Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -18 January
വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം : രണ്ടാം ഭര്‍ത്താവ് പിടിയില്‍
കൊച്ചി: വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തിൽ രണ്ടാം ഭര്‍ത്താവ് പിടിയില്‍. കൊച്ചി രാമമംഗലത്ത് ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് റെനിയാണ്…
Read More » - 18 January
പിന്നാക്കവിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം : കുടിശ്ശിക പൂർണമായും തീർത്ത് സർക്കാർ
തിരുവനന്തപുരം :സംസ്ഥാനത്തെ ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതിന് 200 കോടി രൂപ സർക്കാർ അനുവദിച്ചു. ഈ വർഷം ബജറ്റ് വിഹിതമായി ലഭിച്ച 223 കോടി രൂപയ്ക്ക്…
Read More » - 18 January
വിമാനയാത്രാക്കൂലി: പ്രവാസികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍
കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്നമുണ്ട്, വിമാനയാത്രാക്കൂലിയിലെ വർദ്ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്കാ റൂട്ട്സ് യാത്രാ ഇളവ് പദ്ധതിക്ക്…
Read More » - 18 January
കുട്ടനാടിന്റെ പുനരുജ്ജീവനം; പ്രളയത്തെ പ്രതിരോധിക്കുന്ന വിധമുളള അഞ്ഞൂറ് വീടുകള്‍ ഒരുക്കും
കുട്ടനാട് : പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന്റെ പുനരുജ്ജീവനത്തിനായി ഒത്തു ചേര്‍ന്ന ‘അയാംഫോര്‍ ആലപ്പി’യുടെ നേതൃത്വത്തില്‍ 500 ഓളം വീടുകള്‍ ഒരുങ്ങുന്നു. ഇനിയൊരു പ്രളയമെത്തിയാലും തകര്‍ന്നു പോകാത്ത വിധമുളള…
Read More » - 18 January
പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. കക്കപ്പോറ പോലീസ് സ്റ്റേഷനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സ്റ്റേഷന് വളപ്പിനു പുറത്തു നിന്ന് ഉള്ളിലേക്ക്…
Read More » - 18 January
രാമക്ഷേത്രം നിര്‍മ്മാണം; പുതിയ നിലപാടുമായി ആര് എസ് എസ്
ന്യൂഡല്‍ഹി : രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റി ആര്‍എസ്എസ്. അയോദ്ധ്യയില്‍ 2025 ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി. നേരത്തേ…
Read More » - 18 January
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ചാരുംമൂട്: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് നൂറനാട് എരുമക്കുഴി പുത്തൻവിള ക്ഷേത്രത്തിനു സമീപം നിഖിൽ നിവാസിൽ വിജയന്റെ മകൻ നിഖിൽ (30) ആണ് മരിച്ചത്.…
Read More » - 18 January
‘പ്രേമം നടിച്ച് പണം കടം വാങ്ങിയതു തിരിച്ചു നൽകാതെ അപവാദ പ്രചാരണം’ : ഡി.വൈ.എഫ്.ഐ നേതാവിനെതിരെ യുവതി
ഡി.വൈ.എഫ്.ഐ നേതാവും മുഖ്യധാര എഡിറ്ററുമായ സഹീദ് റൂമിക്കെതിരെ യുവതി രംഗത്ത്. കാശ് കടം വാങ്ങിയിട്ട് തിരിച്ചു തരാതെ ചോദിക്കുമ്പോൾ ഫേസ്ബുക്കിലും മറ്റും ബ്ലോക്ക് ചെയ്യുന്ന ആളാണ് ഗുജറാത്ത്…
Read More » - 18 January
യുഎഇയിൽ സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാത്തവർക്ക് കനത്ത പിഴ
യുഎഇ: യുഎഇയിൽ സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാതെ വണ്ടിയോടിക്കന്നവർക്ക് കനത്ത പിഴ. ഇത്തരക്കാരിൽ നിന്ന് 1,000 ദിർഹം വരെ പിഴ ഈടാക്കും. കുട്ടികളെ ബസ്സിലേക്ക് കയറ്റുമ്പോഴും…
Read More » - 18 January
ദുബായില്‍ നീണ്ട 33 വര്‍ഷമായി തന്നില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയ മകളെ അമ്മ കണ്ടെത്തി
ദുബായ് : നീണ്ട 33 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം സ്വന്തം മകളെ അമ്മ ദുബായ് പോലീസിലെ എയര്‍പോര്‍ട്ട് സുരക്ഷ ജീവനക്കാരുടെ സഹായത്തോടെ കണ്ടെത്തി. മകള്‍ക്ക് ആറ് വയസ്…
Read More » - 18 January
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാമെന്ന് വ്യക്തമാക്കുകയാണ് കേരള പോലീസ് തങ്ങളുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഹാക്ക് ചെയ്യപ്പെട്ടു…
Read More » - 18 January
ഭാര്യയെ കൊലപ്പെടുത്തി : ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി
താനെ: അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഓട്ടോറിഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച്ച താനെയിലാണ് സംഭവം. സുനില്‍ സാഗ്ലേ (40) ഭാര്യ അര്‍ച്ചന സാഗ്ലെയെ…
Read More » - 18 January
നവോദയ വിദ്യാലയങ്ങളിൽ അവസരം
