Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -26 January
പ്രിയനന്ദനന് പറഞ്ഞ ഒരു തെറി ഞങ്ങള്‍ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരില്‍ റദ്ദായിപ്പോകുമെന്ന് ശാരദക്കുട്ടി
തിരുവനന്തപുരം: സംവിധായകന് പ്രിയനന്ദനെതിരെ നടന്ന ആക്രമണത്തില്‍ പ്രതികരണമറിയിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. കേരളത്തിലെ പെണ്ണുങ്ങള് രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികള്‍ക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി…
Read More » - 26 January
പ്രിയാ വാര്യരുടെ മുടിയിൽ എണ്ണയിടുന്ന, ദീപികയുടെയും രൺബീറിന്റെയും വിവാഹം നടത്തിക്കൊടുത്ത ഈ വ്യക്തി ആരാണെന്നറിയാമോ?
പ്രിയാ വാര്യരുടെ തലയില്‍ എണ്ണ തേപ്പിക്കുന്ന, ആലിയയ്ക്കൊപ്പം സമയം ചിലവിടുന്ന, പ്രിയങ്ക ചോപ്രയുടെ മടിയിൽ കിടന്നുറങ്ങുന്ന ഒരു വ്യക്തിയാണ് ഇപ്പൊ സോഷ്യൽ മീഡിയയിലെ താരം. സംഭവം എന്താണെന്നല്ലേ?…
Read More » - 26 January
6 കോടിയുടെ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് നാട്ടുകാരും പത്രക്കാരും : ഒരിക്കലും സംഭവിക്കില്ലെന്ന് വീട്ടുകാരി : ഒടുവില്‍ സംഭവിച്ചത്
കൊല്ലം : ബുധനാഴ്ച്ച നറുക്കെടുത്ത ക്രിസ്മസ്-ന്യു ഇയര്‍ ബംപര്‍ സംസ്ഥാന ഭാഗ്യക്കുറി ലഭിച്ചയാള്‍ ഇപ്പോളും അജ്ഞാതന്‍. എന്നാല്‍ അതിനിടിയില്‍ കൊല്ലം പുന്നയ്ക്കന്നൂരില് ഒരു സ്ത്രീക്കാണ് ബംപര്‍ അടിച്ചിരിക്കുന്നതെന്ന…
Read More » - 26 January
പത്മഭൂഷണ്‍ വിവാദം; സെന്‍ കുമാറിന് മറുപടിയുമായി നമ്പി നാരായണന്
തിരുവനന്തപുരം: തനിക്ക് പത്മഭൂഷണ്‍ അവര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാറിന് മറുപടിയുമായി മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പി നാരായണന്. താന്‍ കൊടുത്ത…
Read More » - 26 January
ധനുഷ്-മഞ്ജു വാര്യര്‍ ചിത്രം ‘അസുരന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചെന്നൈ : മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി…
Read More » - 26 January
ഡിവൈഎഫ്ഐ ഓഫീസ് കത്തിച്ചു
താമരശേരി: കോഴിക്കോട് ഡിവൈഎഫ്ഐ ഓഫീസ് കത്തിച്ചു. താമരശേരിയില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം നടന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച താത്കാലിക ഓഫീസുകളാണ് കത്തിച്ചത്. സംഭവത്തില്‍ താമരശേരി…
Read More » - 26 January
അടിച്ചുതകർത്ത് ഇന്ത്യ; ന്യൂസീലന്‍ഡിന് കൂറ്റൻ വിജയലക്ഷ്യം
ഓവൽ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. 50 ഓവറില്‍ നാല് വിക്കറ്റിന് 324 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അര്‍ദ്ധ…
Read More » - 26 January
ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ ബിജെപി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആര്‍എസ്എസ്
തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ ആര്‍എസ്എസ് നിയന്ത്രിക്കും. ഇതിനായി എല്ലാ മണ്ഡലങ്ങളിലും ഒരു സംയോജകനേയും ഒരു സഹസംയോജകനേയും നിയമിക്കും. ആര്‍എസ്എസിനാണ് നിയമനത്തിന്റെ ചുമതല.…
