Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -14 February
കശ്മീരിലെ ചാവേറാക്രമണം : സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഒരു രാജ്യം മുഴുവന്‍ വീരമൃത്യു വരിച്ച…
Read More » - 14 February
ഇന്ത്യൻ പട്ടികൾക്കുള്ള വാലന്റൈൻസ് ഡേ സമ്മാനം ; സാമൂഹ്യമാദ്ധ്യമങ്ങളിൽ സൈന്യത്തെയും ഇന്ത്യക്കാരേയും അധിക്ഷേപിച്ച് ആഘോഷം
ശ്രീനഗർ : ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ നാൽപ്പതിലേറെ ജവാന്മാർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ കശ്മീർ വിഘടനവാദികളുടെ ആഘോഷം. ഇന്ത്യൻ പട്ടികൾക്കുള്ള വാലന്റൈൻസ് ഡേ ഗിഫ്റ്റ് ആണെന്നും ഇന്ന്…
Read More » - 14 February
രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ധീരജവാന്റെ മകള്‍ക്ക് സൈന്യത്തെ കുറിച്ച് പറയാനുള്ളത് : ഓരോ ദേശസ്നേഹിയുടേയും ഉള്ളം നിറയ്ക്കും ഈ വാക്കുകള്‍
മുംബൈ : കശ്മീരില്‍ തീവ്രവാദികളുടെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ സ്വന്തം ജീവിതം രക്തസാക്ഷിത്വം വഹിച്ച ഭാരതത്തിന്റെ ധീര പുത്രന് മേജര്‍ അക്ഷയ് ഗിരീഷ് കുമാറിന്റെ മകള്‍ ഇന്ത്യന്‍ സൈന്യത്തെ…
Read More » - 14 February
വീട്ടിനുള്ളില്‍ ദമ്പതികൾ കൊല്ലപ്പെട്ട നിലയില്‍
ഛത്തീസ്ഗഢ്: ദമ്ബതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. ഹരിയാനയിലെ റോത്തക്ക് ജില്ലയിലാണ് സംഭവം. അശോക് (36), സോണിയ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹിതരായവരാണ് രണ്ടുപേരും.…
Read More » - 14 February
സ്വദേശിവൽക്കരണം; ഒമാനിൽ വിദേശി നഴ്സുമാരെ പിരിച്ചുവിടുന്നു
മസ്ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഒമാനിൽ വിദേശി നഴ്സുമാരെ പിരിച്ചുവിടുന്നു. പകരം സ്വദേശി നഴ്സുമാരെ നിയമിക്കും. ബുറൈമി, ഖസബ്, ജഅലാൻ ബനീ ബു അലി, സുഹാർ, ഹൈമ, സീബ്,…
Read More » - 14 February
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി രൂപീകരിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി അംഗങ്ങളെ നിയമിച്ചുളള ഉത്തരവിറങ്ങി. 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്ണയത്തിമുളള ജൂറിയേയാണ് തിരഞ്ഞെടുത്തത്. പ്രശസ്ത…
Read More » - 14 February
മുഖ്യമന്ത്രിക്ക് ഫുജൈറ ഭരണാധികാരിയുടെ ഊഷ്മള സ്വീകരണം
ഫുജൈറ:” മുഖ്യമന്ത്രി പിണറായി വിജയന് ഫുജൈറ ഭരണാധികാരിയുടെ ഊഷ്മള സ്വീകരണം. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മത് അല്‍ ശര്‍ഖിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഫുജൈറ…
Read More » - 14 February
പുല്‍വാമ ഭീകാരക്രമണം; സ്വകാര്യ ചാനലുകള്‍ക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്കി
ന്യൂഡല്‍ഹി : രാജ്യത്തെ സ്വകാര്യ സാറ്റലെറ്റ് ചാനലുകള്‍ക്ക് കേന്ദ്ര വിവര ര പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്കി. പ്രേക്ഷേപണം ചെയ്യുന്ന പരിപാടികളും പരസ്യങ്ങളും പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന…
Read More » - 14 February
ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് കാരണം വോട്ടുകുറഞ്ഞുപോകുമോ സീറ്റുകുറഞ്ഞു പോകുമോ എന്ന ഭയം ഇടതുപക്ഷത്തിനില്ല-കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കാരണം വോട്ടുകുറഞ്ഞുപോകുമോ സീറ്റുകുറഞ്ഞു പോകുമോ എന്ന ഭയം ഇടതുപക്ഷത്തിനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്ത്രീപുരുഷ…
Read More » - 14 February
ആരോഗ്യനില മോശം, അണ്ണ ഹസാരെ ആശുപത്രിയില്‍
നിരാഹാരസമരം നടത്തി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അണ്ണ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെത്തുടര്‍ന്നാണ് അവശത അനുഭവപ്പെട്ടത്. കേന്ദ്രത്തില്‍ ലോക്പാലിന്റെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയുടെയും നിയമനം തേടി…
Read More » - 14 February
മരണ സംഖ്യ 42 ആയി : 350 കിലോ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി ജിഹാദി സ്വയം പൊട്ടിത്തെറിച്ചു
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണങ്ങളില്‍ ശക്തമായതാണ് ഇന്ന് കാശ്മീരില്‍ ഉണ്ടായിരിക്കുന്നത്. 42 വീരജവാന്മാരുടെ ജീവനെടുത്ത ജിഹാദി ഭീകരാക്രമണം നടത്തിയത് ജെയ്ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്ക്വാഡ് തലവന്‍…
Read More » - 14 February
ചാവേര്‍ ബോംബാക്രമണത്തെ അപലപിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കയും
ലക്നൗ: പുല്‍വാമയില്‍ സി ആര് പി എഫ് വാഹനവ്യൂഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്നും ഭീകരാക്രമണത്തിനെതിരെ കേന്ദ്ര…
Read More » - 14 February
മുലായം പ്രധാനമന്ത്രിയെ പ്രശംസിച്ചത്; മറുപടിയുമായി രബ്രി ദേവി
