Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -4 February
എനിക്കും ആ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ; പൃഥ്വിരാജ്
ഏത് വിഷയത്തെക്കുറിച്ചാണെങ്കിലും തന്റേതായ നിലപാടുകള്‍ എന്നും വെട്ടിത്തുറന്നു പറയുന്ന താരമാണ് പൃഥ്വിരാജ്. നടി ആക്രമിക്കപ്പെട്ട കേസിലും താരം കൈക്കൊണ്ട നിലപാടുകള്‍ ചര്‍ച്ചയായിരുന്നു. ഇത്തരത്തിലുള്ള തന്റെ നിലപാടുകള്‍ കാരണം…
Read More » - 4 February
ശബരിമല വിഷയം; തനിക്ക് പാർട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തനിക്ക് പാര്‍ട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വ്യക്തമാക്കി എഐസിസി സെക്രട്ടറിയും കെപിസിസി ഉപാധ്യക്ഷനും എംഎല്‍എയുമായ വി ഡി സതീശന്. സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന…
Read More » - 4 February
വെസ്റ്റിന്‍ഡീസ് താരത്തിന് വിലക്ക്
ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റിന്‍ഡീസ് താരത്തിന് വിലക്ക്. കുറഞ്ഞ ഓവര്‍ നിരക്കെന്നു ആരോപിച്ചു ക്യാപ്റ്റൻ ജേസണ്‍ ഹോള്‍ഡറിനെ ഐസിസി അടുത്ത ടെസ്റ്റില്‍ നിന്നും വിലക്കിയത്.…
Read More » - 4 February
മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു
ഡല്‍ഹി: മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ മമത നടത്തുന്ന അനിശ്ചിതകാല ധര്‍ണ 18 മണിക്കൂര്‍ പിന്നിട്ടു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാനെത്തിയ സി.ബി.ഐ നടപടിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി…
Read More » - 4 February
ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും നടപടി വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെ കേരളാ പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു. ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസം തയ്യാറാക്കിയ…
Read More » - 4 February
സിമന്റിന് വില കൂടി; സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് സംഘടനകൾ
സംസ്ഥാനത്ത് സിമന്റ് വില വർദ്ധിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് നിര്‍മാണവിതരണ മേഖലയിലെ സംഘടനകള്‍ വ്യക്തമാക്കി. ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും…
Read More » - 4 February
ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കി ഖത്തർ എയർവേയ്സ് : ഇളവുകൾ പ്രഖ്യാപിച്ചു
ദോഹ : ഏഷ്യൻകപ്പ് വിജയം ആഘോഷമാക്കാൻ നിരക്കിളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. 14 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 25% നിരക്കിളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെ…
Read More » - 4 February
യുഎഇയില്‍ ‘ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
അബുദാബി: കനത്ത മഴയെ തുടർന്ന് യുഎഇയില്‍ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്ന മിക്കയിടങ്ങളിലും പൊടിക്കാറ്റും ചൂടുമുണ്ടായി.പത്ത് മണിയോടെ നേരിയ തോതില്‍…
Read More » - 4 February
ചേമ്പിലയെ പുച്ഛിക്കല്ലേ… ഗുണങ്ങള്‍ കേട്ടാല്‍ ഞെട്ടും
നമ്മുടെ നാട്ടിന് പുറങ്ങളില്‍ സുലഭമായി വളരുന്ന ഒരു കിഴങ്ങുവര്‍ഗമാണ് ചേമ്പ്. ചേമ്പിന്റെ വിത്ത് പോലെതന്നെ തണ്ടും ഇലകളും പോഷക സമൃദ്ധമാണ്. കര്‍ക്കിടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്പിലയാണ്. ചേമ്പിന്റെ…
Read More » - 4 February
മോദി ഭക്തി മൂത്ത് വിവാഹം കഴിച്ചു: ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന മൂത്ത് വിവാഹം കഴിച്ച ദമ്പതികള്‍ കലഹത്തില്‍. അല്‍പിക പാണ്ഡെയെയും ജയ്ദേവ് ദമ്പതികളാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസം ആകുന്നതിനു മുമ്പേ പിരിയാന്‍ പോകുന്നത്.…
Read More » - 4 February
വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകത അവതരിപ്പിച്ചു
മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകതകള്‍ അവതരിപ്പിച്ചു. ഫേസ് ലോക്കും ടച്ച് ഐഡിയുമാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ എത്തിക്കുന്നില്ലെന്നും പുതിയ പരിഷ്കരണങ്ങളോടെ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വൈകാതെ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 4 February
‘അപ്നി ബാത് രാഹുല്‍ കെ സാത്ത്’, മോദി മോഡല്‍ പിന്തുടര്ന്ന് രാഹുല്‍
രാഹുലിന് ഞെട്ടിപ്പിക്കലുകള്‍ ഇപ്പോഴൊരു വീക്നെസ്സാണ്. പ്രതീക്ഷത ദേവേശ്വറും അഭിലാഷ് കാരിയുമുള്പ്പടെയുള്ള 7 അംഗ സംഘം ഡല്‍ഹിയിലെ ചൈനീസ് ഭക്ഷണശാലയില്‍ കാത്തിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങളുമായി തങ്ങളുടെ ആശയങ്ങള്‍…
