Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -15 February
എല്‍.ബി.എസില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ അടുത്ത് തന്നെ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഭാത കോഴ്സിലേക്കാണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡി.ഇ.…
Read More » - 15 February
ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണില്‍
ബിഹാറിലെ ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണിലൂടെയും വാങ്ങാം. ബിഹാറിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമായി ആമസോണ്‍ കാരാര്‍ ഒപ്പിട്ടു. കരാര്‍…
Read More » - 15 February
പ്രണയദിന ആഘോഷത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് കയറ്റുമതി ചെയ്തത് എത്ര രൂപയുടെ റോസാപ്പൂക്കള്‍ എന്നറിയണോ !
ഇന്ത്യയില്‍ നിന്നുള്ള പനിനീര്പ്പൂവിന് വിദേശ വിപണികളില്‍ പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ പ്രിയമേറി. പ്രണയ ദിനത്തോടനുബന്ധിച്ചാണ് ഡിമാന്‍ഡ് പ്രകടമായി ഉയര്‍ന്നത്. ഈ വര്‍ഷത്തെ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ക്കായി ഇതിനകം 27-30…
Read More » - 14 February
കശുമാങ്ങ കൊണ്ട് സോഡ വികസിപ്പിച്ച് കശുവണ്ടി വികസന കോര്പ്പറേഷന്
കശുമാങ്ങയില്‍ നിന്നുള്ള സോഡ വിപണിയിലെത്തിച്ച് കശുവണ്ടി വികസന കോര്പ്പറേഷന്. കശുമാങ്ങയില്‍ നിന്നും സോഡ, വൈന്‍, ചോക്ലേറ്റ്, ഐസ്ക്രീം, ജാം,വിനാഗിരി, മിഠായി എന്നിവ വിപണിയിലെത്തിക്കാനുള്ള പദ്ധതി നേരത്തെ ആവിഷ്കരിച്ചിരുന്നു.…
Read More » - 14 February
ഗ്ലൈഫോസേറ്റ് കളനാശിനി സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം : ഗ്ലൈഫോസേറ്റ് കളനാശിനിയുടേയും ഗ്ലൈഫോസേറ്റ് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗവും വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഗ്ലൈഫോസേറ്റിന്റെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍…
Read More » - 14 February
എല്ലാ കുറവുകളും പരിഹരിച്ച് കേരളം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ കുറവുകളും പരിഹരിച്ച് കേരളം അതിവേഗതയില്‍ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ യു എ ഇ യെപ്പോലെ…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് പിന്തുണയുമായി നിരവധി രാജ്യങ്ങൾ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ. ഫ്രാന്‍സ്, ബ്രിട്ടന്, നേപ്പാള്‍, റഷ്യ, ഭൂട്ടാന്, മാലദ്വീപ്, യുഎസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഭീകരതയെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണം; അക്രമ സ്ഥലത്തിനടുത്തുളള 15 ഗ്രാമങ്ങള്‍ സെെന്യം വളഞ്ഞു
പുല്‍വാമ : പുല്‍വാമയിലെ സെെനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ജയ്ഷെ ഭീകര സംഘടനയുടെ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് സ്ഫോടനം നടന്ന സ്ഥലത്ത് നിന്നുളള 15 ഗ്രാമങ്ങള്‍…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണം; പാക് പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ രോഷം തീർത്ത് ഇന്ത്യക്കാർ
