Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -8 February
കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് ഒഴിവ്
പാലക്കാട് സർക്കിളിന് കീഴിലുള്ള ആറളം വന്യജീവി ഡിവിഷനിലും പീച്ചി ഡിവിഷന് കീഴിലുള്ള സൈലന്റ്വാലി നാഷണൽ പാർക്കിലും കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. മൂന്ന്…
Read More » - 8 February
ബംഗാളിൽ സിപിഎം കോൺഗ്രസുമായി വേദി പങ്കിടണം; ആവശ്യവുമായി സിപിഎം ബംഗാൾ ഘടകം
ന്യൂഡൽഹി: സിപിഎം കോൺഗ്രസുമായി ബംഗാളിൽ വേദി പങ്കിടണമെന്ന ആവശ്യവുമായി സിപിഎം ബംഗാൾ ഘടകം. ഇക്കാര്യം ബംഗാളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ…
Read More » - 8 February
പാലരുവി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുളള സന്ദര്‍ശനം താല്‍ക്കാലികമായി നിരോധിച്ചു
തിരുവനന്തപുരം: തെന്മല വനം ഡിവിഷനിലെ പാലരുവി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുളള സന്ദര്‍ശനം നിരോധിച്ചു. താല്‍ക്കാലികമായാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുളള നിരോധനം. വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് നിലച്ചതിനാലും കാട്ടുതീ സാധ്യതയുള്ളത് കാരണവുമാണ്…
Read More » - 8 February
പ്രശസ്ത ഹോളിവുഡ് നടന് അന്തരിച്ചു
ന്യൂയോർക്ക് : പ്രശസ്ത ഹോളിവുഡ് നടന് ആല്‍ബര്‍ട്ട് ഫിന്നി(82) അന്തരിച്ചു. റോയല്‍ മാസ്ഡെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. വൃക്കയില്‍ അര്‍ബുധം ബാധിച്ചതിനാൽ 2011…
Read More » - 8 February
സംവരണം വേണം; ഗുജ്ജറുകള്‍ പ്രക്ഷോഭത്തില്‍
ജയ്പൂര്‍: സംവരണം ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ വന്‍ പ്രക്ഷോഭത്തില്‍. . സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം സംവരണം എത്രയും വേഗം നടപ്പാക്കണമെന്ന്…
Read More » - 8 February
ലാവലിന്‍ കേസ് വീണ്ടും ഉയരുമെന്ന ഭയംമൂലം റഫാലില്‍ പിണറായി മൗനം പാലിക്കുന്നുവെന്ന് മുല്ലപ്പളളി
കോഴിക്കോട്: ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്നും റഫാല്‍ ഇടപാടില്‍ പിണറായി ഒന്നും മിണ്ടാത്തത് ഈ കൂട്ടുകെട്ടിന്റെ തെളിവാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പിണറായി വിജയന് പ്രതിയായ…
Read More » - 8 February
മദ്യപിച്ചതിന് പിന്നാലെ വാക്കുതർക്കം : ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി
ന്യൂ ഡൽഹി :മദ്യപിച്ചതിന് പിന്നാലെയുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. ന്യൂ ഡൽഹിയിൽ 34 കാരനായ ദീപക്കാണ് മരിച്ചത്. ഹരിദ്വാർ യാത്ര കഴിഞ്ഞു ബുധനാഴ്ച…
Read More » - 8 February
യു.എ.ഇ യിൽ ഒഴിവ്
യു.എ.ഇ യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്കോപി ടെക്നീഷ്യൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം: 6000…
Read More » - 8 February
വിവാഹ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം നടത്തിയ സംഭവം; കണ്ണൂരിലെ നവദമ്പതികള്‍ മാനസിക സമ്മര്‍ദ്ദത്താല്‍ ആശുപത്രിയില്‍
ചെറുപുഴ : കണ്ണൂരില്‍ വിവാഹിതരായ നവ ദമ്പതികളെ പത്രത്തില്‍ വന്ന വിവാഹ പരസ്യത്തിന്റെ ചിത്രങ്ങള്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ നവ ദമ്പതികളെ മാനസിക സമ്മര്‍ദ്ദത്താല്‍…
Read More » - 8 February
മുംബൈ സിറ്റിയെ വീഴ്ത്തി ജംഷഡ്പൂർ
ജാർഖണ്ഡ് : മുംബൈ സിറ്റിയെ വീഴ്ത്തി ജംഷഡ്പൂർ . ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് പ്ളേഓഫ് സാദ്ധ്യതകള്‍ ജംഷഡ്പൂർ ഉറപ്പിച്ചത്. മത്സരം ആരംഭിച്ച ആദ്യ പകുതിയിൽ…
Read More » - 8 February
ആയുഷ് എക്സ്പോയും സൗജന്യ പരിശോധനയും മരുന്ന് വിതരണവും
തിരുവനന്തപുരം: ഫെബ്രുവരി 15 മുതല്‍ 19 വരെ കനകക്കുന്നില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി ആയുഷ് എക്സ്പോയും സൗജന്യ വിദഗ്ദ്ധ പരിശോധനയും മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു.…
Read More » - 8 February
ദേവസ്വം കമ്മീഷണറുടെ എകെജി സെന്റര്‍ സന്ദര്‍ശനത്തിന്റെ കാരണം വ്യക്തമാക്കണം : കെ മുരളീധരന്
കോഴിക്കോട്: ദേവസ്വം കമ്മീഷണര്‍ എന്‍ വാസു കഴിഞ്ഞ ദിവസം എകെജി സെന്റര്‍ സന്ദര്‍ശനം നടത്തുകയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതിനേയും തുടര്‍ന്ന് കമ്മീഷണര്‍ക്കെതിരെ…
Read More » - 8 February
ഇനി പ്രായം 48 ആണെങ്കിൽ നിങ്ങൾക്കെന്താ? പരിഹസിക്കുന്നവരോട് ഈ ദമ്പതികൾക്ക് പറയാനുളളത്
