Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -26 January
രണ്ടായിരം എന്‍ട്രികളില്‍ നിന്ന് ജൂണ്‍ സിനിമയിലേക്ക് തെരെഞ്ഞെടുത്ത ഭാഗ്യ ഗായിക
ജൂണ്‍ സിനിമയുടെ ഗാനാലാപനത്തിനായി ലഭിച്ചത് രണ്ടായിരം എന്‍ട്രികള്‍. അതില്‍ നിന്നും 100 പേരെ ഓഡിഷന് നടത്തി. തിരഞ്ഞെടുത്ത ആ ഭാഗ്യ ഗായികയായ ബിന്ദു അനിരുദ്ധന്റെ ടീസര്‍ പുറത്ത്…
Read More » - 26 January
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; നടപടികള്‍ കര്‍ശനമാക്കി ദുബായ്
ദുബൈ: ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. ഫെഡറല്‍ ട്രാഫിക് നിയമം 32-ാം വകുപ്പു പ്രകാരമുള്ള നടപടികളാണ് ചുമത്തുക. 800 ദിര്‍ഹം പിഴ ചുമത്തുകയും…
Read More » - 26 January
നമ്പി നാരായണനെതിരെ സെന്‍കുമാറിന്റെ പ്രതിഷേധം : പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം
തിരുവനന്തപുരം : നമ്പി നാരായണന് കേന്ദ്ര സര്‍ക്കാര്‍ പത്മ പുരസ്കാരം നല്‍കിയതിനെതിരെ സെന്‍കുമാര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി പിഎസ് ശ്രീധരന് പിള്ള. സെന്‍കുമാറിന്റെ പ്രസ്താവനയില്‍ പ്രതികരിക്കാനില്ല.രാഷ്ട്രപതിക്ക് ലിസ്റ്റ്…
Read More » - 26 January
അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസ്: ക്രിസ്റ്റിയന്‍ മിഷേലിന് കോഴപ്പണം കൈമാറിയ അഭിഭാഷകന് കള്ളപ്പണക്കേസില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ കിസ്റ്റ്യന്‍ മ്ഷേലിന് ജയിംസിന് കോഴപ്പണം കൈമാറിയ അഭിഭാഷകന് കള്ളപ്പണക്കേസില്‍ അറസ്റ്റില്‍. ഗൗതം ഖേതാനിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) അറസ്റ്റ് ചെയ്തത്.…
Read More » - 26 January
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അഭിഭാഷകന് അറസ്റ്റില്‍
കൊച്ചി: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അഭിഭാഷകന് നാല് വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയിലായി. അഭിഭാഷകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആലുവ പൈപ്പ് ലൈന്‍ റോഡില്‍ എസ്.എന്‍.പുരത്ത് കോഴിക്കാട്ടില്‍ വീട്ടില്‍ ധനീഷാണ്…
Read More » - 26 January
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഐഎന്‍ടിയുസി
കൊല്ലം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നു സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്. ദേശീയതലത്തില്‍ യൂണിയന് 3.33 കോടിയും സംസ്ഥാനത്ത് 16 ലക്ഷവും അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ വിജയത്തിനു…
Read More » - 26 January
കര്‍ഷകരുടെ ദുരിതം തീരുന്നില്ല; പൂനയില്‍ സവാള കിലോയ്ക്ക് 50 പൈസ
പൂനെ: കര്‍ഷകരുടെ ദുരിതം തീരുന്നില്ല. മഹാരാഷ്ട്രയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒരു കിലോ സവാളയുടെ വില 50 പൈസയിലേക്ക് താണു. 2018 ലെ റബി സീസണിലെ സവാളയാണ് വിറ്റുപോകാതെ…
Read More » - 26 January
ഖനി അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ഷില്ലോങ്: മേഘാലയയിൽ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാവികസേനയിലെ രക്ഷാപ്രവര്‍ത്തകരാണ് 355 അടി താഴ്ച്ചയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.…
Read More » - 26 January
റിപ്പബ്ലിക്ക് ദിനം അവസാനിക്കുന്നതിന് മുന്‍പ് മോദി കേരളത്തിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു : ഇത് വ്യക്തമായ സൂചനയെന്ന് സീതാറാം യെച്ചൂരി
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തെ പരാമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നാളെയുവമോര്ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശൂരില്‍…
Read More » - 26 January
വാഹന രജിസ്ട്രേഷന് കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ്
തിരുവനന്തപുരം: വാഹന രജിസ്ട്രേഷന് കാലാവധി വെട്ടികുറയ്ക്കുന്നു. അതായത്, ഇനി മുതല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ അറിയിപ്പ്. ഈ പുതിയ…
Read More » - 26 January
ട്രംപിന്റെ വിശ്വസ്തന് റോജര്‍ സ്റ്റോണ്‍ അറസ്റ്റില്‍
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തന് റോജര്‍ സ്റ്റോണ്‍ അറസ്റ്റിലായി. 2016 ല്‍ യുഎസില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണത്തെ…
Read More » - 26 January
കേരളക്കര കീഴടക്കന്‍ ‘വിനയ വിധേയ രാമ’ യുമായി രാം ചരണ്‍ എത്തുന്നു
കൊച്ചി : സൂപ്പര്‍ ഹിറ്റി ചിത്രം രംഗസ്ഥലയ്ക്ക് ശേഷം തെലുങ്ക് സൂപ്പര്‍ നടന് രാം ചരണ്‍ വേഷമിട്ട വിനയ വിധേയ രാമ ഫെബ്രുവരി ഒന്ന് മുതല്‍ കേരളത്തില്‍…
Read More » - 26 January
