Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -10 February
ഞായറാഴ്ച്ച രസകരമാക്കാന്‍ ബീഫ് കബാബ് തയ്യാറാക്കാം
ഇന്ന് ഞായറാഴ്ച്ച…, എല്ലാവര്ക്കും അവധി ദിനമായ ഞായറാഴ്ച്ച ഉച്ചയൂണിന് രുചികരമായ ബീഫ് കബാബ് തയ്യാറാക്കിയാലോ… ക്യൂബുകളായി മുറിച്ച ബീഫ് അരക്കിലോ മാറിനേറ്റ് ചെയ്യാന്‍ ആവശ്യമായവ… കട്ട തൈര്-…
Read More » - 10 February
വീണ്ടും പിൻവാതിൽ നിയമനം; സിവിൽ സപ്ലൈസിന്റെ പേരിൽ പരാതി
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പിൻവാതിൽ നിയമനം. പത്തനംതിട്ട സിവിൽ സപ്ലൈസിന് കീഴിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലേക്ക് വനിതാ അംഗത്തെ ചട്ടവിരുദ്ധമായി നിയമിച്ചെന്നാണ് പരാതി തസ്തികയിലേക്ക് നിരവധി…
Read More » - 10 February
എംഎല്‍എയെ “താന്‍’ എന്ന് വിളിച്ചിട്ടില്ലെന്ന് ദേവികുളം സബ്കളക്ടര്‍
തിരുവനന്തപുരം: എംഎല്‍എയുടെ എസ്.രാജേന്ദ്രനെ “താന്‍’ എന്ന് വിളിച്ചിട്ടില്ലെന്ന് ദേവികുളം സബ്കളക്ടര്‍ രേണു രാജ്. തെറ്റായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നടപടി എടുക്കുമെന്നാണ് പറഞ്ഞതെന്നും സബ്കളക്ടര്‍ വിശദമാക്കി. ദേവികുളം…
Read More » - 10 February
മാതാവിനെ ശുശ്രൂഷിക്കാന്‍ അവധിയെടുത്ത് നാട്ടിലെത്തിയ മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു
കോട്ടക്കല്‍: മാതാവിനെ ശുശ്രൂഷിക്കാന്‍ അവധിയെടുത്ത് നാട്ടിലെത്തിയ കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടക്കല്‍ ചങ്കുവെട്ടികുണ്ട് മാങ്ങാട്ടില്‍ ഏനിഹാജിയുടെയും ആയിഷയുടെയും മകന് അബ്ദുല്‍ കരീം (52) ആണ്…
Read More » - 10 February
വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
അടൂർ : വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. തട്ട മാമ്മൂട് വാഴക്കൂട്ടത്തിൽ സോളമനാണ്(45) അറസ്റ്റിലായത്. അനധികൃതമായി ഓട്ടോയിൽ കടത്തി കൊണ്ടു വന്ന 19 ലിറ്റർ വിദേശ…
Read More » - 10 February
കാര്‍ഷിക വായ്പ തട്ടിപ്പ് പുറത്ത്
ഭോപാല്‍: കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ കാര്‍ഷിക വായ്പ സംഘങ്ങള്‍ നടത്തി വന്നിരുന്ന വായ്പത്തട്ടിപ്പ് വെളിച്ചത്തായി. കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതു മൂലമാണു തട്ടിപ്പു പിടിച്ചത്.…
Read More » - 10 February
മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം ; സ്ത്രീകൾക്ക് പ്രത്യേക പരിഗണന
കോഴഞ്ചേരി : നൂറ്റിഇരുപത്തിനാലാമത് മാരാമണ്‍ കൺവെൻഷന് ഇന്ന് തുടക്കം. പമ്പാതീരത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ . ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിന് തുടക്കമാകുന്നത്. മാര്‍ത്തോമ…
Read More » - 10 February
പൗരത്വ ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലും ദോഷകരമാകില്ലെന്ന് പ്രധാനമന്ത്രി
