Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -15 February
കെ.എസ്.യു പ്രവര്‍ത്തകയോട് അശ്ലീലമായി പെരുമാറിയതിന് നിലവില്‍ പ്രതിയായ നേതാവില്‍ നിന്ന് നോട്ട് മാല സ്വീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്
തൃശൂര്‍: കെ.എസ്.യു പ്രവര്‍ത്തകയോട് അശ്ലീലമായി പെരുമാറിയതിന് നിലവില്‍ പ്രതിയായ നേതാവില്‍ നിന്ന് നോട്ട് മാല സ്വീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. ഇതോടെ തൃപ്രയാറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വ്യാപക…
Read More » - 15 February
ബ്രേക്ക്ഫാസ്റ്റിന് ഒരുക്കാം രുചികരമായ കോക്കനട്ട് റൈസ്
എന്നും പ്രഭാതത്തില്‍ ഒരേ വിഭവങ്ങള്‍ കഴിച്ച് മടുത്തോ? എങ്കില്‍ ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം. കോക്കനട്ട് റൈസ്. പാചകത്തിന് അധികം ബുദ്ധിമുട്ടില്ലെന്ന് മാത്രമല്ല രുചികരവുമാണ്് കോക്കനട്ട്…
Read More » - 15 February
നെഞ്ചില്‍ വെടിയേറ്റിട്ടും ആര്‍ജെഡി നേതാവ് മകളെ പരീക്ഷയ്ക്ക് എത്തിച്ചു
പട്ന: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നതിനിടയില് ആര്‍ജെഡി നേതാവിന് വെടിയേറ്റു. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. വെടിയേറ്റ ആര്‍ജെഡി നേതാവ് റാം കൃപാല്‍ മഹാതോ…
Read More » - 15 February
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു; 6 പേര്‍ക്ക് പരിക്കേറ്റു
കോട്ടയം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു; ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഒറ്റയീട്ടിയ്ക്ക് സമീപമാണ് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത് . വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചാണ്…
Read More » - 15 February
ചാലക്കുടി സീറ്റ് തിരികെ വേണം; അവകാശവാദം ഉന്നയിച്ച് കെ.പി.ധനപാലന്
ചാലക്കുടി: കോണ്‍ഗ്രസില്‍ ചാലക്കുടി സീറ്റിനായി അവകാശവാദം ഉന്നയിച്ച് കെ.പി.ധനപാലന്. കഴിഞ്ഞ തവണ വിട്ടുകൊടുത്ത ചാലക്കുടി മണ്ഡലം തിരികെ വേണമെന്നാണ് ധനപാലന്റെ ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂരും ചാലക്കുടിയും…
Read More » - 15 February
രോഗിയുടെ കാലില്‍ ട്രേ വച്ചതിന് നഴ്സിന് ശിക്ഷ വിധിച്ച് ഡോക്ടര്‍ : സംഭവം നടന്നത് കോട്ടയം മെഡിക്കല്‍ കോളേജില്‍
കോട്ടയം:രോഗിയുടെ കാലില്‍ ട്രേ വച്ചതിന് നഴ്സിന് ശിക്ഷ വിധിച്ച് ഡോക്ടര്‍. രോഗിയുടെ ശരീരത്തില്‍ ട്രേ വച്ചതിന് നഴ്സിനെ കട്ടിലില്‍ കിടത്തി കാലില്‍ അതേ ട്രേ വച്ചു ഡോക്ടറുടെ…
Read More » - 15 February
സിബിഎസ്ഇ വൊക്കേഷണല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) ബോര്‍ഡ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. പന്ത്രണ്ടാം ക്ലാസ് വൊക്കേഷണല്‍ വിഷയങ്ങളുടെ പരീക്ഷയോടെയാണ് വെള്ളിയാഴ്ച രാജ്യത്ത് സിബിഎസ്ഇ ബോര്‍ഡ്…
Read More » - 15 February
മുടി വളരാനും മുള്‍ട്ടാണി മിട്ടി
മുഖസൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യമുള്ള മുടിക്കും ഏറ്റവും നല്ലതാണ് മുള്‍ട്ടാണി മിട്ടി. താരന്, പേന്‍ ശല്യം, അകാലനര, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. നാരങ്ങ, കറ്റാര്‍വാഴ,…
Read More » - 15 February
യുവതിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തിയ സംഭവം ; വൈദിക വിദ്യാർത്ഥികളുടെ മൊഴിയെടുത്തു
ആലുവ : യുവതിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തിയ സംഭവത്തിൽ വൈദിക വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി.കുളിക്കടവിൽ മൃതദേഹം ആദ്യം കണ്ടത് മംഗലശ്ശേരി സെമിനാരിയിലെ വിദ്യാർത്ഥികളായിരുന്നു. ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയത്…
Read More » - 15 February
ഈ ഐസ്ക്രീമിനോട് നോ പറയേണ്ട… ഇവന് ആള് ‘ആയുര്‍വേദ’മാണ്
ഭക്ഷണകാര്യങ്ങളില്‍ നാമെല്ലാം ബോധവാന്മാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങളെല്ലാം മാറ്റിനിര്‍ത്തി, ശരീരത്തിന് ഗുണകരമാകുന്നവ മാത്രം തെരഞ്ഞെടുത്ത് കഴിക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ക്ക് ഡിമാന്റും ഏറിവരികയാണ്. എത്ര…
Read More » - 15 February
ജൂണ്‍ ഇന്ന് പ്രദര്‍ശനത്തിന്; തിയേറ്റര്‍ ലിസ്റ്റ് പുറത്ത്
മലയാളികളുടെ പ്രിയതാരം രജിഷ വിജയന് നായികയാകുന്ന പുതിയ ചിത്രം ‘ജൂണ്‍’ ഇന്ന് തിയേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…
Read More » - 15 February
മോദിയെ പുകഴ്ത്തിയ മുലായത്തെ തള്ളിപറഞ്ഞ് മമത ബാനർജി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പുകഴ്ത്തിയ സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിനെ തള്ളിപ്പറഞ്ഞ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുലായത്തിന് പ്രായമായെന്നും അദ്ദേഹത്തിന്റെ വയസിനെ…