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രോഷം തീർത്ത് ഇന്ത്യക്കാർ. ഇപ്പോള്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന്…
Read More » - 14 February
യുവതിയെ യു.എ.ഇയിലെത്തിച്ച് പെണ്‍വാണിഭത്തിന് ശ്രമം
ഫുജൈറ•ഫുജൈറയില്‍ മനുഷ്യക്കടത്ത് കേസില്‍ രണ്ട് പുരുഷന്മാര്ക്കും നാല് സ്ത്രീകള്‍ക്കും ജയില്‍ ശിക്ഷ. ആറുമാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള ശിക്ഷയാണ് ലഭിച്ചത്. ശിക്ഷിക്കപ്പെട്ട യുവതികളെല്ലാം ആഫ്രിക്കന്‍ വംശജരാണ്.…
Read More » - 14 February
കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് അദിഥി ഉമാറാവു
തിരുവനന്തപുരം: കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ അദിഥി ഉമാറാവു. സംസ്ഥാനത്തെ ദുരന്തനിവാരണ…
Read More » - 14 February
കാര്‍ഷിക അഭിവൃദ്ധി ക്കായി കര്‍ഷകര്‍ നൂതന സാങ്കേതിക വിദ്യകളിലേക്ക് തിരിയണമെന്ന് ഹേമമാലിനി
ലക്നൗ: കാര്‍ഷിക അഭിവൃദ്ധിക്കായി പഴയ കാര്‍ഷിക രീതികളെ ഉപേക്ഷിച്ച് നൂതനമായ സാങ്കേതിക വിദ്യകള്‍ പ്രായോഗികമാക്കണമെന്നും ബിജെപി എം പി ഹേമ മാലിനി പറഞ്ഞു. നല്ല വിളകള്‍ ലഭിക്കുന്നതിനായി…
Read More » - 14 February
കള്ളന് മാനസാന്തരം ; മോഷ്ടിച്ച 25 പവന് തിരിച്ചു നില്‍കി
കാസര്‍കോട്: മോഷണ മുതല്‍ തിരിച്ചു നില്‍കി കള്ളൻ. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. ഒഴിഞ്ഞവളപ്പിലെ രമേശന്റെ വീട്ടില്‍ നിന്നു മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നിന്നാണ്…
Read More » - 14 February
വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും; ശ്രീശാന്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഭുവനേശ്വരി
ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെ നിരവധി ആരാധകരെയാണ് ശ്രീശാന്ത് നേടിയെടുത്തത്. ഫൈനലില്‍ ടെലവിഷന്‍ താരം ദീപിക കക്കാറിനോട് പരാജയപ്പെട്ടുവെങ്കിലും ശ്രീശാന്തിന് ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ദീപിക…
Read More » - 14 February
ആദ്യം പരസ്പരം വിശ്വസിക്കൂ പിന്നെ പ്രണയിക്കാം: ആ പ്രണയമാണ് സത്യം
ഷാനിത സുരേന്ദ്രന് പ്രണയത്തിന് അടിസ്ഥാനമെന്തെന്ന് കൃത്യമായ നിര്വചനങ്ങളൊന്നുമില്ലെങ്കിലും ചില പ്രത്യേകതകളാല്‍ അത് സത്യമാണെന്ന് ഭാരതവും വിശ്വസിക്കുന്നു. അതുകൊണ്ടാണ് പ്രണയത്തിലൂടെ നിര്‍വ്വാണം എന്നത് താന്ത്രിക് ബുദ്ധിസത്തിന്റെ അടിസ്ഥാനമായതും. പ്രണയം…
Read More » - 14 February
കടന്നല് ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്ക്
വിതുര: തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് നേരേ കടന്നല്‍കൂട്ടത്തിന്റെ ആക്രമണം.13 പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റു. വിതുരയിലാണ് സംഭവം. മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേര്…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണം : സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു
ന്യൂഡല്‍ഹി : കശ്മീരില്‍ 42 ഓളം സൈനികരുടെ ജീവഹാനിക്ക് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. ജമ്മുകശ്മീരിലെ പ്രശ്നങ്ങള്‍ക്ക് ഹിംസയും അക്രമവും ഒരിക്കലും…