കണ്ണൂര്‍: ഒരുമിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ വിവാഹിതരായാല്‍ ആര്‍ക്കാണ് ചേതം? വധുവിന് പ്രായം 48 ആണെങ്കിൽ തന്നെ നിങ്ങൾക്കെന്താണ്? ഒരു വിവാഹ ഫോട്ടോ വരുത്തിവെച്ച വിന ഇപ്പോൾ…
Read More » - 8 February
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു
ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പരീക്ഷകൾക്കു മുന്നോടിയായി സ്കോൾ-കേരള വിദ്യാർത്ഥികൾക്കു കൗൺസലിംഗ്/മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും മാനസിക സംഘർഷം ലഘൂകരിക്കുകയാണ് ലക്ഷ്യം.…
Read More » - 8 February
3 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട്: 3 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കുന്ദമംഗലം പോലീസും ജില്ല ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍…
Read More » - 8 February
കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം
കൊച്ചി: കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം. സെനറ്റ് അംഗമായി അക്ഷയ് വിനോദാണ് വിജയിച്ചത്. സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടേയും…
Read More » - 8 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ; പ്രതിക്ക് 14 വര്‍ഷം ശിക്ഷ
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നടത്തി ബലാത്സംഗം ചെയ്ത പ്രതിക്ക് 14 വര്‍ഷം തടവ്. മഹിളാ കോടതി ജഡ്ജി ലിംഗേശ്വരനാണ് ശിക്ഷ വിധിച്ചത്. പ്രതി വിവാഹിതന് കൂടിയാണ്.…
Read More » - 8 February
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : പി.എസ്.സി പരീക്ഷ
മലപ്പുറം: ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിലേക്കുള്ള പ്യൂണ്‍ / പ്യൂണ്‍ അറ്റന്‍ഡര്‍ (കാറ്റഗറി 337/16) തസ്തികയിലേക്കുള്ള ഒ.എം.ആര് പരീക്ഷ ഫെബ്രുവരി ഒൻപതിന് ഉച്ചക്ക് 1.30 മുതല്‍…
Read More » - 8 February
മമത പാടുകയാണ്, ഏക് താരയുമേന്തി മതി മറന്ന്
മോദിസര്‍ക്കാരിനെ വെല്ലുവിളിച്ച നടത്തിയ ധര്‍ണയ്ക്ക് ശേഷം മറ്റൊരു വേദിയില്‍ പ്രത്യക്ഷപ്പെട്ട മമത ബാനര്‍ജിയുടെ വീഡിയോ വൈറലാകുന്നു. സിബിഐക്കെതിരെ നടത്തിയ സമരത്തില്‍ സുപ്രീംകോടതി ഉത്തരവ് മമതയ്ക്ക് ശക്തമായ തിരിച്ചടിയായെന്ന്…
Read More » - 8 February
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞ സംഭവം ; ഒരാൾ കൂടി മരിച്ചു
ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇടഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരുകന് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍…
Read More » - 8 February
മെട്രോ സ്റ്റേഷന് ലിഫ്റ്റിലെ കമിതാക്കളുടെ സ്വകാര്യ നിമിഷ വീഡിയോ ചോര്‍ന്ന സംഭവം;അന്വേഷണം പ്രഖ്യാപിച്ചു
ഹെെദരാബാദ്: ഹെെദരാബാദ് മെട്രോ സ്റ്റേഷന് ലിഫ്റ്റിലെ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മുന്നോളം വരുന്ന വീഡിയോ ദൃശ്യങ്ങള്‍ എപ്രകാരമാണ് ചോര്ന്നതെന്നതിനെ പറ്റിയാണ്…
Read More » - 8 February
ബയര്ഡയനാമിക്കിന്റെ സോള്‍ ബേര്ഡെന്ന ഇയര്‍ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍
ബ യര്ഡയനാമിക്കിന്റെ പുതിയ ഇയര്‍ഫോണായ സോള്‍ ബേര്‍ഡ് ആമസോണിലൂടെ സ്വന്തമാക്കാം. 6,999 രൂപയ്ക്കാണ് സോള്‍ ബേര്‍ഡ് ലഭിക്കുക. ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഇയര്‍ഫോണില്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും…
Read More » - 8 February
റഫാല്‍: മോദിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് കെജ്രിവാൾ
ഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ‘സ്വതന്ത്ര’ സി ബി ഐ പരിശോധന നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട…
Read More » - 8 February
ഗ്രീൻ ടീയിൽ അൽപം തേൻ ചേർത്ത് കഴിക്കാം
ഗ്രീൻ ടീയിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലത്. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ഇത് സഹായിക്കും. രാവിലെ പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ…
Read More » - 8 February
2009 ലെ തന്റെ തോല്‍വിക്ക് കാരണം സിപിഎമ്മിലെ വിഭാഗിയത : വെളിപ്പെടുത്തലുമായി സിന്ധുജോയി
കൊച്ചി : 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ താന്‍ തോല്ക്കുവാന് കാരണം സിപിഎമ്മിനുള്ളിലെ വിഭാഗിയതയായിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ എസ്എഫ്ഐ നേതാവ് സുന്ധുജോയി രംഗത്ത്. പാര്‍ട്ടിയിലെ…
Read More »