Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -9 February
വായ്പ്പ തട്ടിപ്പ് ലഹരിയാക്കി സീരിയൽ നടൻ; തട്ടിപ്പിനിരയായവർ കൈകാര്യം ചെയ്യുമെന്ന് ഭയന്ന് ഉറക്കം ടെറസിൽ
മൂവാറ്റുപുഴ; മുദ്ര വായ്പ്പ ശരിയാക്കി കൊടുക്കാമെന്ന ഉറപ്പിൽ പണം അപഹരിച്ച് മുങ്ങുന്ന സീരിയൽ നടനെപോലീസ് പിടികൂടി. തൃശ്ശൂർ പഴയങ്ങാടി വീട്ടിൽ വിജോ പി ജോൺസൺ (33) ആണ്…
Read More » - 9 February
റെയില്‍വെ സ്റ്റേഷനില്‍ ഇരുമ്പ് തൂണുകള്‍ക്കിടയില്‍ തലയിട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
തിരുവള്ളൂര്‍: റെയില്‍വെ സ്റ്റേഷനില്‍ ഇരുമ്പ് തൂണുകള്‍ക്കിടയില്‍ തലയിട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല കുടുങ്ങി. തമിഴ്നാട്ടിലെ തിരുത്തണി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. രണ്ട് വയസുള്ള കുഞ്ഞിനാണ് അത്യാഹിതം സംഭവിച്ചത്…
Read More » - 9 February
ബൈക്കിലെത്തി വയോധികയുടെ മാലയുമായി കടന്ന സംഭവം; പ്രതി ഒരാഴ്ച്ചക്കുള്ളിൽ നടത്തിയത് 3 മോഷണങ്ങളെന്ന് പോലീസ്.
തിരുവനന്തപുര; വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തി വയോധികയുടെ മാല പിടിച്ച് പറിച്ച് കടന്ന് കളയ്ഞ്ഞ പ്രതി പൂജപ്പുര സജീവ് (38) ഒരാഴ്ച്ചക്കുള്ളിൽ നടത്തിയ മൂന്നാമത്തെ മോഷണമെന്ന് പോലീസ്…
Read More » - 9 February
കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ- വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ പൊതു അവധി. വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഞായറാഴ്ച്ച ഫെബ്രുവരി 24…
Read More » - 9 February
മയക്കുമരുന്ന് കടത്തുകാർക്ക് ഇനി മുതൽ ശ്രീലങ്കയിൽ ഇതാണ് ശിക്ഷ
കൊളംബോ; മയക്കുമരുന്ന് കടത്തുകാർക്ക കനത്ത ശിക്ഷ നൽകാനൊരുങ്ങി കൊളംബോ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് വധ ശിക്ഷ നൽകുന്ന നിയമത്തിന് 2 മാസത്തിനുള്ളിൽ അനുമതി നൽകും . 2020 ഓടെ…
Read More » - 9 February
ചാരവൃത്തി കേസ് ആരോപിച്ച് അറസ്റ്റിലായ കുൽഭൂഷണെതിരെ തെളിവുകൾ ഹാജരാക്കുമെന്ന് പാകിസ്താൻ
ലണ്ടൻ; ചാരവൃത്തി കേസിൽ പാകിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൺ ജാധവിനെതിരെ ശക്തമായ തെളിവുകൾ അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഹാജരാക്കുമെന്ന് പാകിസ്ഥാൻ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ്…
Read More » - 9 February
പത്മപ്രഭാ പുരസ്കാരം നൽകി
കൽപ്പറ്റ; പത്മ പ്രഭാ പുരസ്കാരം കൽപ്പറ്റാ നാരായണന് റഷ്യൻ എഴുത്ത്കാരൻ അന്ദ്രേ കുർക്കോവ് നൽകി . 75000 രൂപയും പത്മരാഗക്കല്ല് പതിയ്ച്ച ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലോക…
Read More » - 9 February
മുത്തൂറ്റ് ഫിനാൻസിന് ലാഭം 1460 കോടി
കൊച്ചി; മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം മൂന്നാം ത്രൈമാസത്തിൽ 15% വർധിയ്ച്ച് 1460 കോടിയിലെത്തി . ഡിസംബർ 31 വരെയുളള കണക്ക് പ്രകാരം ആകെ വായ്പ്പ 32470 കോടി…
