Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -15 February
ഭീകരാക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍ രംഗത്ത് : പങ്കില്ലെന്ന് പാക്കിസ്ഥാൻ
ശ്രീനഗർ: പുൽവാമയിൽ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങൾ രംഗത്ത്. ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയുമെത്തി. ഇന്ത്യക്കൊപ്പം നിന്ന് ഭീകരവാദത്തെ അടിച്ചമർത്തുമെന്നു ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ വ്യക്തമാക്കി. റഷ്യയും ഭൂട്ടാനും…
Read More » - 15 February
യുവതിയെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ സംഭവം : പുതപ്പ് വാങ്ങിയ കട തിരിച്ചറിഞ്ഞു : പുതപ്പ് വാങ്ങാനെത്തിയ വരുടെ ആവശ്യം വലിയ ബെഡ്ഷീറ്റ്
ആലുവ; യുവതിയെ കൊന്ന് പെരിയാറില്‍ കെട്ടിത്താഴ്ത്തിയതിന് പിന്നില്‍ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍…
Read More » - 15 February
പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്ഥാൻ
ഇസ്ലാമബാദ് : പുൽവാമ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം തള്ളി പാകിസ്ഥാൻ. ഇന്ത്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ലെന്നും ആക്രമണം ഗൗരവമുള്ളതാണെന്നും പാകിസ്ഥാൻ…
Read More » - 15 February
ഏക മകന് വിഷം ചേര്‍ത്തു നല്കിയ പാല് കുടിച്ച അമ്മയ്ക്ക് ദാരുണാന്ത്യം
ഹരിപ്പാട് : മകന് വിഷക്കായ കലര്‍ത്തി നല്കിയ പാല് കുടിച്ച് വയോധിക മരിച്ചു. ഇതേ വിഷം കഴിച്ച മകന് ഗുരുതരാവസ്ഥയില്‍. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ(96) ആണ്…
Read More » - 15 February
രാജ്യത്തിന് വേണ്ടിയാണ് ഏട്ടന് മരിച്ചത്, അതില്‍ അഭിമാനിക്കുന്നു; വസന്തകുമാറിന്റെ സഹോദരന്
വയനാട്: ഇന്നലെ ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് വി വി വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന് സജീവന്. വയനാട്ടിലെ…
Read More » - 15 February
സീറ്റുകളിൽനിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിക്കാൻ ബസ് ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് കോടതി
കൊച്ചി : സ്വകാര്യ ബസുകളിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിക്കുന്ന രീതി ശരിയല്ലെന്ന് ഹൈക്കോടതി. സീറ്റ് ഒഴിവുണ്ടെങ്കിലും ബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സാഹചര്യം എറണാകുളത്ത് ഉണ്ടോയെന്നും ഹൈക്കോടതി…
Read More » - 15 February
പമ്പയില്‍ വെള്ളമില്ല; കുള്ളാര്‍ ഡാം തുറന്നുവിടും
ശബരിമല: പമ്പാനദിയില്‍ വെള്ളമെത്തിക്കാന്‍ ശബരിഗിരി പദ്ധതിയിലെ കുള്ളാര്‍ ഡാം തുറന്നുവിടും. ഇന്നും നാളെയും തുറന്നുവിടാനാണ് നീക്കം. 25000 ഘനഅടി വീതം വെള്ളം തുറന്നുവിടാന്‍ ജില്ലാകലക്ടര്‍ കെഎസ്ഇബിക്ക് നിര്‍ദേശം…
Read More » - 15 February
കെ.എസ്.യു പ്രവര്‍ത്തകയോട് അശ്ലീലമായി പെരുമാറിയതിന് നിലവില്‍ പ്രതിയായ നേതാവില്‍ നിന്ന് നോട്ട് മാല സ്വീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്
തൃശൂര്‍: കെ.എസ്.യു പ്രവര്‍ത്തകയോട് അശ്ലീലമായി പെരുമാറിയതിന് നിലവില്‍ പ്രതിയായ നേതാവില്‍ നിന്ന് നോട്ട് മാല സ്വീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. ഇതോടെ തൃപ്രയാറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വ്യാപക…
