Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -7 January
പുത്തന്‍ കുതിപ്പുമായി ഇന്ത്യന്‍ വിമാനകമ്പനികള്‍
മുംബൈ : ഇന്ത്യയിലെ ആഭ്യന്തര വിമാനകമ്പനികള്‍ 2018 ല്‍ 120 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായിട്ടാണ് ഇന്ത്യന്‍ വിമാനകമ്പനികള്‍ ഒറ്റ വര്‍ഷം കൊണ്ട് ഇത്രയും പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്.…
Read More » - 7 January
ഡോളറിനെതിരെ രൂപയുടെ കുതിപ്പ്: അഞ്ച് മാസത്തിലെ ഉയര്‍ന്ന നിരക്കില്‍
മുംബൈ•ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. ഇപ്പോള്‍ കഴിഞ്ഞ അഞ്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ മൂല്യം. രാവിലെ 11.30 നിലവാരപ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 69.45…
Read More » - 7 January
മാലിന്യത്തോടൊപ്പം വിലാസവും ഫോട്ടോയും: പിന്നീട് അധ്യാപകനു സംഭവിച്ചത്
മാവേലിക്കര: റോഡില്‍ മാല്യന്യം വലിച്ചെറിഞ്ഞ അധ്യാപകനെ പഞ്ചായത്ത് അംഗത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. തുടര്‍ന്ന് മാലിനമിട്ട് അധ്യാപകനെ കണ്ടെത്തി വിളിച്ചു വരുത്തി മാലിന്യം മാറ്റിച്ചു. തഴക്കര കുന്നം…
Read More » - 7 January
യുവതീ പ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി
തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ജൂഡിഷ്യല്‍ അന്വേഷണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന് പിള്ളയാണ് ഇക്കാര്യം ഉന്നയിച്ചത്. ഭരണസ്വാധീനത്തിന്റെ ബലത്തില്‍ എതിരാളികളെ…
Read More » - 7 January
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു. സ്വര്‍ണം പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 7 January
ബഹളത്തെത്തുടർന്ന് ലോക്സഭ നിർത്തിവെച്ചു
ഡൽഹി : റാഫേൽ അഴിമതി കേസ്, ശബരിമല വിഷയത്തിൽ കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ബഹളം. ഇതേത്തുടർന്ന് ലോക്സഭാ നിർത്തിവെച്ചു. 12 മണിവരെയാണ് ലോക്സഭ…
Read More » - 7 January
വീണ്ടും കോപ്പിയടി ആരോപണത്തിൽ കുടുങ്ങി ദീപാ നിശാന്ത്; തെളിവ് സഹിതം നിരത്തി പോസ്റ്റ്
കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. തന്റെ ഫേസ്ബുക്ക് പേജിലെ ബയോയില്‍ ദീപാ നിശാന്ത് എഴുതിയ വരികളാണ് കോപ്പിയടിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.…
Read More » - 7 January
പേരാമ്പ്രയില്‍ പള്ളിക്ക് കല്ലെറിഞ്ഞത് ആര്‍എസ്എസ് ബന്ധമുള്ളവര്‍, പൊലീസ് സംഗതികളെ വഴി തിരിച്ച് വിടുന്നു- ഇ.പി.ജയരാജന്
തിരുവനന്തപുരം : കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിയ്ക്ക് നേരെ കല്ലെറിഞ്ഞതില്‍ ഡിവൈഎഫ്ഐ നേതാവിനെയടക്കം പൊലീസ് പ്രതി ചേര്‍ത്തതില്‍ രൂക്ഷ പ്രതികരണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്. സംഭവത്തില്‍ 153 എ…
Read More » - 7 January
ദേശീയ പണിമുടക്ക് ; ശബരിമല ബസ് സര്‍വീസുകള്‍ മുടങ്ങില്ല