Read More » - 9 February
കുടുംബശ്രീ വായ്പ്പ 1000 കോടി കടന്നു
തിരുവനന്തപുരം; പ്രളയത്തിൽ ഗൃഹോപകരണങ്ങളും ഉപജീവന മാർഗങ്ങളും നഷ്ടമായ കുടുംബശ്രീ അംഗങ്ങളെ സഹായിക്കാൻ ആവിഷ്ക്കരിച്ച റീസർജൻഡ് കേരള ലോൺ സ്കീം വഴി നൽകിയ വായ്പ്പ 1000 കോടി കവിയ്ഞ്ു…
Read More » - 9 February
ഖഷോഗി വധം ആസൂത്രിതമെന്ന് യുഎൻ സംഘം
ജനീവ; ക്യത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഖഷോഗിയുടെതെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി യുഎൻ അന്വേഷണ സംഘം. തുർക്കിയുടെ കൈവശമുള്ള ശബ്ദരേഖയുടെ ഒരു ഭാഗം കേട്ടതായും മൂന്നംഗ അന്വേഷണ…
Read More » - 9 February
രണ്ടാമൂഴം കേസ് മാർച്ച് 2 ലേക്ക് മാറ്റി
കോഴിക്കോട്; എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസ് കോഴിക്കോട് നാലാം അഡീഷ്ണൽ ജില്ലാ കോടതി മാർച്ച് രണ്ടിലേയ്ക്ക് മാറ്റി. രണ്ടാമൂഴം നോവലിന്റെ തിരക്കഥ…
Read More » - 9 February
അനധികൃത തട്ടുകടകൾക്ക് എതിരെ നടപടിയ്ക്ക് നിർദേശം
കാസർകോട്; ജില്ലയിൽ അനധികൃത തട്ടുകടക്കെതിരെ നടപടി സ്വീകരിയ്ക്കാൻ എഡിഎം എൻ ദേവീ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി . തട്ടുകട…
Read More » - 9 February
പുള്ളിപ്പുലിയെ കെണിവച്ച് കൊന്ന കേസിൽ രണ്ട് പേർ പിടിയിൽ
മേപ്പാടി; കെണിവച്ച് പുള്ളിപ്പുലിയെ കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ പോലീസ് പിടിയിലായി . കള്ളൻതട് രദിഷ്( 30 ) , മാടക്കുന്ന് ചന്ദ്രൻ , എന്നിവരെയാണ്…
Read More » - 9 February
കള്ളപ്പണക്കേസിൽ കുടുങ്ങി പ്രസിഡന്റ്
കള്ളപ്പണം വെളുപ്പിച്ചതിന് മാലദ്വീപിലെ മുൻ പ്രസിഡന്റ് യമീനിനെതിരെ കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർ ജനറലിനോട് പോലീസ് ആവശ്യപ്പെട്ടു. യമീനിനെ സഹായിച്ചെന്ന പേരിൽ മുൻ നിയമ മന്ത്രി അസിമയെയും കേസിൽ…
Read More » - 9 February
അതിശൈത്യം; ദുരിതത്തിലായി മുന്തിരി കർഷകർ
ബെംഗളുരു; അതിശൈത്യത്തിൽ സംസ്ഥാനത്തെ മുന്തിരി കർഷകർ ദുരിതത്തിലായി. ശൈത്യ കാലത്തിന് ദൈർഘ്യം ഏറിയതോടെ ഏറ്റവും കൂടുതൽ മുന്തിരി വിളവെടുപ്പ് നടക്കുന്ന ബാദൽ കോട്ട് , വിജയപുര എന്നിവിടങ്ങളിലെ…
Read More » - 8 February
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 16 ന് രാവിലെ 9.30 മുതൽ തിരുവനന്തപുരം പി.എം.ജി. സ്റ്റുഡൻസ് സെന്ററിലെ…
Read More » - 8 February
സര്‍ക്കാര്‍ മാറിയിട്ടും ബംഗ്ലാവ് വിടാതെ തേജസ്വി: ഒഴിഞ്ഞേ തീരൂ എന്ന് സുപ്രീംകോടതി
ബീഹാര്‍ ഉപമുഖ്യമന്ത്രിയ്ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനോട് സുപ്രീംകോടതി. . നിയമസഭാ പ്രതിപക്ഷ നേതാവിനായി അനുവദിച്ചിരിക്കുന്ന ബംഗ്ലാവിലേക്ക്…
Read More » - 8 February
ഭവന രഹിതര്‍ക്ക് സ്വപ്ന സാക്ഷാത്കാരം; 145 വീടുകളുടെ താക്കോല്‍ദാനം മന്ത്രി നിര്‍വഹിച്ചു