Read More » - 15 February
ബ്രേക്ക്ഫാസ്റ്റിന് ഒരുക്കാം രുചികരമായ കോക്കനട്ട് റൈസ്
എന്നും പ്രഭാതത്തില്‍ ഒരേ വിഭവങ്ങള്‍ കഴിച്ച് മടുത്തോ? എങ്കില്‍ ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം. കോക്കനട്ട് റൈസ്. പാചകത്തിന് അധികം ബുദ്ധിമുട്ടില്ലെന്ന് മാത്രമല്ല രുചികരവുമാണ്് കോക്കനട്ട്…
Read More » - 15 February
നെഞ്ചില്‍ വെടിയേറ്റിട്ടും ആര്‍ജെഡി നേതാവ് മകളെ പരീക്ഷയ്ക്ക് എത്തിച്ചു
പട്ന: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നതിനിടയില് ആര്‍ജെഡി നേതാവിന് വെടിയേറ്റു. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. വെടിയേറ്റ ആര്‍ജെഡി നേതാവ് റാം കൃപാല്‍ മഹാതോ…
Read More » - 15 February
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു; 6 പേര്‍ക്ക് പരിക്കേറ്റു
കോട്ടയം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു; ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഒറ്റയീട്ടിയ്ക്ക് സമീപമാണ് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത് . വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചാണ്…
Read More » - 15 February
ചാലക്കുടി സീറ്റ് തിരികെ വേണം; അവകാശവാദം ഉന്നയിച്ച് കെ.പി.ധനപാലന്
ചാലക്കുടി: കോണ്‍ഗ്രസില്‍ ചാലക്കുടി സീറ്റിനായി അവകാശവാദം ഉന്നയിച്ച് കെ.പി.ധനപാലന്. കഴിഞ്ഞ തവണ വിട്ടുകൊടുത്ത ചാലക്കുടി മണ്ഡലം തിരികെ വേണമെന്നാണ് ധനപാലന്റെ ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂരും ചാലക്കുടിയും…
Read More » - 15 February
രോഗിയുടെ കാലില്‍ ട്രേ വച്ചതിന് നഴ്സിന് ശിക്ഷ വിധിച്ച് ഡോക്ടര്‍ : സംഭവം നടന്നത് കോട്ടയം മെഡിക്കല്‍ കോളേജില്‍
കോട്ടയം:രോഗിയുടെ കാലില്‍ ട്രേ വച്ചതിന് നഴ്സിന് ശിക്ഷ വിധിച്ച് ഡോക്ടര്‍. രോഗിയുടെ ശരീരത്തില്‍ ട്രേ വച്ചതിന് നഴ്സിനെ കട്ടിലില്‍ കിടത്തി കാലില്‍ അതേ ട്രേ വച്ചു ഡോക്ടറുടെ…
Read More » - 15 February
സിബിഎസ്ഇ വൊക്കേഷണല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) ബോര്‍ഡ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. പന്ത്രണ്ടാം ക്ലാസ് വൊക്കേഷണല്‍ വിഷയങ്ങളുടെ പരീക്ഷയോടെയാണ് വെള്ളിയാഴ്ച രാജ്യത്ത് സിബിഎസ്ഇ ബോര്‍ഡ്…
Read More » - 15 February
മുടി വളരാനും മുള്‍ട്ടാണി മിട്ടി
മുഖസൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യമുള്ള മുടിക്കും ഏറ്റവും നല്ലതാണ് മുള്‍ട്ടാണി മിട്ടി. താരന്, പേന്‍ ശല്യം, അകാലനര, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. നാരങ്ങ, കറ്റാര്‍വാഴ,…
Read More » - 15 February
യുവതിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തിയ സംഭവം ; വൈദിക വിദ്യാർത്ഥികളുടെ മൊഴിയെടുത്തു
ആലുവ : യുവതിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തിയ സംഭവത്തിൽ വൈദിക വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി.കുളിക്കടവിൽ മൃതദേഹം ആദ്യം കണ്ടത് മംഗലശ്ശേരി സെമിനാരിയിലെ വിദ്യാർത്ഥികളായിരുന്നു. ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയത്…