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലും ദോഷകരമാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അസം കരാര്‍ പൂര്‍ണമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്കി. അസം ആരോഗ്യമന്ത്രിയും ബിജെപി…
Read More » - 10 February
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പൂരിൽ
തിരുപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായിട്ടാണ് മോദി എത്തുന്നത്. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷമുള്ള പൊതുസമ്മേനത്തില്‍ തമിഴ്നാട്ടിലെ ഏഴ്…
Read More » - 10 February
‘സിംസ് വര്‍ക്ക് ഓഫ് മേഴ്സി’ അവാർഡ് സ്വന്തമാക്കി ദയാബായി
ബഹ്റൈനിലെ മലയാളി പ്രവാസ സംഘടനയായ സിംസിന്റെ ‘സിംസ് വര്‍ക്ക് ഓഫ് മേഴ്സി 2019’ അവാർഡ് ദയാബായിക്ക്. അവാര്‍ഡിന് ദയാബായിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ തന്നെയാണ് അറിയിച്ചത്. മാര്‍ച്ച് ഒന്നിന്…
Read More » - 10 February
ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതാരം; പട്ടിക ഇങ്ങനെ
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരം ഫുട്ബോള്‍ പ്രേമികളുടെ പ്രിയങ്കരനായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്നെ. ഫ്രഞ്ച് പത്രമായ ലെഗ്യൂപെയാണ് ഫുട്ബോളിലെ ഏറ്റവും…
Read More » - 10 February
എനിക്ക് അഭിനയം മാത്രമേ അറിയൂ; മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് മോഹൻലാലിൻറെ വാക്കുകൾ
രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെ ഒരേ വേദി പങ്കിട്ട് മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹന്‍ലാലും വേദി പങ്കിട്ടത്. ചടങ്ങിന്റെ…
Read More » - 10 February
സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍; മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്
കൊച്ചി: സിനിമാ മേഖലയിലെ പ്രശനങ്ങൾ പരിഹരിക്കാൻ സിനിമാ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് രാവിലെ ഒമ്ബതിനാണ്…
Read More » - 10 February
വീടിന്റെ ചിമ്മിനി തുരന്ന് മോഷണം ; 12 പവനും പണവും നഷ്ടമായി
കറ്റാനം : വീടിന്റെ ചിമ്മിനി തുരന്ന് മോഷണം. മോഷണത്തിൽ 12 പവനും പതിനയ്യായിരത്തോളം രൂപയും നഷ്ടമായി. ഭരണിക്കാവ് ഇല്ലത്ത് ജംക്ഷനു സമീപം ഇല്ലത്ത് ബംഗ്ലാവിൽ വിശ്വനാഥന്റെ വീട്ടിൽ…
Read More » - 10 February
അമിത സിമന്റ് വില; സംസ്ഥാനത്ത് നിന്നും കമ്പനികള്‍ നേടിയത് കോടികള്‍
തിരുവനന്തപുരം: അമിത വില ഈടാക്കി സംസ്ഥാനത്ത് നിന്ന് സിമന്റ് കമ്പനികള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ അധികമായി നേടിയത് പതിനായിരം കോടിയിലേറെ. മറ്റ് സംസ്ഥാനങ്ങളില്‍ വില നിയന്ത്രിക്കാന്‍ പൊതുമേഖല കമ്പനികള്‍…
Read More » - 10 February
ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മദീനയിൽ നിര്യാതനായി
സൗദി: ഉംറ നിര്‍വഹിക്കാനെത്തിയ താമരശ്ശേരി സ്വദേശി മദീനയില്‍ നിര്യാതനായി. കത്തറമ്മല്‍ അറക്കല്‍ ഖാദര്ഹാജിയാണ് മരിച്ചത്. 72 വയസായിരുന്നു ഭാര്യ: ഇമ്പിച്ചി ആയിഷ.
