Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -26 January
സമര ചരിത്രത്തിന്റെ ഓര്‍മകള്‍ പുതുക്കി ചെങ്കോട്ടയിലെ മ്യൂസിയങ്ങള്‍ തുറന്നു
ഡല്‍ഹി: നേതാജിക്കും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും ആദരമായി സമര ചരിത്രത്തിന്റെ ഓര്‍മകള്‍ പുതുക്കി ചെങ്കോട്ടയിലെ മ്യൂസിയങ്ങള്‍ തുറന്നു. ഡല്‍ഹി ചെങ്കോട്ടയില്‍ സുഭാഷ് ചന്ദ്ര…
Read More » - 26 January
തണുപ്പിൽ മുങ്ങി മുംബൈ
മുംബൈ: തണുത്ത് വിറച്ച് മുംബൈ. അന്തരീക്ഷ താപനില 13 .4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നിൽക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ സാധാരണയായി അനുഭവപ്പെട്ട താപനില 13.8 ഡിഗ്രി സെഷ്യസ്…
Read More » - 26 January
സ്വാദേറും ചെറുപയര്‍ ദോശ
പരമ്പരാഗതമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ചെറുപയര്‍ ദോശ. പെസറാട്ട് എന്നും അറിയപ്പെടുന്ന ഈ വിഭവം ആന്ധാപ്രദേശില്‍ നിന്നുള്ളതാണ്. പ്രഭാത ഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും ഈ വിഭവം വിളമ്പാം.…
Read More » - 26 January
രണ്ടാം ഏകദിനം; രോഹിത് ശര്‍മ്മയ്ക്ക് അര്‍ദ്ധ സെഞ്ചുറി
ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കുതിക്കുന്നു. അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ്മയുടേയും 46 റണ്‍സടിച്ച ശിഖര്‍ ധവാന്റേയും മികവിൽ റൺസ് 100 കടന്നു. 62…
Read More » - 26 January
മുന്‍ രാഷ്ട്രപതിയുടെ ചെറുമകന് ബിജെപിയിലേക്ക്
ബെംഗുളൂരു: മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ചെറു മകന് ബിജെപിയിലേക്ക്. രാജ്യം ഭാരത് രത്ന നല്കി ആദരിച്ച എസ് രാധാകൃഷ്ണന് സര്‍വേപ്പള്ളി രാധാകൃഷ്ണന് എന്നാണ് അറിയപ്പെട്ടിരുന്നത്.…
Read More » - 26 January
സിപിഎം ഓഫീസില്‍ റെയ്ഡ്; ഡിസിപി ചൈത്രക്കെതിരെ നടപടി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടികൂടുന്നതിനായി ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ…
Read More » - 26 January
വേണമെങ്കില്‍ കോണ്‍ഗ്രസിന് പിന്തുണക്കാമെന്ന് പ്രകാശ് രാജ്
ബെംഗുളുരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന് പ്രകാശ് രാജ്. ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ബി ജെ പി വിരുദ്ധ വോട്ടുകള്‍…
Read More » - 26 January
ഇന്ന് എഴുപതാം റിപ്പബ്ലിക്ദിനം; കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്കാരം സമര്‍പ്പിക്കും
ഡല്‍ഹി: രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഇതിനിടെ കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്കാരം…
Read More » - 26 January
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് ബാറ്റിങ്
ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിങ്. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. സസ്പെന്ഷന് കഴിഞ്ഞ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തിട്ടുണ്ടെങ്കിലും മൂന്നാം ഏകദിനത്തില്‍…
Read More » - 26 January
അധ്യാപക സമരം; പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യാപകരെ നിയമിച്ച് വിജയ് ഫാന്‍സ്
അധ്യാപക സമരംമൂലം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് വിജയ് ഫാന്‍സ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് പ്രതികൂലമായി ബാധിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ആശ്വാസം…
Read More » - 26 January
റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് സൗദി ഭരണാധികാരി
സൗദി അറേബ്യ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് ആശംസ സന്ദേശം അയച്ച് സൗദി ഭരണാധികാരി സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. സ്വന്തം…
Read More » - 26 January
‘ഉജ്വല-പാചകവാതകപദ്ധതി’; ചെലവുകൂടിയതും ബിപിഎല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉജ്വല-പാചകവാതകപദ്ധതി ഗുജറാത്തിലെ ആദിവാസികള്‍ക്ക് നല്‍കുന്നത് കഠിനജീവിതം. ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ചെലവുകൂടിയതും പല ബിപിഎല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുമായത് കൊണ്ട് ആദിവാസികള്‍…
Read More » - 26 January
ബി ജെ പിയുമായി സഖ്യത്തിന് സാധ്യതയില്ല; ഒരുമിച്ച് വേദി പങ്കിട്ടാല്‍ സഖ്യമായി കരുതണ്ടയെന്ന് അരവിന്ദ് സാവന്ത്