Read More » - 26 January
പ്രിയപ്പെട്ടവര്‍ നിങ്ങളോട് കളവ് പറയുന്നുണ്ടോ? തിരിച്ചറിയാനുള്ള വഴികള്‍ ഇതാ
പ്രിയപ്പെട്ടവര്‍ നമ്മോട് കളവ് പറയുന്നത് എത്രത്തോളം വേദനാജനകമാണ്. പലപ്പോഴും ഇത് ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താറുണ്ട്.. വളരെ പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങള്‍ തകര്‍ക്കാന്‍ ചെറിയ ചില കളവുകള്‍ക്കു കഴിയും. പങ്കാളിയോ…
Read More » - 26 January
അന്നേ ചെരിപ്പൂരി അടിക്കണമായിരുന്നു; മീടൂ വെളിപ്പെടുത്തലുമായി ഷക്കീല
മീ ടൂ ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് വ്യക്തമാക്കി നടി ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തെ പറ്റി പറയുന്നതിനിടെയാണ് മീടൂ ക്യാമ്പയിനിനെ കുറിച്ച് താരം വ്യക്തമാക്കിയത്.…
Read More » - 26 January
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍ കുമാര്‍
തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ പോലീസ് മേധാവി ടി.പി സെന്‍ കുമാര്‍. ശരാരശരിയില്‍ താഴെയുള്ള ശാസത്രജ്ഞനാണ് നമ്പി നാരായണന്. പുരസ്കാരം നല്കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ്…
Read More » - 26 January
ലൈംഗിക താല്പര്യങ്ങള് കുറയ്ക്കുന്ന പത്ത് കാരണങ്ങള്‍ ഇവയാണ്
കിടപ്പുമുറിയില്‍ നിങ്ങളുടെ താല്പര്യം അസ്തമിക്കുന്നതിന് ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങളുണ്ട്. ലൈംഗികതാല്പര്യം കുറക്കുന്ന സാധാരണ കാര്യങ്ങള്‍ അറിയുക. മാനസിക സംഘര്‍ഷം ജോലി സ്ഥലത്തെ സംഘര്‍ഷം, സാമ്പത്തിക പ്രശ്നങ്ങള്‍,…
Read More » - 26 January
ബാക്ക് പോക്കറ്റില്‍ പഴ്സ് വയ്ക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം
പാന്റ്സിന്റെ പോക്കറ്റില്‍ പഴ്സ് വെക്കുക എന്നത് പലരുടെയും ശീലമാണ്. ഈ ശീലമാണ് നിങ്ങളെ പിന്നീട് കാല്വേദനയിലേക്കും നിതംബ വേദനയിലേക്കും എത്തിക്കുന്നത്. ‘ഇരിക്കുമ്പോള്‍ നിതംബ ഭാഗത്തൊരു വേദന. കുറച്ചുനാള്‍…
Read More » - 26 January
ദുബായിലേക്ക് കേരളത്തില്‍ നിന്ന് ഇനി കപ്പല്‍ വഴിയും വിനോദസഞ്ചാരം നടത്താം
കൊച്ചി : കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കപ്പല്‍ മാര്‍ഗ്ഗം ദുബായില്‍ സന്ദര്‍ശനം നടത്തുവാനുള്ള അരങ്ങ് ഒരുങ്ങുന്നു. കേരള ഷിപ്പിങ് അന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക.…
Read More » - 26 January
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണ്ണം : റെക്കോര്‍ഡ് വര്‍ദ്ധനവ്
കൊച്ചി : റെക്കോര്‍ഡ് വര്‍ദ്ധനവുമായി സ്വര്‍ണ്ണം. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇന്നെലെ പവന് 24,000 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ…
Read More » - 26 January
സോളാര്‍ പാനലും ഫാനും: ചോളം ചുടുന്നതില് ഹൈടെക്കായി എണ്‍പതുകാരി
ബെംഗുളൂരു: വിധാന്‍ സൗധയ്ക്ക് മുന്നില്‍ ചോളം ചുട്ടെടുക്കുന്ന എണ്‍പതുകാരിയായ ശെല്‍വമ്മ ഇവിടെയുള്ളവര്‍ക്കെല്ലാം വളരെ സുപരിചിതയാണ്. എന്നാല്‍ ഇപ്പോള്‍ ശെല്‍വമ്മയുടെ കടയ്ക്കു മുന്നില്‍ ചുട്ടെടുക്കുന്ന രസകരമായ ചോളം തിന്നാനെത്തുന്നവരേക്കാള്…