നവോദയ വിദ്യാലയങ്ങളിൽ അവസരം. നവോദയ വിദ്യാലയ സമിതിക്ക് കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിലെ സിപ്പാൾ, അസിസ്റ്റന്റ്, അസിസ്റ്റന്റ് കമ്മിഷണർ, കംപ്യൂട്ടർ ഓപ്പറേറ്റർ, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ തസ്തികകളിലേക്ക്…
Read More » - 18 January
സ്ത്രീധന തര്‍ക്കം; വിവാഹ ദിവസം വധു ജീവനൊടുക്കി
ഉത്തര്‍പ്രദേശ്: സ്ത്രീധന തര്‍ക്കം അതിരു കടന്നപ്പോള്‍ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാര്‍ത്തുന്നതിന് മുന്‍പ് തന്നെ യുവതി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന്…
Read More » - 18 January
മലകയറിയ യുവതികളുടെ പട്ടിക; 50 വയസ് കഴിഞ്ഞവരെന്ന വാദം; പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് അംഗം
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയവര്‍ എന്നവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ 51 പേരുടെ പട്ടികയില്‍ പലരും അമ്ബത് വയസിന് മുകളില്‍…
Read More » - 18 January
കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കോൺഗ്രസിൽ കൊഴിഞ്ഞു പോകില്ലെന്ന് പറയുമ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് സൂചനയാണ് എം എൽ എ മാരെ…
Read More » - 18 January
ബഹറിനിൽ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ്
മനാമ : ബഹറിനിൽ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഇന്നലെ കാലത്തുമുതലാണ് പൊടിക്കാറ്റ് ഇരച്ചെത്തിയത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. വാഹനമോടിക്കാനും ബുദ്ധിമുട്ടുണ്ടാക്കി. റോഡില്‍ കാഴ്ച…
Read More » - 18 January
ശക്തമായ മഞ്ഞുവീഴ്ച്ച ശീതകാല പച്ചക്കറികൃഷിക്ക് തിരിച്ചടിയാകുന്നു
ശീതകാല പച്ചക്കറി കൃഷിയുടെ വിളനിലമായ ഇടുക്കിയിലെ വട്ടവടയില്‍ കനത്ത മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് വ്യാപക കൃഷി നാശം. നൂറ്റി അമ്പത് ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷികള്‍ക്കാണ് മഞ്ഞുവീഴ്ച്ച തിരിച്ചടിയാകുന്നത്.…
Read More » - 18 January
രാകേഷ് അസ്താന വ്യോമയാന സുരക്ഷാ വിഭാഗം തലവനായി ചുമതലയേറ്റു
ന്യൂഡൽഹി: മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗം (ബിസിഎഎസ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുമായുള്ള തര്‍ക്കത്തെ…
Read More » - 18 January
ആപ്പിള്‍ ഐഫോണ്‍ 5ജി വൈകും : കാരണമിങ്ങനെ
സാന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 5ജി വിപണിയിൽ എത്താൻ വൈകും. ലോക പ്രശസ്ത ചിപ്പ് നിര്‍മ്മാതാക്കള്‍ ക്യൂവല്കോമുമായ് നടക്കുന്ന കേസുകള്‍ കാരണം 2020ലായിരിക്കും ആപ്പിള്‍ ഐഫോണ്‍ 5ജിയിലേക്ക് മാറുകയെന്നാണ്…
Read More » - 18 January
നഴ്സുമാർക്ക് സൗദി അറേബ്യയില്‍ അവസരം
ദമാം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സ്/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഈ മാസം 30 ന് സ്കൈപ്പ്…
Read More » - 18 January
കർണ്ണാടകയിൽ കാണാതായ കോൺഗ്രസ്സ് എം എൽ എ മാർ നിയമസഭാ യോഗത്തിലും വന്നില്ല
ബംഗളൂരു: കര്‍ണാടകയില്‍ നിര്‍ണ്ണായക രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകുന്നേരം ആരംഭിച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.…
Read More » - 18 January
ലോക്സഭ തെരഞ്ഞെടുപ്പിനുളള തിയതി മാര്‍ച്ച് ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യുഡല്‍ഹി : 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതായി ന്യൂസ് എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മൂന്നിനാണ്…
Read More » - 18 January
ആലപ്പാട് കരിമണൽ ഖനനം: വിഎസിന്റെ നിലപാടിനെതിരെ സിപിഎം
തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപെട്ടു മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്റെ നിലപാടിനെതിരെ സിപിഎം. കരിമണൽ ഖനനം പൂർണ്ണമായി നിർത്തേണ്ടതില്ലെന്നും ഖനനം…
Read More » - 18 January
ഒടുവിൽ പുലി കെണിയിൽ കുടുങ്ങി
വയനാട്: ഗൂഡലായ്ക്കുന്നിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഗൂഡലായ്ക്കുന്നിലും പരിസരത്തും ഇനിയും പുലികളുണ്ടെന്ന സംശയത്തില്‍ വനപാലകര്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, കെണിയിൽ…
Read More »