Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -11 February
മോഹൻലാലിൻറെ രാഷ്ട്രീയപ്രവേശനം; ഡിഫന്‍സ് മിനിസ്റ്ററാക്കിയാല്‍ ഒരു കൈ നോക്കാമെന്ന് മേജർ രവി
മോഹന്‍ലാലിന് പൊളിറ്റിക്സില്‍ താത്പര്യമില്ലെന്നും അദ്ദേഹത്തെ കലാകാരനായി തുടരാന്‍ അനുവദിക്കണമെന്നും വ്യക്തമാക്കി മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡിഫന്‍സ് മിനിസ്റ്ററാക്കിയാല്‍ ഒരു കൈ നോക്കാം. അങ്ങനെയെങ്കില്‍…
Read More » - 11 February
ഷുക്കൂര്‍ വധം: സിബിഐ നടപടിയില്‍ മുല്ലപ്പളളി
തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി…
Read More » - 11 February
പൈസ വാങ്ങി സ്ത്രീകളെ ശബരിമലയിൽ കയറ്റി; തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി മന്ത്രി ജി.സുധാകരന്
പത്തനംതിട്ട: പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്. അവിശ്വാസികള്‍ എന്നു പറയുന്ന വിഭാഗമില്ല. കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല. ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമാണ് വിശ്വാസികളെന്ന്…
Read More » - 11 February
സോഷ്യല്‍ മീഡിയയിലൂടെ സമ്പന്നനായ എമിറാത്തിയെന്ന് ധരിപ്പിച്ച് യുഎഇയില്‍ യുവതിക്ക് വിവാഹ വാഗ്ദനം നല്കി 7 ലക്ഷം ദിര്‍ഹം തട്ടി
സ മ്പന്നനായ എമിറാത്തിയെന്ന് യുവതിയെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിച്ച് 7 ലക്ഷം ദിര്‍ഹം തട്ടിയ അറബ് പൗരന് കോടതി ശിക്ഷ വിധിച്ചു. ഇയാളെ 18 മാസ ജയില്‍ വാസത്തിന്…
Read More » - 11 February
ധോണിയെ മറികടന്ന് ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല; സെലക്ടര്‍മാര്‍ക്ക് തലവേദനയായി ഋഷഭ് പന്ത്
മുംബൈ: ഓസ്ട്രേലിയ, ന്യൂസിലൻഡ് പരമ്പരകളിലെ ഋഷഭ് പന്തിന്റെ മികച്ച പ്രകടനം സെലക്ടര്‍മാര്‍ക്ക് തലവേദനയാകുന്നതായി റിപ്പോർട്ട്. സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ.പ്രസാദ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻ ക്യാപ്റ്റൻ…
Read More » - 11 February
ടി20യിൽ റെക്കോർഡ് നേട്ടവുമായി ധോണി
ഹാമില്ട്ടണ് : ടി20യിൽ റെക്കോർഡ് നേട്ടവുമായി എം എസ് ധോണി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തിലൂടെ 20-20യിൽ മുന്നൂറ് മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധോണിയെ…
Read More » - 11 February
ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: 61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 84 വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചത്. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോര്‍ഡ്…
Read More » - 11 February
രാജസ്ഥാന് റോയല്‍സ്; ജഴ്സിയുടെ നിറത്തില്‍ മാറ്റം വരുത്തി
ന്യൂഡൽഹി : രാജസ്ഥാന് റോയല്‍സ് ജഴ്സിയുടെ നിറം മാറ്റി. ഐപിഎല്‍ 12-ാം സീസണില്‍ നീല ജഴ്സി ഒഴിവാക്കി ടീം പിങ്ക് ജഴ്സിയിലാണ് മൈതാനത്തിറങ്ങുക. ആരാധകരുടെ ആവശ്യം ടീം…
Read More » - 11 February
അപകടകാരികളായ ഭീമന് പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരി; വീഡിയോ കാണാം
അപകടകാരികളായ ഭീമന് പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരിയുടെ നെഞ്ചിടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ചബംഗ്ലാവിലാണ് സംഭവം. വലിയ താഴ്ചയിലുള്ള…
Read More » - 11 February
പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്; 350 -ലധികം ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് ഈ ഡോക്ടർ
പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്. ഇതാണ് ഡോക്ടര്‍ മനോജ് ദുരൈരാജയുടെ ലക്ഷ്യം. അദേഹത്തെ സംബന്ധിച്ച് തന്റെ പ്രൊഫഷന് രോഗികളുടെ മുറിവുണക്കാനുള്ള ഒന്ന് മാത്രമായിരുന്നില്ല.…
Read More » - 11 February
VIDEO -ലാലേട്ടനൊപ്പം സെല്‍ഫിയെടുത്ത് താരമായി കുഞ്ഞാരാധകന് !
ലാ ലേട്ടനൊപ്പം സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ താരാമായി മാറിയിരിക്കുകയാണ് ഒരു കുഞ്ഞാരാധാകന്. കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ ചടങ്ങുകള്‍ നടക്കുന്നതിന്റെ വേദിയിലായിരുന്നു സംഭവം. മുന്‍ നിരയിലിരുന്ന ലാലേട്ടന്റെ അടുത്ത് കുട്ടി…
Read More » - 11 February
പൊതുപ്രവര്‍ത്തകരായാല്‍ കുറച്ചൊക്കെ വികാരവും വിവേകവും വിവരവും ഉണ്ടാകണമെന്ന് കുമ്മനം രാജശേഖരൻ
കോട്ടയം: പൊതുപ്രവര്‍ത്തകരായാല്‍ കുറച്ചൊക്കെ വികാരവും വിവേകവും വിവരവും വേണമെന്ന് വ്യക്തമാക്കി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ. കോട്ടയം പബ്ലിക് ലൈബ്രറി നല്കിയ സ്വീകരണ ചടങ്ങില്‍ വച്ചാണ് അദ്ദേഹം…
Read More » - 11 February
ദമ്പതികൾ തമ്മിൽ പണമിടപാട് ആകാമോ?
