Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -20 December
ജയലളിതയുടെ നിർണ്ണായക ആശുപത്രി ദൃശ്യങ്ങൾ പുറത്ത്
ചെന്നൈ: നാളെ ആർ കെ നഗറിലെ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തു വിട്ട് ദിനകരൻ പക്ഷം. ജയലളിതയെ മരിച്ച ശേഷമല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ്…
Read More » - 20 December
ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി മരണം
മെക്സിക്കോ സിറ്റി : ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ മെക്സിക്കോയിലെ മായാന്‍ റൂയിന്‍സിലെ ഹൈവേയിലാണ് അപകടമുണ്ടായത്. ക്രൂയിസ് ഷിപ്പിലെത്തിയ…
Read More » - 20 December
റെയില്‍വേ സ്റ്റേഷനു തീയിട്ട് നക്സല്‍ ആക്രമണം ; രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി
പാറ്റ്ന: ബീഹാറിൽ മസുധന്‍ റെയില്‍വേ സ്റ്റേഷൻ നക്സലുകൾ ആക്രമിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്ററുൾപ്പെടെ രണ്ടുപേരെ ഇവർ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കൂടാതെ റെയിൽവേ സ്റ്റേഷന് ഇവർ തീരുകയും…
Read More » - 20 December
എയര്‍ ഹോസ്റ്റസുമാര്‍ക്ക് നിയമം അനുസരിച്ച് വസ്ത്രം വേണമെന്ന് മലേഷ്യന്‍ പാര്‍ലമെന്റ്
മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ ഏഷ്യന്‍ വിമാനത്തിലെ സുന്ദരികളായ എയര്‍ഹോസ്റ്റസുമാര്‍ ശരീയത്ത് നിയമം അനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ച് മലേഷ്യന്‍ പാര്‍ലിമെന്റ് രംഗത്തെത്തിയിരിക്കുന്നു. മലേഷ്യയുടെ…
Read More » - 20 December
‘കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പം അറിഞ്ഞ മഞ്ജു കാവ്യയെ വിളിച്ചു: പിന്നീട് .. “സംയുക്താ വർമ്മ
കൊച്ചി: ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി എനിക്ക് വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്. നാലഞ്ച് വര്‍ഷം മുന്‍പ്…
Read More » - 20 December
കേരളത്തിൽ നിന്നുള്ള ഒരു എം പി രാജിവെച്ചു
ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗം എം പി വീരേന്ദ്ര കുമാർ രാജിവെച്ചു.രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ കൈമാറി.
Read More » - 20 December
സസ്പെന്‍ഷനെ കുറിച്ച് ഡിജിപി ജേക്കബ് തോമസ്
തിരുവനന്തപുരം : തനിയ്ക്ക് സസ്പെന്ഷന് ഉത്തരവ് കിട്ടിയില്ലെന്ന് വ്യക്തമാക്കി ഡിജിപി ജേക്കബ് തോമസ്. എന്തിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും…
Read More » - 20 December
ലാവ്ലിന് കേസ്; പിണറായിക്കെതിരെ സി.ബി.ഐ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്കി. സി.ബി.ഐ അഭിഭാഷകന് മുകേഷ് കുമാര്‍ മറോറിയയാണ് അപ്പീല്‍ ഫയല്‍ ചെയ്തത്.…
Read More » - 20 December
സ്വന്തം കുറ്റം മറയ്ക്കാൻ ദിലീപ് തന്നെയും മഞ്ജുവിനെയും ചേർത്ത് അപവാദം പറഞ്ഞു : പ്രമുഖ സംവിധായകൻ
കൊച്ചി: തന്നെയും മഞ്ജു വാര്യരെയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്റെ മൊഴി. “മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയില്‍…
Read More » - 20 December
ബസ് മറിഞ്ഞ് 12 പേർ മരിച്ചു
മെക്സിക്കോ സിറ്റി: ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേർ മരിച്ചു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ മെക്സിക്കോയിലെ മായാൻ റൂയിൻസിലെ ഹൈവേയിലാണ് അപകടമുണ്ടായത്. ക്രൂയിസ് ഷിപ്പിലെത്തിയ…
Read More » - 20 December
‘ഗുജറാത്തില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് ഞാൻ’ : ഹാർദ്ദിക് പട്ടേൽ
അഹ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ച വെക്കാനായതിന് കാരണം താനാണെന്ന അവകാശവാദവുമായി ഹാര്‍ദിക് പട്ടേല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തനിക്ക് പ്രധാന റോള്‍ വഹിക്കാനായി. കോണ്‍ഗ്രസിന്റെ…
Read More » - 20 December
നോട്ടുനിരോധനം വിജയം കണ്ടു; 7961 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്രം
ന്യൂഡല്‍ഹി: നോട്ട് നിരോധനം വിജയം കണ്ടതിന്റെ സൂചനകള്‍. നോട്ട് നിരോധന ശേഷം 7961 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍…
Read More » - 20 December
സൗദി സഖ്യസേനയുടെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 136 പേരെന്ന് ഐക്യരാഷ്ട്രസഭ
ജനീവ: യെമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ136 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. ഡിസംബര്‍ ആറിന് ശേഷമുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് യുഎൻ മനുഷ്യാവകാശ…
Read More » - 20 December
പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഊരുവിലക്ക്
തൃശൂര്‍: ത്തിന് ഊരുപെണ്കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഊരുവിലക്ക് . തൃശൂര്‍ മാളയില്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പരാതി നല്‍കിയതിനാണ് കുടുംബത്തിന്…
Read More » - 20 December
പാകിസ്താൻ ആരോപണം നരേന്ദ്ര മോദിയ്ക്കെതിരെ കോൺഗ്രസ്
ഗുജറാത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പാകിസ്താനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ചിരുന്നു.പ്രധാനമന്ത്രി മൻമോഹൻ സിങും കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരും ഗൂഢാലോച…
Read More » - 20 December
നടി ആക്രമിക്കപ്പെട്ട കാര്യം കേട്ട കാവ്യയുടെ പ്രതികരണം: മഞ്ജു ചേച്ചിയോട് ഞാൻ പറഞ്ഞ കാര്യങ്ങൾ ഇത് : ദിലീപിനെതിരെ റിമിയുടെ മൊഴി പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെ ഗായികയും അവതാരകയുമായ റിമി ടോമി നല്കിയ മൊഴി പുറത്ത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് താരങ്ങളുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.…
Read More » - 20 December
യാദൃശ്ചികമായി ദിലീപേട്ടന്റെ ഫോണില്‍ .. വിങ്ങിപൊട്ടി മഞ്ജു പറയുന്നു
കൊച്ചി: ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നതിനു മുമ്പുള്ള കാര്യങ്ങളും അതിന് ശേഷമുണ്ടായ കാര്യങ്ങളും തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു…
Read More » - 20 December
ആദ്യ ഭർത്താവിലുള്ള മകളെ സ്വന്തം മാതാവ് പഴുപ്പിച്ച തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചു : ക്രൂര മർദ്ദനത്തിന്റെ കഥകൾ ഇങ്ങനെ
പാമ്പാടി: ആത്മഹത്യ ചെയ്ത ആദ്യഭർത്താവിലുള്ള പ്ലസ് ടു വിദ്യാർത്ഥിനിയായ മകളെ ക്രൂരമായി മർദ്ദിച്ചും പീഡിപ്പിച്ചും പെറ്റമ്മ. മർദ്ദനത്തിൽ അവശയായി കിടന്ന മകളെ പഴുപ്പിച്ച തേപ്പുപെട്ടികൊണ്ട് പൊള്ളിക്കുകയും ചെയ്തു.…
Read More » - 20 December
ബഹ്റൈനില്‍ രക്തസാക്ഷികള്‍ക്കായി രാജാവിന്റെയും പണ്ഡിതരുടെയും കൂട്ടുപ്രാര്‍ത്ഥന
മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ രക്തസാക്ഷികള്‍ക്കായി രാജാവും പണ്ഡിതരും പ്രത്യേക കൂട്ടുപ്രാര്‍ത്ഥനയും അനുസ്മരണ ചടങ്ങും നടത്തി. വിവിധ സന്ദര്‍ഭങ്ങളിലായി രാജ്യത്ത് കൊല്ലപ്പെട്ട സൈനികരടക്കമുള്ള രക്തസാക്ഷികള്‍ക്ക് വേണ്ടി വിശുദ്ധ…
Read More » - 20 December
പരക്കെ അക്രമം : ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: വീണ്ടും പരക്കെ അക്രമ സംഭവങ്ങളുമായി കണ്ണൂർ. മാലൂരില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും കതിരൂരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍…
Read More » - 20 December
വിമാനത്താവളത്തില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ മരിച്ചു
കെയ്റോ: ഈജിപ്തിലെ സിനായി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ സിനായ് പ്രവിശ്യയിലെ ഇസ്രയേല്‍-പലസ്തീന് അതിര്‍ത്തിയിലുള്ള വിമാനത്താവളത്തിലാണ്…
Read More » - 20 December
ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം താനല്ലെന്ന് കാവ്യ: യഥാർത്ഥ സംഭവങ്ങൾ വെളിപ്പെടുത്തുന്നു
കൊച്ചി: ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം താനല്ല.അവർ തമ്മലുള്ള പ്രശ്നങ്ങള്‍ എന്നു മുതലാണു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക്…
Read More » - 20 December
പുതിയ പൊതു ഗതാഗത നിയമങ്ങളുമായി അബുദാബി
അബുദാബി : പൊതു ഗതാഗതം ഉപയോഗിക്കുന്നത് അബുദാബിയിൽ പുതിയ നിയമങ്ങൾ ആസൂത്രണം ചെയ്തു.10 വയസ്സിന് താഴെയുള്ള കുട്ടികൾ, 55 വയസ്സിനു മുകളിൽ പ്രായമുള്ളവർ ശാരീരിക ശേഷി കുറഞ്ഞവർ…
Read More » - 20 December
നോട്ട് നിരോധനം ഫലം കണ്ടു: രാജ്യത്ത് ഭീകരാക്രമണത്തില്‍ വന്‍ കുറവ് : റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബര്‍ 10 വരെ ജമ്മു കശ്മീരില്‍ സുരക്ഷസേന 203 ഭീകരരെ വധിച്ചുവെന്ന് കേന്ദ്രം ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചു. നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ…
Read More » - 20 December
പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സിഖുകാരെ നിര്‍ബന്ധിച്ച് മതംമാറ്റുന്ന സംഭവത്തില്‍ ഉടൻ നടപടി : സുഷമ സ്വരാജ്
ന്യൂഡല്‍ഹി: പാക് സിഖുകാരെ നിര്‍ബന്ധിച്ച് മതംമാറ്റുന്ന സംഭവത്തില്‍ ഇടപെടുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഹാന്‍ഗു എന്ന പ്രദേശത്തെ സിഖുകാരെ ഇസ്ലാംമതത്തിലേക്കു മാറ്റാന്‍ ശ്രമിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,…
Read More »