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിന്റെ പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കൊണ്ടുളള പരാമര്‍ശത്തില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി രബിര് ദേവി പ്രതികരിച്ചു. പ്രായമായതിനാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ ശരിയായ…
Read More » - 14 February
VIDEO: വാലന്റൈന്‍സ് ദിനത്തില്‍ ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് സ്നേഹചുംബനം
ഗുജറാത്തില്‍ വല്‍സാഡില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആരാധിക വക സര്‍പ്രൈസ് ഗിഫ്റ്റ്. രാഹുലിന്റെ കവിളില്‍ മുത്തം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ ആരാധിക…
Read More » - 14 February
ആറ്റുകാൽ പൊങ്കാല: അഗ്നിസുരക്ഷയ്ക്ക് വിപുല ഒരുക്കങ്ങൾ
ആറ്റുകാൽ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് നാലു മേഖലകളായി തിരിച്ച് വിപുലമായ ഒരുക്കങ്ങളുമായി അഗ്നിസുരക്ഷാ വകുപ്പ്. ആറ്റുകാൽ, കിഴക്കേക്കോട്ട, തമ്പാനൂർ, സ്റ്റാച്യൂ എന്നിങ്ങനെ തിരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. ഓരോ…
Read More » - 14 February
പുൽവാമയിലെ ഭീകരാക്രമം: ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി : മറക്കാനാവാത്ത തിരിച്ചടി നൽകുമെന്ന സൂചനയോടെ സന്ദേശം
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്…
Read More » - 14 February
പുല്‍വാമ ആക്രമണത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് അരുണ്‍ ജെയ്റ്റലി
ന്യൂഡല്‍ഹി: പുല്‍വാമ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ 18 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് വ്യക്തമാക്കി ധനമന്ത്രി അരുൺ ജെയ്റ്റലി. സി.ആര്.പി.എഫ് ജവാന്മാര് സഞ്ചരിച്ച വാഹനവ്യൂഹത്തിന്…
Read More » - 14 February
ബെല്ലി ഫാറ്റ് കുറയ്ക്കാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ശരിയായ രീതിയിൽ വ്യായാമം ചെയ്താൽ കുടവയർ നിസാരം കുറയ്ക്കാം. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ രാവിലെയോ വെെകിട്ടോ ഒരു മണിക്കൂർ നടക്കുന്നത് ഗുണം ചെയ്യും. എയ്റോബിക് വ്യായാമം സ്ഥിരമായി…
Read More » - 14 February
വർദ്ധിപ്പിച്ച നിരക്കിലുള്ള പെൻഷൻ മാർച്ചിൽ മുൻകൂർ നൽകും
തിരുവനന്തപുരം•വർദ്ധിപ്പിച്ച നിരക്കിലുള്ള പെൻഷൻതുക മാർച്ച് മാസത്തിൽ മുൻകൂറായി നൽകാൻ സർക്കാർ തീരുമാനം. ഡിസംബർ 2018 മുതൽ ഏപ്രിൽ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനുകളും ക്ഷേമനിധി…
Read More » - 14 February
എഫ്ബി വഴി പരിചയം: ആറ് മാസത്തിനകം പ്രണയം, പീഡനം , മോഷണം
ആറു മാസത്തെ ഫേസ് ബുക്ക് പരിചയം മുതലാക്കി വിദ്യാര്‍ത്ഥിനിടെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കോതമംഗലത്തു കോളേജില്‍ പഠിക്കുന്ന എറണാകുളം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ചതിക്കുഴിയില്‍ വീണത്.…
Read More » - 14 February
ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 30 ആയി
ജമ്മു: പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 30 ജവാന്മാർ കൊല്ലപ്പെട്ടു. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.…
Read More » - 14 February
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 80% പോളിംഗ്, വോട്ടെണ്ണല്‍ നാളെ, ഉറ്റുനോക്കി കേരളം
തിരുവനന്തപുരം•സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80.12 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. തിരുവനന്തപുരം,…
Read More » - 14 February
മുപ്പതോളം സെെനികര്‍ വീരമൃത്യു വരിച്ച ഭീകാരാക്രമണം ; അക്രമം 350 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്
ജമ്മു: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം 350 കിലോയോളമുളള സ്ഫോടക വസ്തുക്കല് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ല്വാമ സ്വദേശിയായ അദില്‍ അഹമ്മദ് എന്ന ചാവേര്‍ കാറില്‍…
Read More » - 14 February
‘ശശി തരൂര്‍ പ്രണയ ഗുരു’ ; തരൂരിന്റെ കാമദേവ ദിനാശംസകൾക്ക് മറുപടിയുമായി മുക്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ വാലന്റൈന്‍സ് ഡേ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവരെ ട്രോളിയ കോണ്‍ഗ്രസ് എംപി ശശി തരൂറിനു ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി. . സുഹൃത്തുമൊത്ത് പുറത്ത് പോവുമ്പോള്‍…
Read More » - 14 February
ശബരിമല വിഷയം; പ്രതികരണവുമായി യോഗി ആദിത്യനാഥ്
പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അയോധ്യ മാതൃകയിൽ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്നും…
Read More »