സമൂഹത്തിൽ പല തരത്തിലുള്ള കുടുംബങ്ങളുണ്ട്. വീട്ടില്‍ ഒരാള്‍ ജോലി ചെയ്ത് പണമുണ്ടാക്കുന്നു മറ്റെയാള്‍ വീട്ടുജോലികള്‍ ചെയ്യുന്നു, അപ്പോഴും പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പരം സംതൃപ്തരല്ലാതാകുന്നു- ഇങ്ങനെയൊക്കെയാണ് നമ്മുടെയൊരു…
Read More » - 11 February
കാശ്മീരില്‍ ഭീകരന്മാര് ആക്രമത്തിന് തുനിഞ്ഞു; കെെയ്യോടെ സെെന്യം ശ്രമം പൊളിച്ചു
ഉറി : ജമ്മുവിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ ഭീകരന്മാര് ആക്രമത്തിന് മുതിര്‍ന്നെങ്കിലും ഇന്ത്യന്‍ സെെനികര്‍ ശ്രമം മുളയിലെ നുളളിയെറിഞ്ഞു. . അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉറിയിലെ രജര്വാനി ആര്‍മി…
Read More » - 11 February
പാവയ്ക്കയുടെ അത്ഭുത ഗുണങ്ങള്‍ അറിയാം
അൽപ്പം കയ്പ്പാണ്! എന്നാൽ പാവയ്ക്കയുടെ അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. നിങ്ങള്‍ക്കറിഞ്ഞൂടാത്ത പാവയ്ക്കയുടെ ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ധാരാളം പൊട്ടാസ്യം…
Read More » - 11 February
ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയത് ; ജസ്റ്റിസ് കെമല്‍പാഷ പ്രതികരിച്ചു
കൊച്ചി: ഷുക്കുര്‍ വധക്കേസില്‍ പി ജയരാജിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കെമല്‍പാഷ പ്രതികരിച്ചു. നീതി നടപ്പിലാകട്ടെയെന്നും ഗുഢാലോചനക്കാരാണ് ശിക്ഷിക്കപ്പെടേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്.…
Read More » - 11 February
വിധിയോട് പോരാടി ഐപിഎസ് എന്ന സ്വപ്നം നേടിയെടുത്തത് ഇൽമ
മൊറാദാബാദ്: ഇല് അഫ്രോസ് ഉത്തർപ്രദേശിലെ മൊറാദാബാദിലെ കുണ്ടര്‍ക്കി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 14–ാം വയസിൽ അച്ഛന്റെ മരണം ഇൽമയെ വല്ലാതെ തളർത്തി. കുറച്ചു പണം സ്വരൂപിച്ച് എങ്ങനെയെങ്കിലും…
Read More » - 11 February
എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായി തോന്നി; മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയ പാപ്പയ്ക്കും കുടുംബത്തിനും പറയാനുള്ളത്
പേരന്പ് പ്രേഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുന്നു. അമുദനായി മമ്മൂട്ടിയും മകള്‍ പാപ്പയായി സാധനയും തകര്‍ത്തഭിനയിച്ച സിനിമ പ്രേക്ഷകരുടെ കണ്ണ് നനയിച്ചുകൊണ്ടിരിക്കുകയാണ്. നാടു മുഴുവന്‍ പാപ്പയോയും അമുതനെയും കാണ്ട്…
Read More » - 11 February
പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറില്‍ പിന്തുടര്ന്നത് പതിനായിരങ്ങള്‍
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് മണിക്കൂറിനുളളില്‍ അവരെ പിന്തുടരാന് എത്തിയത് പതിനായിരങ്ങളാണ്. പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി…
Read More » - 11 February
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം; നിർമാണം ഏപ്രിലിൽ തുടങ്ങും
അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന് ആരംഭിക്കും. ക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്റെ കാർമികത്വത്തിലാണ്…
Read More » - 11 February
സ്ത്രീധന തര്‍ക്കം ; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി
ഉസ്മാനാബാദ് : സ്ത്രീധനം സംബന്ധിയായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് 5 മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലാണ് നഴ്സായ പ്രിയങ്ക…
Read More » - 11 February
ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി
ബെര്‍ലിന്‍ : 69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചു. സ്ത്രീ പ്രാധാന്യമുളള ചിത്രങ്ങള്‍ക്കാണ് മേള ധാന്യം. ഏതാണ്ട് 45%ത്തോളം പെണ്‍സിനിമകള്‍ ഇത്തവണ ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്.ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍…
Read More » - 11 February
മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തിരമായി തിരിച്ചിറക്കി
മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രികര്‍ക്ക് ശാരീരിക വിഷമതകള്‍ നേരിട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ മര്‍ദ്ദത്തില്‍ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് യാത്രക്കാരില്‍ ചിലരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും…
Read More » - 11 February
വിവാദങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ നായിക ജോമോള്‍ ജോസഫ് പ്രതികരിക്കുന്നു
ഞാന്‍ ഏഴ് ദിവസം മുമ്പ് വരെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്ന ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു. ഫേസ്ബുക്ക് ഉപയോഗിച്ച് തുടങ്ങിയ കാലം മുതല്‍ എന്റെ ഫ്രണ്ട്ലിസ്റ്റില് എനിക്ക്…
Read More » - 11 February
സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തി; ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം .ഇന്റലിജന്‍സ് ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയിലാണ് അന്വേഷണം. തൃശൂര്‍ വാടാനപ്പള്ളി പൊലീസ്…
Read More »