Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -4 February
മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകള്‍ തള്ളി മേജര്‍ രവി. കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യങ്ങള്‍ മോഹന്‍ലാലുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു തള്ളി. ഞാനറിയുന്ന…
Read More » - 4 February
ഫ്ലാറ്റിനുളളില്‍ കാലപഴക്കം ചെന്ന മൃതശരീരം കണ്ടെത്തി
ഭോപ്പാല്‍: ഭോപ്പാലിലെ ബാഗ്സെവാണിയിലുളള രാംവീര് സിംഗ് രജ്പുതിന്റെ ഫ്ലാറ്റിലെ കട്ടിലിന് അടിയിലാണ് ആറ് മാസം പഴക്കമുളള അജ്ജാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് തിരിച്ചറിയാന്‍…
Read More » - 4 February
കടം വാങ്ങി മുങ്ങുന്നവർക്ക് ഇനി പിടിവീഴും : ഇവരെ കണ്ടുപിടിക്കാൻ പുതിയ ആപ്പ് എത്തുന്നു
കടം വാങ്ങി മുങ്ങുന്നവരെ കണ്ടുപിടിക്കാൻ പുതിയ ആപ്പ് എത്തുന്നു. ചൈനയിലെ പ്രശസ്ത മെസേജിംഗ് പ്ലാറ്റ്ഫോമായ വീചാറ്റ് ആണ് ഈ ആപ്പ് അവതരിപ്പിച്ചത്. വീചാറ്റില്‍ ലഭ്യമായ ആപ്പ് ഡൗണ്‍ലോഡ്…
Read More » - 4 February
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിജെപിയിൽ കുറച്ച് ധൈര്യമുള്ളത് നിതിൻ ഗഡ്കരിക്കാണെന്ന് രാഹുൽ വ്യക്തമാക്കുന്നു. റഫാല്‍ ഇടപാട്,…
Read More » - 4 February
വൈ ഫൈ സിഗ്നല്‍ വൈദ്യുതിയാക്കി മാറ്റാന്‍ റെക്റ്റിന
ന്യൂഡല്‍ഹി: വൈഫൈ സിഗ്നലുളെ വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ചു. റെക്റ്റിന (റെക്റ്റിഫൈയിംഗ് ആന്റിന) എന്നാണ് ഈ ഉപകരണത്തിന് നല്‍കിയിരിക്കുന്ന പേര്. എംഐടിയിലും ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ്…
Read More » - 4 February
പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ ജോലിക്ക് വെച്ച കേസ്; ഭാനുപ്രിയയുടെ വീട്ടില്‍ നി്ന്ന പെണ്‍കുട്ടികളെ രക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതം
ചെന്നൈ: നടി ഭാനുപ്രിയക്കെതിരായ കേസില്‍ വഴിത്തിരിവ്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയതിനാണ് നടി ഭാനുപ്രിയക്കെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നടിയുടെ വീട്ടില്‍ നിന്ന് രക്ഷിച്ചെന്ന…
Read More » - 4 February
അടിയന്തിര ശസ്ത്രക്രിയക്കായി 7 വയസുകാരി ആസില ഫാത്തിമ സുമനസുകളുടെ സഹായം തേടുന്നു
തിരുവനന്തപുരം: ബാലരാമപുരം എആര്‍ സ്കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സുബേറിന്റെ പുത്രി ആസില ഫാത്തിമ സുമനസുകളുടെ സഹായം തേടുന്നു. കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തത്തോടൊപ്പം ഛര്‍ദ്ദിക്കുന്ന അസുഖമാണ്…
Read More » - 4 February
ആരോഗ്യമാണ് പ്രധാനം;സൈക്കിളുകള്‍ക്ക് മാത്രം പ്രവേശനമുള്ളൊരു സര്‍വകലാശാല
അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് കാമ്പസിനെ രക്ഷിക്കാനും അതുവഴി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് ഒരു സര്‍വകലാശാല. ഗുജറാത്തിലെ പാരുള്‍ സര്‍കലാശാലയാണ്, കാമ്പസിനകത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 4 February
ഇത് പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്; താഹിറയുടെ പോസ്റ്റ് വൈറല്‍
ഡല്‍ഹി: ലോക കാന്‍സര്‍ ദിനമായ ഇന്ന് നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കാശ്യപിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്രെസ്റ്റ് കാന്‍സര്‍ നീക്കം ചെയ്ത മുറിവിന്റെ…
Read More » - 4 February
ഐ.സി.സി റാങ്കിങ് : രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ
ഐ.സി.സി റാങ്കിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയ,ന്യൂസിലൻഡ് ഏകദിന പരമ്പര സ്വന്തമാക്കിയതോടെയാണ് 122 പോയിന്റ് സ്വന്തമാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. പഴയ ഐ.സി.സി റാങ്കിങ്…
Read More » - 4 February
ബാങ്കില്‍ നിന്നും ഒരു മില്യണ്‍ ദിര്‍ഹം തട്ടിയെടുത്തു; അബുദാബിയില്‍ യുവതിക്കെതിരെ കേസ്
അബുദാബി: അബുദാബിയില്‍ ബാങ്കില്‍ നിന്നും 1.017 മില്യന്‍ ദിര്‍ഹം തട്ടിയെടുത്ത എമിറാത്തി യുവതിക്കെതിരെ കേസ്. യുഎഇയില്‍ കഫ്തീരിയ നടത്തുകയാണിവര്‍. 2010 ല്‍ 250,000 ദിര്‍ഹം പേഴ്സണല്‍ ലോണ്‍…
Read More » - 4 February
കോടിയേരിയുടെയും സിപിഎമ്മിന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ല; വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പിലെ പരാജയം മണക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. എന്‍എസ്എസ് ഒരു സംഘടനയാണെന്നും എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുള്ള അധികാരം…
Read More » - 4 February