Read More » - 15 February
പുല്‍വാമയില്‍ ഉണ്ടായത് 1980നു ശേഷം കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
ന്യൂഡല്‍ഹി: രാജ്യം നടുങ്ങി വിറച്ച കശ്മീര്‍ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്ഫോടകവസ്തുകളെന്ന് സൂചന. ഐ.ഇ.ഡി ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. 78 ബസുകളിലായി…
Read More » - 15 February
പുല്‍വാമ ഭീകരാക്രമണം; മരിച്ചവരില്‍ മലയാളിയും
പുല്‍വാമ: പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീരിച്ചു. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട…
Read More » - 15 February
പുല്‍വാമ ആക്രമണത്തിൽ മരണം 44 ആയി
കശ്മീർ : പുല്‍വാമ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ മരണം 44 ആയി.സി .ആര്.പി.എഫ് ജവാന്മാര് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്.ബോംബ് വച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിന് നേരെ ഇരച്ചുകയറുകയായിരുന്നു.…
Read More » - 15 February
സ്ഫോടന ശബ്ദം കേട്ടത് 10 കി.മീ. വരെ ദൂരേക്ക്
കശ്മീര്‍ : 10-12 കിലോമീറ്റര്‍ ദൂരേക്കു വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു. സ്ഫോടനത്തില്‍ തകര്‍ന്ന ബസ് ഒരു ഇരുമ്പുകൂമ്പാരമായ അവസ്ഥയായിരുന്നു. സമീപത്തെ കടക്കാരെല്ലാം…
Read More » - 15 February
ഇന്ത്യയെ നടുക്കിയ ചാവേറാക്രമണം : പാക്ക് ഭീകരര്‍ ആക്രമണ ശൈലിയില്‍ മാറ്റം വരുത്തി
ഡല്‍ഹി : പുല്‍വാമയിലെ ചാവേറാക്രമണം വ്യക്തമാക്കുന്നതു പാക്ക് ഭീകരര്‍ ആക്രമണ ശൈലിയില്‍ വരുത്തിയ മാറ്റം. പരിശീലനം സിദ്ധിച്ച ഭീകരരെ ആയുധങ്ങളുമായി ഇന്ത്യയിലേക്ക് അയക്കുന്നതാണ് ഇതുവരെ കണ്ടു…
Read More » - 15 February
രാജ്യം കനത്ത ജാഗ്രതയില്‍ : എന്‍ഐഎ സംഘം സ്ഫോടന സ്ഥലം സന്ദര്‍ശിക്കും
ന്യൂഡല്‍ഹി : സംസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തരമായി വിലയിരുത്താന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിര്‍ദേശം നല്കി. ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്…
Read More » - 15 February
ലോകത്തെ നടുക്കിയ ഭീകരാക്രമണം : പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ താക്കീത്
‘ന്യൂഡല്‍ഹി : സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന് തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
Read More » - 15 February
എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ അടുത്ത് തന്നെ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഭാത കോഴ്സിലേക്കാണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡി.ഇ.…
Read More » - 15 February
ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണില്‍
ബിഹാറിലെ ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണിലൂടെയും വാങ്ങാം. ബിഹാറിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമായി ആമസോണ്‍ കാരാര്‍ ഒപ്പിട്ടു. കരാര്‍…
Read More » - 15 February
പ്രണയദിന ആഘോഷത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് കയറ്റുമതി ചെയ്തത് എത്ര രൂപയുടെ റോസാപ്പൂക്കള്‍ എന്നറിയണോ !
ഇന്ത്യയില്‍ നിന്നുള്ള പനിനീര്പ്പൂവിന് വിദേശ വിപണികളില്‍ പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ പ്രിയമേറി. പ്രണയ ദിനത്തോടനുബന്ധിച്ചാണ് ഡിമാന്‍ഡ് പ്രകടമായി ഉയര്‍ന്നത്. ഈ വര്‍ഷത്തെ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ക്കായി ഇതിനകം 27-30…
Read More » - 14 February
കശുമാങ്ങ കൊണ്ട് സോഡ വികസിപ്പിച്ച് കശുവണ്ടി വികസന കോര്പ്പറേഷന്
കശുമാങ്ങയില്‍ നിന്നുള്ള സോഡ വിപണിയിലെത്തിച്ച് കശുവണ്ടി വികസന കോര്പ്പറേഷന്. കശുമാങ്ങയില്‍ നിന്നും സോഡ, വൈന്‍, ചോക്ലേറ്റ്, ഐസ്ക്രീം, ജാം,വിനാഗിരി, മിഠായി എന്നിവ വിപണിയിലെത്തിക്കാനുള്ള പദ്ധതി നേരത്തെ ആവിഷ്കരിച്ചിരുന്നു.…
Read More » - 14 February
ഗ്ലൈഫോസേറ്റ് കളനാശിനി സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം : ഗ്ലൈഫോസേറ്റ് കളനാശിനിയുടേയും ഗ്ലൈഫോസേറ്റ് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗവും വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഗ്ലൈഫോസേറ്റിന്റെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍…
Read More » - 14 February
എല്ലാ കുറവുകളും പരിഹരിച്ച് കേരളം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ കുറവുകളും പരിഹരിച്ച് കേരളം അതിവേഗതയില്‍ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ യു എ ഇ യെപ്പോലെ…
Read More »