പാടം അഞ്ചാം…
Read More » - 22 February
കാസര്‍കോട് കൊലപാതകം: വടിവാളും പ്രതിയുടെ വസ്ത്രവും കണ്ടെത്തി
പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പ്രതികളുമായി എത്തിയാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ എത്തിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്.…
Read More » - 22 February
മലങ്കരയില്‍ ജലനിരപ്പ് ഉയര്‍ന്നു : വീടുകളിലേയ്ക്ക് വെള്ളം കയറി
മൂലമറ്റം: മലങ്കര ജലാശയത്തിലെ ജലനിരപ്പ് പരമാവധിയിലെത്തിയതിനെ തുടര്‍ന്ന് ഡാമിനോട് ചേര്‍ന്നുള്ള വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടാണ് ജലനിരപ്പ് നിയന്ത്രിച്ചത്. മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോത്പാദനം…
Read More » - 22 February
ഇമാം പീഡനക്കേസ് ;മകളെ വിട്ടുനൽകാൻ മാതാപിതാക്കൾ കോടതിയിൽ
കൊച്ചി: ഇമാം ഷെഫീഖ് അൽ ഖാസിമി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ. മകളെ വിട്ടുനൽകാൻ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റി കുട്ടിയെ അന്യമായി തടങ്കലിൽ…
Read More » - 22 February
വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബൈക്ക് മോഷണം: പ്രതികള്‍ക്കായി തിരച്ചില്‍
കോട്ടയം:പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബൈക്ക് മോഷ്ടിച്ച് വില്പന നടത്തിയ കേസില്‍ പിടിയിലായ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ചങ്ങനാശേരി പാലാത്ര ഷിനാസ് മന്‍സിലില്‍ ഷിനാസ് (19),…
Read More » - 22 February
മുന്നറിയിപ്പില്ലാതെ റെയില്‍വേ ഗേറ്റുകള്‍ പൊളിച്ചുമാറ്റി
മാഞ്ഞൂര്‍: മുന്നറിയിപ്പില്ലാതെ റെയില്‍വേ ഗേറ്റുകള്‍ പൊളിച്ചത് നാട്ടുകാരെ ദുരിതത്തിലാക്കി. റെയില്‍വേ പാതയിരട്ടിപ്പിക്കലിനും അറ്റകുറ്റപ്പണികള്‍ക്കുമായി കോതനല്ലൂര്‍, പള്ളിത്താഴം റെയില്‍വേ ഗേറ്റുകളാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. <ഇതോടെ ചാമക്കാല, പാറപ്പുറം, മാഞ്ഞൂര്‍…
Read More »