Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -16 February
എന്‍.എസ്.എസുമായി സഹകരിക്കാന്‍ തയ്യാറെന്ന് കോടിയേരി
തിരുവനന്തപുരം: എന്‍.എസ്.എസുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശത്രുക്കളല്ലെന്നും എന്‍.എസ്.എസുമായുള്‍പ്പെടെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്നും അദ്ദേഹം…
Read More » - 16 February
സിമ്പുവിന്റെ സഹോദരന് ഇസ്ലാം മതം സ്വീകരിച്ചു
നടന് സിമ്പുവിന്റെ സഹോദരന് കുരലരസന്‍ ഇസ്ലാംമതം സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കുരലരസന്‍ സംഗീത സംവിധാന രംഗത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.…
Read More » - 16 February
ഈ തസ്തികയിൽ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ ഒഴിവ്
കേന്ദ്ര മിനിരത്ന കമ്പനി നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ ബി.കോം ബിരുദധാരികൾക്ക് അവസരം. വിവിധ യൂണിറ്റുകളിലായുള്ള അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 52 ഒഴിവുകളുണ്ട്. ഭട്ടിന്‍ഡ, പാനിപ്പത്ത്,…
Read More » - 16 February
വനിത യോഗ പരിശീലക നിയമനം
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് യോഗ പരിശീലനം നൽകാൻ വനിത യോഗ പരിശീലകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫെബ്രുവരി 21ന് രാവിലെ…
Read More » - 16 February
ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി
യാവത്മാല് : ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ യാവത്മാലില് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുവായിരുന്നു അദ്ദേഹം.…
Read More » - 16 February
കൊട്ടിയൂർ പീഡനം ; ഫാ. റോബിന്റെ ശിക്ഷ പ്രഖ്യാപിച്ചു
കണ്ണൂർ : കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിയായ വൈദികൻ റോബിൻ വടക്കുംചേരിയുടെ ശിക്ഷ പ്രഖ്യാപിച്ചു. 20 വർഷത്തെ കഠിന തടവിനാണ് തലശ്ശേരി പോക്സോ…
Read More » - 16 February
ഓരോ വീട്ടില്‍ നിന്നും വൈദ്യുതി; പെരിഞ്ഞനം പഞ്ചായത്തിന് ചരിത്രനേട്ടം
കയ്പമംഗലം: വീടിന് മുകളിലെ സൗരോര്‍ജ പാനലില്‍നിന്ന് 500 കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിച്ച് കെ.എസ്.ഇ.ബി.ക്ക് നല്കുന്ന പഞ്ചായത്തിന്റെ പദ്ധതിക്ക് പെരിഞ്ഞനം പഞ്ചായത്തില്‍ തുടക്കമായി. പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി നാടിനു…
Read More » - 16 February
ഒറ്റക്കാലന് ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ- വൈറലായി നന്ദുവിന്റെ പോസ്റ്റ്
പുല്‍വാല ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സ്വദേശിയായ നന്ദു ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റ് വൈറലാവുന്നു. സൈന്യം വിളിക്കുകയാണെങ്കില്‍ ഞാനുണ്ടാകും മുന്നില്‍ ഒറ്റക്കാലന് ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെയെന്ന്…
Read More » - 16 February
യാത്രക്കാർക്ക് വമ്പൻ ഇളവുമായി എയര്‍ ഏഷ്യ
