Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -12 February
രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോകള്‍ വിരല്‍ ചൂണ്ടുന്നത് ബിജെപിയുടെ പരാജയത്തിലേക്ക് – ജോസ് കെ മാണി
പത്തനംതിട്ട : രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റോഡ് ഷോകളിലെ ജനപങ്കാളിത്തം വിരല്‍ ചൂണ്ടുന്നത് ബിജെപിയുടെ പരാജയത്തിലേക്കെന്ന് കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ്.കെ.മാണി. പത്തനംതിട്ട…
Read More » - 12 February
ഇന്ത്യ സിഗ് സോര്‍ തോക്കുകള്‍ വാങ്ങും ; അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു
ന്യൂഡല്‍ഹി: നിലവില്‍ ഉപയോഗിക്കുന്ന ഇന്‍സാസ് തോക്കിന് പകരമായി സിഗ് സോര്‍ തോക്കുകള്‍ ഇന്ത്യ വാങ്ങുന്നു. ഇതിനുളള കരാര്‍ അമേരിക്കയുമായി ഒപ്പിട്ടു. രു വര്‍ഷത്തിനുള്ളില്‍ തോക്കുകള്‍ കൈമാറുന്ന തരത്തിലാണ്…
Read More » - 12 February
ഒരു കുഞ്ഞിനായി മുന്ന് വര്‍ഷം കാത്തിരുന്ന ദമ്പതികള്‍ക്ക് ദൈവം ഒരുമിച്ച് നല്‍കിയത് നാല് പൊന്നോമനകളെ
കൊല്ലം : ഒരു കുഞ്ഞിക്കാല് കാണാന്‍ മൂന്ന് വര്‍ഷം കാത്തിരുന്ന ദമ്പതികള്‍ക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയത് നാല് പൊന്നോമനകളെ. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ കൊച്ചു തുണ്ടില്‍ വീട്ടില്‍…
Read More » - 12 February
മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി
ആലുവ : അജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. ആലുവ യു സി കോളേജിനടുത്താണ് സംഭവം. തുണികൊണ്ട് മൂടിക്കെട്ടിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് പ്രാഥമിക…
Read More » - 12 February
പോലീസ് സേനയിലെ അത്യാധുനിക ആയുധങ്ങളുടെ പ്രദര്‍ശനവുമായി സ്വാത് ചലഞ്ച്
ദുബായ്: യു.എ.ഇ. യിലെ വിവിധ എമിറേറ്റുകളിലെ പോലീസ് സേനയുടെ കൈവശമുള്ള ആയുധങ്ങളുടെ വിപുലമായ ശേഖരങ്ങളുടെ പ്രദര്‍ശനവുമായി സ്വാത് ചലഞ്ച് നടക്കുന്നു. റൈഫിളുകള്‍, അത്യാധുനിക വാഹനങ്ങള്‍, അത്യാഹിതങ്ങള്‍ നടക്കുന്ന…
Read More » - 12 February
മൂന്നാം തവണയും പുറം നാട്ടുകാരന് വേണ്ട : ആന്റോ ആന്റണിക്കെതിരെ പത്തനംത്തിട്ട ഡിസിസിയില്‍ പടയൊരുക്കം
പത്തനംതിട്ട: മൂന്നാം തവണയും പുറം നാട്ടുകാരനായ ആന്റോ അന്റണിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായി. ജില്ലയില്‍ നിന്നും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കാന്‍…
Read More » - 12 February
വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബീച്ച് റോഡ്, റിഫായി പള്ളി, ബാപ്പുട്ടി കോർണർ, താഹപള്ളി, നീരൊഴുക്കുംചാൽ, അബ്ബാസ് പീടിക ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 13) രാവിലെ…
Read More » - 12 February
റെസ്ക്യൂ ഓഫീസർ കരാർ നിയമനം
വനിതാ ശിശുവികസന വകുപ്പിനു കീഴിലെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്ക്യൂ ഓഫീസറുടെ ഒരൊഴിവിലേക്ക് ആറുമാസത്തെ കരാർ നിയമനത്തിനായി എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ…
Read More » - 12 February
പ്രിയങ്കയുടെ റാലിക്ക് വൻ ജനാവലി പങ്കെടുത്തിരുന്നെന്ന് കാണിക്കാൻ ഉപയോഗിച്ചത് തെലങ്കാനയിലെ ഫോട്ടോ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടേയും യുപിയിലെ റോഡ് ഷോയില്‍ വന്‍ ജനാവലി പങ്കെടുത്തിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ കോൺഗ്രസിന്റെ വ്യാജ…