Read More » - 26 January
ഡാം അപകടം; മരണസംഖ്യ ഉയരുന്നു
റിയോ ഡി ജനീറോ: ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. ഇരുന്നൂറോളം പേരെ കാണാതായതായാണ് റിപ്പോർട്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള എല്ലാ…
Read More » - 26 January
മനം നിറയ്ക്കുന്ന ജനഗണമനയുമായി സ്പര്‍ഷ് ഷാ
മുംബൈ: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഏതൊരു ഭാരതീയന്റെയും മനസ്സിനെ അഭിമാനപൂരിതമാക്കുന്ന ജനഗണമനയുടെ പുതിയ രീതിയാണ് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ തന്നെ…
Read More » - 26 January
നവീന്‍ പട്നായിക്ക് ഏകാധിപതി; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നവീന്‍ പട്നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രിയുടെ മറ്റൊരു പതിപ്പാണെന്നും…
Read More » - 26 January
ആന്‍ലിയയുടെ മരണം; തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് വൈദികന്
കൊച്ചി: ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് തെറ്റായ കാര്യമെന്ന് വരാപ്പുഴ അതിരൂപതയിലെ വൈദികന്. ആന്‍ലിയക്ക് മാനസികരോഗമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വൈദികന് പറഞ്ഞു. കുടുംബസുഹൃത്തായ വൈദികനെതിരേ…
Read More » - 26 January
പത്മശ്രീ പുരസ്കാരം നിരസിച്ച് ഗീത മെഹ്ത്ത
ന്യൂ ഡല്‍ഹി: പത്മശ്രീ പുരസ്കാരം നിരസിച്ച് എഴുത്തുകാരി ഗീതാ മേത്ത. സാഹിത്യം, വിദ്യാഭ്യാസം എന്ന വിഭാഗത്തിലാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്. പത്മശ്രീ ബഹുമതിക്കായി ഭാരതസര്‍ക്കാര്‍ തന്നെ പരിഗണിച്ചതില്‍…
Read More » - 26 January
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം
തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം. പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തു. സ്കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത്…
Read More » - 26 January
100 കി.മി സ്പീഡില്‍ ഒരു സൈക്കിള്‍ യാത്ര; വീഡിയോ വൈറല്‍
വളരെ വേഗത കുറഞ്ഞ വാഹനമാണ് സൈക്കിള്‍. സൈക്കിളില്‍ നൂറ് കി.മി സ്പീഡ് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ നമ്മുടെ ഈ ഒരു സിദ്ധാന്തങ്ങള്‍ മുഴുവന്‍ തെറ്റിച്ച ഒരു…
Read More » - 26 January
ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി; ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി
മാറനല്ലൂര്‍: ഭാര്യയെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ഭാര്യ മായാലക്ഷ്മി (35)യെ വെട്ടിയ ശേഷംരുഭര്ത്താവായ ശരണ്‍ബാബു മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ശരണ്ബാബുവിന്റെ…
Read More » - 26 January
പ്രധാനമന്ത്രി നാളെ കേരളത്തില്‍ എത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രനോദി ഞായറാഴ്ച കേരളത്തിലെത്തും. തൃശൂരിലും കൊച്ചിയിലുമായി രണ്ട് പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. അതേസമയം ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.…
Read More »