കൊച്ചി : യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുമായി എയര്‍ ഏഷ്യ. ഫെബ്രുവരി 25നും ജൂലൈ 31നും ഇടയിൽ എല്ലാ റൂട്ടുകളിലേക്കും 20 ശതമാനം ടിക്കറ്റ് ഇളവാണ്…
Read More » - 16 February
ലീവ് ക്യാൻസൽ ചെയ്ത് മടങ്ങി വരാൻ സൈനികർക്ക് നിർദ്ദേശം : പത്തു മടങ്ങായി തിരിച്ചു കൊടുക്കുമെന്ന ഉറപ്പുമായി പലരും മടങ്ങുന്നു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നിരവധി ജവാന്മാര് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ പലരുടെയും…
Read More » - 16 February
റോഡപകടത്തിനെതിരെ ബോധവത്കരണവുമായി പോലീസുദ്യോഗസ്ഥന്റെ വേറിട്ട യാത്ര
തലശ്ശേരി: റോഡപകടത്തിനെതിരേ ബോധവത്കരണസന്ദേശം പ്രചരിപ്പിക്കാന്‍ സൈക്കിളില്‍ യാത്രചെയ്ത് പോലീസ് ഉദ്യോഗസ്ഥന്. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എ.ഷാജഹാനാണ് വേറിട്ടൊരു സന്ദേശയാത്രയുമായി സൈക്കിള്‍ യാത്ര നടത്തുന്നത്.…
Read More » - 16 February
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് വേണമെന്ന് കെ.വി.തോമസ്
കൊച്ചി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കണമെന്ന കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ആവശ്യം അംഗീകരിക്കണമെന്ന് കെ.വി.തോമസ് എംപി. അതേസമയം തന്റെ സീറ്റിനെക്കുറിച്ച് ദേശീയ നേതൃത്വമാണ്…
Read More » - 16 February
സ്പാർക്ക് പ്രോജക്ടിലേക്ക് മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പ്രോജക്ടിലേക്ക് ട്രെയിനർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ എംപാനൽ ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Read More » - 16 February
ക്രൂഡോയിൽ വിലയിൽ വീണ്ടും വർദ്ധനവ്
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്നു ഇന്ധനവിലയില്‍ ഇപ്പോള്‍ നേരിയ കുറവ് കാണാനാവുന്നുണ്ട്. എങ്കിലും, കുറച്ച്…
Read More » - 16 February
എതിരാളികളെ പിന്നിലാക്കി അതിവേഗം ബഹുദൂരം മാരുതി സുസുക്കി ബ്രസ്സ
എതിരാളികളെ പിന്നിലാക്കി അതിവേഗം ബഹുദൂരം മുന്നേറി മാരുതി സുസുക്കി ബ്രസ്സ. ഇക്കഴിഞ്ഞ ജനുവരിയില്‍ 13,172 യൂണിറ്റു ബ്രെസ്സയാണ് കമ്പനി വിറ്റഴിച്ചത്. 5,095 നെക്സണ്‍ യൂണിറ്റുകൾ വിറ്റുപോയ ടാറ്റ…
Read More » - 16 February
ആ ആഗ്രഹം സഫലീകരിക്കാതെ വസന്തകുമാര്‍ യാത്രയായി…
കല്‍പ്പറ്റ: പുല്‍വാമയിലുണ്ടായ ഭീകരാക്രമണം വസന്തകുമാറിന്റെ ജീവനെടുത്തപ്പോള്‍ തകര്‍ന്നു വീണത് ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. അകലങ്ങളിലില് ഇരുന്ന് വസന്തകുമാര്‍ അടുക്കടുക്കായി കെട്ടിപ്പൊക്കിയ സ്വപ്നങ്ങളാണ് വൈത്തിരി പൂക്കോട്…
Read More » - 16 February
ഫാദര്‍ റോബിനെതിരെ സിസ്റ്റര്‍ ലൂസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഫാദര്‍ റോബിന് വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ വിധി പുറത്ത് വന്നിരിക്കെ വൈദികനെതിരെ സിസ്റ്റര്‍ ലൂസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിധി പുറത്ത് വരുന്നതിന് മുന്‍പ് സിസ്റ്റര്‍ പോസ്റ്റ്…
