Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -7 January
കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദേശികള്‍ക്ക് ഗുരുതര പരിക്ക്
കോവളം: തിരയില്‍പ്പെട്ട് കുളിക്കാനിറങ്ങിയ വിദേശികള്‍ക്ക് പരിക്ക്. കോവളത്തെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് പെട്ടെന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അതേസമയം ലൈഫ് ഗാര്‍ഡുകളുടെ സമയോജിതമായ ഇടപെടല്‍ മൂലമാണു പലര്‍ക്കും ജീവന്…
Read More » - 7 January
പിഞ്ചുകുഞ്ഞിന് സുന്നത്ത് നടത്തി; ലിംഗത്തിന്റെ 75% നഷ്ടമായ കുഞ്ഞിന് നഷ്ടപരിഹാരം നൽകാൻ നിർദേശം
തിരുവനന്തപുരം : 23 ദിവസം പ്രായമായ കുഞ്ഞിന് സുന്നത്ത് നടത്തിയതുമൂലം ലിംഗത്തിന്റെ 75% നഷ്ടമായി. സംഭവത്തിൽ കുഞ്ഞിന് സര്‍ക്കാര്‍ അടിയന്തരമായി രണ്ട് ലക്ഷം രൂപ ഇടക്കാല ധനസഹായം…
Read More » - 7 January
തലാഖ് ചൊല്ലിയാല്‍ എസ്എംഎസ് ലഭിക്കും :പുതിയ നിയമവുമായി സൗദി മന്ത്രാലയം
മനാമ : സ്ത്രീകളുടെ സംരക്ഷണത്തിനായി പുതിയ നയമവുമായി സൗദി മന്ത്രാലയം രംഗത്തെത്തി. പുതിയ ഉത്തരവ് പ്രകാരം വിവാഹവും വിവാഹമോചനവും എസ്എംഎസ് വഴി സത്രീകളെ അറിയിക്കും. സാധാരണയായി വിവാഹമോചനം…
Read More » - 7 January
വിദേശി ദമ്പതികളുമായി പോയ വഞ്ചിവീട് കത്തിനശിച്ചു; സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: വിദേശി ദമ്പതികളുമായി പോയ വഞ്ചിവീട് കത്തിനശിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുകെ സ്വദേശികളായ ദമ്ബതികള്‍ അപകടം കൂടാതെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മാര്‍ത്താണ്ഡം…
Read More » - 7 January
മാധ്യമ പ്രവർത്തകൻ ടെറസിൽനിന്ന് വീണു മരിച്ചു
മുംബൈ : ഡിഎൻഎ ദിനപത്രത്തിന്റെ മുൻ വൈസ് പ്രസിഡന്റ് ആദർശ് മിശ്ര ( 49 )യെ വീടിന്റെ ടെറസിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. വീഴ്ചയുടെ കാരണം വ്യക്തമായിട്ടില്ല.…
Read More » - 7 January
ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നു
ജലന്ധര്‍: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 106ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം…
Read More » - 7 January
ഓസ്ട്രേലിയയിൽ ആദ്യമായി ഇന്ത്യക്ക് ചരിത്ര നേട്ടം
സിഡ്നി: ഓസ്ട്രേലിയയിൽ ഇന്ത്യക്ക് ആദ്യമായി ടെസ്റ്റ് പരമ്പര വിജയം.ഓസ്ട്രേലിയയെ 2 -1 നാണ് ഇന്ത്യ തോൽപ്പിച്ചത്. മഴ തടസ്സപ്പെടുത്തിയ സിഡ്നി ടെസ്റ്റ് സമനിലയിലായി. ആദ്യ പരമ്പര നേട്ടം…
Read More » - 7 January
ഇനി സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും: പുതിയ നിയമവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സമരങ്ങള്‍ പ്രക്ഷോങ്ങള്‍ തുടങ്ങിയ സന്ദഭര്‍ങ്ങളില്‍ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരുന്നു. ഇതി്നോടനുബന്ധിച്ച് സ്വകാര്യമുതല്‍…
Read More » - 7 January
ഫെഫ്ക തലപ്പത്ത് ഇനി രഞ്ജി പണിക്കറും ജിത്തു ജോസഫും
കൊച്ചി : മലയാള സിനിമയിലെ സംവിധായകരുടെ സംഘടനയായ ഫെഫ്കയെ ഇനി രഞ്ജി പണിക്കറും ജിത്തു ജോസഫും നയിക്കും. ഞായറാഴ്ച്ച നടന്ന ജനറല്‍ ബോഡിയാണ് പുതിയ നേതൃത്വത്തെ തീരുമാനിച്ചത്.…
Read More » - 7 January
വനിതാ മതിലിനെത്താത്ത തൊഴിലുറപ്പുകാർക്ക് ജോലി ചെയ്യാൻ വിലക്ക്
മുതുകുളം : വനിതാ മതിലിൽ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ട് ജോലി നിഷേധിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വര്ധിൽ അമ്പലശേരിക്കടവ് തൈപ്പറമ്പ്…
Read More » - 7 January
ഡേറ്റ സംരക്ഷണത്തിനായി കേന്ദ്ര നിയമം വരുന്നു
ജലന്ധര്‍ : ഓരോ പൗരന്റെയും വ്യക്തിപരവും ഔദ്യോഗികവുമായ വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര നിയമ-ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത്തരം വിവരങ്ങള്‍…
Read More » - 7 January
ശബരിമല യുവതീ പ്രവേശനം: സംഘപരിവാറിന്റെ വിജയദിനം പൊളിക്കാനായിരുന്നെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബിജെപിയുടെ വിജയദിനാഘോഷത്തിനുള്ള നീക്കം തകര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശബരിമയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തീരിമാനിച്ചതെന്ന് സൂചന. 20 ശബരിമല നട അടയ്ക്കുമ്പോള്‍ ആദിനം കേരളമാകെ ‘വിജയദിന’മായി ആഘോഷിക്കാനായിരുന്നു…