നിരവധി മലയാളികളുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു – മുന്നറിയിപ്പ്
ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ കഴിവതും എത്രയും വേഗം നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിന്റെ സുരക്ഷാ ഉറപ്പു വരുത്തുണമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. മലയാളികളുടെ അടക്കം…
Read More » - 4 February
പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: കൊല്‍ക്കത്ത സംഭവത്തില്‍ കേന്ദ്രത്തിനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്നും…
Read More » - 4 February
സൗന്ദര്യ സംരക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര; പുതിയ നടിമാരെ വിമര്‍ശിച്ച് നെടുമുടി വേണു
അഭിനയ മേഖലയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പുതിയ നടിമാര്‍ ശ്രദ്ധിക്കണമെന്നും ബുദ്ധിയും ശ്രദ്ധയും ഉപയോഗിച്ച് അഭിനയശേഷിയെ പുഷ്ടിപ്പെടുത്തണമെന്നും നടന് നെടുമുടി വേണു. ഇന്ന് മിക്ക പുതുമുഖ നടിമാരും…
Read More » - 4 February
ശബരിമല യുവതി ദർശനം : നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന വിശദീകരണവുമായി തന്ത്രി
തിരുവനന്തപുരം: ശബരിമയിലെ യുവതി ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന വിശദീകരണവുമായി തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.…
Read More » - 4 February
ഹിന്ദുമഹാസഭ- തിരുത്താനാകാത്ത ആ തെറ്റിന്റെ ബാക്കിപത്രം
പാര്‍വതി കൃഷ്ണന് അഖില ഭാരതീയ ഹിന്ദു മഹാസഭ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത് ഗാന്ധി സ്മരണ ദിനത്തില്‍ അദ്ദേത്തിന്റെ കോലത്തിലേക്കു നിറയൊഴിച്ചിട്ടാണ്. 71 വര്‍ഷം മുന്‍പ് ഗോഡ്സെ…
Read More » - 4 February
പ്രായം 30 കടന്നു; പങ്കാളിയെ കണ്ടെത്തുന്നതിന് വനിതാ ജീവനക്കാര്‍ക്ക് അവധി നല്കി ഈ കമ്പനികള്‍
ഹാങ്ഝൗ : പ്രായം മുപ്പത് കടന്നു. ഇനി കല്യാണമൊക്കെ കഴിച്ചിട്ട് ജോലിയില്‍ തുടര്‍ന്നാല്‍ മതിയെന്ന് വനിതാ ജീവനക്കാരോട് ചൈനീസ് കമ്പനികള്‍. ചൈനയിലെ രണ്ട് കമ്പനികളാണ് വിവാഹപ്രായം കഴിഞ്ഞ്…
Read More » - 4 February
പീഡനം അതിരുകടന്നു; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ഗുഡ്ഗാവ്: പീഡനം സഹിക്കാനാകാതെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലെ അശോക് വിഹാറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വനിഷ്ക ശര്‍മ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത്…
Read More » - 4 February
ആദരവോടെയും സ്നേഹത്തോടെയും മാർപ്പാപ്പയെ വരവേറ്റ് യുഎഇ
അബുദാബി: ആദരവോടെയും സ്നേഹത്തോടെയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേറ്റ് യുഎഇ. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഉച്ചയ്ക്ക് 12ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി…
Read More » - 4 February
വാഹന നമ്പരിൽ ലക്ഷാധിപതിയെന്ന സ്ഥാനം ഇനി സിബിഐക്കില്ല : ലക്ഷങ്ങള്‍ ചെലവിട്ട് ഈ നമ്പർ സ്വന്തമാക്കി മലയാളി
തിരുവനന്തപുരം: വാഹന നമ്പരിൽ ലക്ഷാധിപതിയെന്ന സ്ഥാനം വാഹന പ്രേമികള്‍ സിബിഐ -കാർ എന്ന് വിളിക്കുന്ന സിബി 1ൽ (CB 1) നിന്നും സ്വന്തമാക്കി സി കെ 1(CK…
Read More » - 4 February
രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ചു. സെനഗലില്‍ വെച്ചാണ് രവി പൂജാരി അറസ്റ്റിലായത്. ഐ.ജി വിജയ് സാക്കറെയാണ് സ്ഥിതീകരണം നല്‍കിയത്. കൊച്ചി ബ്യൂട്ടി പാര്‍ലര്‍…
Read More » - 4 February
ഫ്ലെെ ദുബായ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു
അബുദാബി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലെെ ദുബായ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു. കമ്പനിയുടെ ആദ്യവിമാനം ഫെബ്രുവരി 1 നാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഇതിനോടൊപ്പം ഇന്ത്യയിലെ…
Read More » - 4 February
വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് നാട്ടുകാർ
തിരുവനന്തപുരം: പത്താം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. നെയ്യാറ്റിന്‍കര അമരവിള ബാങ്ക് ജംഗ്ഷനുസമീപം ഊട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുരുകന്റെയും നാഗ രത്തിനത്തിന്റെയും മകള്‍…
Read More » - 4 February
റോഡുകളിലെ അപകട മേഖലകളിൽ ജി. പി. എസ് അധിഷ്ഠിത വാഹന നിരീക്ഷണം: മുഖ്യമന്ത്രി
തിരുവനന്തപുരം•ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളിൽ ജി.പി.എസ്. അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടൻ തുടക്കം കുറിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ റോഡ്…
Read More »