Read More » - 16 February
ഇമാം സഹോദരന്റെ സംരക്ഷണയില്‍; കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: തൊളിക്കോട് പോക്സോ കേസിൽ പ്രതിയായ ഇമാം ഷഫീഖ് അൽ ഖാസിമിയെ സംരക്ഷിച്ചത് സഹോദരനെന്ന് പോലീസ്. കസ്റ്റഡിയിലെടുത്ത ഇമാമിന്റെ സഹോദരന്മാരെ ഇന്ന് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം…
Read More » - 16 February
നിർണ്ണായക പോരാട്ടത്തിനൊരുങ്ങി ജംഷെഡ്പൂർ- പൂനെ സിറ്റി
ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ഇന്ന് ജംഷെഡ്പൂർ- പൂനെ സിറ്റി നിർണായക പോരാട്ടം. ജംഷെഡ്പൂറിന്റെ ഹോം ഗ്രൗണ്ടിൽ വൈകിട്ട് ഏഴരയ്ക്കാണ് ഇരുവരും ഏറ്റുമുട്ടുക. പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ…
Read More » - 16 February
വനിതാ ഡോക്ടറെ ബന്ദിയാക്കി വൻ കവർച്ച
കൊച്ചി: വനിതാ ഡോക്ടറെ ബന്ദിയാക്കി വൻ കവർച്ച. 60 പവൻ സ്വർണവും 70000 രൂപയും കവർന്നു. കഴുത്തിൽ പൊട്ടിയ കുപ്പി വെച്ചായിരുന്നു മോഷണം നടത്തിയത്.പിൻവാതിൽ പൊളിച്ചാണ് മോഷ്ടാവ്…
Read More » - 16 February
വീണ്ടും യാത്രയ്ക്കൊരുങ്ങി കല്‍ക്കരി തീവണ്ടി
കൊച്ചി: ആവി എന്ജിന് തീവണ്ടിയില്‍ യാത്ര ചെയ്തവര്‍ ഇന്നത്തെ കാലത്ത് അധികമുണ്ടാകില്ല. അവര്‍ക്കൊരു പുതിയ യാത്രാനുഭവം പകരാനായി ദക്ഷിണ റെയില്‍വേയുടെ പൈതൃക തീവണ്ടി യാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. ആവി…
Read More » - 16 February
സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 17 ന്…
Read More » - 16 February
കൊട്ടിയൂർ പീഡനം ; ഫാ.റോബിൻ കുറ്റക്കാരൻ
കണ്ണൂർ : കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ ഫാദർ വൈദികൻ റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി പോക്സോ കോടതി ജഡ്ജി പി.എന്‍.വിനോദാണ് വിധി…
Read More » - 16 February
ലണ്ടനില്‍ ഇന്ത്യന്‍ പതാക വരെ കത്തിച്ച പ്രക്ഷോഭത്തിന്റെ സൂത്രധാരന്‍ ലോര്‍ഡ് നസീര്‍ അഹമ്മദ് ബലാത്സംഗ കേസില്‍ കുടുങ്ങി : പരാതിയുമായി ആറോളം സ്ത്രീകൾ
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ബുധനാഴ്ച കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കിടയില്‍ വേദിക്കു പുറത്ത് ഇന്ത്യന്‍ പതാക വലിച്ചു താഴ്ത്തി കത്തിച്ച സംഭവത്തിനു പിന്നിലെ സൂത്രധാരനും പാകിസ്താനെ പിന്തുണക്കുന്നതിൽ മുമ്പനുമായ…
Read More » - 16 February
പിടഞ്ഞു വീണ ആ സൈനികര്‍ക്ക് ഒരു വാക്ക് കൊണ്ടെങ്കിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് തോന്നാത്തതെന്തേ? മുഖ്യമന്ത്രിയുടെ ദുബായിലെ പരിപാടിക്കെതിരെ ശ്രീ കൈമള്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു
കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്.പി.എഫ്. ജവാന്മാര്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിച്ചില്ലെന്ന ശ്രീ കൈമള്‍ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു മലയാളി…
Read More »