Read More » - 4 February
ലോകജാലകം കൊട്ടിയടച്ച് ഉരുക്കുവനിത
ജനപ്രിയതയുടെ അളവുകോല്‍ തന്നെ സോഷ്യല്‍മീഡിയ നല്കുന്ന അംഗീകാരമാണെന്നാണ് നിലവിലുള്ള ധാരണ. രാഷ്ട്രീയ നേതാക്കന്മാര് ഉള്‍പ്പെടെ ഫേസ് ബുക്കിലും ട്വിറ്ററിലും അനുയായികളുടെ എണ്ണം കൂട്ടാനായി സോഷ്യല്‍മീഡിയ മാനേജര്‍മാരെ നിയമിച്ചു…
Read More » - 4 February
വെള്ളപ്പൊക്കം ; റോഡുകളിലിറങ്ങി മുതലകൾ; ഭീതിയോടെ ജനങ്ങൾ
കാൻബറ : ഓസ്ട്രേലിയയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ റോഡുകളിൽ മുതല ഇറങ്ങി. സംഭവത്തെ തുടർന്ന് ആളുകള്‍ കനത്ത ഭീതിയിലാണ്. വെള്ളപ്പൊക്കത്തില്‍ നിരവധി മുതലകളാണ് നിരത്തുകളിലും മറ്റും കയറിയിരിക്കുന്നത്. വെള്ളപ്പൊക്കം…
Read More » - 4 February
കാന്‍സര്‍ ബാധിതരുടെ നിരക്കില്‍ കേരളം മുന്നില്‍; പഠന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ അഭിമാനംകൊളളുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇന്ന് മലയാളികള്‍ നടന്നടുക്കുന്നത് അര്‍ബുദത്തിന്റ മരണക്കെണിയിലേക്ക്. രാജ്യത്ത് അര്‍ബുദബാധിതരുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് പഠനറിപ്പോര്‍ട്ട്.…
Read More » - 4 February
ശബരിമല വിഷയത്തില്‍ പ്രതികരിച്ച് നടന് അജു വര്‍ഗീസ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണമറിയിച്ച് നടന് അജു വര്‍ഗീസ്. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില…
Read More » - 4 February
ഒരിക്കലും അഴിമതി കാണിക്കരുത്: അമ്മയുടെ വാക്ക് നിറവേറ്റി മോദി
മുംബൈ: അമ്മയോടുള്ള സ്നേഹത്തെ കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താനും അമ്മയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മോദി സംസാരിച്ചത്. ജീവിതത്തിലൊരിക്കലും…
Read More » - 4 February
ഫോട്ടോഗ്രാഫറും വീട്ടിലാണോ താമസം; നിക്കിന്റെ നെഞ്ചില്‍ തലചായ്ച്ചുറങ്ങുന്ന പ്രിയങ്കയെ ട്രോളി ആരാധകര്‍
താരദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക് ജോനാസും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെല്ലാം ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയയില്‍…
Read More » - 4 February
7ാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവിനായി ജനീലിയയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ഏഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും. വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് ആശംസ നേര്‍ന്ന് ജനീലിയ എഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍…
Read More » - 4 February
നാലു വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍
ജബല്‍പൂര്‍ : പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. കേസിലെ പ്രതി മഹേന്ദ്ര സിംഗ് ഗോണ്ടയ്ക്ക് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.ജബല്‍പൂര്‍ ജയിലിലാണ് ശിക്ഷ…
Read More » - 4 February
ആറ്റുകാല്‍ പൊങ്കാല സ്ക്വാഡിനു നേരെ ആക്രമണം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പ് പരിശോധന നടത്താന്‍ എത്തിയ സ്വാഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം. തൊഴിലാളികളും വ്യാപാരികളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മണക്കാട് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍…
Read More » - 4 February
ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് കനകദുര്‍ഗ
മലപ്പുറം : ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി…
Read More » - 4 February
പോലീസ് അക്കാദമിയില്‍ വീണ്ടും ഭക്ഷ്യവിഷബാധ : 26 പേര് ചികിത്സ തേടി
തൃശ്ശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് 26 പേര് ചികിത്സ തേടി. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ളവര് വയറിളക്കം ബാധിച്ചാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രാഥമിക ശുശ്രൂഷ…
Read More » - 4 February
25 മിനിട്ടു കൊണ്ട് മോഷ്ടിച്ചത് 25 പവനും 25000 രൂപയും
തൃക്കരിപ്പൂര്‍: പടന്നയില്‍ വീട് കുത്തിത്തുറന്ന് 25 പവന് സ്വര്‍ണവും 25000 രൂപയും കവര്‍ന്നു. ശനിയാഴ്ച രാത്രി കെ.സി. മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം. 25 പവന്…
Read More » - 4 February
ഈ കീടനാശിനിക്കും നിരോധനം
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും ഈ രാസവസ്തു അടങ്ങിയ മറ്റ് ഉല്പന്നങ്ങളും ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍…
Read More »