Read More » - 12 February
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അതിവേഗം മുന്നേറി ഷവോമി
ന്യൂഡല്‍ഹി: അതിവേഗം മുന്നേറി ഷവോമി. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാമൻ ഷവോമി തന്നെയെന്ന് പുതിയ സര്‍വ്വേ. 28.9 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നതെന്നു ഇന്റര്‍നാഷമല്‍ ഡാറ്റാ കോര്പറേഷൻ…
Read More » - 12 February
പേപ്പട്ടിയാക്രമണം; തിരുവനന്തപുരത്ത് പരിക്കേറ്റത് 14 പേര്‍ക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി 14 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.കരകുളം, പൂവാര്‍ പഞ്ചായത്തിലുള്ളവര്ക്കണ് കടിയേറ്റത്. ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 12 February
ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് ശസ്ത്രക്രിയ
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ഗര്‍ഭസ്ഥ ശിശുവിന് ശസ്ത്രക്രിയ. ബേതന് സിംപ്സണ് എന്ന യുവതിയുടെ 24 ആഴ്ച്ച മാത്രം പ്രായമുള്ള ഗര്ഭസ്ഥശിശുവിനെയാണ് വയറ്റിൽ വെച്ച് ശസ്ത്രക്രിയ ചെയ്തത്.…
Read More » - 12 February
കളക്ടര്‍ ബ്രോ തിരിച്ചെത്തി: കേരളത്തില്‍ വീണ്ടും നിയമനം
തിരുവനന്തപുരം: കേന്ദ്ര ഡപ്യൂട്ടേഷന് കഴിഞ്ഞു മടങ്ങിയെത്തിയ കളക്ടര്‍ ബ്രോ എന്‍. പ്രശാന്തിനു സംസ്ഥാനത്തു നിയമനം നല്കാന് മന്ത്രിസഭാ തീരുമാനം. കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയ എന്‍. പ്രശാന്ത് കേന്ദ്രമന്ത്രി…
Read More » - 12 February
ബി.ജെ.പി സത്യാഗ്രഹം സംഘടിപ്പിക്കുന്നു
ശബരിമലയിൽ കുംഭമാസ പൂജകൾ ആരംഭിക്കുന്ന നാളെ (ഫെബ്രുവരി 13) ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി സത്യാഗ്രഹം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് മുതിർന്ന പാർട്ടി നേതാവ് ഓ.…
Read More » - 12 February
ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്നുളള വാഗ്ദാനം നിറവേറ്റിയില്ല എന്ന ആരോപണം; പ്രതികരണവുമായി നടി മഞ്ജു വാര്യര്‍
തിരുവനന്തപുരം: ആദിവാസി കുംടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്കി അത് നിറവേറ്റി നല്‍കാതെ അവരെ വഞ്ചിച്ചിട്ടില്ലായെന്ന് നടി മഞ്ചു വാര്യര്‍. മഞ്ചു വാര്യര്‍ ഫൗണ്ടേഷന്റെ പദ്ധതികളില്‍…
Read More » - 12 February
വ്യോമസേനയ്ക്ക് കരുത്ത് പകർന്ന് ആദ്യ റഫേൽ വിമാനം സെപ്റ്റംബറിലെത്തും
ന്യൂഡൽഹി : അത്യാധുനിക പോർവിമാനങ്ങൾക്കായുള്ള ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ഫ്രാൻസുമായുള്ള കരാർ അനുസരിച്ച് ആദ്യ പോർ വിമാനം ഈ സെപ്റ്റംബറിൽ ഇന്ത്യക്ക് കൈമാറും. ഫ്രാൻസിൽ…
Read More » - 12 February
പരീക്ഷണപ്പറക്കലിനിടെ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു
ജയ്പൂർ : പരീക്ഷണപ്പറക്കലിനിടെ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണു. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ പൊഖ്റാനു സമീപം മിഗ്-27 വിമാനമാണ് തകർന്നത്. വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. പൈലറ്റ് രക്ഷപ്പെട്ടു. അപകടത്തിന്റെ…
Read More » - 12 February
രാഹുൽ വിമാനക്കമ്പനികളുടെ ദല്ലാൾ എന്ന് ബിജെപി: ‘എയർബസിന്റെ മെയിൽ എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം’
ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശ വിമാനക്കമ്പനിയുടെ ദല്ലാളാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് . രാഹുൽ ആരോപിക്കുന്ന മെയിൽ എയർബസുമായി ബന്ധപ്പെതാണ് . ഇതും…
Read More » - 12 February
സൗദി എയർലൈൻസിനും എയർ ഇന്ത്യക്കും പിന്നാലെ എമിറേറ്റ്സും കരിപ്പൂരിലേക്ക്
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സുരക്ഷ വിലയിരുത്തലുകൾക്കായി എമിറേറ്റ്സിെൻറ സംഘം മാർച്ച് ആദ്യവാരത്തിൽ കരിപ്പൂരിലെത്തും. കോഴിക്കോട്- ദുബായ് സെക്ടറിലായിരിക്കും എമിറേറ്റ്സ് സർവിസ്…
Read More » - 12 February
ഒരു സാധാരണ ബുത്ത് പ്രവര്‍ത്തകനായ താന്‍ ഈ നിലയിലും ചായക്കടക്കാരന് പ്രധാനമന്ത്രിയായതും ബിജെപി എന്ന പാര്‍ട്ടിയിലായത് കൊണ്ട് മാത്രമെന്ന് ദേശിയ അധ്യക്ഷന്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ അമിത്ഷാ. അവിടെ ജന്മം കൊണ്ടാണ് പ്രധാനമന്തി പദം നല്കുന്നതെങ്കില് ബിജെപിയില്‍ ഒരു ഉയര്‍ന്ന പദവിയില്‍ എത്തണമെങ്കില്‍ ഒരു പ്രവര്‍ത്തകനും പ്രത്യാേക കൂടുംബത്തില്‍ ജനിക്കേണ്ട…
Read More » - 12 February
ഗതഗാതനിയമം ലംഘിച്ചവരെ ഞെട്ടിച്ച് മുന്നില്‍ ഗവര്‍ണര്‍
പുതുച്ചേരിയില്‍ ഗതാഗതനിയമം ലംഘിക്കുന്നവരെ പിടികൂടാനും താക്കീത് നല്കാനുമെത്തിയത് സാക്ഷാത് ഗവര്‍ണര്‍. റോഡ് സുരക്ഷയുടെ ഭാഗമായാണ് ബോധവത്കരണത്തിനായി ഗവര്‍ണര്‍ കിരണ്‍ ബേദി നേരിട്ട് തെരുവിലിറങ്ങിയത്. ഹല്െമറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനം…
Read More » - 12 February
നവദമ്പതികൾ അപകീർത്തിപ്പെടുത്തിയ സംഭവം; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
കണ്ണൂര്‍: സോഷ്യൽ മീഡിയയിലൂടെ നവ ദമ്പതികളെ അപകീർത്തിപ്പെടുത്തി കേസിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. വിദേശത്തുള്ള രണ്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര്ക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുക.…
Read More » - 12 February
കേരളത്തിലെ റബ്ബര്‍ ഉല്‍പ്പാദനത്തെ കണ്ട് പഠിക്കൂവെന്ന് ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല : റബ്ബര്‍ ഉല്‍പ്പാദന മേഖലയില്‍ കേരളത്തെ മാതൃകയാക്കൂവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. റബര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കേരളം ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ കണ്ട് പഠിക്കാനും…
Read More » - 12 February
വീല്‍ചെയറിലായ അമ്മയെ ചേര്‍ത്തുപിടിച്ച് ആളിപ്പടരുന്ന അഗ്നിയിൽ വെന്തുരുകി മക്കള്‍
കൊച്ചി: അര്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ചോറ്റാനിക്കര സ്വദേശികളായ മൂന്നു മലയാളികള്‍ മരിച്ച സംഭവത്തിൽ പുറത്തു വരുന്നത്ത് കരളലിയിക്കുന്ന വിവരങ്ങൾ. വീല്‍ചെയറിലായ അമ്മ നളിനിയെ രക്ഷപെടുത്തുന്നതിനിടയിലാണ് മക്കളായ…
Read More » - 12 February
ചികിത്സയിലിരിക്കെ താഴെ വീണ് രോഗിക്ക് പരിക്കേറ്റ സംഭവത്തിൽ അറ്റൻഡർമാർക്കെതിരെ നടപടി
പ്രസവശസ്ത്രക്രിയക്കുശേഷം ട്രോളിയിൽ നിന്ന് ബെഡിലേക്ക് മാറ്റുന്നതിനിടയിൽ രോഗി താഴെവീണ് പരിക്കേറ്റ സംഭവത്തിൽ തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ രണ്ട് അറ്റൻഡർമാർക്കെതിരെ കേസെടുക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവായി.…
Read More »