പയ്യന്നൂര്‍ : പിഎംഎവൈ – ലൈഫ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ നഗരസഭയില്‍ നിര്‍മ്മിച്ച 145 വീടുകളുടെ താക്കോല്‍ദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്…
Read More » - 8 February
പാപ്പര്‍ കമ്പനികള്‍ക്ക് കടം അടച്ചുതീര്‍ക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി
പാ പ്പര് നടപടിക്ക് അപേക്ഷിച്ചിട്ടുള്ള കമ്ബനികള്‍ക്കു വിദേശവായ്പ എടുത്ത് വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. വിദേശവാണിജ്യ വായ്പ എടുത്തു ബാങ്ക് വായ്പ അടയ്ക്കാനോ വേറെ വായ്പ…
Read More » - 8 February
ആശങ്കയായി രാജസ്ഥാനില്‍ പന്നിപ്പനി; 9 മരണം
ജയ്പുര്‍: രാജസ്ഥാനില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നു. എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങളോടെ ഇന്നലെ മാത്രം നൂറോളം പേരാണ് ചികിത്സതേടിയത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഒമ്ബത് പേര്…
Read More » - 8 February
ഇന്ത്യയിൽ ഈ മോഡൽ കാറിന്റെ നിർമാണം അവസാനിപ്പിച്ച് ഫോര്‍ഡ്
പുതിയ മോഡൽ പുറത്തിറക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഫിഗോയുടെ നിർമാണം അവസാനിപ്പിച്ച് ഫോര്‍ഡ്. അടിമുടി മാറ്റത്തോടെ ന്യൂജെൻ ലുക്കുമായിട്ടാണ് 2019 ഫിഗോ ഇന്ത്യൻ വിപണിയിൽ എത്തുക. വരാനിരിക്കുന്ന ഫിഗോയുടെ…
Read More » - 8 February
വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും : വിദ്യാഭ്യാസ മന്ത്രി
മാവൂര്‍: അടുത്ത പ്രവേശനോത്സവത്തോടെ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് . മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സജ്ജീകരിച്ച…
Read More » - 8 February
കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് ഒഴിവ്
പാലക്കാട് സർക്കിളിന് കീഴിലുള്ള ആറളം വന്യജീവി ഡിവിഷനിലും പീച്ചി ഡിവിഷന് കീഴിലുള്ള സൈലന്റ്വാലി നാഷണൽ പാർക്കിലും കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. മൂന്ന്…
Read More » - 8 February
ബംഗാളിൽ സിപിഎം കോൺഗ്രസുമായി വേദി പങ്കിടണം; ആവശ്യവുമായി സിപിഎം ബംഗാൾ ഘടകം
ന്യൂഡൽഹി: സിപിഎം കോൺഗ്രസുമായി ബംഗാളിൽ വേദി പങ്കിടണമെന്ന ആവശ്യവുമായി സിപിഎം ബംഗാൾ ഘടകം. ഇക്കാര്യം ബംഗാളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ…
Read More » - 8 February
പാലരുവി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുളള സന്ദര്‍ശനം താല്‍ക്കാലികമായി നിരോധിച്ചു
തിരുവനന്തപുരം: തെന്മല വനം ഡിവിഷനിലെ പാലരുവി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുളള സന്ദര്‍ശനം നിരോധിച്ചു. താല്‍ക്കാലികമായാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുളള നിരോധനം. വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് നിലച്ചതിനാലും കാട്ടുതീ സാധ്യതയുള്ളത് കാരണവുമാണ്…
Read More »