Read More » - 15 February
ഈ ഐസ്ക്രീമിനോട് നോ പറയേണ്ട… ഇവന് ആള് ‘ആയുര്‍വേദ’മാണ്
ഭക്ഷണകാര്യങ്ങളില്‍ നാമെല്ലാം ബോധവാന്മാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങളെല്ലാം മാറ്റിനിര്‍ത്തി, ശരീരത്തിന് ഗുണകരമാകുന്നവ മാത്രം തെരഞ്ഞെടുത്ത് കഴിക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ക്ക് ഡിമാന്റും ഏറിവരികയാണ്. എത്ര…
Read More » - 15 February
ജൂണ്‍ ഇന്ന് പ്രദര്‍ശനത്തിന്; തിയേറ്റര്‍ ലിസ്റ്റ് പുറത്ത്
മലയാളികളുടെ പ്രിയതാരം രജിഷ വിജയന് നായികയാകുന്ന പുതിയ ചിത്രം ‘ജൂണ്‍’ ഇന്ന് തിയേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…
Read More » - 15 February
മോദിയെ പുകഴ്ത്തിയ മുലായത്തെ തള്ളിപറഞ്ഞ് മമത ബാനർജി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പുകഴ്ത്തിയ സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിനെ തള്ളിപ്പറഞ്ഞ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുലായത്തിന് പ്രായമായെന്നും അദ്ദേഹത്തിന്റെ വയസിനെ…
Read More » - 15 February
പുല്‍വാമയില്‍ ഉണ്ടായത് 1980നു ശേഷം കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
ന്യൂഡല്‍ഹി: രാജ്യം നടുങ്ങി വിറച്ച കശ്മീര്‍ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്ഫോടകവസ്തുകളെന്ന് സൂചന. ഐ.ഇ.ഡി ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. 78 ബസുകളിലായി…
Read More » - 15 February
പുല്‍വാമ ഭീകരാക്രമണം; മരിച്ചവരില്‍ മലയാളിയും
പുല്‍വാമ: പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീരിച്ചു. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട…
Read More » - 15 February
പുല്‍വാമ ആക്രമണത്തിൽ മരണം 44 ആയി
കശ്മീർ : പുല്‍വാമ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ മരണം 44 ആയി.സി .ആര്.പി.എഫ് ജവാന്മാര് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്.ബോംബ് വച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിന് നേരെ ഇരച്ചുകയറുകയായിരുന്നു.…
Read More » - 15 February
സ്ഫോടന ശബ്ദം കേട്ടത് 10 കി.മീ. വരെ ദൂരേക്ക്
കശ്മീര്‍ : 10-12 കിലോമീറ്റര്‍ ദൂരേക്കു വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു. സ്ഫോടനത്തില്‍ തകര്‍ന്ന ബസ് ഒരു ഇരുമ്പുകൂമ്പാരമായ അവസ്ഥയായിരുന്നു. സമീപത്തെ കടക്കാരെല്ലാം…
Read More » - 15 February
ഇന്ത്യയെ നടുക്കിയ ചാവേറാക്രമണം : പാക്ക് ഭീകരര്‍ ആക്രമണ ശൈലിയില്‍ മാറ്റം വരുത്തി
ഡല്‍ഹി : പുല്‍വാമയിലെ ചാവേറാക്രമണം വ്യക്തമാക്കുന്നതു പാക്ക് ഭീകരര്‍ ആക്രമണ ശൈലിയില്‍ വരുത്തിയ മാറ്റം. പരിശീലനം സിദ്ധിച്ച ഭീകരരെ ആയുധങ്ങളുമായി ഇന്ത്യയിലേക്ക് അയക്കുന്നതാണ് ഇതുവരെ കണ്ടു…
Read More » - 15 February
രാജ്യം കനത്ത ജാഗ്രതയില്‍ : എന്‍ഐഎ സംഘം സ്ഫോടന സ്ഥലം സന്ദര്‍ശിക്കും
ന്യൂഡല്‍ഹി : സംസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തരമായി വിലയിരുത്താന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിര്‍ദേശം നല്കി. ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്…
Read More »