Read More » - 10 February
രാജസ്ഥാനില്‍ പന്നിപ്പനി; അഞ്ചുപേര്‍ കൂടി മരിച്ചു
ജയ്പുര്‍: പന്നിപ്പനി ബാധിച്ച് രാജസ്ഥാനില്‍ അഞ്ചുപേര്‍ കൂടി മരിച്ചു. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് ഈ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 105 ആയി. ബാര്‍മര്‍, ഗംഗാനഗര്‍,…
Read More » - 10 February
സൗദി ചെറുകിടസ്ഥാപനങ്ങള്‍ക്ക് പുതിയ അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
സൗദി അറേബ്യ: സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് ഒരു സ്വദേശി നിര്‍ബന്ധമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്റര്‍ അക്കൗണ്ടിലാണ് തൊഴില്‍ മന്ത്രാലയം ചെറുകിട സ്ഥാപനങ്ങളില്‍ ഒരു സൗദിയെങ്കിലും…
Read More » - 10 February
ജനിച്ചാലും അരമണിക്കൂറില്‍ കൂടുതല്‍ അവള്‍ക്ക് ആയുസ്സില്ല; എന്നിട്ടും അവള് ഭൂമിയിലേക്ക് വന്നു; ഒരാഴ്ച്ച താമസിച്ചു മറ്റുള്ളവര്‍ക്ക് പുതുജീവനേകി വന്നവഴി യാത്രയായി
വാഷിങ്ടണ്‍: പിറന്നുവീണാലും മുപ്പതു മിനിറ്റില്‍ കൂടുതല്‍ മകള്‍ ജീവിച്ചിരിക്കില്ല, എന്താണ് തീരുമാനം?’ തന്റെ പൊന്നോമനയുടെ വരവിനായി കാത്തിരിക്കുമ്പോഴാണ് ഏഴാം മാസത്തില്‍ ഒരമ്മയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. വാഷിങ്ടണ്‍…
Read More » - 10 February
ഉച്ചയൂണിന് പടവലങ്ങക്കറി
ഉച്ചയൂണിന് ഇഷ്ടവിഭവങ്ങൾ തയ്യാറാക്കിയാൽ പ്രത്യേക സന്തോഷമാണ്. അതും നാടൻ വിഭവമായാലോ. അങ്ങനെയെങ്കിൽ പടവലങ്ങക്കറി തന്നെ ഉണ്ടാക്കിക്കളയാം. ചേരുവകൾ: 1. പടവലങ്ങ – 2 കപ്പ് 2. സവാള…
Read More » - 10 February
ചികിത്സ തേടി ആശുപത്രിയിലെത്തി; മയക്കുമരുന്ന് ഉപയോഗം ഡോക്ടർ കണ്ടുപിടിച്ചതോടെ യുവാവ് അറസ്റ്റിലായി
മനാമ: ബഹറിനിൽ ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് അറസ്റ്റിലായി. രോഗത്തിന് ചികിത്സതേടിയെത്തിയ ഇയാളെ പരിശോധിക്കുന്നതിനിടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായി ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി…
Read More » - 10 February
ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഇന്ന് അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഇന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കി 100 കോടി ചെലവിലാണ് സർക്യൂട്ട്…
Read More » - 10 February
മദീനയില്‍ ശക്തമായ മഴ; മരിച്ചത് രണ്ടു പേര്
മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ കനത്തനാശ നഷ്ടങ്ങള്‍ സംഭവിച്ചു. രണ്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട്.11 പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടുകളിലും താഴ്വാരങ്ങളിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ…
Read More » - 10 February
മടങ്ങിവരവ് പ്രഖ്യാപിച്ച് സാനിയ മിർസ
ഹൈദരാബാദ്: ഈ വര്‍ഷം അവസാനത്തോടെ താൻ ടെന്നീസിലേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ച് സാനിയ മിർസ. 2017 ഒക്ടോബറിലാണ് സാനിയ അവസാനമായി ടെന്നീസ് കോർട്ടിലിറങ്ങിയത്. കാല് മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട്…
Read More » - 10 February
തെരുവ് നായ ആക്രമണം; ഒന്‍പത് പേര്‍ക്ക് പരുക്ക്; നായയെ തല്ലിക്കൊന്നു
കോഴിക്കോട്: തെരുവ് നായയുടെ അകാരമാണത്തിൽ ഒന്‍പത് പേര്‍ക്ക് പരുക്ക്. തച്ചംപൊയില്‍, അവേലം, വാപ്പനാംപൊയില്‍, ചാലക്കര കെടവൂര്‍ പ്രദേശങ്ങളിലാണ് തെരുവ് നായ ഭീതി പരത്തി. മുന്നില്‍ കണ്ടവരെയെല്ലാം ആക്രമിക്കുന്ന…
Read More »