Read More » - 14 February
ഫെയ്സ്ബുക്കില്‍ അപകീര്‍ത്തിപരമായ കുറിപ്പ് : സിറോ മലബാര്‍ സഭ നിയമ നടപടികളിലേയ്ക്ക്
കൊച്ചി : ഫെയ്സ്ബുക്കില്‍ അപകീര്‍ത്തിപരമായ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ച സഭയെ അപമാനിക്കുന്ന നീക്കങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സിറോ മലബാര്‍ സഭ. അതിരൂപതാ സുതാര്യതാ പ്രസ്ഥാനത്തിന്റെ ഭാരവാഹികള്‍ക്കെതിരേയാണ് മാനനഷ്ടക്കേസിന് സഭ…
Read More » - 14 February
എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍-കണ്ണൂര്‍ സര്‍വീസ് ഉടൻ
എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും. കുവൈറ്റ് വഴിയാണ് കണ്ണൂരിലേക്ക് എത്തുക. ആദ്യഘട്ടത്തില്‍ തിങ്കള്‍, ശനി ദിവസങ്ങളിൽ മാത്രമായിരിക്കും സർവീസ് നടത്തുന്നത്. രാവിലെ 10.10…
Read More » - 14 February
പുല്‍വാമയില്‍ മരണം 40 കവിഞ്ഞു; സ്ഫോടനമുണ്ടാക്കിയത് അത്യുഗ്ര വിസ്ഫോടന ശേഷിയുളള ‘റോഡ്സൈഡ് ബോബ്’
പുല്‍വാമ: രാജ്യത്തെ വേദനിപ്പിച്ച പുല്‍വാമയിലെ ജയ്ഷെ ഭീകരന്റെ അക്രമണത്തില്‍ സ്ഫോടനമുണ്ടാക്കാനായി ഉപയോഗിക്കപ്പെട്ടത് അത്യുഗ്ര വിസ്ഫോടന ശേഷിയുളള ‘റോഡ്സൈഡ് ബോബ്’ ആണെന്ന് റിപ്പോര്‍ട്ട്. ഇതുവരെ നല്‍പ്പതിലേറെ സെെനീകരാണ് ഭീകാരാക്രമണത്തില്‍…
Read More » - 14 February
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം :എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന മോര്‍ണിംഗ് ബാച്ച് കോഴ്സുകളായ ഡി.ഇ. ആന്റ് ഒ.എ. (എസ്.എസ്.എല്‍.സി. പാസ്), ടാലി…
Read More » - 14 February
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം• ജമ്മുകശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യരക്ഷാ സേവനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്ക്…
Read More » - 14 February
വര്‍ഗീയത ലക്ഷ്യമാക്കി നടത്തുന്ന അക്രമസ്വഭാവങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വീഴരുത് -കാന്തപുരം
കോഴിക്കോട് : ഉത്തരേന്ത്യയില്‍ വര്‍ഗീയത മൂര്‍ച്ചപ്പെടുത്തല്‍ ലക്ഷ്യമാക്കി നടത്തുന്ന അക്രമസ്വഭാവങ്ങളില്‍ മതേതരത്വ ചരിത്രമുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വീഴരുതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയര്. മധ്യപ്രദേശില്‍ ഗോവധം നടത്തിയതിന് മൂന്ന്…
Read More » - 14 February
അഞ്ചുവര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവ് പിടിയില്‍
ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷത്തോളം ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍. ഒഡീസയിലെ ഗന്‍ജം ജില്ലയിലാണ് സംഭവം. പതിനാലുകാരിയായ മകളെ അഞ്ച് വര്‍ഷമായി ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ…
Read More » - 14 February
ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു, ഉത്തരവാദിത്വത്തെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ട്, ശക്തമായി തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആക്രമം നടത്തിയത് ജെയ്ഷെ മുഹമ്മദാണെന്നും മന്ത്രി സ്ഥിരീകരിച്ചു. അക്രമങ്ങളെ അപലപിക്കുന്നു, തീവ്രവാദികള്‍ക്ക്…
Read More »