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസം നടക്കുന്ന ദേശീയ പണിമുടക്കിൽ ശബരിമലയിലേക്കുള്ള കെഎസ് ആർടിസി ബസ് സര്‍വീസുകള്‍ മുടങ്ങില്ല. ഈ ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സര്‍വീസുകളും…
Read More » - 7 January
കേരളത്തില്‍ മത്തി കിട്ടാക്കനിയായേക്കും: കാരണം ഇങ്ങനെ
കൊച്ചി: കേരളത്തില്‍ മത്തിയുടചെ ലഭ്യത വരും വര്‍ഷങ്ങളില്‍ വളരെയധികം കുറയുമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടുപിടിപ്പിക്കുന്നതും ആഗോളകാലാവസ്ഥയെ സ്വാധീനിക്കാന്‍ പോന്നതുമായ…
Read More » - 7 January
പെണ്‍വാണിഭ സംഘം പിടിയില്‍
കലാങ്ങുട്ടെ•ഗോവയില്‍ കലാങ്ങുട്ടെ-കാന്‍ഡോലിം ബീച്ച് മേഖലയില്‍ പെണ്‍വാണിഭം നടത്തി വന്ന ഹരിയാന സ്വദേശിയെ കലാങ്ങുട്ടെ പോലീസ് അറസ്റ്റ് ചെയ്തു. വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിപ്പിക്കപ്പെട്ട രണ്ട് യുവതികളെ റെയ്ഡിനിടെ പോലീസ് രക്ഷപ്പെടുത്തി.…
Read More » - 7 January
ഞായറാഴ്ച്ചയും തുറന്ന് പ്രവര്‍ത്തിച്ച് അനുകരണീയ മാതൃക സൃഷ്ടിച്ച് ഒരു സര്‍ക്കാര്‍ ഓഫീസ്
കാട്ടാക്കട :സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാന്‍ എന്ന പഴഞ്ചന്‍ ഡയലോഗ് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം. കാട്ടാക്കട താലൂക്ക് ആസ്ഥാനമാണ് കഴിഞ്ഞ ഞായറാഴ്ച്ചയും…
Read More » - 7 January
ഏഴു മാസമായി ശമ്പളമില്ല; 70 മലയാളികളടക്കം നാനൂറോളം പ്രവാസികൾ ദുരിതക്കയത്തിൽ
ദുബായ് : കമ്പനി ഉടമകൾ മുങ്ങിയത് മൂലം ഏഴു മാസമായി ശമ്പളമില്ലാതെ കഴിയുകയാണ് 70 മലയാളികളടക്കം നാനൂറോളം പ്രവാസികൾ. അബുദാബിയിലെ മുസഫ വ്യവസായ മേഖല 40ലെ ക്യാംപിൽ…
Read More » - 7 January
ആത്മാർത്ഥ സുഹൃത്തുക്കൾ ഒരേ യുവതിയെ പ്രണയിച്ചു; പ്രണയം കലാശിച്ചത് ക്രൂര കൊലപാതകത്തിൽ
കുംഭകോണം: ആത്മാർത്ഥ സുഹൃത്തുക്കൾ ഒരേ യുവതിയെ പ്രണയിച്ചു, ഒടുവിൽ കലാശിച്ചത് ക്രൂര കൊലപാതകത്തിൽ. കുംഭകോണം അവനിയാപുരത്താണു സംഭവം. മയിലാടുതുറൈയിൽ എൻജിനീയറിങ് വിദ്യാർഥിയായ മുൻതസർ (20) ആണു കൊല്ലപ്പെട്ടത്.…
Read More » - 7 January
ലാപ്ടോപ് വരെ ചാര്‍ജ് ചെയ്യാമെന്ന അവകാശ വാദവുമായി പുതിയ പവര്‍ബാങ്കുമായി ഷവോമി എത്തുന്നു
മുംബൈ : ലാപ്ടോപ് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ ബാങ്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ചൈനീസ് സമാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി രംഗത്ത്. എവോമി എംഐ പവര്‍…
Read More » - 7 January
ഇസ്ലാമതത്തെ തദ്ദേശവത്കരിക്കാന് നിയമം
ബെയ്ജിങ്: ഇസ്ലാം മതത്തെ തദ്ദേശവത്കരിക്കാന് ചെനയില്‍ നിയമം പാസ്സാക്കി. മതത്തെ ചൈനീസ് വത്കരിക്കുക വഴി ഇസ്ലാം മത തത്വങ്ങളെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി കണ്ണി ചേര്‍ക്കുകയാണ് ലക്ഷ്യം. ചൈനീസ്…
Read More » - 7 January
ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാവുമെന്ന് പൊലീസ്