Read More » - 7 January
കോഴിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നു. ബിജെപി പ്രവര്ത്തകന് അതുലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
Read More » - 7 January
തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി കളക്ടര്‍ 27, ഡെപ്യൂട്ടി സുപ്രണ്ടന്റ് ഓഫ് പൊലീസ് 56, അസി. കമീഷണര്‍ 11, ഡെപ്യൂട്ടി…
Read More » - 7 January
കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ കല്ലേറ്
മലപ്പുറം : കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ കല്ലേറ്. മഞ്ചേരിയിലാണ് സംഭവം.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ വല്ലാഞ്ചിറയുടെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തിൽ ജനൽ…
Read More » - 7 January
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ വന്‍ തീപിടുത്തം
ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 18ല്‍ വന്‍ തീപിടുത്തം. വീട്ടുപയോഗത്തിനുള്ള സാധനങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടുത്തത്തിന്റെ ചിത്രങ്ങളും…
Read More » - 7 January
അഗസ്ത്യാര്‍കൂടം സ്ത്രീ പ്രവേശനം: പ്രക്ഷോഭം തുടങ്ങാനൊരുങ്ങി ആദിവാസി മഹാസഭ
തിരുവനന്തപുരം: അഗ്സ്ത്യാര്കൂടത്തില് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കാണി വിഭാഗം. അഗസ്ത്യമുനിയുടെ ആരാധനാലയത്തിലേക്ക് യുവതികള്‍ കയറിയാല്‍ അശുദ്ധമാകുമെന്ന വിശ്വാസമാണ് ഇതിന് കാരണം. അതേസമയം സ്ത്രീകള്‍ കയറിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി…
Read More » - 7 January
കുരങ്ങുപനി പടരുന്നു; മൂന്നു മരണം
ബംഗളുരു: കര്‍ണാടകയിൽ കുരങ്ങുപനി പടരുന്നു. ശിവമോഗർ ജില്ലയില്‍ മാത്രം 15 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് മൂന്നുപേര്‍ കുരങ്ങുപനി ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മരണം…
Read More » - 7 January
ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപ ആക്കിയേക്കും
ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷകളില്‍ മിനിമം നിരക്ക് 30 രൂപയായി ഉയര്‍ത്തും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഇടാക്കാനാണ് ഓട്ടോ തൊഴിലാളി യൂണിയന് പ്രതിനിധികളുമായി റോഡ്…
Read More » - 7 January
ഡിആർഡിഒ എസ്എസ്പിഎലിൽ ജൂണിയർ റിസേർച്ച് ഫെലോ
സോളിഡ് സ്റ്റേറ്റ് ഫിസിക്കൽ ലബോറട്ടറി (എസ്എസ്പിഎൽ) ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ജൂണിയർ റിസേർച്ച് ഫെലോ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 12 വരെ…
Read More » - 7 January
ഉത്സവത്തിനിടെ രണ്ട് ആനകള്‍ വിരണ്ടോടി: നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: ഉത്സവത്തിനിടെ എഴുന്നുള്ളിച്ചെത്തിയ രണ്ട് ആനകള്‍ വിരണ്ടോടി. പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. തുടര്‍ന്ന് ആളുകള്‍ പേടിച്ചോടിയതിനെ തുടര്‍ന്നുള്ള തിക്കിലും തിരക്കിലും പെട്ട് നിരവധി…
Read More » - 7 January
48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി…
Read More » - 7 January
ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ 73 ഒഴിവുകള്‍
ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ 73 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണല്‍ അസിസ്റ്റന്റ് 02, സ്റ്റെനോഗ്രാഫര്‍ 07, ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപിസ്റ്റ് 44,…
Read More » - 7 January
മാലിന്യം റോഡിൽ തള്ളിയ അധ്യാപകൻ കുടുങ്ങിയതിങ്ങനെ
ആലപ്പുഴ : മാലിന്യം റോഡിൽ തള്ളിയ അധ്യാപകൻ കുടുങ്ങിയത് കവറിനുള്ളിലെ വിലാസവും ഫോട്ടോയും. തഴക്കര കുന്നം ചാക്കോപാടത്തിനു സമീപത്തു മാലിന്യം വലിച്ചെറിയുന്നതു പ്രദേശവാസികളെ ദുരിതത്തിലാക്കിയതോടെ വിളിച്ചു ചേർത്ത…
Read More » - 7 January
ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. മൊളുക്ക ദ്വീപിനു 174 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തില്‍ ഞായറാഴ്ച അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍…
Read More »