കടുവയെ കൊന്ന ചിത്രം പ്രചരിപ്പിച്ചു; ഒടുവില്‍ നായാട്ട് സംഘത്തിന് സംഭവിച്ചത്
തായ്ലന്ഡ്: കടുവയെക്കൊന്ന ചിത്രം പ്രചരിപ്പിച്ച നായാട്ട് സംഘത്തെ പോലീസ് പിടികൂടി. ചോരവാര്‍ന്ന് നിലത്ത് കിടക്കുന്ന കടുവയുടെ മുകളില്‍ കയറിയിരുന്ന് അതിന്റെ മുഖത്തടിക്കുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടര്‍ന്നുള്ള…
Read More » - 26 January
പ്രതീക്ഷ അസ്തമിച്ചിട്ടില്ല; ഫുട്ബോള്‍ താരത്തിന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തരുതെന്ന് മെസി
ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കി നില്ക്കുമ്പോള് അര്‍ജന്റീനന്‍ യുവ ഫുട്ബോള്‍ താരം എമിലിയാനോ സലായ്ക്കായുളള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ മെസി അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച മുതലാണ് എമിലിയാനോയെ കാണാതായത്.…
Read More » - 26 January
മന്ത്രി എ.സി മൊയ്തീന് യുണിസെഫ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് യുണിസെഫ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്രളയാനന്തര കേരളത്തിന്റെ പുന:സൃഷ്ടി സംബന്ധിച്ചായിരുന്നു ചര്‍ച്ച. കുടുംബശ്രീയുമായി സഹകരിപ്പിച്ച് അവശത അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക്…
Read More » - 26 January
രാഹുല്‍ ഗാന്ധി 29 ന് കേരളത്തില്‍ എത്തും : അന്നേ ദിവസം നിയമസഭയ്ക്ക് അവധി
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടാനും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 29 ന് കേരളത്തിലെത്തും. രാഹുല്‍…
Read More » - 26 January
ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിന് സമീപം കൊന്‍മോഹിലാണ് ഏറ്റുമുട്ടലുണ്ടായത്. റിപ്പബ്ലിക്ദിന ചടങ്ങുകളില്‍ സ്ഫോടനം ലക്ഷ്യമിട്ട് എത്തിയ ഭീകരരെയാണ് വധിച്ചതെന്ന്…
Read More » - 26 January
ചന്ദ കൊച്ചാറിനെതിരെയുള്ള കേസ്: സി.ബി.ഐയെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : മൂന് ഐ.സി.ഐ.സി.ഐ. ബാങ്ക് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായിരുന്ന ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്ട ജെയ്റ്റ്ലി രംഗത്തെത്തി. സംഭവം സി.ബി.ഐയുടെ…
Read More » - 26 January
പത്മഭുഷണ്‍ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് അഭിനന്ദനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി
കൊച്ചി : പത്മഭൂഷണ്‍ ബഹുമതി കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് അഭിനന്ദനം അറിയിച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ലാലിന് അഭിനന്ദനം അറിയിച്ചത്.…
Read More » - 26 January
പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്ന ഭിന്നലിംഗ വിഭാഗക്കാര്‍ക്ക് ലിംഗപദവി രേഖപ്പെടുത്താം
പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്ന ഭിന്നലിംഗ വിഭാഗക്കാര്‍ക്ക് പ്രൊഫൈല്‍ രൂപീകരിക്കുമ്പോള്‍ ഇനിമുതല്‍ ലിംഗപദവി രേഖപ്പെടുത്താവുന്നതാണ്. കമ്മീഷന്റെ തിരഞ്ഞെടുപ്പുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനായി പ്രൊഫൈല്‍ തയാറാക്കുന്ന വേളയില്‍ ലിംഗപദവി ട്രാന്സ്ജിന്റെര് (Transgender)എന്ന്…
Read More » - 26 January
സ്വകാര്യ സ്കൂളുകളില്‍ ഇനി രണ്ട് ഷിഫ്റ്റ്
ദോഹ: സ്വകാര്യ സ്കൂളുകളില്‍ രണ്ട് ഷിഫ്റ്റുകള്‍ക്ക് അനുമതി ലഭിച്ചത് ആശ്വാസകരമാണെന്ന് രക്ഷിതാക്കൾ. അടുത്ത അധ്യയനവര്‍ഷം മുതലാണ് നിയന്ത്രണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഇതിനുള്ള അനുമതി നല്‍കുന്നത്.…
Read More » - 26 January
സൂഫി ആത്മീയ ആചാര്യന് ഷെയ്ക് യൂസുഫ് സുല്‍ത്താന്‍ അന്തരിച്ചു
കൊച്ചി : സൂഫി പ്രസ്ഥാനത്തിന്റെ ആത്മീയ ആചാര്യന് കിഴക്കേ ദേശം വെണ്ണിപ്പറമ്പില്‍ ജീലാനി മന്‍സിലില്‍ ഷെയ്ക് യൂസുഫ് സുല്‍ത്താന്‍ ഷാ ഖാദിരി ചിസ്തി അന്തരിച്ചു. 75 വയസ്സായിരുന്നു.…
Read More » - 26 January
മധുരം കൈമാറി ഇന്ത്യ-പാക് സൈനികര്‍
പഞ്ചാബ്: രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ പരസ്പരം മധുരം കൈമാറി ഇന്ത്യ-പാക് സേനാംഗങ്ങള്‍. ഇരു സൈനിക വിഭാഗങ്ങളും അഠാരി-വാഗാ അരിര്ത്തയിലാണ് ഇടു സൈനീക വിഭാഗങ്ങളും…
Read More » - 26 January
ലോക്സഭ തിരഞ്ഞെടുപ്പ് : ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല-മുകുള്‍ വാസ്നിക്ക്
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്.…
Read More » - 26 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്. മത്സരിക്കാനായി ബിജെപി സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു. പത്തനംതിട്ട,…
Read More »