കൊച്ചി : സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥികള്‍ താലി ചാര്‍ത്തുന്ന വീഡയോ പ്രചരിപ്പിക്കവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൊലീസ്. എറണാകുളത്തെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും പ്ലസ് 2…
Read More » - 7 January
വളര്‍ത്തുനായയെ കല്ലെറിഞ്ഞ യുവാവിനെ ഉടമ വെടിവെച്ച് കൊന്നു; സംഭവം ഇങ്ങനെ
ന്യൂഡൽഹി : ഡൽഹിയിൽ വളര്‍ത്തുനായയെ കല്ലെറിഞ്ഞതിനെ തുടർന്ന് ഉടമ യുവാവിനെ വെടിവെച്ച് കൊന്നു. മുപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ദില്ലിയിലെ വെല്‍ക്കം കോളനിയിൽ ഞായറാഴ്ചയായിരുന്നു…
Read More » - 7 January
കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദേശികള്‍ക്ക് ഗുരുതര പരിക്ക്
കോവളം: തിരയില്‍പ്പെട്ട് കുളിക്കാനിറങ്ങിയ വിദേശികള്‍ക്ക് പരിക്ക്. കോവളത്തെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് പെട്ടെന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അതേസമയം ലൈഫ് ഗാര്‍ഡുകളുടെ സമയോജിതമായ ഇടപെടല്‍ മൂലമാണു പലര്‍ക്കും ജീവന്…
Read More » - 7 January
പിഞ്ചുകുഞ്ഞിന് സുന്നത്ത് നടത്തി; ലിംഗത്തിന്റെ 75% നഷ്ടമായ കുഞ്ഞിന് നഷ്ടപരിഹാരം നൽകാൻ നിർദേശം
തിരുവനന്തപുരം : 23 ദിവസം പ്രായമായ കുഞ്ഞിന് സുന്നത്ത് നടത്തിയതുമൂലം ലിംഗത്തിന്റെ 75% നഷ്ടമായി. സംഭവത്തിൽ കുഞ്ഞിന് സര്‍ക്കാര്‍ അടിയന്തരമായി രണ്ട് ലക്ഷം രൂപ ഇടക്കാല ധനസഹായം…
Read More » - 7 January
തലാഖ് ചൊല്ലിയാല്‍ എസ്എംഎസ് ലഭിക്കും :പുതിയ നിയമവുമായി സൗദി മന്ത്രാലയം
മനാമ : സ്ത്രീകളുടെ സംരക്ഷണത്തിനായി പുതിയ നയമവുമായി സൗദി മന്ത്രാലയം രംഗത്തെത്തി. പുതിയ ഉത്തരവ് പ്രകാരം വിവാഹവും വിവാഹമോചനവും എസ്എംഎസ് വഴി സത്രീകളെ അറിയിക്കും. സാധാരണയായി വിവാഹമോചനം…
Read More » - 7 January
വിദേശി ദമ്പതികളുമായി പോയ വഞ്ചിവീട് കത്തിനശിച്ചു; സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: വിദേശി ദമ്പതികളുമായി പോയ വഞ്ചിവീട് കത്തിനശിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുകെ സ്വദേശികളായ ദമ്ബതികള്‍ അപകടം കൂടാതെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മാര്‍ത്താണ്ഡം…
Read More » - 7 January
മാധ്യമ പ്രവർത്തകൻ ടെറസിൽനിന്ന് വീണു മരിച്ചു
മുംബൈ : ഡിഎൻഎ ദിനപത്രത്തിന്റെ മുൻ വൈസ് പ്രസിഡന്റ് ആദർശ് മിശ്ര ( 49 )യെ വീടിന്റെ ടെറസിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. വീഴ്ചയുടെ കാരണം വ്യക്തമായിട്ടില്ല.…
Read More » - 7 January
ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നു
ജലന്ധര്‍: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 106ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം…
Read More » - 7 January
ഓസ്ട്രേലിയയിൽ ആദ്യമായി ഇന്ത്യക്ക് ചരിത്ര നേട്ടം
സിഡ്നി: ഓസ്ട്രേലിയയിൽ ഇന്ത്യക്ക് ആദ്യമായി ടെസ്റ്റ് പരമ്പര വിജയം.ഓസ്ട്രേലിയയെ 2 -1 നാണ് ഇന്ത്യ തോൽപ്പിച്ചത്. മഴ തടസ്സപ്പെടുത്തിയ സിഡ്നി ടെസ്റ്റ് സമനിലയിലായി. ആദ്യ പരമ്പര നേട്ടം…
Read More »