മുംബൈ: നേതാക്കള്‍ വേദി പങ്കിട്ടാല്‍ അതിനെ തെരഞ്ഞെടുപ്പ് സഖ്യമായി കരുതേണ്ടയെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയില്‍ നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയുമായി സഖ്യത്തിന്…
Read More » - 26 January
പ്രതീക്ഷയുടെ ദീപനാളമാണ് സംസ്ഥാന സര്‍ക്കാരെന്ന് ഗവർണർ
തിരുവനന്തപുരം: ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രതിബന്ധങ്ങളുടെയും ഇരുണ്ടലോകത്ത് പ്രതീക്ഷയുടെ ദീപനാളമാണ് സംസ്ഥാന സര്‍ക്കാരെന്ന് വിശേഷിപ്പിച്ച് ഗവർണർ പി.സദാശിവം. നവോത്ഥാനത്തിന്റെ പുതുവെളിച്ചം പകരാനും ജീവിതത്തിന്റെ നാനാതുറകളിലും മതനിരപേക്ഷതയുടെ ശ്രേഷ്ഠ മൂല്യങ്ങള്‍…
Read More » - 26 January
പത്മ ബഹുമതി നേടി ഗംഭീറും ചേത്രിയുമടക്കം 9 കായിക താരങ്ങള്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഇന്ത്യ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍, ഗുസ്തി താരം…
Read More » - 26 January
ഫയലുകള്‍ കെട്ടിക്കിടക്കുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം: വിഎസ്
തിരുവനന്തപുരം: ഫയലുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് സര്‍ക്കാറിന്റെ അനാസ്ഥ മൂലമാണെന്ന് ഭരണ പരിഷ്കരണ കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. ഉമ്മാശ്ശേരി മാധവന് ചാരിറ്റി പുരസ്കാരം തിരുവനന്തപുരം ജില്ലാ കലക്ടര്‍…
Read More » - 26 January
‘ഫ്ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ‘ തിരശീല ഉയര്‍ന്നു
പതിനൊന്ന് ദിവസം നീണ്ട് നില്ക്കുന്ന ‘ഫ്ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ‘ ന് തുടക്കമായി. കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആണ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി…
Read More » - 26 January
ഹെലികോപ്റ്ററും ചെറു വിമാനവും കൂട്ടിയിടിച്ച് നിരവധി മരണം
മിലാന്: ഹെലികോപ്റ്ററും ചെറു വിമാനവും കൂട്ടിയിടിച്ച് അഞ്ച് മരണം. വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ടൂറിനില്നിന്നും എണ്പതു കിലോമീറ്റര്‍ മാറി ആല്‍പ്സ് പര്‍വത…
Read More » - 26 January
സ്വിറ്റ്സര്‍ലണ്ടില്‍ 4-സ്റ്റാര്‍ ഹോട്ടല്‍ പണിയാനൊരുങ്ങി യൂസഫലി
തൃശൂര്‍: മലയാളിയും എന്‍ആര്‍ഐ വ്യവസായിയുമായി എം.എ യൂസഫലി വിദേശത്ത് 4-സ്റ്റാര്‍ ഹോട്ടല്‍ പണിയുന്നു. സ്വിറ്റ്സര്‍ലണ്ടിലാണ് ഹോട്ടല്‍ പണിയുന്നത്. ഇതിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി14ഹോള്‍ഡിങ്സും സ്വിസ്…
Read More » - 26 January
റിപ്പബ്ലിക് ദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ മുഖ്യാതിഥി
ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മുഖ്യാതിഥിയായി എത്തുന്നത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയില്‍…
Read More » - 26 January
മുനമ്പത്ത് നടന്നത് അനധികൃത കുടിയേറ്റമെന്ന് ഐജി വിജയ് സാഖറെ
കൊച്ചി: മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ല അനധികൃത കുടിയേറ്റമാണെന്ന് ഐ.ജി വിജയ് സാഖറെ. കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, ഫോറിനേഴ്സ്…
Read More » - 26 January
കിനന്‍ന്ത്രോപോമെട്രി; ഗവർണറെ വലച്ച വാക്ക്
തിരുവനന്തപുരം: നയപ്രഖ്യാപനം വായിച്ച് മുന്നേറിയ ഗവര്‍ണര്‍ പി. സദാശിത്തെ കുഴപ്പിച്ച് ‘കിനന്‍ന്ത്രോപോമെട്രി’ എന്ന വാക്ക്. മലയാള പദങ്ങള്‍ വിളിച്ചു പറഞ്ഞ് അംഗങ്ങള്‍ സഹായിക്കാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല. സ്പീക്കര്‍…
Read More » - 26 January
മാലിയില്‍ സ്ഫോടനം; രണ്ട് യുഎന്‍ സമാധാനപാലകര്‍ കൊല്ലപ്പെട്ടു
മാലി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഡുന്സായിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. യുഎന്‍ സമാധാനപാലകരായ രണ്ട് ശ്രീലങ്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.…
Read More » - 26 January
ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി മമത
കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ പീഡിപ്പിക്കുകയാണ്. ഇതിനായി സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും മമത ആരോപിച്ചു. ബിജെപിയും സഖ്യ…
Read More » - 26 January
ലോക കേരളസഭ; സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക കേരളസഭയുടെ സമ്മേളനത്തിന്റെ ചെലവ് പൂര്‍ണമായും വഹിക്കുന്നത് പ്രവാസിമലയാളികളാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്ന് ചില പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്ത വന്നത് കാര്യം…
Read More »